ബ്രഹ്മി നൽകുമ്പോൾ പൂർണ്ണഫലം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Uses of Brahmi

  Рет қаралды 16,068

Chaithanya Vision

Chaithanya Vision

Күн бұрын

ബ്രഹ്മി നൽകുമ്പോൾ പൂർണ്ണഫലം ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - Uses of Brahmi
ഹൈന്ദവ ആചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും ഉള്ള കൂടുതൽ അറിവുകൾ വിശ്വാസികൾക്ക് പകരുക എന്നതാണ് ഈ ചാനലിന്റെ അല്ലെങ്കിൽ പേജിന്റെ ലക്ഷ്യം. ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് പ്രതിബാധിക്കുന്ന പരമാവധി പുസ്തകങ്ങൾ വായിച്ചും അറിവുള്ളവരോട് സംശയങ്ങൾ ആരായാറുമുണ്ട്. എങ്കിലും ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ട് കാണാറുണ്ട്. അതുകൊണ്ട് തന്നെ ആചാരങ്ങളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പല മത പണ്ഡിതന്മാർക്കിടയിൽപ്പോലും പല അഭിപ്രായങ്ങളുമുണ്ട്. ആയതിനാൽ ഞങ്ങളുടെ വീഡിയോയിൽ പങ്കുവെക്കുന്ന വസ്തുതകളിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ കമന്റിൽ അത് രേഖപ്പെടുത്താവുന്നതാണ്

Пікірлер: 14
@abupkd4856
@abupkd4856 4 жыл бұрын
സഹോദരാ ഇതിൽ കൊടുത്തിട്ടുള്ളത് ബ്രഹ്മിയുടെഫോട്ടോ അല്ലല്ലോ... മുത്തളിന്റെ(കുടകൻ) ഫോട്ടോആണ്... ബ്രഹ്മി എന്നുപറഞ്ഞ് മറ്റു വല്ല ചെടിയുടെ ഫോട്ടോ വച്ചാൽ ജനങ്ങൾ തെറ്റ് ധരിക്ക പെടും..
@rajeevanp971
@rajeevanp971 3 жыл бұрын
വടക്കേ ഇന്ത്യയിൽ കുടങ്ങലിനെയാണ് ബ്രഹ്മി എന്ന് പറയുന്നത്
@lukhmanulhakeemck
@lukhmanulhakeemck 20 күн бұрын
ബ്രമ്മി അല്ല ഇത് മുത്തി ആണ്
@ratheesannarayan2822
@ratheesannarayan2822 2 жыл бұрын
അതിന് ദേവതയുടെ കടാക്ഷമൊന്നും വേണ്ട, ബ്രഹ്മി കഴിച്ചാൽ മതി
@manafkalam536
@manafkalam536 4 жыл бұрын
Valiyaalukalkepattumo
@anilravi9379
@anilravi9379 4 жыл бұрын
Thirchayayum pattum
@nabuskitchen4949
@nabuskitchen4949 3 жыл бұрын
Sspe treat mentundo ayurvedathil
@haseenahussain6819
@haseenahussain6819 3 жыл бұрын
ചേട്ടാ ഇത് എവിടെ കിട്ടും
@toffeetime4592
@toffeetime4592 3 жыл бұрын
Ethra vayasu muthal anu bhrami kodukendath
@prasanthligi1136
@prasanthligi1136 2 жыл бұрын
5month babyk kodukan pattumo bramiyude neer
@anjumolshaji5798
@anjumolshaji5798 2 жыл бұрын
പടത്തിൽ athallallo
@aryasujithtipstricks..9054
@aryasujithtipstricks..9054 3 жыл бұрын
👍🙏
Brahmi | ബ്രഹ്മി | Dr Jaquline
6:05
Health adds Beauty
Рет қаралды 125 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 12 МЛН
Brahmi: Mind-Boosting Super Herb || Dr T L Xavier
11:05
Dr.T.L.Xavier
Рет қаралды 12 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН