Пікірлер
@sreejupurushothaman
@sreejupurushothaman 14 күн бұрын
Pottan biscut kandapoole
@user-et4fy2wb2d
@user-et4fy2wb2d 2 ай бұрын
കള്ളാ ജ്യോത്സ്യന്റ് ഭാര്യാ വഴി നാട്ടുകാരുടെ കുടുംബ ക്ഷേത്രം
@user-ck5ks6em4n
@user-ck5ks6em4n 2 ай бұрын
ഇത് എല്ലാം തെറ്റ് പറഞ്ഞത് -ശരി പുഴകൾ നോക്കി കൃഷി ചെയ്തിരുന്ന മനുഷ്യർ കുലങ്ങളാൽ വിഭജിക്കുകയും കൃഷി നശിക്കാതെ കാറ്റ് മഴ. മല ആകാശം സൂര്യൻ 'ഇവയെ പൂജിച്ച് പേടിപെടുത്തുന്ന രൂപങ്ങൾ കൃഷി ഇടത്തിൽ കുടിയിരുത്തി.
@ajayanmajayanm8613
@ajayanmajayanm8613 3 ай бұрын
നമ്മൾക്ക് അറിവില്ലാത്ത മുൻതലമുറകൾ ആചരിച്ച് വന്ന പരദേവതകൾ കുടുംബ ഐശ്വര്യത്തിന് വേണ്ടി ആയിരുന്നു. കാലങ്ങൾ കഴിയുമ്പോൾ നമ്മുടെ കുലദേവതയെ അറിയാൻ കഴിയാതെ വന്നു. അതിനുള്ള ഒരു മാർഗ്ഗം പറഞ്ഞ് തന്നതിന്ന് അഭിനന്ദിക്കുന്നു.
@sobhanathengumpallil7060
@sobhanathengumpallil7060 4 ай бұрын
😂😂😂
@sobhanathengumpallil7060
@sobhanathengumpallil7060 4 ай бұрын
👌👌👌
@sandeeprajan8222
@sandeeprajan8222 4 ай бұрын
കൃത്യ മാ യ ഒരു അ റി വ് എ നി ക്കി ല്ലാ തോണ്ട് ഞാൻ ഒന്നും പറ യുന്നില്ല
@karama3798
@karama3798 5 ай бұрын
Rip😪
@narayanannair1629
@narayanannair1629 6 ай бұрын
ഈ രണ് സ്ഥലത്തേകന്നതല്ലേ നല്ലതു ദേവി ശരണം
@KeralaIndia1
@KeralaIndia1 6 ай бұрын
💥💥💥
@jyothynair2768
@jyothynair2768 6 ай бұрын
Tharavadu sale ayi poyi ,each one got their own house, so how can we find our kula devatha
@jyothynair2768
@jyothynair2768 6 ай бұрын
Harekrishna 🙏 🙏 🙏
@sumanpaul7875
@sumanpaul7875 6 ай бұрын
കുല ആരാണെന്ന് എങ്ങനെ അറിയാം
@madhuaanandh3464
@madhuaanandh3464 7 ай бұрын
വളരെ നല്ലത്. പലതിലും കാണുന്നതു പോലെവലിച്ച് നീട്ടലുകൾ ഇല്ലാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു., എന്നാലും കുറച്ച് കൂടി വ്യക്തമാക്കേണ്ടതുണ്ട്.
@sankarnarayanan8697
@sankarnarayanan8697 9 ай бұрын
അമ്മേ ശരണം🙏🌷🌷🌷
@raghavan-gt7zv3
@raghavan-gt7zv3 10 ай бұрын
🙏🏻❤️
@BalakrishnanCc-zl5yx
@BalakrishnanCc-zl5yx 10 ай бұрын
അഭിപ്രായം 100 ശതമാനം ശരി
@vishnumadhu4883
@vishnumadhu4883 Жыл бұрын
Ravileyum vilakku kathikkano
@varun2971
@varun2971 Жыл бұрын
Itheth pottanum ariyam....Ivan oru thengayum ariyilla
@swapnasancharidreamtravele534
@swapnasancharidreamtravele534 Жыл бұрын
നന്ദി
@sivasundaram2030
@sivasundaram2030 Жыл бұрын
🙏
@Karenglan
@Karenglan Жыл бұрын
എന്റെ ഗുലദേവത ആരാണെന്ന് എവിടെയാണെന്നും ഒന്നും അറിയില്ല. എന്റെ അച്ഛൻ മരിച്ചുപോയി. അമ്മയ്ക്ക് ബോധമില്ലാതെ ഇരിക്കുകയാണ്. ബന്ധുക്കൾ ഒന്നും പറഞ്ഞു തരികയില്ല 😔.ഞാനെങ്ങനെ അറിയും ദേവതയെ.. ഒന്നു പറഞ്ഞുതരുമോ 🙏🏻കുടുംബക്ഷേത്രം അറിയാതിരുന്നാൽ. ഇനി എന്താണ് ചെയ്യേണ്ടത് ഞാൻ 😔 ഞാനിപ്പോൾ താമസിക്കുന്ന സ്ഥലത്ത്. അവരാണെന്ന് കരുതി പ്രതിഷ്ഠ കൊടുത്തിട്ടുണ്ട് അതു മതിയാകുമോ. 🙏🏻
@jyothikumar126
@jyothikumar126 Жыл бұрын
പ്രപഞ്ച ചൈതന്യം പിടിച്ചും കൊടുക്കുന്ന കള്ളത്തരം.. കുടുംബ ക്ഷേത്രം നിങ്ങളുടെ മാനസിക രോഗം അഹങ്കാരം ഉണ്ടായാൽ ചെയ്യുന്ന പ്രവർത്തി
@umadevi6787
@umadevi6787 Жыл бұрын
ദൈവം ഒന്നെ ഉള്ളൂ മോനെ
@girijaajayan1297
@girijaajayan1297 Жыл бұрын
🙏
@wonderworld9598
@wonderworld9598 Жыл бұрын
Koopamandooka . Prabanjathil boomiyennoru golam mathramalla ullad.🤫🤫🤫🤫🤫😜
@9947160316
@9947160316 Жыл бұрын
കൊടുങ്ങലൂർ പോയി അമ്മയെ ഉപാസിച്ചു ആ ആളുടെ പ്രണശക്തി ആവാനും സാധ്യത ഇല്ലേ 🙏🙏🙏
@studyingeducation6196
@studyingeducation6196 Жыл бұрын
Sir num tharo please
@Kochigangleader
@Kochigangleader Жыл бұрын
Ok
@MiniMinimol992
@MiniMinimol992 Жыл бұрын
Namaskkaram 🙏🏻🙏🏻... Waikuneram vilakku aayi frontileku varumppol deepam ... Deepam koore thavanna parayunnath thettaano ? 2.Evide Ninnaanu aadhyam vilakku kolluthendath ? Pallarum paranju kettittund kitchenil ninnu aanenu. Eadhaanu shari ? 3.Sitout ileku vilakku vecha kshesham aano pooja roomil vilakku kolluthendath? 4.thookku vilakku veettil use cheyyan patto? 5. Kannimoolayil swami photos vekkaamo ? Ethellam photos aanu vekaan pattuka ? Avide daily vilakku kolluthano 6.Randu nilayulla veedinu mukalilum vilakku kolluthano? Mukalil Evideya correct sthaanam ? 7.vilakku kolluthi kazhinjaal thee kedunnathuvare vilakku avidennu edukkaan paadille ? 8.baakku kodukkunnathinu ethra hours munpu aanu vilakku vekkendath ? 9. Frontil vilakku vekkumppol charupaadiyil vekaan patto? Allenkil tharayil vekkano?
@sunilap5446
@sunilap5446 Жыл бұрын
🙏🙏🙏
@karama3798
@karama3798 Жыл бұрын
ശത്രു ദോശം മാറാൻ വഴി
@amalks9116
@amalks9116 Жыл бұрын
Moolakudumbam Entha?
@ajithprasadajithprasad9351
@ajithprasadajithprasad9351 Жыл бұрын
Nandi
@ratheesannarayan2822
@ratheesannarayan2822 Жыл бұрын
അതിന് ദേവതയുടെ കടാക്ഷമൊന്നും വേണ്ട, ബ്രഹ്മി കഴിച്ചാൽ മതി
@Sivakumar-kw4fc
@Sivakumar-kw4fc Жыл бұрын
ഒരു തിരി. 3 തിരി. 5 തിരി. ഇതാണ് ശരി. രണ്ട് തിരി ഈ അടുത്ത കാലത്തു ഉണ്ടായതാണ്
@saranyakn8263
@saranyakn8263 7 ай бұрын
3 തിരി ഇടുന്നത് പറഞ്ഞു തരാമോ?
@rajeevprasad3653
@rajeevprasad3653 Жыл бұрын
🙏🙏
@sreerajnarikkotta9969
@sreerajnarikkotta9969 Жыл бұрын
🙏
@anjumolshaji5798
@anjumolshaji5798 Жыл бұрын
പടത്തിൽ athallallo
@vidyasuresh4862
@vidyasuresh4862 2 жыл бұрын
ഞാൻ അഞ്ചു തിരിയിട്ട് ആണ് വിളക്ക് കത്തിക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻
@lalithambikanair350
@lalithambikanair350 2 жыл бұрын
Amma vazhi ano atho Achan vazhiano kandu pidikkunnathu onnu manasilakki taranae
@suneeshsksuneeshsk5855
@suneeshsksuneeshsk5855 2 жыл бұрын
Poyi panichayth geevikke ok
@suneeshsksuneeshsk5855
@suneeshsksuneeshsk5855 2 жыл бұрын
Podo janangele pattikkatha. Bhagavath geetha Krishnan parayunath samshayathoda ynth chaythalum ath thattanu. Poda potta. EthLlam pottanmare pattikkam. Ni poyi geetha onnu kalkku
@nairbeena3036
@nairbeena3036 2 жыл бұрын
നായർ സമുദായത്തിന് അമ്മ വഴി മറ്റു സമുദായത്തിന് അച്ഛൻ വഴിയും ആണ് കുടുംബ ദേവതകളെ പ്രാർത്ഥിക്കേണ്ടത്
@ashishmenon8965
@ashishmenon8965 Жыл бұрын
Thattanu athu
@sunithato5090
@sunithato5090 Жыл бұрын
എന്നാരു പറഞ്ഞു നിങ്ങളോട്?
@ashishmenon8965
@ashishmenon8965 Жыл бұрын
@@sunithato5090 Kudumba kshetrathil ninum thanne
@sunithato5090
@sunithato5090 Жыл бұрын
@@ashishmenon8965 കുടുംബ ദേവതകളും പര ദേവതകളും എല്ലാവർക്കും ഉണ്ടെന്നു എനിക്ക് അറിയാം ഞാൻ പറഞ്ഞത് നായർ സമുദായത്തിന് മാത്രം അമ്മ വഴിയും മറ്റുള്ളവർക്കെല്ലാം അച്ഛൻ വഴിയും ആണ് കുടുംബ ദേവതകൾ എന്നുള്ള ഇവരുടെ കമന്റ് ന് ആണ്. ഞങ്ങൾ ചേരമർ (പുലയ )സമുദായക്കാർക്കും ഇല്ലം നോക്കുന്ന സമ്പ്രദായം പണ്ടേ ഉണ്ട് അപ്പോൾ അമ്മയുടെ കുടുംബത്തിന് ആണ് പ്രാധാന്യം പറയുക അപ്പോൾ അമ്മ വഴിയ്ക്കു ഉള്ള കുല കുടുംബ ദേവതകൾക്ക് ആണ് ഞങ്ങടെ ജാതിയ്ക്കും പ്രാധാന്യം അച്ഛന്റെ കുടുംബ ദേവത ഉണ്ടെങ്കിൽ പോലും
@Sooryanshi819
@Sooryanshi819 Жыл бұрын
അമ്മയുടെയും അച്ഛന്റേതിനും തുല്യ പ്രാധാന്യം ഉണ്ട്
@nairbeena3036
@nairbeena3036 2 жыл бұрын
എൻ്റെകുടുംബ ക്ഷേത്രത്തിൽ ദേവിയും യോഗീശ്വരനും 2 ക്ഷേത്രങ്ങളുണ്ട്.ഇതിൽ കുലദേവത പരദേവത ഏതാണ്.
@bharathchandrasenan2428
@bharathchandrasenan2428 2 жыл бұрын
കുല ദേവതയെ ഉപാസിച്ചു വന്ന രീതിയിൽ തന്നെ ഉപാസിച്ചു പോകുന്നില്ലെങ്കിൽ ആ കുടുംബം നശിക്കും. ഇന്ന് പല കുടുംബങ്ങളും നശിച്ചു പോകുന്നതിന് മൂലകാരണം ഇതാണ്. പല കുടുംബങ്ങളുടെയും പര/കുല/ഭര/ധർമ്മ ദേവതയായി വരുന്നത് ഭൂരിഭാഗവും ഭദ്രകാളി, നാഗദേവതകൾ, ഭുവനേശ്വരി ഒക്കെ ആയിരിക്കും. ഇതൊക്കെ തന്നെ കാവ് സമ്പ്രദായത്തിൽ ഉപാസിച്ച് വന്നിരുന്നവരാണ്. എന്നാൽ ഇപ്പോൾ ഇതെല്ലാം സാത്വിക ഭാവത്തിലുള്ള ഭഗവതി ക്ഷേത്രങ്ങൾ ആയി മാറ്റപ്പെട്ടിരിക്കുന്നു. അവിടെ ഉപപ്രതിഷ്ഠ ആയിത്തന്നെ സർപ്പങ്ങളെയും മറ്റ് ദേവതാ സങ്കൽപത്തെയും കാണാൻ സാധിക്കും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം കുടുംബത്തിലുള്ളവരാൽ തന്നെ ഉപാസിക്കുപെടേണ്ട ദേവതയെ സാത്വിക രീതിയിൽ അമ്പലം പണിത് പ്രതിഷ്ഠിക്കുന്നതും ആ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാൾ പൂജിക്കപ്പെടുന്നതും തന്നെയാണ് തറവാടും നശിച്ചുപോകുന്നതിന്റെ മൂലഹേതു. അങ്ങനെ വരുമ്പോൾ ആ കുടുംബത്തിൽ ഉള്ളവരുടെ ഈശ്വരാധീനം നഷ്ടപ്പെടും, അങ്ങനെ ഈശ്വരാധീനം നഷ്ടപ്പെടുമ്പോള് ജാതകവശാൽ ഉള്ള ദോഷങ്ങളും മറ്റുള്ളവർ ചെയ്യുന്ന ശുദ്ര കൈവിഷ ദോഷങ്ങളും ഒന്നിന് പകരം പത്ത് ഇരട്ടിയായി കിട്ടും. അതുകൊണ്ടുതന്നെയാണ് പലരുടെയും ജാതകത്തിൽ ഗൃഹനില അടിസ്ഥാനത്തിൽ നോക്കിക്കഴിഞ്ഞാൽ നല്ല നല്ല യോഗങ്ങൾ ഒക്കെതന്നെ കാണും, പക്ഷേ അതൊന്നും അനുഭവത്തിൽ വരില്ല പകരം കഷ്ടതകൾ മാത്രമായിരിക്കും മിച്ചം അതിന്റെ കാരണം ഇതാണ്,"നിങ്ങളുടെ അമ്മയ്ക്ക് നിങ്ങൾ തന്നെ ആഹാരം കൊടുക്കണം, അല്ലാതെ അപ്പുറത്തെ വീട്ടിലെ ജോസ് മോൻ അല്ല കൊടുക്കേണ്ടത്, ആഹാരം കൊടുക്കുന്നത് കൊണ്ട് മീഡിയേറ്റർ ജോസ് മോനെ ഒന്നും പറയില്ല പകരം സ്വന്തം സന്താനങ്ങളെ ശപിക്കും". ഇപ്പോ പല ഭഗവതി ക്ഷേത്രങ്ങളുടെ പേരിൽ മാത്രമേ "കാവ്" എന്ന് കാണാൻ സാധിക്കുകയുള്ളൂ. നാട്ടിൻപുറങ്ങളിലെ ഓരോ ക്ഷേത്രങ്ങളിളും ഇനി അതാത് കുടുംബത്തിലുള്ള വരാൽ പൂജ നടപടി ഉള്ള കാര്യങ്ങൾ അല്ല.അതിനാൽ കുലദേവതയെ വീട്ടിൽ തന്നെ ശാക്തേയ രീതിയിൽ ഉപാസിക്കുക യാണ് കുടുംബ രക്ഷപ്പെടാനുള്ള ഒരു വഴി. അതിനു വേറൊരു കാരണം കൂടി ഉണ്ട്, ഭദ്രകാളിയും ഭുവനേശ്വരിയും വേട്ടയ്ക്കൊരുമകനും കണ്ടാകർണനും ഭൈരവനും നാഗ ദേവതകളും സഹിതം കേരളത്തിൽ ഉള്ളവരുടെ ഭൂരിഭാഗം പരദേവത കളും രജോഗുണ ഭാവം ഉള്ളവരാണ് അല്ലാതെ സാത്വിക ദേവതകൾ അല്ല. അതുകൊണ്ടുതന്നെ നമ്മളുടെ ഭക്ഷണരീതിയോ, വീട്ടിലുള്ളവർക്ക് വരുന്ന പിരീഡ്സ്, പുലവാലായ്മകൾ ഒന്നും പരദേവതയെ അഫകറ്റ് ചെയ്യുന്നതല്ല. കാരണം പരദേവതാ രക്ത കുല ജന്മബന്ധ മുള്ളവരാണ് so അവർക്ക് ഇതൊന്നും ഒരു പ്രശ്നവുമില്ല, നിങ്ങൾ പറിച്ചു എറിഞ്ഞാലും അവർ നിങ്ങളെ വിട്ടു പോകുകയുമില്ല.പണ്ട് കാലങ്ങളിൽ വീട്ടിനുള്ളിലേ അറയ്ക്കകത്തോ അല്ലെങ്കിൽ വീടിന്റെ തട്ടും പുറത്തോ( ചിലയിടങ്ങളിൽ "മച്ച്" എന്ന് പറയും ) ആണ് ഈ ദേവതയെ ഉപാസിച്ചു വന്നിരുന്നത്. പലരുടെയും പൊതുവേയുള്ള അബദ്ധധാരണ മാറാനാണ് ഇങ്ങനെ പറഞ്ഞത്. കാരണം പല അബദ്ധധാരണകൾ മുഖാന്തരം അനാവശ്യം ഭയങ്ങൾ ഒത്തിരി ആളുകളുടെ ഉള്ളിലുണ്ട്, ആ ഭയത്തെയും തെറ്റിദ്ധാരണയും മറ്റു പല വിരുതന്മാരും നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട്, അതു മാറണം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ, അതുകൊണ്ടാണ് in detail ആയിട്ട് പറഞ്ഞത്.🙏 അതിനാൽ കുടുംബം രക്ഷപ്പെടാനും കുട്ടികളുടെ കല്യാണം നടക്കാനും ജോലിയുടെ ആവശ്യങ്ങൾക്കും ഇങ്ങനെ സ്വന്തം ഗൃഹസംബന്ധമായ പല പല പ്രശ്നങ്ങൾക്കും 100 അമ്പലങ്ങളിൽ വഴിപാട് കഴിപ്പിക്കുകയും നൂറു ജോത്സ്യന്മാരെപോയി കാണുകയും ചെയ്യുന്ന ആളുകളാണ് നമ്മുടെ ഹിന്ദുക്കൾ. ഇപ്പോഴും സ്വന്തം പരദേവത ആരാണെന്ന് പോലും അറിയാത്ത ആളുകളുണ്ട്.സ്വന്തം പരദേവതേ നിങ്ങൾ കുലാചാര പ്രകാരം തന്നെ ഉപാസിച്ചു നോക്കൂ, നിങ്ങൾക്ക് ഒരു ജോത്സ്യന്റെ മുന്നിലും പോയി അപ്പോയ്മെന്റ എടുത്തു നിൽക്കേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാകില്ല.ഞാൻ ഗ്യാരണ്ടി 💯💯 🙏🙏❤❤❤❤❤❤❤❤❤❤
@AmalAmal-fq6yg
@AmalAmal-fq6yg 2 жыл бұрын
എൻ്റെ പരദേവത ക്ഷേത്രം കണ്ടു പിടി'ച്ചും ഇപ്പോ അവിടെ പോയി ' വേണ്ടാതെല്ലാം .ചെയർഉണ്ട് .പക്ഷെ ആ പരദേവത പ്രീതി ലഭിക്കുന്നില്ല .ഇതി കാരണം എന്താണ് .കുടുംബത്തിലെ മറ്റുളവർക്ക് ഗുണം .ഒരു 6 മാസം മായി അവിടെ വേണ്ട കാര്യങ്ങൾ എല്ലാം ചെയ്യന്നു .ഭഗവാൻ അനുഗ്രഹം അനുഭവത്തിൽ അറിയുന്നില്ല .പരദേവത കരിയാത്തനാണ് .എനി എന്താ ചെയ്യാം ...😔
@bharathchandrasenan2428
@bharathchandrasenan2428 2 жыл бұрын
@@AmalAmal-fq6yg ആദ്യം നല്ല ഒരു ജ്യോതിഷിയുടെ അടുത്ത് പോയി ഗ്രഹനില പരിശോധിച്ച് പരദേവതയുടെ കോപം ആണോ നിങ്ങളുടെ ദുരിതങ്ങളുടെ മൂലകാരണം എന്ന് ആദ്യം ഉറപ്പുവരുത്തണം. അങ്ങനെയാണെങ്കിൽ മാത്രം , താങ്കളുടെയോ അല്ലെങ്കിലും കുടുംബത്തിലുള്ള തലമൂത്ത ആളുകളുടെ യോ ജാതകം നോക്കി പരദേവതയുടെ ഭാവം സഹിതം പറയാൻ സാധിക്കും. പിന്നെ മാതൃപിതൃ പരദേവത കളെ ഒരേ പ്രാധാന്യത്തിൽ ഒരുപോലെ ഉപാസിക്കണം. പരദേവത പ്രീതി പെടാത്തതിന് പൂർവികരുടെ കയ്യിലിരിപ്പും വെല്യ ഘടകമാണ്.കാരണം കർമ്മഫലങ്ങൾ കൊണ്ട് പരദേവത കൈവിട്ട ആളുകൾ, സ്വന്തം ലാഭത്തിനു വേണ്ടി ഉപാസനാ ശക്തികൊണ്ട് പരദേവതകിട്ടു പണിത ആളുകൾ, പല കാരണങ്ങൾ കൊണ്ടും പരദേവതയേയും വർഷത്തിൽ ഒരിക്കൽ ആണെങ്കിൽ കൂടെ നേദ്യം കൊടുക്കാനും, തിരി തെളിയിക്കാനും മറന്ന ആളുകൾ, ഇങ്ങനെ പല പല കാരണങ്ങൾ കൊണ്ടും ചിലപ്പോള് പരദേവത തന്നെ ആ കുടുംബത്തെ ശപിച്ചിട്ടുണ്ടാകും,അതുകൊണ്ടുതന്നെ ചില പരദേവതകൾ എത്ര കരഞ്ഞു പറഞ്ഞാലും കേൾക്കണമെന്നില്ല. അങ്ങനെ കോലൊടിച്ചിട്ടു പോയ ധർമ്മ ദേവതകളെ പെട്ടെന്ന് ഒന്നും കിട്ടില്ല. അവരുടെ അനുഗ്രഹം കിട്ടണം എന്നുണ്ടെങ്കിൽ നമ്മുടെ പ്രാർത്ഥന അതുപോലെ ജനുവിൻ ആയിരിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ പരമ്പരകൾക്ക് മുമ്പ് കൈവിട്ട ദേവത പിന്നെയും നമ്മളിൽ പ്രീതിപ്പെടുക യുള്ളൂ. അപ്പോ മനസ്സുരുകി പ്രായശ്ചിത്തം പറഞ്ഞു "യഥാർത്ഥ ഭാവത്തിൽ എനിക്ക് മുന്നിൽ വരണേ" എന്ന് കരഞ്ഞു പ്രാർത്ഥിച്ച് ഇപ്പോ ക്ഷേത്രത്തിലുള്ള ദേവതയുടെ ഇഷ്ടം വഴിപാടും നടത്തി,കൂട്ടത്തിൽ താങ്കൾ എന്നും വീട്ടില് നിലവിളക്ക് കത്തിക്കുന്ന സമയത്ത് ഒരു പീഠമോ,കൊരണ്ടി പലകയോ വെച്ചു അതിന്റെ മേൽ കലശം കഴിച്ചു ചെറിയ ചിരാത് കൊളുത്തി പരദേവതയെ സങ്കൽപ്പിച്ച് ഒരു മണ്ഡലം മനസുരുകി പ്രാർത്ഥിക്കുക.ഏറെ കുറേ ശരിയാക്കും അതുപോലെ തന്നെ താങ്കളുടെ പരദേവത ക്ഷേത്രത്തിൽ ഇപ്പോൾ കുടികൊള്ളുന്ന ഭാവം തന്നെയായിരുന്നോ താങ്കളുടെ പൂർവികർ ഉപാസിച്ചിരുന്ന ദേവത സങ്കല്പം എന്നുകൂടി ഉറപ്പുവരുത്തണം. ഇത് പറയാൻ കാരണം ചില തന്ത്രിമാർ പ്രാണ പ്രതിഷ്ഠ നടത്തുന്ന സമയത്ത് ഭാവം മാറാൻ സാധ്യതയുണ്ട്. ഫോർ എക്സാമ്പിൾ, താങ്കളുടെ കുടുംബത്തിൽ ഉപാസിച്ചു വന്നിരുന്ന പരദേവത ചാമുണ്ഡി ആണെന്ന് സങ്കൽപ്പിക്കുക. പിന്നീട് അമ്പലമായി പണിത് മാറ്റുമ്പോൾ ഭദ്രകാളി സങ്കല്പത്തിൽ ആയിരിക്കും പ്രതിഷ്ഠ നടന്നത്. അപ്പോൾതന്നെ പരദേവതയുടെ ഭാവം നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഒന്നൂടെ ഉറപ്പുവരുത്താൻ പറഞ്ഞത്. പിന്നെ എപ്പോഴും മനസ്സിൽ ഓർത്ത് വെക്കേണ്ട ഒരു കാര്യമുണ്ട്. "ഒരു ആവശ്യം വരുമ്പോൾ മാത്രം വിളിക്കേണ്ട ദേവത അല്ല ധർമ്മ/കുല/ഭര/പര ദേവതകൾ. അവർക്ക് ആയിരിക്കണം ഇപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത്. അത് കഴിഞ്ഞ് മാത്രമേ ഇഷ്ടദേവതയെ പോലും വിളിക്കാൻ പാടൊള്ളു". ഇനി മറ്റെന്തെങ്കിലും ദോഷമാണ് താങ്കളുടെ ദുരിതത്തിന് കാരണം എങ്കിലും അതിന്റെ പ്രതിവിധി ചെയ്യുന്നതിനു മുമ്പ് തന്നെ പരദേവത പ്രീതി നേടാൻ ശ്രമിക്കുക. അല്ലെങ്കിൽ താങ്കൾ എന്ത് പ്രതിവിധി ചെയ്യാൻ പോയാലും മെയിൻ പ്രോബ്ലം ആയിട്ട് ഇത് മുന്നിൽ നിൽക്കും. 🙏🏻
@AmalAmal-fq6yg
@AmalAmal-fq6yg 2 жыл бұрын
@@bharathchandrasenan2428 🙏🙏🙏
@prasanthprasanth809
@prasanthprasanth809 2 жыл бұрын
Wah...👍
@sovereignself1085
@sovereignself1085 Жыл бұрын
@@bharathchandrasenan2428 👍🙏
@janvandenhalen6321
@janvandenhalen6321 2 жыл бұрын
Nice presentation
@sooryasreesumesh2772
@sooryasreesumesh2772 2 жыл бұрын
Kuladevatha..Nammude tharavattile theyyamano?
@prasanthligi1136
@prasanthligi1136 2 жыл бұрын
5month babyk kodukan pattumo bramiyude neer
@RajuRaju-zu5qx
@RajuRaju-zu5qx 2 жыл бұрын
Choodakkiya velichenna kathikkan pattumo