Пікірлер
@anandupsasi7660
@anandupsasi7660 2 күн бұрын
നമ്മൾ എത്ര വേണ്ടാന്ന് വെച്ചാലും അത് നമ്മളെ വിട്ടു പോവില്ല 😊🫰🏻 Oustndng DIRECTION & SCRPT👌🏻
@reshmii1725
@reshmii1725 3 күн бұрын
Ys
@user-be1wp1vy3u
@user-be1wp1vy3u 3 күн бұрын
🥺❤
@shajipulikkoden7926
@shajipulikkoden7926 7 күн бұрын
അടുത്തിടെ കണ്ട short film ൽ ഇത്ര Heart touching ആയിട്ടുള്ള Short film കണ്ടിട്ടില്ല സുഖിലിനും ക്രൂവിനും അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ🎉🎉🎉🎉
@jessymol2839
@jessymol2839 8 күн бұрын
Wow..super
@shajigv4626
@shajigv4626 8 күн бұрын
വിനീത് ❤
@vinodmenon2825
@vinodmenon2825 8 күн бұрын
No word's beautiful
@riffletrydazzle8058
@riffletrydazzle8058 8 күн бұрын
Super short film...❤❤❤❤ ❤❤
@raaasfriends9039
@raaasfriends9039 9 күн бұрын
❤❤❤❤
@athiraa5425
@athiraa5425 13 күн бұрын
❤❤❤
@ashritharanjith3157
@ashritharanjith3157 14 күн бұрын
😍
@sravenbro7316
@sravenbro7316 15 күн бұрын
മനസറിഞ്ഞു കണ്ടു
@iamsivamurugan2465
@iamsivamurugan2465 16 күн бұрын
Nannaye
@user-dx6ir2se5n
@user-dx6ir2se5n 16 күн бұрын
Super..short Film❤️❤️❤️
@user-pe1qb9xf1n
@user-pe1qb9xf1n 18 күн бұрын
👍🏻👍🏻🥰
@amalks7074
@amalks7074 19 күн бұрын
@kalasidharthan3232
@kalasidharthan3232 19 күн бұрын
@soumyajinish1514
@soumyajinish1514 19 күн бұрын
👍🏾👍🏾👍🏾
@aswani.s2270
@aswani.s2270 19 күн бұрын
❤️
@ashritharanjith3157
@ashritharanjith3157 19 күн бұрын
👍👍
@ajmaledathara810
@ajmaledathara810 20 күн бұрын
Intayil കണ്ടിട്ടാണ് ഞാൻ ഇവിടെ വന്നു ഇത് കണ്ടത് കണ്ടപ്പോ എന്തോ ഒരു feel ഒരിക്കലും അത്‌ ഒരു sad feel. അല്ല വേറെ ഒരു നല്ല feel 😊
@vijayantmythrinagar3887
@vijayantmythrinagar3887 20 күн бұрын
❤🙏
@anjali2970
@anjali2970 22 күн бұрын
❤❤❤
@gireeshkumargireesh7973
@gireeshkumargireesh7973 22 күн бұрын
😂😂🙏🏿👍🏿🥰
@sooryab1757
@sooryab1757 28 күн бұрын
@sincysvlog
@sincysvlog Ай бұрын
Really touching story
@vinodmenon2825
@vinodmenon2825 Ай бұрын
Fantastic ❤
@nileenaannjose5673
@nileenaannjose5673 Ай бұрын
Awesome story🥺💓
@teeyaarsuresh
@teeyaarsuresh Ай бұрын
നല്ല സിനിമ ട്ടൊ. വളരെ നല്ല സിനിമ. വളരെ നന്നായിരിക്കുന്നു - നായകനും നായികയും. സിനിമ നല്ല കയ്യടക്കം സിദ്ധിച്ച വിധം മികവാർന്നതാണ്. സംവിധായകനും ഇയാൾക്കനു സരിച്ച് മികവാർന്ന അഭിനയം കാഴ്ചവെച്ച നായികാനായക ന്മാർക്കും അഭിനന്ദനങ്ങൾ
@rajipramod2889
@rajipramod2889 Ай бұрын
ഇത് എൻ്റെ കൂടി കഥയാണ്. എൻ്റേട്ടന് സ്ഥിര ജോലി ഒന്നും ഇല്ലാത്തപ്പോഴാണ് ഞങ്ങളുടെ പ്രണയവിവാഹം. ഇപ്പോഴും എടുത്ത് പറയാൻ തക്ക ജോലി ഒന്നും ഇല്ല. എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ ഏട്ടൻ എന്നെയും മോളെയും പൊന്നു പോലെ നോക്കുന്നുണ്ട്. ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ കിട്ടാനാണ് ഇക്കാലത്ത് ബുദ്ധിമുട്ട് .... വളരെ നന്നായിട്ടുണ്ട്. ആശംസകൾ
@girishkumarmr1802
@girishkumarmr1802 Ай бұрын
Annamma🎉
@shilpas8251
@shilpas8251 Ай бұрын
Sooper 🥰🥰🥰🥰
@sheeladasappan7882
@sheeladasappan7882 Ай бұрын
Superb ❤❤❤🎉🎉🎉
@vishnulal5446
@vishnulal5446 Ай бұрын
എവിടെയൊക്കെയോ എന്തോ ഒരു വല്ലാത്ത feel. 💯❤️
@nowfalak3753
@nowfalak3753 Ай бұрын
സത്യം പറഞ്ഞാൽ കഥ അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചു പോയി.. അത്രക്കും ഹാർട്ട്‌ ടച്ച് ആയി..!!💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚 Nb:- പിന്നെ ഈ നായകനെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്.. "അളിയൻസ് " ടെ ലിസീരിയൽ.... 😍😍😍😍സോറി.. "കുന്നംകുളത്തങ്ങാടി " ആണെന്ന് തോന്നുന്നു 😍😍😍😍😍
@malavikakrishnan07
@malavikakrishnan07 Ай бұрын
Loved a lot 😘
@noopuradhwani3232
@noopuradhwani3232 Ай бұрын
Thank you so much 😀
@malavikakrishnan07
@malavikakrishnan07 Ай бұрын
Othiri ishtaaayi last❤️
@malavikakrishnan07
@malavikakrishnan07 Ай бұрын
Vere level theme🥺🥰
@malavikakrishnan07
@malavikakrishnan07 Ай бұрын
Superb🫀
@malavikakrishnan07
@malavikakrishnan07 Ай бұрын
Same situation aanu 🥹
@THATHAMPALLY_ALAPPUZHA
@THATHAMPALLY_ALAPPUZHA Ай бұрын
ഇത് കാണാതെ ഇരുന്നാൽ നഷ്ട്ടം തന്നെ ആണ് 👏👏👏👏
@aztro5558
@aztro5558 Ай бұрын
Annamma🙂
@dharsanaskitchen678
@dharsanaskitchen678 Ай бұрын
@anilpk8108
@anilpk8108 Ай бұрын
Beautiful movie. Once an very important person in my life had said to me " Never marry a person whom you love instead marry a person who loves you.
@helgins
@helgins Ай бұрын
ട്രീട്മെൻറ് നന്നായി. കഥ, അഭിനയം, കാമറ എല്ലാം വളരെ നല്ലത് . അഭിനന്ദനങ്ങൾ . സംഭാഷണ രചന നിർവഹിച്ചയാളോട് ചെറിയൊരു വിയോജിപ്പ് അറിയിക്കട്ടെ . ചിലയാളുകൾ തോറ്റുപോയി എന്ന അർത്ഥത്തിൽ പലപ്പോഴും മൂഞ്ചി എന്ന വാക്ക് യൂസ് ചെയ്യാറുണ്ട് . ആ വാക്കിന്റെ ശരിക്കുള്ള അർഥം അറിയാതെയാണ് ഇങ്ങനെ പറയുന്നത് . oral fucking ചെയ്യുന്നതിന്റെ മലയാളം ആണ് ഈ മൂഞ്ചുക എന്ന് പറയുന്നത് . ഇത്രയും മനോഹരമായി എടുത്ത ഒരു ഷോർട് ഫിലിമിൽ ആ വാക്ക് പല തവണ പറയുന്നുണ്ട് . അത് ഒഴിവാക്കേണ്ട ഒന്നാണ്
@abdulnaheem8614
@abdulnaheem8614 Ай бұрын
kzbin.info/www/bejne/nZrMo3audpyJj7ssi=b51NUeO2Zeo4sk-J
@akakukka
@akakukka Ай бұрын
👍🏻🎉❤
@roseplanet2202
@roseplanet2202 Ай бұрын
Ee act 2024 artsil college il cheyyan patto
@noopuradhwani3232
@noopuradhwani3232 Ай бұрын
Do it .. Wishes
@shabeerali9280
@shabeerali9280 Ай бұрын
അന്നമ്മ ബ്രദർ: ലിജിയെ ഇത്ര ഇഷ്ടപ്പെടാൻ കാരണമെന്താ? അന്നമ്മ : ഞാൻ ഞാനായിരിക്കുന്നത് അവന്റെ അടുത്താ. അത് കഴിഞ്ഞ് അന്നമ്മ പറയുന്ന ഡയലോഗ് ഒരു രക്ഷേം ഇല്ല സംഭവം അവനിപ്പോ വൻ പരാജയം ആണ് പക്ഷെ അവൻ ക്ലിക്ക് ആവും അതെനിക്ക് ഉറപ്പാ 💓 ഇത്ര സപ്പോർട്ട് ചെയ്യുന്ന ഒരു പെണ്ണ് അന്നമ്മ പൊളി ആണ്.
@Wowowowlookinglikeawow
@Wowowowlookinglikeawow Ай бұрын
👍🏻🙂