To Reduce the body weight and to Reduce the body pain, one should do jogging everyday... Keep a good diet Have a lot of fruits and vegetables Keep your mind healthy and be positive always by doing meditation..
Пікірлер: 46
@gopikaranigr61113 ай бұрын
സാറിൻ്റെ യോഗാ വിത്ത് ലാൽ ജോഗിംഗ് - 50 minutes ദിവസേന ചെയ്യുന്നു. വളരെ നല്ലത്. അതിൻ്റെ കൂടി ഇതും ചെയ്യാം വളരെ ഉന്മേഷപ്രദം ദിവസം മുഴുവനും❤❤very very, thanks Dr.
@YogaWithLaL3 ай бұрын
വളരേ സന്തോഷം ഉണ്ട്...നന്നായി വരട്ടെ... All The Best 🙏
@thankachenangadan368929 күн бұрын
Very good yoga practice thanks sir
@YogaWithLaL29 күн бұрын
Welcome 🙏 please continue the practice and share the videos to your friends and family members too 👍
@suma64553 ай бұрын
നമസ്കാര० സർ അങ്ങയുടെ വ്യായമ० ചെയ്തുതുടങ്ങി നല്ല ഉന്മേഷമാ🙏
@YogaWithLaL3 ай бұрын
വളരേ സന്തോഷം ഉണ്ട്...എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏
@ShobhaVNair-c6k3 ай бұрын
Thank you Sir 🙏
@YogaWithLaL3 ай бұрын
Welcome 👍
@sreekumarmenon2603 ай бұрын
Thank you sir 👌
@YogaWithLaL3 ай бұрын
Most welcome
@sarathomas1643 ай бұрын
Thank you sir
@YogaWithLaL3 ай бұрын
So nice of you
@AshaGafoor-q6h3 ай бұрын
Alhumdulilla🤲
@YogaWithLaL3 ай бұрын
Yes, thanks...
@mollyjoy20243 ай бұрын
സർ.വാരിയെല്ല്പൊട്ടൽ വന്നവർക്കുള്ള യോഗ പറഞ്ഞു തരുമോ.
@YogaWithLaL3 ай бұрын
ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നറിയാതെ പറയാൻ പറ്റില്ല...ഡോക്ടറോട് തന്നെ ചോദിക്കൂ...
@Nalini-to4td3 ай бұрын
നന്നായി ചെയ്തു❤❤❤❤❤❤❤❤❤❤❤❤❤❤
@YogaWithLaL3 ай бұрын
Very good 👍 God bless you 🙏
@shobhanashobha81773 ай бұрын
Sir❤️🌹
@YogaWithLaL3 ай бұрын
Welcome 🙏
@shahna49833 ай бұрын
Food കഴിച്ച ഉടനെ ജോഗിങ് ചെയ്യാമോ
@YogaWithLaL3 ай бұрын
ചില ജോഗിങ് ചെയ്യാം... അങ്ങനെയുള്ളവ post ചെയ്തിട്ടുണ്ട്...
@hebahbijas33053 ай бұрын
എനിക്ക് 42 age ഭയങ്കര ശരീരം ജോയിന്റ് വേദന ആണ്
@YogaWithLaL3 ай бұрын
ആദ്യം തന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ ആവശ്യമാണ്...അതിനു ശേഷം വ്യായാമം...