I’m a regular viewer of your stories the Kaumudi and Eagle Eye. The narratives from you is heart touching . It makes a person feel to the real depth of the stories. Thank you …. Your stories are a of great help towards social awareness. When you tell stories you give names and places .. it may back fire in the future some way sometimes. Suggest to avoid exact names of persons and places but give alternative names of persons and places suitable to the stories. I also salute your great service and truthfulness towards the society. Police also can learn many things from you. Best Regards Joseph Daniel/ Houston TX/ USA
@abik943216 күн бұрын
സാർ എന്തിനാണ് കൊല്ലാൻ തീരുമാനിച്ചത്. മൊറ്റീവ് എന്തായിരുന്നു
@noorjahan343617 күн бұрын
അയാൾക്ക് എന്ത് ശിക്ഷ കിട്ടി?
@shabeermannel806318 күн бұрын
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു നന്ദി ❤. കേട്ടുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ തന്നെ സംഭവിക്കണേയെന്നാണ് ആഗ്രഹിച്ചത് ❤❤
Ah sarojiniye sairinu ann thanne vedivech konnu koodayirunnuo..
@SajidSaji-b8tАй бұрын
Id oru cinimak ulla scope ind
@Sivan-hg6qtАй бұрын
Kolayam,SiR. EkM
@Sivan-hg6qtАй бұрын
Good bless you
@Sivan-hg6qtАй бұрын
EkM 😢
@Sivan-hg6qtАй бұрын
KASHTAM 😢. EkM
@jyothiamar5120Ай бұрын
മല്ലികാ സുകുമാരൻ😮
@samuelp5695Ай бұрын
What I say
@Sivan-hg6qtАй бұрын
Kolayam,SiR, EkM
@samuelp5695Ай бұрын
Thank you sir, your good heart
@Sivan-hg6qtАй бұрын
KASHTAM 😢
@snehaaosneha1805Ай бұрын
ഇച്ചിരി കൂടി ഉറക്കെ പറയാമോ
@Sivan-hg6qtАй бұрын
Very good 😊 EkM 😊
@kumarankutty2755Ай бұрын
മനുഷ്യമനസ്സിന് അങ്ങനെ ഒന്നിനെയും, അത് വസ്തുവോ വ്യക്തിയോ ആകട്ടെ, സ്ഥിരമായി സ്നേഹിക്കാൻ കഴിയില്ല. കവിയുടെ കഥാപാത്രം വെറും ഭാവന മാത്രം. ഇവിടെ ഈ കുറ്റവാളി തന്ടെ ജീവൻ പോകുമെന്നായപ്പോൾ പേടിച്ചു ദയാ ഹര്ജിയുമായി ഓടിനടന്നു. നിയമത്തിന്റെ ഏതോ പൊല്ലാപ്പഴുതു അവന്ടെ മരണ സമയം ആവാത്തതുകൊണ്ടു അവനു കിട്ടി. അവൻ ഓരോ വെട്ടു വെട്ടുമ്പോഴും ആ ജീവനുകളും തങ്ങളെ കൊല്ലല്ലേ എന്ന് അവനോടു യാചിച്ചിരിക്കില്ലേ? അവൻ കേട്ടുവോ? ഇല്ല. പിന്നെ ഈ കാണിക്കുന്ന ദയ കപടതയല്ലേ?
@kumarankutty2755Ай бұрын
One of the main reason for disruption of families is the drinking habit of the family head.
@SasiWashingtonАй бұрын
Ser Oru kadha sollattuma......
@kumarankutty2755Ай бұрын
യഥാർത്ഥത്തിൽ ഉള്ള പ്രണയം പക്വമാണ്. അതും മുമ്പും ഉണ്ടായിരുന്നിട്ടില്ല ഇന്നു ഒട്ടുമേ ഇല്ല. മനുഷ്യന്റെ മനസ്സിന്റെ ചാഞ്ചാട്ടങ്ങൾ വളരെ കൂടിയ ഒരു കാലഘട്ടമാണിത് . പുതിയ വിദ്യാഭ്യാസം നേടി ഇറങ്ങുന്ന പിള്ളേർക്ക് എങ്ങനെ ഒരു നല്ല മനുഷ്യൻ ആയി ജീവിക്കണം എന്ന അറിവ് മാത്രം കിട്ടുന്നില്ല. അല്ലാത്ത ഒരുപാട് കാര്യമില്ലാത്ത അറിവുകൾ അവർ തച്ചോറിൽ സൂക്ഷിന്നു. ആ കടലാസുവച്ചു ഒരു ജോലി നേടിയോ അല്ലെങ്കിൽ മറ്റു വല്ലതും ചെയ്‌തോ ഒരു കുടുംബമൊക്കെ ആവുമ്പോൾ ഈ പഠിച്ചു വച്ചതൊക്കെ മറന്നുപോകും. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ നേരിടാനാവാതെ കുഴങ്ങും. അവർ പല പല ചതിക്കുഴികളുലും പോയി ചാടും.
@kumarankutty2755Ай бұрын
ഇന്ന് കാലത്തു മിക്ക കുടുംബങ്ങളും അങ്ങനെയാണ്. മനുഷ്യർക്കിടയിലെ സ്നേഹം വറ്റിപ്പോയിരിക്കുന്നു. പുതിയ പഠിത്തക്കാരായ മക്കൾ മാതാപിതാക്കളിൽ നിന്ന് വേർപെടുന്നതിനു മുമ്പ് തന്നെ മാതാപിതാക്കൾ പരസ്പ്പരം മനസ്സുകൊണ്ട് അകന്നു കഴിഞ്ഞിരിക്കും. അണുകുടുംബങ്ങളിൽ കാണുന്ന ഒരു സവിഷേതയാണിത്.
@kumarankutty2755Ай бұрын
പ്രകൃതിക്കും തന്ടെ സഹജീവികൾക്കും ഒരു വിധത്തിലും പ്രയോജനപ്പെടാത്ത ജീവിതവും കയ്യിൽ വച്ച് കൊണ്ടിരിക്കുന്നവർ ഇതുകൊണ്ടു എന്ത് ചെയ്യേണ്ടൂ എന്നറിയാതെ പകയ്ക്കും. അങ്ങനെയുള്ളവർ അത് വലിച്ചെറിയട്ടെന്നു.
@shipsbbps2 ай бұрын
Very nice presentation sir keep it up 👍
@kelvink.s46082 ай бұрын
We are not suppose to take intoxication products.
@kelvink.s46082 ай бұрын
Sir,why not write a book of your experience?
@presads-xb9ty2 ай бұрын
Sar ❤❤❤❤❤❤
@Vibgior102 ай бұрын
കനകം മൂലം ദുഃഖം കാമിനി മൂലം ദുഃഖം.
@mythoughtsaswords2 ай бұрын
ഇങ്ങനെ തോന്നിവാസികളായ മനുഷൃരെ എങ്ങിനെയാണ് ഒരു Station- ന്റെ ചുമതലയിൽ ഇരുത്തുന്നത്- കഷ്ടം- നല്ല Police set up😮😮😮😮😮😮
@mythoughtsaswords2 ай бұрын
ആ സ്ത്രീ ഒരു ഭാര്യയുടെ കടമ നിര്‍വ്വഹിച്ച്, അയാളോടൊപ്പം സഹകരിച്ച് നിന്നിരുന്നെങ്കിൽ അവർക്ക് ഇതൊന്നും വരികയില്ലായിരുന്നു- പെണ്‍ ബുദ്ധി പിന്‍ ബുദ്ധി 😮😮😮😮😮
@kelvink.s46082 ай бұрын
U r a wonderful gentleman.
@mythoughtsaswords2 ай бұрын
സംഗതി കൊള്ളാം, പക്ഷെ ഒരു കഥാ പ്രസംഗത്തിന്റെ style
@SleepyFallingLeaves-wd6dp2 ай бұрын
Sir understand S.N. Gum. My. Email. Sree. Kaledaasa. @ gmail. com
@presads-xb9ty2 ай бұрын
Sar good 👍 job ❤❤
@presads-xb9ty2 ай бұрын
Sar ❤❤❤
@AtkareemAt2 ай бұрын
പലിശ എത്ര ക്രൂരമാണെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് - വാങ്ങുന്നവനും കൊടുക്കുന്നവനും നാശം -
@sadikyou1002 ай бұрын
സംഘി കൾ പുറമെ ഹിന്ദു ഐക്യം പറയും... മനസ്സിൽ അവർ മാത്രമാണ് ഹിന്ദുക്കൾ ബാക്കിയെല്ലാരും ജന്ദുക്കൾ.
@maheshrealtor-y6w2 ай бұрын
All your cases have some luck, like miracle , getting someone know to track down the culprit.
@balachandrannairp49042 ай бұрын
പോലീസ് dept ലെ ഉദ്യോഗസ്ഥർ ക്ക് പഠിക്കാൻ പറ്റിയ നല്ല വിവരണം 👍👍
@bobanmg63513 ай бұрын
അത് സ്ഥിരം വരുന്ന അവന്റെ ഗർഭം ആയിരിക്കും
@hajarabiaaju33673 ай бұрын
Paalappoovinte manam Yakshi Aano sir ❤❤
@hajarabiaaju33673 ай бұрын
Super sir 👌👌❤❤
@SPP1233 ай бұрын
sir, like ചെയതത് ഇഷ്ടപ്പെട്ടിട്ടല്ല. ഈ വീടിയോ കേരളത്തിലെ പല അമ്മമാർക്കും ഒരു enlightenment ആവട്ടെ എന്നത് കൊണ്ടാണ്. thank you..