My Voice-Song No: 208.....(Oru Mayil Peeliyaay Njan Janikkumengil...).....(Preetha Madhu)

  Рет қаралды 924

preetha madhu

preetha madhu

Күн бұрын

Movie Aniyaatha Valakal (1980)
Movie Director Balachandra Menon
Lyrics Bichu Thirumala
Music AT Ummer
Singers Bichu Thirumala, S Janaki
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസ്സിരിക്കും
ഒരു മുളംതണ്ടായ് ഞാന്‍ പിറക്കുമെങ്കില്‍
നിന്‍റെ ചൊടിമലരിതളില്‍ വീണലിഞ്ഞു പാടും
അലിഞ്ഞു പാടും...
നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍
നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം..
ദേവാ...ദേവാ...
കാലികള്‍ മേയുമീ കാനനത്തില്‍ നിന്‍റെ
കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
എന്നനുരാഗമാകും ഈ യമുനാതരംഗം
നിന്‍ പുണ്യതീര്‍ത്ഥമാകാന്‍ എന്തു ദാഹം..
കണ്ണാ...കണ്ണാ...
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZbin channel.

Пікірлер: 26
@sreedevipillai1248
@sreedevipillai1248 4 ай бұрын
എൻ്റെ പ്രിയ ഗാനം..... അസ്സലായി പാടി ഡിയർ👏👏👏👏👏👏👏 congratulations & God Bless You 🙏
@preethamadhu1840
@preethamadhu1840 3 ай бұрын
Thanks dear Sreedevi chechii🥰🥰
@abdulhakkim5287
@abdulhakkim5287 4 ай бұрын
ശ്രവണസുന്ദരം ശ്രുതിമധുരം❤️
@preethamadhu1840
@preethamadhu1840 4 ай бұрын
Thanks Abduhakkim chetta🥰🥰
@vimaladevi3895
@vimaladevi3895 3 ай бұрын
Super👍👍👍👌👌👌🙏
@BindhuRadhakrishnan-qd4tz
@BindhuRadhakrishnan-qd4tz Күн бұрын
🎉🎉🎉
@JoseKv-y7x
@JoseKv-y7x 3 ай бұрын
nalla voiys ieniyum tangaluda sabdam janangalku nalkanam
@madhusreedhar3561
@madhusreedhar3561 Ай бұрын
സൂപ്പർ 👍
@kramakrishnan2878
@kramakrishnan2878 4 ай бұрын
Awesome 👌🏻👌🏻👌🏻❤️❤️❤️
@preethamadhu1840
@preethamadhu1840 3 ай бұрын
Thanks Ramakrishnan chetta🥰🥰
@SaunammaAsSaunammaAs
@SaunammaAsSaunammaAs 4 ай бұрын
Nice ❤nice preetha❤
@preethamadhu1840
@preethamadhu1840 3 ай бұрын
Thanks Saunamma chechi🥰🥰
@pradeepCp-xq3om
@pradeepCp-xq3om 4 ай бұрын
വളരെ നന്നായി പാടി 👌👌👌
@preethamadhu1840
@preethamadhu1840 3 ай бұрын
Thanks Pradeep chetta🥰🥰
@rajeswariv7269
@rajeswariv7269 4 ай бұрын
Nannayi padi 👍
@preethamadhu1840
@preethamadhu1840 4 ай бұрын
Thanks Rajeswari chechi🥰🥰
@vijuponmudiyan
@vijuponmudiyan 3 ай бұрын
❤️❤️❤️
@BijuJoseph-m7k
@BijuJoseph-m7k 4 ай бұрын
👍👍👌👌👌
@preethamadhu1840
@preethamadhu1840 3 ай бұрын
Thanks chetta🥰🥰
@jayakumars1824
@jayakumars1824 4 ай бұрын
Well done Preetha 👌👍🙏
@preethamadhu1840
@preethamadhu1840 4 ай бұрын
Thanks Jayakumar chetta 🥰🥰
@jayakumars1824
@jayakumars1824 4 ай бұрын
@@preethamadhu1840 Thank you 🥰🥰🥰
@retnakumar-ti2jb
@retnakumar-ti2jb 4 ай бұрын
പ്രീത.. നല്ല സോങ്ങ് സെലക്ഷൻ. ഈ സോങ്ങ് ഒരിക്കൽ പാടിയിട്ടുണ്ട് പ്രീത ഓർക്കുണ്ടോ. ഞാൻ ഓർക്കുന്നു എന്റെ കമെന്റും.. അന്ന് പാടിയതിനേക്കാൾ ഇന്ന് മധുരമായി പാടി. വോയിസ്‌ വളരെ നന്നായിട്ടുണ്ട്. അക്ഷര സ്പുടത അത് നന്നായി. വീണ്ടും ഞാൻ പറയുന്നു പാടിയത് എനിക്ക് വളരെ വളരെ ഇഷ്ടമായി.. ഇപ്പോഴാണ് പറഞ്ഞാൽ കേൾക്കുന്ന പ്രീത ആയത് ഹ ഹ ഹ.. സ്വരങ്ങളൊക്കെ മാഷ് പറഞ്ഞു കാണുമല്ലോ മറന്നുപോകാതെ പഠിക്കുക.. പിന്നെ ഒരു സംശയമുള്ളത് ആദ്യം ഒരു ഹമ്മിങ് പാടിയില്ല എന്തേ. അതുപോലെ നിന്റെ ചൊടിമലരിതളിൽ വീ..ണലിഞ്ഞു പാടും... പ്രീത കട്ടാക്കിയാണ് പാടിയത്. ജാനകിഅമ്മ ആ വരികൾ ശ്വാസമെടുത്തു പാടി.. പിന്നെയുള്ളത് നിൻ പ്രേമ കാളിന്ദീ... പ്രീത പാടിയത് നിൻ പ്രേമ കാളിന്ദീ അവിടെ ശ്രുതി ചേർന്നില്ല. ഇത്രയും കൂടി ശ്രദ്ധിച്ചാൽ മതി.. പോട്ടെ സാരമില്ല അടുത്ത പാട്ടിൽ കൂടുതൽ ശ്രദ്ധിക്കുക.. ഒരിക്കൽകൂടി കേൾക്കാനും കാണുവാനും കഴിഞ്ഞതിൽ സന്തോഷം ആ സന്തോഷത്തിൽ ctcn.. എല്ലാ നന്മകളും നേരുന്നു.. ദീർഘായുസ്സും ആയൂരാരോഗ്യ സൗഖ്യവും കണ്ണൻ നൽകട്ടെ.. ഹരേ... കൃഷ്ണാ....
@preethamadhu1840
@preethamadhu1840 3 ай бұрын
Yes, njan ee song munpu paadiyittundu..athu Audio song aayirunnu...thettukal thiruthatto..iniyum nalla comments undakanam...thanks Retnakumar🥰🥰
@retnakumar-ti2jb
@retnakumar-ti2jb 3 ай бұрын
സ്വാഗതം.. അതെ ഞാൻ ഓർക്കുന്നു അന്ന് പാടിയത് ഓഡിയോ സോങ്ങ് ആണ്.. നന്നായി പാടിയാൽ മാത്രം മതി..
@bavaali1014
@bavaali1014 3 ай бұрын
അണിയാത്ത വളകൾ
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 10 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 83 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН
Hit Song | Oru Mayil Peeliyay Njan | Aniyaatha Valakal | Malayalam Film Song
4:05
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 10 МЛН