Very Good, ഈ കഥയുടെ അവസാനം കേട്ടുകൊണ്ടിരുന്നപ്പോൾ ആ കുട്ടിക്ക് മാപ്പ് കൊടുത്തിരുന്നുവെങ്കിൽ എന്ന് ഞാൻ മനസ്സിൽ ആശിച്ചു. അങ്ങനെതന്നെ സംഭവിച്ചു. യഥാർത്ഥ പോലീസ് ഓഫീസർ. അങ്ങ് സല്യൂട്ട് അർഹിക്കുന്നു സാർ. സല്യൂട്ട്,,,,, സല്യൂട്ട്,,,,,,,,,,,, ബിഗ് സല്യൂട്ട്. 💯💯👍👍💪💪🌹🌹🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
@hamramolpk28563 жыл бұрын
'താങ്കൾ മനുഷ്യത്വം മുള്ള പോലീസ് കാരനാണ് താങ്ങൾ ചെയ്തത് പുണ്യമാണ് BIG SELUT FORU
@brigitemmanuel45072 жыл бұрын
May God reward you for the kind deed you have done May lord God give you long life
@sreenanair74913 жыл бұрын
നല്ല മനുഷ്യസ്‌നേഹി.. ഇതുപോലെ മനുഷ്യത്തം ഉള്ള ഓഫീസർസ് ഉണ്ടേൽ എത്ര സുന്ദരമാവും നമ്മുടെ നാട്
@hajarabiaaju33674 ай бұрын
Athe ❤❤
@mtm3693 жыл бұрын
സാർ പൊളിയാണ്.....💙💙
@SujithKumar-pj9gh3 жыл бұрын
Namichu Sir,You did something great ! Love you Sir !
@praveenindia19353 жыл бұрын
സാറിനെപ്പോലെ ഒരു വ്യക്തി പോലീസ് ഡിപ്പാർട്മെന്റിൽ ഉണ്ടാകുമോ എന്ന് അറിയില്ല. ആ പെൺകുട്ടിയോട് കാണിച്ച കാരുണ്യത്തിന് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@shabeermannel8063Ай бұрын
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു നന്ദി ❤. കേട്ടുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ തന്നെ സംഭവിക്കണേയെന്നാണ് ആഗ്രഹിച്ചത് ❤❤
@shajimathew99827 ай бұрын
സാർ വാക്കുകൾ മനസ്സിൽ. ഒരുപാട് ഇഷ്ടം. സാർ ഒരു മനുഷ്യ സ്നേഹി തന്നെ
@ANILKUMAR-rp4jf3 жыл бұрын
Well done Sir...best wishes
@laila39313 жыл бұрын
സാറിന്റെ മഹാമനസ്കതയെ അത്ഭുതത്തോടെ കേട്ടിരുന്നു🙏.ഒരിക്കലും ആ അമ്മയെ സമ്മതിച്ചുകൊടുക്കാൻ പറ്റാത്ത ഒരു കഥയാണ്, സർ പറഞ്ഞത്. അമ്മയുടെ വിവരക്കേട് ആ പാവം പെൺകുട്ടി എത്രയോ സഹിച്ചുകാണും. എത്ര ആയാലും ആ മകൾ അവളുടെ അമ്മക്ക് നീതി നേടികൊടുത്തു.താങ്ക്‌യൂ സർ
@vinaymenon86853 жыл бұрын
That was a great resolution Sir. Respect you. God bless you and your family...👍🏻🙏🏻
@binosh.u.buralath75493 жыл бұрын
The real Hero, salute you sir
@jeminijemini69343 жыл бұрын
നന്നായി സർ. അതിന്റെ അനുഗ്രഹം sir ന് ദൈവം തരും. മക്കളിലൂടെ. ഒരിക്കലും കൈകൂലി വാങ്ങരുത്. കൈകൂലി വാങ്ങി, പ്രതിയുടെ കൂടെ നില്‍ക്കുന്നത്, വല്ലാത്തൊരു വേദന ആണ് സർ. അനുഭവി ച്ചു കൊണ്ടു ഇരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ദൈവം അയാളോട് ചോദിക്കട്ടെ.. 😭😭😭😭😭💔💔💔💔💔💔.
@sunilmathews68513 жыл бұрын
Entha sambhavam
@oommenjoseph92703 жыл бұрын
You are wright Sir, Salute....
@prgopalakrishnan25452 жыл бұрын
An excellent police character. A lot of thanks for showing humanity.
@shajipaul3123 жыл бұрын
Sir big salute 👍👍👍....nalla...neethy
@bibinthomas72296 ай бұрын
സർ നിങ്ങളുടെ നല്ല മനസ് ഒരു ബിഗ് സല്യൂട്ട്
@shibukumarraveendrannair5660 Жыл бұрын
Sir, You are great, heart touching
@udayakumarkumar55862 жыл бұрын
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ സർ... Big salute sir...
@sumasivan18893 жыл бұрын
U proved that u r a good human
@brigitemmanuel45072 жыл бұрын
Thanks for making the people to realise the importance of hunger a salute for your drop of tears
@yohannanthomas4538 Жыл бұрын
Good Sir, I salute you.
@sholimb72633 жыл бұрын
Great decision salute sir
@RajeshRajesh-fb9lk3 жыл бұрын
Nalloru theerumanam.god bless you sir♥️
@deshabhakthan22783 жыл бұрын
Sir ithu lawful ayi thettanenkilum sirnte kakkikullilundayiruna kala hridayatheyum manasineyum anumodikunnu..... Ee vivarenum kettu swayame police sirnethire case edukathirikette... 🥺
@kishorejeeva64753 жыл бұрын
Weldon sir
@sawalathing58703 жыл бұрын
ningal cheythathu sariyanu pakshe social mediayilude parangathu teertum tettanu karanam oru neethipalakan pinthudarentathu niyamatheyanu
@prasanthank88422 жыл бұрын
You are 100% right sir - my salute
@banaraskrishna10283 жыл бұрын
sir cheythathu valare nannayi. police karayal ingine venam
@nishadnishu18376 ай бұрын
❤️❤️❤️❤️big സല്യൂട്ട് ❤️❤️❤️
@Sameer-g4f5 ай бұрын
You're great sir💪🏼💪🏼❤️❤️
@SureshKumar-ix2jq3 жыл бұрын
സാറിന് ബിഗ് സല്യൂട്ട്
@austinmj80052 жыл бұрын
Hats off u ad a sincere police officer more than a human heart i ladute u sir as an indian 👨✈️👨✈️
സാർ നല്ല അവതരണം. പിന്നേ തുടക്കത്തിൽ കഥ ആരംഭിക്കുക യാണ് എന്ന് പറഞ്ഞതുകൊണ്ട് മറ്റു പ്രശനങ്ങൾ ഇല്ല. 👍
@rajeevcr99573 жыл бұрын
Big salute sir
@shabnazain48182 жыл бұрын
❤️ ❤️ ❤️ ❤️
@leelaleela98172 жыл бұрын
നല്ല ഒരു കേസ് അന്വേ ഷ കൻ ഇതു പോലെ യുള്ള പോലീസ് ഓഫിസർ മാരെ യാണ് ഇ രാജ്യത്തിന് വേണ്ടത് 🙏🙏🙏congratulations 🙏
@rijinbabu34403 жыл бұрын
👌👌👌🤝
@dr.josephantonygeorge12873 жыл бұрын
That girl opened the poison bottle and poured the poison into the glass filled with liquor. The finger prints of the girl on the glass might have been identified by the Finger Print Bureau experts. If so, how could Sri Gelbert manage it. Hope to get a proper & reliable reply. Prof. Joseph Antony ,G., NY..
@shashikalanspeaks27982 жыл бұрын
ഇവിടെ വിഷം വാങ്ങിയത് മരണപ്പെട്ട വ്യക്തി ആണെന്ന് തെളിഞ്ഞിട്ടുണ്ട് അത് കൊണ്ട് ഈ ചോദ്യം ഇവിടെ കേവലം ആയെങ്കിലും ഇവിടെ അപ്രസക്തം ആണ് . ആ പെൺകുട്ടിയുടെയും ആ അമ്മയുടെ തന്നെയും ഫിംഗർ പ്രിന്റ് അതിൽ ഉണ്ടായത് കൊണ്ടു മാത്രം അവരെ ശിക്ഷിക്കാൻ അവർ സ്വയം വളന്റീർ ആയി പറഞ്ഞില്ലങ്കിൽ കഴിയില്ല. ഇനി ആ കുട്ടി വിഷം ആണന്നറിയാതെ liquor ആണെന്ന് കരുതി പിന്നീട് കോടതിയിൽ എത്തിയാൽ ആ കുട്ടിയുടെ ഒരു സാധാ ഡിഫെൻസ് വാക്കിലിനു തന്നെ പ്രോസിക്യൂഷനെ തൊപ്പിക്കാൻ പറ്റും. പ്രതീക്കു അനുകൂലമായി ഒരുപാട് ലോ പോയ്ന്റ്സ് ഉണ്ടിവിടെ. ഈ പോലീസ് ഓഫീസർ മണ്ടൻ ആണെന്ന് കരുതി ആണ് താങ്കൾ ചോദിച്ചത് എങ്കിൽ താങ്കൾ ആണ് മണ്ടൻ.
@sajinsha2 жыл бұрын
She may not touched the glass.
@arunvpillai19823 жыл бұрын
പകരം ആത്മരക്ഷക്കായി ചെയ്തത് എന്ന് ആക്കിയിരുന്നേൽ നീതിയും നിയമവും ഒരുമിച്ചു പരിപാലിക്കമായിരുന്നില്ലേ സർ... കുട്ടിയുടെ നിരപരാധിത്വം അംഗീകരിക്കുന്നു പക്ഷെ ചെയ്തത് മനഃപൂർവം ഉള്ള നരഹത്യ തന്നെ അല്ലേ???
@rajeswarig31817 ай бұрын
❤🎉
@aseenaafsal87093 жыл бұрын
Sir. സാറിനെ ഒന്ന് നേരിട്ട് കാണണമെന്നുണ്ട്.
@mknnasa85863 жыл бұрын
എന്താണ് കാര്യം?.
@raffijm16433 жыл бұрын
Enikkum...
@aseenaafsal87093 жыл бұрын
ഒന്നുമില്ല. സാറിന്റെ അനുഭവ കഥകൾ കേട്ട് കഴിഞ്ഞപ്പോൾ സാറിന്റെ കട്ട ഫാനായി.എത്ര കേസുകളാണ് തെളിയിച്ചിരിക്കുന്നത്. Spr.
@shafeerpandala34673 жыл бұрын
Sir...അവരുടെ പേരും അഡ്രസ്സും എല്ലാവരും അറിയുമ്പോൾ നാളെ അതൊരു പ്രശ്നം ആകില്ലെ.....
Omg. You did the right thing but telling this in a public forum is wrong.
@ullasbabu50973 жыл бұрын
🙏🙏🙏🙏🙏🙏👏👏👏👏👏👏👍👍👍👍👍
@bibingraj97433 жыл бұрын
Is there any legal implication for this disclosure? Can this be used by the deceased's parents to reopen the case, if they wished so?
@tvoommen46883 жыл бұрын
Police is too busy to care for such bad guys. They will say, "OK, we will enquire about this case ". If again asked, they will say " Investigation is going on "
@7005422 жыл бұрын
Yes.. This case can be re-opened.. But he did it for a good cause.
@ponninganangal29372 жыл бұрын
ഒരു സംശയം ബാക്കി
@sreeharim83443 жыл бұрын
Thangal yatarta police great❤️❤️
@thekkupant7853 жыл бұрын
ഈ കേസിലെ കുറ്റവാളി താങ്കളാണ്.
@sreekumarkochuparampil51443 жыл бұрын
Sir, your statement may attract dereliction of duty.
@unniunni54773 жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹💕💕💕💕
@sajinsha2 жыл бұрын
ഇത് ഇപ്പോൾ പറയുന്നതുകൊണ്ട് സാറിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ. പരേതൻറെ വീട്ടുകാർക്ക് വീണ്ടും കേസ് റീ-ഓപ്പൺ ചെയ്യാൻ പറ്റുമോ?
@SreeragSreerag-qw9nf3 жыл бұрын
Hi
@parayilhouse8123 жыл бұрын
സർ , സാറിന്റെ എല്ലാ വീഡിയോകളും ശ്രദ്ധാപൂർവം കേൾക്കുന്ന ഒരാളാണു ഞാൻ ഇതിൽ സാറിനെ വിശ്വസിച്ച ഒരു അപ്പൻ. ആ അപ്പനു സാർ കൊടുത്ത വാക്ക് . സാഹചര്യം കൊണ്ട് തെറ്റു ചെയ്താൽ അതു തെറ്റല്ലാതെ ആകുമോ . ഇതു പോലത്തെ എത്രേ കേസുകൾ സർ തെളിയിച്ചു ശിക്ഷയും വാങ്ങിച്ചു കൊടുത്തിരിക്കുന്നു. പിന്നെന്താ സർ ഇതു മാത്രം എവിടെയോ ഒരു
@suvarnna...childrensworld21026 ай бұрын
ഇതൊരു നുണക്കഥയാണല്ലോ സർ🤔 കാരണം ആ കുട്ടിയെ സർ രക്ഷിച്ചിട്ടുണ്ടെങ്കിൽ സർ അതൊരിക്കലും പുറത്തു പറയില്ല. കാരണം വർഷം എത്ര കഴിഞ്ഞാലും ഈ സംഭവം പുറത്തു വന്നാൽ ആ കുട്ടി ശിക്ഷിക്കപ്പെടും ;ഒപ്പം സാറും😶😶😶
@regicjose3 жыл бұрын
Almost all families face problems like this. What police can do in this regard? Normally their wife children or aged parents are the victims. Police should understand this through secret watching or by using CIDs and take action. One time a collector told like this, against the death of an old mother trampled by her drunkard son .
@the_lone_wolf-777-w6w3 жыл бұрын
സർ "സമ്പന്നയായ പെണ്കുട്ടി എങ്ങനെ വേശ്യയായി" എന്നൊരു വീഡിയോ ചെയ്തിരുന്നില്ലേ അതിലെ ചന്ദ്രികയെപറ്റി പറയാമോ
@gilbert98223 жыл бұрын
That lady is murdered her soul may rest in peace ❤️
@the_lone_wolf-777-w6w3 жыл бұрын
@@gilbert9822 അത് അറിയാം സാർ ആ കഥയിലെ നായകൻ ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ?
@gilbert98223 жыл бұрын
@@the_lone_wolf-777-w6w maybe he has gone to jail Iknow this much 👍
@the_lone_wolf-777-w6w3 жыл бұрын
@@gilbert9822 സർ ഇത് ഏത് വർഷം ആണ് നടന്നത്
@nipukumarpn2 жыл бұрын
കേസ് കൊടുത്താൽ സാർ പെടുമല്ലോ???ആ സ്ത്രീ മകളെ വിവാഹം കഴിപ്പിച്ചു നൽകാം എന്ന് പറഞ്ഞാണ് അയാളെ അവിടെ താമസിപ്പിച്ചിരുന്നതെങ്കിലോ? അയാളുടെ പണം അവരാണ് വാങ്ങിയിരുന്നതെങ്കിലോ? ആ സ്ത്രീ പിന്നെ പരാതിയുമായി വരാത്തതിൽ ദുരൂഹത ഇല്ലേ? യുവതിയായ മകളും അമ്മയും താമസിക്കുന്ന വീട്ടിൽ മദ്യപാനിയായ യുവാവിനെ താമസിപ്പിച്ചതിൽ നല്ല പൊരുത്തക്കേട് ഉണ്ട്. മുൻ ഡിജിപി പറഞ്ഞത് പോലെ ഭാവനാസൃഷ്ടി ആണെന്ന് പറഞ്ഞാലും ചിലപ്പോൾ മാത്രമേ രക്ഷപെടു
@shashikalanspeaks27982 жыл бұрын
അഹിംസോ പരമോധർമ..... അഹിംസ ആണ് പരമമായ ധർമം എന്ന് ഇതിഹാസങ്ങളിൽ ഉണ്ട് എങ്കിൽ താങ്കൾ ചെയ്തത് തെറ്റാണ്. പക്ഷെ മേൽ വരിക്കു ശേഷം മറ്റൊരു വരിയുണ്ട് അതാരും പറയാറില്ല, അതിങ്ങനെ ആണ് " ധർമഹിംസാ താതൈയ്വ്വച " ഇവിടെ താങ്കൾ രണ്ടാമത്തേത് ആണ് ചെയ്തത്. താങ്കൾ ചെയ്തത് ധർമം ആണ്. ധർമാദിഷ്ഠിതമായ കർമങ്ങൾ ആണ് എല്ലാനിയമങ്ങൾക്കും അടിസ്ഥാന ആധാരം. ആ പെൺകുട്ടിയും അവിടെ ചെയ്തത് കേവല ധർമം മാത്രം ആണ്. അവർ ചെയ്യേണ്ട കർമം പോലും അത് തന്നെ ആണ് അവിടെ കുറ്റബോധം താങ്കൾക്ക് രണ്ട് പേർക്കും ഉണ്ടാവുന്നു എങ്കിൽ അത് പൂർണമായും ആധർമമായിരിക്കും. ചിലർ സത്യം ആണ് ധർമം എന്ന് വിചാരിക്കുന്നവർ ഉണ്ട് എന്നാൽ സത്യം ധർമമോ ധർമം സത്യവും അല്ല. എന്നാൽ ധർമം നമ്മുടെ മുന്നിൽ പ്രത്യക്ഷത്തിൽ വെളിപ്പെടാത്ത സത്യം ആണ്. ദൈവത്തിലും മതത്തിലും യാന്ത്രികമായ നിയമങ്ങളിലും മാത്രം മനസ്സിനെ ചേർത്തുവച്ചവർക്ക് പ്രകൃതിയുടെ നിർദേശങ്ങളെ അതീന്ധ്രിയമായി സമയസമയങ്ങളിൽ ആവാഹിച്ചെടുക്കാൻ കഴിയില്ല. താങ്കളുടെ വീഡിയോകൾ കാണാൻ തുടങ്ങിയപ്പോൾ എനിക്കിതു തോന്നി. താങ്കൾക്ക് അഭിനന്ദനങ്ങൾ
@sajeevkumar45033 жыл бұрын
ഇങ്ങിനെ ചെയ്യാൻ പാടില്ല എന്നാണ് തോന്നുന്നത്.നിയമപരമായി ഇത് ശരി.ആണോ? any way... leave ഇറ്റ്