Пікірлер
@shobyabraham5207
@shobyabraham5207 Сағат бұрын
Chetan porichu.
@AkhilaSdev-g8i
@AkhilaSdev-g8i 5 сағат бұрын
മയങ്ങിപ്പോയി... ഒന്ന് മയങ്ങിപ്പോയി... അപ്പോൾ മധുമാസ ചന്ദ്രൻ വന്നു,മടങ്ങിപ്പോയി...[2] പാദവിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ, പാതിരാപൂന്തെന്നലും മടങ്ങിപ്പോയി...[2] കാലൊച്ച കേൾപ്പിക്കാതെൻ ജാല കോപാന്തത്തിങ്കൽ, കാമുകദേവൻ വന്നതറിഞ്ഞില്ല ഞാൻ... അറിഞ്ഞില്ല ഞാൻ, തെല്ലുമറിഞ്ഞില്ല ഞാൻ [മയങ്ങിപ്പോയി] അങ്കണത്തൈമാവിന്മേൽ രാക്കിളിയിരുന്നൊരു, ശൃംഗാരപ്പാട്ടുപാടി ഉണർത്തിയാപ്പോൾ...[2] മുല്ലപ്പൂനിലാവില്ല വാതായനത്തിലെന്റെ, അല്ലിത്താർ ബാണനില്ല,ആരുമില്ല... ആരുമില്ല,അടുത്താരുമില്ല [മയങ്ങിപ്പോയി[2]]
@madhubahuleyan8365
@madhubahuleyan8365 8 сағат бұрын
സത്യം ഇതിപ്പോഴും തുടരുന്നു😢
@PrathapKumard-ru4xh
@PrathapKumard-ru4xh 9 сағат бұрын
🙏🙏🙏🙏👍
@josephgeorge1831
@josephgeorge1831 9 сағат бұрын
Simply great ❤
@VenuPonnni
@VenuPonnni 12 сағат бұрын
വടക്കൻ പാട്ട് എല്ലാ പാട്ടുക്കും വേണം നസീറിന്റെയും ജയന്റെയു പാട്ടുക്ക
@bindum2471
@bindum2471 20 сағат бұрын
Listening this song for the first time. Could you please upload which album this song published? And wish to know more whereabouts of this song other than in the display🙏
@basanthms74
@basanthms74 Күн бұрын
ദാസേട്ടൻ്റെ തേനൂറും അതിസുന്ദര ശബ്ദം 70' s
@RajagopalS-f7l
@RajagopalS-f7l Күн бұрын
ഒരു പാട് ഇഷ്ടമുള്ള ഗാനമാണ്. ഇതിൻ്റെ കരോക്കെ കിട്ടുമോ?
@RajagopalS-f7l
@RajagopalS-f7l Күн бұрын
കരോക്കെ കിട്ടുന്നതിന് ഏതു നമ്പരിൽ Contact ചെയ്യണം
@nitheeshjayakrishnan5887
@nitheeshjayakrishnan5887 Күн бұрын
❤മനോഹരം.❤❤❤❤❤
@BindhuRadhakrishnan-qd4tz
@BindhuRadhakrishnan-qd4tz Күн бұрын
❤❤❤
@BindhuRadhakrishnan-qd4tz
@BindhuRadhakrishnan-qd4tz Күн бұрын
🎉🎉🎉
@umasubash1625
@umasubash1625 Күн бұрын
കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് ❤
@SantiniR-sp1zs
@SantiniR-sp1zs 2 күн бұрын
ഈ പാട്ടി റ്റ് കരോക്കെ കിട്ടുമോ
@Joshi-j8h
@Joshi-j8h 2 күн бұрын
സുജാത chechi 🙏🙏🙏voice feel ❤️❤️ ഈ പാട്ടു സിനിമയിൽ ഇല്ലാത്തതു വലിയ നഷ്ടം
@pushpalathacp6487
@pushpalathacp6487 2 күн бұрын
🙏🙏🙏
@mayaraju931
@mayaraju931 2 күн бұрын
അച്ഛൻ.... കരുത്താണ് ധൈര്യമാണ് താങ്ങാണ് തണലാണ്....😔😔കൂടെ അച്ഛനുള്ളവർ കുഞ്ഞു വാക്കുകൾക്കൊണ്ടുപോലും തല്ലിക്കെടുത്തരുതേ ആ സ്നേഹം 😔😔😔
@rajasekharanbhaskaranpilla2582
@rajasekharanbhaskaranpilla2582 2 күн бұрын
കവിതാ ആസ്വാദനത്തിലേയ്ക്ക് 1975-85 കാലഘട്ടത്തിൽ ഇത്തരം അർത്ഥസംപുഷ്ട കാവ്യാലാപനങ്ങൾ കേട്ടാണ്.
@TintujohnJohn
@TintujohnJohn 2 күн бұрын
അതിമനോഹരം...🙏🏻
@rajanibenny4886
@rajanibenny4886 2 күн бұрын
3/10/2024 nale njan ee patt padan pokkuva
@bineeshtv5632
@bineeshtv5632 2 күн бұрын
What maan.... What a song... While yesudas singing am going to infront of god
@SunilKumar-le7se
@SunilKumar-le7se 2 күн бұрын
Which film?. Who is the writer and music composer?
@BijiRaj-cf9mc
@BijiRaj-cf9mc 2 күн бұрын
എന്റെ നാട്ടിൽ പുഴവാതിൽ ആണ് L P R വർമ സാറിന്റെ വീട് 👍🙏
@BijiRaj-cf9mc
@BijiRaj-cf9mc 2 күн бұрын
Great 🙏🙏🙏👍🌹❤️
@ka_rtika_27
@ka_rtika_27 2 күн бұрын
Great
@Sajeendrakumar776
@Sajeendrakumar776 3 күн бұрын
എന്തു നല്ല ഗാനം.
@cmanilkumar4678
@cmanilkumar4678 3 күн бұрын
അൻവർ ്് ഇത് ഇഷ്ടപ്പെടുന്നു
@cmanilkumar4678
@cmanilkumar4678 3 күн бұрын
നല്ല വരികൾ
@santhakumari3708
@santhakumari3708 3 күн бұрын
നല്ല വരികൾ നല്ല ആലാപനം❤
@retnakumar-ti2jb
@retnakumar-ti2jb 3 күн бұрын
കാർനിഴലുണ്ടും നിലാവ് തന്നു.. വേനലായ് നിന്നും..മഴ ചൊരിഞ്ഞു.. കാർനിഴലുണ്ടും നിലാവ് തന്നു.. വേനലായ് നിന്നും..മഴ ചൊരിഞ്ഞു.. ആത്മാ..വ് തന്നെ പകർന്നു തന്നു അതൊരാ..നന്ദ ബന്ധനമായി വന്നു.. ആനന്ദ ബന്ധനമായി വന്നു.. ഓർമ്മയിലിന്നും..കുരുന്നു തന്നെ.. ഓമനയുണ്ണികളരുമ തന്നെ.. തിങ്കൾ തുടുക്കുമ്പോഴെന്റെ മുഖം.. പൊ..ൻകഴൾ തുള്ളുമ്പോഴെന്റെ താളം.. കൊഞ്ചിപ്പിണങ്ങിയാലെൻ ചിണുക്കം.. പുഞ്ചിരിവാടിയാലെന്റെ ദുഃഖം.. പുഞ്ചിരിവാടിയാലെന്റെ ദുഃഖം.. ഓർമ്മയിലിന്നും കുരുന്നു തന്നെ.. ഓമനയുണ്ണികളരുമ തന്നെ...
@nagarathnaraju7037
@nagarathnaraju7037 3 күн бұрын
ಅಮ್ಭಾ ಸಂಭವೀ ಚಂದ್ರಮೌಲೀ ರಭಲಾ ಅಪರ್ಣಾ ಉಮಾ ಪಾರ್ವತೀ ಕಾಲೀ ಹೈಮವತೀ ಶಿವ ತ್ರಿನಯನಾ ಕಾತ್ಯಯನೀ ಭೈರವೀ ಸಾವಿತ್ರೀ ನವಯೌವನ ಸುಭಾಘಾರೀ ಸಾಂ ರಾಜ್ಯ ಲಕ್ಷ್ಮೀ ಪ್ರಧಾ ಚಿತ್ರುಭಿ ಪರದೇವತಾ ಭಗವತೀ ಶ್ರೀ ರಾಜರಾಜೇಶ್ವರೀ ಅಮ್ಭಾ ಮೋಹಿನೀ ದೇವತಾ ತ್ರಿಭುವನಾನಿ ಆನಂದಸನ್ಧಾಯಿನೀ ವಾಣಿ ಪಲ್ಲವ ಭಾನೀ ವೇಣು ಮುರಲೀ ಘನಪ್ರಿಯ ಲೋಲಿನೀ ॥ ಕಲ್ಯಾಣೀ ಉದುರಾಜಾ ಭಿಂಭವದನಾ ಧೂಮ್ರಾಟ್ಚ ಸಂಹಾರಿಣೀ ಚಿತ್ರುಭಿ ಪರದೇವತಾ ಭಗವತೀ ಶ್ರೀ ರಾಜರಾಜೇಶ್ವರೀ ಅಮ್ಭಾ ನೂಪುರ ರತ್ನ ಕಂಕನಾಧಾರಿ ಕೀಯೂರ ಹಾರಾವಳಿ ಜಾಧಿ ಚಮ್ಭಾಗಾ ವೈಜಯನ್ತೀ ಲಹರಿ ಕ್ರೇವೇಯಾಗೈ ರಾಜಿತಾ ॥ ವೀಣಾ ವೇಣು ವಿನೋದಾ ಮಂಡಿತಾ ಕರಾ ವೀರಾಸನೇ ಸಂಸ್ಥಿತಾ ॥ ಚಿತ್ರುಭಿ ಪರದೇವತಾ ಭಗವತೀ ಶ್ರೀ ರಾಜರಾಜೇಶ್ವರೀ ಅಮ್ಭಾ ರೌತ್ರಿಣೀ ಭದ್ರಕಾಲೀ ಪಗಲಾ ಜ್ವಾಲಾಮುಖೀ ವೈಷ್ಣವೀ ಬ್ರಹ್ಮಾಣೀ ತ್ರಿಪುರಾನ್ಧಕೀ ಸುರನುಧಾ ದೇದೀಪ್ಯಾ ಮನೋಜ್ವಲಾ ಚಾಮುಂಡಾಃ ಶ್ರೀಧಾ ರತ್ಚಾ ಭೋಷಾ ಜನನಿ ದಾಚ್ಚಾಯನಿ ವಲ್ಲವೀ ಚಿತ್ರುಭಿ ಪರದೇವತಾ ಭಗವತೀ ಶ್ರೀ ರಾಜರಾಜೇಶ್ವರೀ ಅಂಭಾ ಶೂಲ ಧನು: ಕಸಾಂಗುಸಧಾರಿ ಅರ್ಥೆಂದು ಭೀಮಭಾದಾರಿ ವಾರಾಹಿ ಮಧು ಕೈಧಭ ಪ್ರಸಮಾನಿ ವಾಣಿ ರಾಮ ಸೇವಿತಾ ॥ ಮಲ್ಲಾಥ್ಯಾಸುರಹಾ ಮುಘದೈತ್ಯಾ ಮದನೀ ಮಾಹೇಶ್ವರೀ ಶಮ್ಭಿಗಾ ಚಿತ್ರುಭಿ ಪರದೇವತಾ ಭಗವತೀ ಶ್ರೀ ರಾಜರಾಜೇಶ್ವರೀ ಅಮ್ಭಾ ಸೃಷ್ಟಿ ವಿನಾಸಾ ಪಾಲನಕರೀ ಆರ್ಯ ವಿಸಂ ಸೋಭಿತಾಃ ಗಾಯತ್ರಿ ಪ್ರಣವಾಚ್ಚರಾ ಮೃಧರಸ: ಪೂರ್ಣಾನು ಶಾಂತಿ ಕ್ರೀಡಾ ಓಂಕಾರೀ ವಿನಾಧಾ ಸುದಾರ್ಚಿದಪಾದಾ ಉತ್ಥಾಂಡ ದೈತ್ಯಭಾಹಾ ಚಿತ್ರುಭಿ ಪರದೇವತಾ ಭಗವತೀ ಶ್ರೀ ರಾಜರಾಜೇಶ್ವರೀ ಅಮ್ಭಾ ಸಾಸ್ವಧಾ ಆಗಮಾದಿ ವಿನುಧಾ ಆರ್ಯ ಮಹಾದೇವತಾ ॥ ಯಾ ಬ್ರಹ್ಮಾದಿ ಬಿಬೀಲಿ ಕಾಂತ ಜನನೀ ಯಾವೈ ಜಗನ್ ಮೋಹಿನೀ ಯಾ ಪಂಜಪ್ ಪ್ರಣವಾಧಿ ರೇಪಾ ಜನನೀ ಯಾ ಚಿತ್ಕಲಾ ಮಾಲಿನೀ ಚಿತ್ರುಭಿ ಪರದೇವತಾ ಭಗವತೀ ಶ್ರೀ ರಾಜರಾಜೇಶ್ವರೀ ಅಮ್ಭಾ ಪಾಲಿತ ಭಕ್ತ ರಾಜ ದಾನಿಸಂ ಅಂಬಾಸ್ತಗಂ ಯಃ ಪಡೆತ್ ಅಮ್ಭಾ ಲೋಲಾ ಕದಾಚ್ಚ ವೀಚ್ಚ ಲಲಿತಾಂಜೈಶ್ವರ್ಯ ಮವ್ಯಾಹದಮ್ ॥ ಅಮ್ಭಾ ಪವನ ಮಂತ್ರ ರಾಜ ಪದನ ತಂದೇಚ ಮೋಚ್ಚ ಪ್ರಧಾ ಚಿತ್ರುಭಿ ಪರದೇವತಾ ಭಗವತಿ ಶ್ರೀ ರಾಜರಾಜೇಶ್ವರಿ....
@RanjithKb-j6f
@RanjithKb-j6f 3 күн бұрын
👍
@ramapanicker9561
@ramapanicker9561 3 күн бұрын
OLD IS GOLD
@RENUKAC-m2d
@RENUKAC-m2d 3 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️ 🥰🥰🥰🥰🥰🥰🥰🥰🥰🥰
@SajiSNairNair-tu9dk
@SajiSNairNair-tu9dk 3 күн бұрын
😩👉😃😩😮😂😊
@manafkarimbanakkal3631
@manafkarimbanakkal3631 3 күн бұрын
എൻ്റെ മനസ്സിനെ പിടിച്ച് കുലുക്കിയ വരികൾ
@saffarullah7636
@saffarullah7636 3 күн бұрын
മാസ് എൻട്രി എന്നു പറഞ്ഞാൽ ഇതാണ്
@Jayspkd
@Jayspkd 3 күн бұрын
ദാസേട്ടന്റെ feel വന്നില്ല്യ എന്ന് വെയ്ച്ചു ജയേട്ടൻ മോശം അല്ല പക്ഷേ ദാസേട്ടന്റെയ് വല്ലാത്തൊരു feel
@AneeshaMR-mr8fv
@AneeshaMR-mr8fv 3 күн бұрын
Pls karokke (yezhunirangalulla)
@rasheedkaripuram4858
@rasheedkaripuram4858 4 күн бұрын
ഹോ.. എന്തൊരു അനുഭൂതി. കേട്ടു കഴിഞ്ഞപ്പോൾ
@at7087
@at7087 4 күн бұрын
What a song.... Yesudas Saar🙏🙏🙏🙏
@BalanbavaVp
@BalanbavaVp 4 күн бұрын
👌👌👌👌👌👌👌👌👌👌👌
@RaveendranG-b9k
@RaveendranG-b9k 4 күн бұрын
Goodsong
@sanjeevsadgamaya5532
@sanjeevsadgamaya5532 4 күн бұрын
സുബൈർ എന്ന അപൂർവ്വ സംഗീതജ്ഞന് വന്ദനം🙏🙏🙏
@Padmakumar----mannar
@Padmakumar----mannar 4 күн бұрын
നമ്മുടെയൊക്കെ ഒരു ഭാഗ്യം ഈ ശബ്ദം, ഈ സംഗീതം, ഈ സാഹിത്യം ഒക്കെ കാതിൽ എത്താൻ സാധിച്ചത്... ജീവിക്കാൻ കഴിഞ്ഞത്
@SunilKumar-le7se
@SunilKumar-le7se 4 күн бұрын
What a wordings......
@kbnirmaladevi5852
@kbnirmaladevi5852 4 күн бұрын
@PreethaMadhu (author) A few months since( from the time I realised that you diligently include the lyrics of the song in the description, I search specifically for the versions posted by PreethaMadhu only. Availability of the lyrics is of much help, especially for those who want to learn the song. Lots of thanks to you.🙏🙏❤️💐
@praveenthomas6179
@praveenthomas6179 4 күн бұрын
Dear preetha, some song ' s volume are very high
@VijayakumarVijay-u1c
@VijayakumarVijay-u1c 4 күн бұрын
ജയേട്ടന്റെ തകർപ്പൻ ആലാപനം.......
@anjoommuhammedhidas1710
@anjoommuhammedhidas1710 4 күн бұрын
Melting voice of dasettan❤