Пікірлер
@HamzaMarvel
@HamzaMarvel 9 күн бұрын
സ്ക്വയർഫീറ്റിന് വില പറയണം
@vinodparakkad3281
@vinodparakkad3281 9 күн бұрын
ഇതൊരെണ്ണം വാങ്ങുന്ന വിലക്ക് ഓട് പതിനഞ്ചെണ്ണം വാങ്ങാം😂
@SreejaN-cx5qb
@SreejaN-cx5qb 10 күн бұрын
റേറ്റ് പറയാമോ ഷീറ്റ് 1 നു
@MANJU-zx2lk
@MANJU-zx2lk 11 күн бұрын
ഞാൻ ഓഓഓടി
@SreekanthS-vg7th
@SreekanthS-vg7th 16 күн бұрын
തിരിച്ചുകൊണ്ടുവന്ന് നന്നാക്കി തരൂല്ലേ
@elroyengineering
@elroyengineering 24 күн бұрын
Call i will tell you tottal rate
@rasheedabeevirasheedabeevi6820
@rasheedabeevirasheedabeevi6820 25 күн бұрын
Thenga madal okke veenal pottimo
@user-fm5eu8bi4y
@user-fm5eu8bi4y Ай бұрын
Apple 11. 12 .13. 14. Rs.. Bhai hindi bol
@mujoomchannel4376
@mujoomchannel4376 Ай бұрын
ഇത് വെറും ഉടായിപ്പ് ആണ് ആരും വാങ്ങിക്കരുത് ഓട് ആണ് നല്ലത്. പൊട്ടിയില്ലെങ്കിൽ കാലാകാലം നിൽക്കും ഇത് 30 വർഷം ആകുമ്പോഴേക്കും നാശമാകും പിന്നെ വില പറയാത്ത കാലത്തോളം ഉടായിപ്പ് തന്നെ ഉറപ്പാണ്
@2003Football
@2003Football Ай бұрын
🌷🌷🌷
@mohammedshababs4048
@mohammedshababs4048 Ай бұрын
സംഭവംനടക്കുമ്പോളുള്ള ഫുൾവീഡിയൊഞാൻ കണ്ടതാണ്.കമ്പനി സ്റ്റാഫ് മറുപടിപറയാൻപറ്റാത്ത അവസ്ഥയിലായിരുന്നു.ചുമ്മാതെ പെയിന്റിംഗ് എന്ന് പറയാതെ.പുതിയവണ്ടിയാണ്.ഒരുഉരച്ചിൽ വന്നതിൻ്റെപേരിലാണ് ആ വാഹനംഅവിടെകൊടുത്തത്.പീരിയോഡിക് സർവ്വീസിനാണ് ഈ മാനേജർമഹാൻപറയുന്നകാര്യങ്ങൾചെയ്യുന്നത്.തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് മാനേജർപറയുന്നത്.നിരവധി ഭാഗങ്ങൾചേരുന്നതാണ് ഒരുഎൻജിൻ.അതിൽ എളുപ്പത്തിൽ അഴിക്കാവുന്നതും അല്ലാത്തതുമായഭാഗങ്ങളുണ്ട്.പല സർവ്വീസ്സെൻ്ററുകളിൽലും അശാസ്യമല്ലാത്തകാര്യങ്ങൾ നടക്കുന്നുണ്ട്.നേരിൽ അനുഭവുമുണ്ട്.പറയുന്നപലകാര്യങ്ങളും 100% തെറ്റിദ്ധരിപ്പിക്കുന്നതാണ്.
@sonymathew333
@sonymathew333 Ай бұрын
😂എന്തൊരു ആത്മാർഥത😅 പെയിൻ്റ്റിംഗിന് ഫുൾ ചെക് അപ്😅
@cinjonelankavil
@cinjonelankavil Ай бұрын
😂😂😂😂
@umeshmuthu6539
@umeshmuthu6539 Ай бұрын
Body work നു വന്ന കാർ ഫുൾചെക്കപ്പ് 👍👍👍
@vishnurenju7375
@vishnurenju7375 Ай бұрын
തൂറി മെഴുകാതെടെ 😂
@najeebkassim7520
@najeebkassim7520 Ай бұрын
വിശ്വസിച്ചിരിക്കുന്നു😂
@sarangsakethathil4483
@sarangsakethathil4483 Ай бұрын
Paint adikkan vanna vanditude engine anno nokkandath White wash ichiri koodi poyallo
@paulpgeorge1
@paulpgeorge1 Ай бұрын
ചാനലുകാരന്‍റെ ത്വര മനസ്സിലാകുന്നുണ്ട്..മാപ്രകള്‍ എല്ലായിടത്തും അനുവാദം ചോദിച്ചിട്ടാണല്ലോ കോലും കൊണ്ട് ഒണ്ടാക്കുന്നത്..😂
@KmMoideen-dn6lg
@KmMoideen-dn6lg Ай бұрын
😮
@rangoli2907
@rangoli2907 Ай бұрын
Free Service ഉള്ള വണ്ടി അതിൻ്റെ സമയം ആകുന്നതിന് മുൻപ് അവർക്ക് അത് നോക്കണ്ട കാര്യമില്ല വെറും 2 മാസം ആയ വണ്ടി ആണ്. 2 വർഷം ആയാൽ Coolent ഒക്കെ നോക്കണ്ട കാര്യം ഉള്ളൂ. ഇവർ പറയുന്നത് മുഴുവൻ ശരിയല്ല. paint ചെയ്യാൻ പറഞ്ഞാൽ അത് മാത്രം ചെയ്താൽ പോരെ. Hood തുറന്ന് പരിശോധിക്കണ്ട ഒരു കാര്യവും ഇല്ല warranty ഉള്ള വണ്ടിയുടെ parts അടിച്ചു മാറ്റാൻ നോക്കിയതാവാനും chance ഉണ്ട്. അല്ലാതെ ഇത്രയും ആത്മാർത്ഥത കാണിക്കില്ല.
@user-id3ep6jx9o
@user-id3ep6jx9o Ай бұрын
അദ്ദേഹം വിഡിയോ എടുത്തപ്പോൾ നിങ്ങൾ ബബ അടിച്ചു ഇപ്പോൾ ന്യായികരിച്ചു മെഴുകുന്നത് ശരിയാണോ.....ബാക്കി ഉള്ള കംപ്ലയിന്റ് പോലെ അല്ല പെയിന്റിംഗ് ന് വന്ന വണ്ടിയുടെ ബോണറ്റ് തുറക്കേണ്ട യാതൊരു ആവശ്യവും ഇല്ല അതു മാത്രമല്ല ഇതിനു മുൻപും നിങ്ങളുടെ ഭാഗത്ത് നിന്നു വീഴ്ച ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നല്ലോ....
@abdulnazer4659
@abdulnazer4659 Ай бұрын
Marudinnu pani kittum manasilaayi 😂
@saidalis1879
@saidalis1879 Ай бұрын
@Sarathy…Yo aathmaarthatha ulla panikkaranallooo
@abdulnazer4659
@abdulnazer4659 Ай бұрын
White wash cheyyanda .njangal kandadanu .
@user-tu3iu3uq5m
@user-tu3iu3uq5m Ай бұрын
നിങ്ങൾ പറഞ്ഞു പൊലിപ്പിക്കേണ്ട cctv ഉണ്ടല്ലോ അവിടെ Backup ഉണ്ടാവുമല്ലോ എടുത്തു കാണിക്കാൻ എന്താ കഴിയില്ലേ കേസ് കൊടുക്കണം പിള്ളേച്ചാ (നിങ്ങൾ ചെയ്തത് എന്താണ് എന്നും കാണും ) അയാൾ അവിടെ വന്നത്, നിങ്ങളെ ഏൽപ്പിച്ച വർക്ക്‌, പറയുന്ന കാര്യങ്ങൾ എല്ലാം with voice അടക്കം cctv യിൽ ഉണ്ടാവില്ലേ Backup എടുത്ത് കാണിക്കു സുഹൃത്തേ... പഴയ കാലമൊന്നും അല്ലല്ലോ
@chanakasangi
@chanakasangi Ай бұрын
Maruthiyi ഞാനും വർക് ചെയ്തത് ആണ് മൈരെ ഊമ്പിക്കല്ല ജോബകാർഡ് ഇൽ പെയിന്റിംഗ് എന്നു പറഞ്ഞാൽ ഫുൾ ചെക്കപ്പ് ചെയ്യില്ല ബോണറ്റ് ഓപ്പൺ ചെയും
@maslamtk
@maslamtk Ай бұрын
Manifold open aakiyath painting eorkinn vendiyaanoo
@GopuDevu-ts7kp
@GopuDevu-ts7kp Ай бұрын
😂
@user-pc4uq6vo9y
@user-pc4uq6vo9y Ай бұрын
Sathy🥲നിങ്ങളുടെ ഭാഗത്തു ആണെങ്കിൽ cctv തെളിവ് ഉണ്ടെങ്കിൽ നിങ്ങൾക്ക് കേസ് കൊടുക്കാമല്ലോ...
@mohankumar-el4yb
@mohankumar-el4yb Ай бұрын
കമ്പനിയിൽ ഒരു വാഹനം സർവീസിന് കൊടുത്താൽ അവിടെ ജോബ് കാർഡ് എന്ന ഒരു സിസ്റ്റം ഉണ്ട് ആ ജോബ് കാർഡിൽ പറഞ്ഞിരിക്കുന്ന ജോലികൾ മാത്രമേ കമ്പനിയിൽ ചെയ്യുകയുള്ളൂ പെയിന്റിങ്ങിന് വേണ്ടി കൊണ്ടുവന്ന ഈ വാഹനത്തിനും ജോബ് കാർഡ് ഉണ്ടാവും അങ്ങനെയിരിക്കെ എന്തിനുവേണ്ടിയിട്ടാണ് ബോണറ്റ് തുറന്നു അതിൽ പരിശോധനകൾ നടത്തിയത് അതിന് കമ്പനി കൊടുത്തിരിക്കുന്ന ന്യായീകരണം ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല
@padmakumark984
@padmakumark984 Ай бұрын
ചെറിയൊരു പെയിൻറിംഗ് ടച്ച് ചെയ്യാൻ കയറ്റിയ വണ്ടിയുടെ ഫുൾ ചെക്കപ്പ് നടത്തിയ സാരഥി മോട്ടോഴ്സ് ആണ് അടിപൊളി അടിപൊളി
@user-og3zb6zj3r
@user-og3zb6zj3r Ай бұрын
Samsung F14 5g 8990 രൂപ പുതിയത് 6000mah battary 5 g - flipkart
@user-og3zb6zj3r
@user-og3zb6zj3r Ай бұрын
Lava blaze blue 7899 രൂപ പുതിയത് 5 g network
@user-og3zb6zj3r
@user-og3zb6zj3r Ай бұрын
Lava Blaze പുതിയ 5 g ഫോൺ 9200 രൂപ
@user-og3zb6zj3r
@user-og3zb6zj3r Ай бұрын
8999 രൂപയ്ക്ക് സെക്കന്റ്‌ ഹാൻഡ് 5G മൊബൈലോ അത്ഭുതം മഹാത്ഭുതം, പുതിയ 5G ഫോൺ 9999 രൂപയ്ക്ക് കിട്ടുമെന്ന് കൊട്ടാരത്തിൽ തമ്പ്രാൻ അറിഞ്ഞില്ലേ
@cpshaji8516
@cpshaji8516 Ай бұрын
ഇത് ചെയ്തത് ഒന്ന് കാണുവാൻ പറ്റുമേ
@cpshaji8516
@cpshaji8516 Ай бұрын
ഇത് ചെയ്തത് ഒന്ന്
@user-vd6iy9cw9x
@user-vd6iy9cw9x Ай бұрын
വിലപറയാത്ത സാധനം വാങ്ങരുത്
@BGMIshortsonly..
@BGMIshortsonly.. 2 ай бұрын
😅
@RASHEEDPANAKKAD135
@RASHEEDPANAKKAD135 2 ай бұрын
30 വർഷത്തേക്ക് ഈ കമ്പനി നിലനിൽക്കുമെന്ന ഗവണ്മെന്റ് എഗ്രിമെന്റ് വല്ലതും കാണിക്കുമോ?
@rejikumbazha
@rejikumbazha 2 ай бұрын
ആരും കാണണ്ട... വില പറഞ്ഞിട്ടില്ല😂😂😂
@BinoyVishnu27
@BinoyVishnu27 2 ай бұрын
ഇരുമ്പ് ചട്ടത്തിൽ സിമൻ്റ് ബോർഡ് പാകി ( നിർബന്ധം ഇല്ല ) അതിന് മുകളിൽ ഓട് ഇടുക അതാണ് നല്ലത്
@user-wn9de9du3u
@user-wn9de9du3u 2 ай бұрын
ഞാറാഴ്ച ഓപ്പൺ ആണോ
@MACHAN.2.0
@MACHAN.2.0 2 ай бұрын
Bro exchange undo
@bindurajesh7932
@bindurajesh7932 2 ай бұрын
ഈ മാസം Offer ഉണ്ടോ
@manojmathew2362
@manojmathew2362 2 ай бұрын
Motrola 50 pro undo
@SayydhuSayydhu-ny1cr
@SayydhuSayydhu-ny1cr 2 ай бұрын
Hdfc indooo
@dillutholhath8897
@dillutholhath8897 2 ай бұрын
Number please
@user-bt1cb8yl3f
@user-bt1cb8yl3f 2 ай бұрын
Njan pottan palakkad ninnu avide poyi screen gard matti
@user-sn6qd9ed8q
@user-sn6qd9ed8q 2 ай бұрын
Refurbished Mobiles