കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും: 9562738882, 8592838882
@SamThomasss9 ай бұрын
നാട്ടുകാരെല്ലാം കൂടെ ഫോൺ ചെയ്താൽ നിങ്ങൾക്ക് ബുദ്ധിമുട്ടാകും... അതുകൊണ്ട് വില ഇവിടെ പറഞ്ഞാൽ മതി..
@rajeshgovindan17997 ай бұрын
ഒരു പ്രോഡക്റ്റിന്റെ വീഡിയോ ചെയ്യുമ്പോൾ അതിന്റെ ഗുണത്തിന്റെ ഒപ്പം വിലയും കൂടി ഉൾപ്പെടുത്തണം
@gkitbhu2 ай бұрын
Idiot's video
@IPTAMov11 ай бұрын
വില പറയാത്ത ഒരു ഉൽപ്പന്നവും വാങ്ങരുത്, പ്രമോട്ട് ചെയ്യരുത്, വീഡിയോ കാണരുത്.
@aboobackerpv730311 ай бұрын
പണ്ട് എൻ്റെ ചങ്ങാതി CFL ഇറങ്ങിയ കാലത്ത് വീടുകൾ തോറും വിൽപന നടത്തിയിരുന്നു മൂന്ന് വർഷത്തെ ഗാരൻ്റിയും നൽകിയിരുന്നു മൊബൈൽ ഫോൺ ഇല്ലാത്ത കാലമായതിനാൽ അടുത്ത വീട്ടിലെ ഫോൺ നമ്പറും നൽകി പരാതിക്കാരും വീട്ടുകാരും എന്നും പൊരിഞ്ഞ തെറി വിളി ഫോണിൽ കേൾക്കുമായിരുന്നു അത് പോലെയാവും ഗാരൻ്റി മുപ്പത് വർഷം നൽകിയാൽ😂😂
@pcnairnair5310 ай бұрын
വില അറിയാതെ എങ്ങനെ ഓർഡർ തരും റൂഫ് കംപ്ലീറ്റ് നിങ്ങൾ ചെയ്തു തരുമോ റിപ്ലൈ പ്ലീസ്
@litchimedia621611 ай бұрын
ആ screw 4 കൊല്ലം കഴിഞ്ഞ് തുരുമ്പ് പിടിച്ചു പോവും പിന്നെ നല്ല ഒരു കാറ്റ് വന്നാൽ ആ sheettinte കാര്യത്തിൽ ഒരു തീരുമാനം ആവുകയും ചെയ്യും...
@Anukuttan-z4l11 ай бұрын
10 വർഷം കഴിയുമ്പോൾ ഈ കമ്പനി തന്നെ കാണില്ല. അപ്പോൾ 200 വർഷം warrenty വേണമെങ്കിലും നൽകാം 😅
@FOODANDYOU11 ай бұрын
ഏറ്റവും ബെസ്റ്റ് പഴയ രീതിയിൽ ഉള്ള മണ്ണിൻ്റെ ഓട് തന്നെ.
@bijoypillai869610 ай бұрын
മണ്ണിന്റെ ഓട് 150 വര്ഷം ഈട് നിൽക്കും .. ബാക്കിയെല്ലാം 30 വര്ഷം
@rejinsurendran70738 ай бұрын
@@bijoypillai8696pazhaya vedukalil oodu roof cheyyubol weight kayarum. Appo weight control cheyyan strengthens vendivarum . Appol ethupolululla weightless use cheyyam
@crpd173111 ай бұрын
വില പറയാൻ സൗകര്യം ഇല്ല😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@ratheesh4you11 ай бұрын
Problem with these types of sheets is you wont get same shade or same size sheet after 5 or 10 years if you would like to replace a damaged sheet . Of course this looks good and its a trend todays time .
@garvesh737210 ай бұрын
keep 5% in store.
@shuaibchola1Ай бұрын
Dock tile is best
@Kmkozr11 ай бұрын
ഞങ്ങൾ വില പറയില്ല. പറഞ്ഞാൽ ഞങ്ങൾ എടുക്കുന്ന ലാഭരഹസ്യം നിങ്ങളറിയും. അപ്പോൾ കച്ചവടം പൊളിയും. അതുകൊണ്ട് ഞങ്ങൾ വില പറയില്ല
@simonthomas873010 ай бұрын
We can fix this sheet on our house shade, please reply
@AshleyThomas1446 ай бұрын
haha
@binumdply11 ай бұрын
Public need to know the price If you can not do so In the beginning itself you should tell we are not allowed to reveal the price Then viewer can decide, should watch it or not That shows your credibility Thank you
@BIGBOSS-be3kf11 ай бұрын
താൻ ഇത്രയും നേരം ക്ലാസ്സ് എടുത്ത്.. എന്ത് കൊണ്ട് വില പറഞ്ഞില്ല.. 🤔
@heven57711 ай бұрын
Thanks price ariyan aanu video eduthu nokiyath ini full kaanandallo😂😂
@kottarakkaranews11 ай бұрын
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും: 9562738882, 8592838882
@amerkw199811 ай бұрын
Adh para illa😅
@Nusi-ko6qm11 ай бұрын
ആപ്പിളിന്റെ ഐഫോൺ വരെ പുറത്തിറക്കിയ അപ്പോൾ വില പറയും അവിടെ തട്ടിപ്പ് ഇല്ല
@forbescare11 ай бұрын
Athu maathram parayilla
@johnkutty142010 ай бұрын
While introducing a product, price is not revealed? Unless yu tell, how people could it's worthy in comparison with other materials. Pl infirm the price of one sheet of 6ft or per sqft.
@rasheedabeevirasheedabeevi68205 ай бұрын
Thenga madal okke veenal pottimo
@unnikrishnannair68483 ай бұрын
30 കൊല്ലം വരെ ഈ കമ്പനി ഉണ്ടാവുമോ അതേ മേൽവിലാസം മാഞ്ഞുപോവുമോ ? ങ്ങട് ബിസ്സൊസിക്കാൻ പറ്റണില്ല !
@hashimkuttye74379 ай бұрын
Vila parayoo please
@mohanchanassery786611 ай бұрын
ഇത് രണ്ട് വർഷമായി കേരളത്തിൽ കിട്ടുന്നുണ്ട്.
@BinoyVishnu276 ай бұрын
ഇരുമ്പ് ചട്ടത്തിൽ സിമൻ്റ് ബോർഡ് പാകി ( നിർബന്ധം ഇല്ല ) അതിന് മുകളിൽ ഓട് ഇടുക അതാണ് നല്ലത്
@RASHEEDPANAKKAD1356 ай бұрын
30 വർഷത്തേക്ക് ഈ കമ്പനി നിലനിൽക്കുമെന്ന ഗവണ്മെന്റ് എഗ്രിമെന്റ് വല്ലതും കാണിക്കുമോ?
@rajankuttan818011 ай бұрын
നിങ്ങൾ ഈ ഷീറ്റിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തന്നു. എനിക്ക് ഇത് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ അതിനായി ഒരു budget ഉണ്ടാക്കണമെങ്കിൽ വില അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് വില അറിയിക്കുകയാണെങ്കിൽ പരിഹരിക്കാമായിരുന്നു. ഒരു കസ്റ്റമർ പറയുന്നത് ശക്തമായ കാറ്റ് വീശിയാൽ മറന്നുപോകും എന്നാണ് 😜
@SGFMalappuram9 ай бұрын
ആരാ മറക്കുക
@Kpmrafeeque4 ай бұрын
140 INR per Sq. fett
@rexyaruja895611 ай бұрын
നിലവിൽ ഓട് lay ചെയ്തിരിക്കുന്ന റൂഫിൽ ഇതു ചെയ്യാൻ പറ്റുമോ
@LeginAryappallil10 ай бұрын
ഓടിട്ട വീടിന്.. ഇതു ഇടാൻ പറ്റുമോ..... ഓട് മാറ്റി etakan patumo
@tomythomas202110 ай бұрын
ഈ കമ്പനി 5 വർഷം നിലനിൽക്കുമെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും
@shivanimanikoth641511 ай бұрын
Can you compare the cost with normal tile
@kottarakkaranews11 ай бұрын
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും: 9562738882, 8592838882
@faisalkololil121111 ай бұрын
എലി കടിച്ചു കീറുമോ ഏത് തൊരപ്പൻ
@amalkollam457911 ай бұрын
No, it is metal
@SanthiMathai9 ай бұрын
എന്റെ വീട് 500 sqft ആണ് ഓട് മാറ്റി റൂഫ് ഇടാൻ എത്ര ചിലവ് വരും കൊട്ടാരക്കര ചെങ്ങമനാടാണ് സ്ഥലം മറുപടി തരണം
@SainAbid-dr9yl2 ай бұрын
140000
@nixonofjesus1270Ай бұрын
അപ്പോൾ sq ft 280 രൂപ അല്ലെ?
@k.ooommen587910 ай бұрын
കള്ളേണ് വളര് ഈസി
@SreejaN-cx5qb4 ай бұрын
റേറ്റ് പറയാമോ ഷീറ്റ് 1 നു
@mujeebkoori194711 ай бұрын
നല്ല കാറ്റ് വന്നാൽ എന്താ അവസ്ഥ.ഒന്നു പറയൂ
@afsalka997111 ай бұрын
Oru seenum illa
@sajimathew277211 ай бұрын
അയലവക്കത്തെ ചെച്ചി കോഴി കൂടിന് മറ ആക്കും 😄
@anuanuz395911 ай бұрын
മൊത്തം അങ്ങ് കാറ്റിന്റെ കൂടെ പോകും,
@varietymediabydiyaramachan25662 ай бұрын
ഇത് വിരിച്ചാൽ തേങ്ങ വീണാൽ പൊട്ടിപ്പോകില്ലേ
@HamzaMarvel4 ай бұрын
സ്ക്വയർഫീറ്റിന് വില പറയണം
@thankuak365310 ай бұрын
എന്ത് കൊണ്ട് വില പറയുന്നില്ല?
@cpshaji85166 ай бұрын
ഇത് ചെയ്തത് ഒന്ന് കാണുവാൻ പറ്റുമേ
@sageervattappilly600611 ай бұрын
നല്ല കാറ്റ് വന്നാൽ പറന്നു പോകും
@remanijanaki896511 ай бұрын
This kind of channels should be avoided because wasting the time.
@cause151511 ай бұрын
ഈ കമ്പനി 30 വർഷം ഉണ്ടാകുമെന്ന് എന്തെകിലും ഗ്യാരണ്ടി ഉണ്ടോ!!!!????
@rahusphere8 ай бұрын
😅
@sujithgopinath877511 ай бұрын
Oru 5 Yr mathi....
@pramodsurya876910 ай бұрын
Square ft 500/- only
@josepv-c6u11 ай бұрын
I think without giving the price its a useless information
@vinodparakkad32814 ай бұрын
ഇതൊരെണ്ണം വാങ്ങുന്ന വിലക്ക് ഓട് പതിനഞ്ചെണ്ണം വാങ്ങാം😂
@aneespalempadiyan1287 ай бұрын
Price parayan pattilla😊
@rejikumbazha6 ай бұрын
ആരും കാണണ്ട... വില പറഞ്ഞിട്ടില്ല😂😂😂
@MrOpenMind11 ай бұрын
മുപ്പത് വർഷം കമ്പനി ഉണ്ടങ്കിൽ അല്ലേ. നല്ല നിലക്കാണെങ്കിൽ കമ്പനി നിലനിൽക്കും. മൊത്തം കംപ്ലൈന്റ് ആണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ കമ്പനി തന്നെ ഉണ്ടാകില്ല. അപ്പോൾ പിന്നെ എന്ത് വാറന്റി ?
@satheesanvaliyaveettil450711 ай бұрын
😂
@iypemathew778711 ай бұрын
അതിനെവിടെ കമ്പനി? വെറും ഇമ്പോർട്ടിങ് മാത്രം വേണേൽ നാളെ ഇതിന്റെ ഓഫീസും പൂട്ടി അടുത്ത ബ്രാൻഡ് ഇറക്കുമതിനും കൊടുക്കും അടുത്ത 30 വർഷം വാറന്റി.30 പോയിട്ട് 10 വർഷം കഴിഞ്ഞു ഇതിന്റെ പ്രൊഡക്ഷൻ പോലും ഉണ്ടാകാൻ വഴിയില്ല.
@Arjun-ry2mr3 ай бұрын
6 ഓടിൻ്റെ വിലയും ഇതിൻ്റെ വിലയും കൂടെ ഒന്ന് പറയടൊ😂
@cpshaji85166 ай бұрын
ഇത് ചെയ്തത് ഒന്ന്
@devassykuttypt15347 ай бұрын
endha, thallal,
@asyak-o4w11 ай бұрын
ഒരു സ്ക്കോയർ ഫീറ്റിനു എത്ര വിലകു കിട്ടും
@kottarakkaranews11 ай бұрын
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും: 9562738882, 8592838882
@sideeksideek830611 ай бұрын
@@kottarakkaranewsപോടാ ത് 2:09 ന്റി
@yarabbalaalameen570011 ай бұрын
അവതാരകൻ കടമയാണ് വിലയും കൂടി അവതരിപ്പിക്കാൻ
@ronikg572611 ай бұрын
Correct
@MuhammadAshraf-lo7th10 ай бұрын
160 rupa
@jayanchandran57511 ай бұрын
Price?
@mrsdrfssffgd9 ай бұрын
Enthanu faram 😅😅😅🤔🤔🤔🤔
@babyjose765411 ай бұрын
ഇത് എവിടേ കിട്ടും
@kottarakkaranews11 ай бұрын
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും: 9562738882, 8592838882
@mujoomchannel43765 ай бұрын
ഇത് വെറും ഉടായിപ്പ് ആണ് ആരും വാങ്ങിക്കരുത് ഓട് ആണ് നല്ലത്. പൊട്ടിയില്ലെങ്കിൽ കാലാകാലം നിൽക്കും ഇത് 30 വർഷം ആകുമ്പോഴേക്കും നാശമാകും പിന്നെ വില പറയാത്ത കാലത്തോളം ഉടായിപ്പ് തന്നെ ഉറപ്പാണ്
@orurasathinu50648 ай бұрын
ഒടുക്കത്തെ വിലയാണ്. ഞാൻ വാങ്ങില്ല
@kunjumohammed97610 ай бұрын
വില പറയാതെ പോയതിൽ വല്ല തട്ടിപ്പ് ഉണ്ടോ ?
@varghesethompson11 ай бұрын
No use. Should give the details of the supplier
@kottarakkaranews11 ай бұрын
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും: 9562738882, 8592838882
@naushada926210 ай бұрын
Easy for robbery
@ttsatyanathanttsatyanathan6 ай бұрын
വിലപറയാത്ത സാധനം വാങ്ങരുത്
@ronikg572611 ай бұрын
Waist video
@GggGggs-v7q11 ай бұрын
ഇതിന്റെ ഉറപ്പും ബലവും
@johnsjvadakkedom925711 ай бұрын
ഈ ഷീറ്റിന് പായൽ പിടിയ്ക്കുമോ .? ഈ ഷീറ്റിന്റെ വില എത്രയാണ്
@josephjohn904911 ай бұрын
Yes
@joshithomas304011 ай бұрын
പായലെ '--വിട, പൂപ്പലെ '---വിട ..
@aadidas953311 ай бұрын
faram alla bharam
@abdulkhaderulliuakader623110 ай бұрын
ക്ലാസ് എടുത്ത് സമയം കളയാതെ വില കൂടി പറയൂ
@josephmj78147 ай бұрын
No good
@dds93011 ай бұрын
Rat
@kottarakkaranews11 ай бұрын
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും: 9562738882, 8592838882