എളിയവന്റെ നിലവിളിക്കു ചെവി തുറന്ന ദൈവമേ സകല ദുരിത ഭാരവും സമർപ്പിക്കുന്നു ഞാൻ ഇനിയുമുള്ള കാലം നിന്റെ സേവകനായ് വാഴുവാൻ അരുമ നാഥനേശുവെ കരുണ തോന്നണേ Chorus യാഹിങ്കൽ നോക്കിയവർ ശോഭിതരായ് തീർന്നു ആയവർ മുഖം തെല്ലും ലജ്ജിതമല്ല വാടിത്തളർന്നു ഞാൻ വഴി വക്കിൽ കിടന്നപ്പോൾ വാരിയെടുത്തെന്നേ ചേർത്തണച്ചു താൻ വഴി തെറ്റി വനദേശേ വിവശനായി തീർന്നപ്പോൾ വൻ കൃപ എന്നെ വഴി നടത്തി Chorus യാഹിങ്കൽ നോക്കിയവർ ശോഭിതരായ് തീർന്നു ആയവർ മുഖം തെല്ലും ലജ്ജിതമല്ല ദുഃഖ ദുരിതമേറെ സഹിച്ചു ഞാൻ പാരിൽ ഉറ്റോരുടയോരാൽ നിന്ദിതനായി ക്രൂശിലെ സ്നേഹത്താൽ എന്നേയും നീ രക്ഷയിൻ മാർഗ്ഗേ വഴി നടത്തി Chorus യാഹിങ്കൽ നോക്കിയവർ ശോഭിതരായ് തീർന്നു ആയവർ മുഖം തെല്ലും ലജ്ജിതമല്ല
@annammaannamma9916Ай бұрын
Muthe umma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@annammaannamma9916Ай бұрын
Ippumane isong. Ketathe chunk podiju Father Thank you gevithum marimarium🙏🙏🙏😭😭🙏🙏🙏❤❤❤❤❤🙏🌹🙏🙏🙏🙏🙏
@SelvamASelvam-o6kАй бұрын
Dheivathinte.mole.dheivam.annukarykkate.sothyram
@Jv_VibesАй бұрын
❤🌟
@PulickalachenАй бұрын
thanks dears
@jamescm9691Ай бұрын
നല്ല വരികൾ, നല്ല ആലാപനം ❤❤❤ . ദൈവത്തിന്റെ അനുഗ്രഹം മോൾക്ക് എപ്പോഴും ഉണ്ടാകട്ടെ .
@mynest5453Ай бұрын
Soo cute❤
@WeConnectlivesАй бұрын
Nice
@blessytjАй бұрын
Mole God bless you dear
@thressiammarajan4302Ай бұрын
നല്ല പാട്ട്
@sheejaambily8991Ай бұрын
🎉🎉❤
@PulickalachenАй бұрын
കൊട്ടിക്കൊട്ടി പാടാം കൊട്ടാരം വിട്ടോടാം കാലിത്തൊഴുത്തു തേടാം കന്നികാ മേരി തൻ കൈതാരിൽ മേവും ഉണ്ണീശോയെ കാണാം -2 പുഞ്ചിരിക്കും പൂന്തിങ്കൾ കണ്ണു ചിമ്മും നക്ഷത്രം പുൽക്കൊടികൾ പോലും പാട്ടിനൊത്താടും പുണ്യം പാരിൽ വന്നേ പാരിൽ ശാന്തി ഇമ്മാനുവേലിന്നു ഭൂവിൽ വന്നേ -2 കൊട്ടിക്കൊട്ടി പാടാം.. (കൊട്ടിക്കൊട്ടി പാടാം കൊട്ടാരം വിട്ടോടാം) സംഭ്രമിക്കും രാജാക്കൾ സംഗമിക്കും വിദ്വാന്മാർ ആട്ടിടയൻ കൂട്ടം കേട്ടു ഹാലേലുയ്യ കാലം കാത്തിരുന്ന നാഥൻ പാരിൽ വന്നേ-2 ഇമ്മാനുവേലിന്നു ഭൂവിൽ വന്നേ -2 കൊട്ടിക്കൊട്ടി പാടാം.. (കൊട്ടിക്കൊട്ടി പാടാം കൊട്ടാരം വിട്ടോടാം)
@SheejaSheeja-p1rАй бұрын
❤❤❤❤❤
@PulickalachenАй бұрын
കാലിത്തൊഴുത്തിൽ കാലത്തികവിൽ ലോകത്തിൻ നാഥൻ വന്നു പിറന്നു മാലാഖക്കൂട്ടം മാലോകരോടായ് മോദത്തൊടാർത്തു ഗ്ലോറിയ (2) വിണ്ണിൽ ......പൊൻ താരം കണ്ണും ....ചിമ്മി നിന്നു (2) കൊട്ടാരം വിളിച്ചിട്ടും നിന്നില്ല കാലി കൂട്ടിൽ വിദ്വാന്മാർക്ക് വഴിയായി (2)പിന്നെ കൊട്ടായി പാട്ടായി നാട്ടാര് കൂട്ടായി ഇമ്മാനുവേലിനു വരവേൽപ്പായ് ഇമ്മാനുവേലിനു വരവേൽപ്പായ്.....കാലിത്തൊഴുത്തിൽ മണ്ണിൽ..... ശാന്തി പകരാൻ വന്നു .....വചനേശൻ (2) ദുഃഖങ്ങൾ ദുരിതങ്ങൾ ഏറ്റോരെല്ലാം സ്തുതി, ഉച്ചത്തിൽ പാടുന്നു കർത്താവിനായ്(2) -പിന്നെ കൊട്ടായി പാട്ടായി നാട്ടാര് കൂട്ടായി ഇമ്മാനുവേലിനു വരവേൽപ്പായ് ഇമ്മാനുവേലിനു വരവേൽപ്പായ്.....കാലിത്തൊഴുത്തിൽ Composed by പുളിക്കലച്ചൻ Reply
@bijoybinu66462 ай бұрын
❤❤❤❤❤
@RoshAbraham2 ай бұрын
❣️💯
@bijoybinu66462 ай бұрын
❤❤❤❤❤
@minikibene14072 ай бұрын
Thank u acha
@nivyasworld89132 ай бұрын
Outstanding performance👌👌
@Anonymous-rl5ic2 ай бұрын
Super
@georgethampan35312 ай бұрын
🙏ദൈവം അനുഗ്രഹിക്കും 🙏
@RyanLavin-d8h2 ай бұрын
❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂🎉🎉😢😮😅😅😅😅😅😊😊
@nimmythomas32592 ай бұрын
സൂപ്പർ, ഇതിന്റെ കരോക്കെ കിട്ടുമോ
@SreyaAnnaOfficial2 ай бұрын
Very nice song ❤
@beenakurien18592 ай бұрын
🙏🙏🙏
@SheejaSheeja-p1r2 ай бұрын
👏👏👏👌👌👌👌
@Pulickalachen2 ай бұрын
സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്ക് തകർപ്പൻ ഡാൻസ് പാട്ടുമായി പുളിക്കലച്ചനും വിനീത് ശ്രീനിവാസനും കൂട്ടുവാൻ എന്തുണ്ട് കുഞ്ഞുങ്ങളേ കൂട്ടുവാനെന്തുണ്ട് കുഞ്ഞുങ്ങളേ കളിക്കൂട്ടുകാരനായി ഞാൻ വന്നീടുന്നേ കുഞ്ഞുങ്ങളെ സ്നേഹിച്ചവൻ കുഞ്ഞുങ്ങളാവാൻ പഠിപ്പിച്ചവൻ കുഞ്ഞു മനസിൻറെ നൊമ്പരങ്ങൾ കൂടെ നടന്നു ശമിപ്പിച്ചവൻ തേൻ നിറയും പൂക്കളെ തേടി വരും വണ്ടുപോൽ തേടി വരും നിന്നെ ഞാൻ എൻ്റെ ഈശോ കാലു തെറ്റി വീണപ്പോൾ കൈ പിടിച്ചു കാണാതെ പോയപ്പോൾ കാത്തു തേടി വന്നവൻ കുഞ്ഞുങ്ങളെ സ്നേഹിച്ചവൻ കുഞ്ഞുങ്ങളാവാൻ പഠിപ്പിച്ചവൻ കുഞ്ഞു മനസിൻറെ നൊമ്പരങ്ങൾ കൂടെ നടന്നു ശമിപ്പിച്ചവൻ അപ്പമഞ്ചെടുത്തു വാഴ്ത്തി ആയിരത്തിനേകിയോൻ അന്ധനും അനാഥനും കൂട്ടെന്റെ ഈശോ കാനായിൽ കല്യാണ വീട്ടിൽ അത്ഭുതം നടത്തിയോൻ കാറ്റിനേം കടലിനേം അടക്കി വാണവൻ കുഞ്ഞുങ്ങളെ സ്നേഹിച്ചവൻ കുഞ്ഞുങ്ങളാവാൻ പഠിപ്പിച്ചവൻ കുഞ്ഞു മനസിൻറെ നൊമ്പരങ്ങൾ കൂടെ നടന്നു ശമിപ്പിച്ചവൻ