യഥാർത്ഥമായ ഇത്രയേറെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടാൻ എത്ര ഭാഗ്യം ചെയ്യണം 😢
@joicejose8611 ай бұрын
💯💯💯💯💯🙂
@sijowilson854911 ай бұрын
💯🤍
@Ka_llu11 ай бұрын
Tharunna sneham thirich kodutha mathi 😊
@njan_mash734711 ай бұрын
Und nte pennn avl avl enik vendi orupad orupad sahichu innum ente oppam und🥰🥰🥰🥰 nte bjagyam ann avl♥️🫂🫂🫂🫂
@aswinvpillai97311 ай бұрын
💯
@reneeshpullancheril11 ай бұрын
Female çharacter അഭിനയവും dialogue presentation നും വളരെ മനോഹരം ആയിട്ടുണ്ട് അന്നമ്മ super ❤
@aiswaryarajeshh11 ай бұрын
Tqq❤
@30s_cutz4110 ай бұрын
കാണാന്തായിരുന്നു എന്ന് ഒരുനിമിഷം തോന്നിപ്പോയി.... ബട്ട് എൻഡിങ് 🥹🥹❤️❤️
@lakshyakhilmusics258110 ай бұрын
ഈ കഥ എന്റെ കൂടെ ആണ് ആൾക്ക് ഇപ്പോളും ശരിക്കു ഒരു നല്ല ജോലി ഇല്ല... പക്ഷെ ഞാൻ അവനെ കൈ വിടാതെ കൂടെ കൂട്ടി കെട്ടി ജീവിക്കുന്നു... ഇപ്പോൾ ദൈവം ഞങ്ങൾക്ക് ഒരു ചക്കരെ മോനെയും നൽകി... ഞങ്ങൾ സന്തോഷം ആയി കഴിയുന്നു എന്ന് പറയാം ♥️😘... ദൈവത്തോട് ഒരു കോടി നന്ദി ഉണ്ട് ആ പാവത്തിനെ എനിക്ക് തന്നെ നൽകിയതിന് ♥️🥹🙏
@sreeragmnair48210 ай бұрын
Women 👸👸👑👑
@ptjones92310 ай бұрын
Sentiments. Love never fails.
@rajtheking65910 ай бұрын
അയാളെ പാവം എന്ന് ഇപ്പോളും വിളിച്ചു സ്നേഹിക്കുന്ന നീ നല്ലൊരു കാമുകിയും, ഭാര്യയുമാണ്!!👍
@shafatalks42069 ай бұрын
Same... Onnara vayassaayi mon.. 10 years of luv.. 4 years of marriage.. Really struggling.. But ittitt povaan pattanilla.. Ith vareyum ente veettukaar mindiyittillaa.. 🥺😖
@lover252 күн бұрын
Stay blessed❤
@joicejose8611 ай бұрын
ഈ അടുത്ത കാലത്ത് ഒന്നും ഇത്രേം നല്ലൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.. 🥰👌🏻ആദ്യം മുതൽ അവസാനം വരെ അന്ന്യായ ഫീൽ.🤗❤️👍🏻 ചില സ്ഥലങ്ങളിൽ അറിയാണ്ട് കണ്ണ് നിറഞ്ഞു പോകുന്നു!🥺💯ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്🙏☺️❤️
@vipinwanderingworld19886 күн бұрын
കുറേ ഏറെ ആളുകൾ ഇതേ സ്റ്റേജിലൂടെ കടന്ന് പോകുന്നവർ ഉണ്ട്... എങ്ങും എത്താതെ സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കേണ്ടി വരുന്നവർ... വളരെ ചുരുക്കം ആണ്.. നായികയുടെ സഹോദരനെ പോലെ.. ചിന്തിച്ചു... തീരുമാനം എടുക്കുന്ന ചിലർ... അങ്ങനെ ഉള്ളവർ ഉണ്ടെങ്കിൽ മാത്രമേ... ഇങ്ങനെ ഉള്ള ജീവിതങ്ങൾ ഒന്നിച്ചു ചേരുക മാത്രേ ഉള്ളു... നല്ലപോലെ മനസ്സിൽ തട്ടി.... നായിക.. സൂപ്പർ... ഉള്ളിലുള്ള സങ്കടം... പ്രേക്ഷകരിലേക്ക് നല്ലപോലെ കൺവെ ചെയുവാൻ സാധിച്ചു.. നായകനും... 🔥🔥🔥🔥
@jishnuprakash464210 ай бұрын
വരില്ലാ ന്നു അറിയ എന്നാലും ഒരു നിമിഷത്തേക്ക് എൻ്റെ ഓള് ഒന്ന് തിരിച്ച് വന്നിരുനേൽ ആലോയ്ച്ച് പോയി😔🥹🥹
@ichayanwithponnuskunjumalu119110 ай бұрын
എങ്ങും ക്ലിക്ക് ആവാത്ത എനിക്കു വേണ്ടി വർഷങ്ങളായി എനിക്കായി കാത്തു നിക്കുന്ന ഒരാൾ എനിക്കും ഉണ്ട്.... ❤
@Voco_Man10 ай бұрын
എന്റെ പൊന്ന് സൗണ്ട് എഞ്ചിനീയർ ചേട്ടാ 🙏 BGM ഇടുമ്പോൾ ഡയലോഗ് കേൾക്കും വിധത്തിൽ set ചെയ്യാമായിരുന്നു. ഇതിപ്പോൾ കാര്യമായ ഡയലോഗ് പറയുമ്പോൾ ആ feel പോലും ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആയിപ്പോയി ഈ കുത്തികയറ്റൽ.
@thomasjibin836310 ай бұрын
Ending adipolli😍❤️❤️❤️👌
@Thebloodonthese11 ай бұрын
ജീവിതത്തിൽ എനിക്കും ഉണ്ടായിരുന്നു എല്ലാം ചെല്ലും ചിലവും തന്നു എന്നെ കൊണ്ട് നടന്ന ഒരു പെണ്ണ്. സെയിം ബ്രദർ മീറ്റ്.... കാസ്റ് ഇഷ്യൂ.... പിന്നെ അന്ന് നമ്മൾ ജീവിതത്തിൽ ഒന്നുംആയില്ലായിരുന്നു... കൈവിട്ടുപോയി.... ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ♥️
@vikasrajagopalan9 ай бұрын
❤🎉supper
@kssujithpanicker255411 ай бұрын
നമ്മൾ സ്നേഹിക്കുന്നവരുടെ നല്ലതിന് വേണ്ടി വീട്ടുകാർ പറയുന്നത് കേട്ട് തള്ളി പറയും But അവർ പോവുമ്പോഴേ ആ വ്യക്തിയുടെ വില നമ്മക്ക് അറിയത്തുള്ളൂ.... പക്ഷെ പരസ്പരം വിട്ടുകളയാൻ തെയ്യാർ അല്ലായെന്ന് മനസ്സിലാകുന്ന പക്ഷം അവർ ഒന്നിക്കും❤❤❤
@khairupm5579 ай бұрын
Beautiful....
@sunoj312011 ай бұрын
അവസാനം അങ്ങനെ തന്നെയാണ് സംഭവിക്കുക എന്ന് ഊഹിക്കാമെങ്കിലും മനസ്സിൽ തട്ടുന്ന രീതിയിൽ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ അനുഭവിപ്പിക്കാൻ കഴിയുക എന്ന് പറഞ്ഞാൽ 😍❤️👌
@rajeshk36179 ай бұрын
👍👍👍❤️❤️❤️❤️
@annroshnaraju257210 ай бұрын
ഇത് ഞാൻ തന്നെ ആണ് , ഞങ്ങൾ തന്നെ ആണ്.. name പോലും samee..it's made me cry.. super❤
@shahina74666 ай бұрын
😢❤
@Domies_20022 ай бұрын
Same here ❤
@aneeshdq547911 ай бұрын
Annama super acting ❤💯
@aiswaryarajeshh11 ай бұрын
Tqq
@aiswaryarajeshh11 ай бұрын
Tqq
@AnishDasANISHDASS10 ай бұрын
നല്ല അടിപൊളിയായി 💞🥰🙏
@athirasukumaran28210 ай бұрын
മനോഹരം... ജീവിതത്തിൽ ഈ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ള ഓരോരുത്തർക്കും,ഈ short film അത്രമേൽ ഹൃദയത്തിൽ തട്ടുന്നതായിരിക്കുമെന്ന് തീർച്ച...പ്രിയപെട്ടവരെയെല്ലാം എതിരിട്ട് കാമുകനിൽ ഉറച്ചു നിൽക്കുന്നത് ആ വ്യക്തി നമ്മെ ചേർത്തു നിർത്തുമെന്ന വിശ്വാസത്തിൽ ആണ്💖.... അവസാനം വീട്ടുകാർക്ക് ആ തിരിച്ചറിവു വരുമ്പോൾ ഇതുപോലെ ഒരു ചേർത്തു നിർത്തൽ ഉണ്ടാവും 💫💫... ആ നിമിഷം വാക്കുകൾകൊണ്ട് തീർത്താൽ തീരാത്ത ഒരു മനോഹര ചിത്രമാണ്...💖🔥💖
@benjamenantony265710 ай бұрын
👌😍കിടു
@Shihabshihab-hs9tc11 ай бұрын
അന്നമ്മ കരയിപ്പിച്ച് കളഞ്ഞല്ലോ ❤❤ സൂപ്പർ😍😍
@renjishavinodrenjishavinod137610 ай бұрын
അടിപൊളി എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ.... 😍😍😍😍superrr acting
@ajayranjan-q1h11 ай бұрын
ഇതിലെ നായികയായ അന്നമ്മ മികച്ച അഭിനയം ഐശ്വര്യ രാജേഷ് നിങ്ങൾ സിനിമയിൽ എത്തണം എന്ന് ആഗ്രഹിക്കുന്നു വളരെ റിയൽ ആയിട്ട് തോന്നുന്നു ഓരോ ഇമോഷണൽ സീനും അഭിനയിച്ചത്
@aiswaryarajeshh11 ай бұрын
Tqq 🥹
@ajayranjan-q1h11 ай бұрын
@@aiswaryarajeshh all the best
@fg451310 ай бұрын
@@aiswaryarajeshhsuper annamma
@LeonolfFrancis10 ай бұрын
@@aiswaryarajeshhNatural acting, all the best
@samjithsamjith.k742410 ай бұрын
ടിക് ടോക്കിലെ റീൽ കണ്ടിട്ടാണ്. ഇത് കാണുന്നത്. Nice
@ziyadmazzood11 ай бұрын
The best One ❤. ഈ അടുത്ത് കണ്ടതിൽ വച്ച്.. ജീവിതാനുഭവങ്ങളോട് 💯 സാമ്യമുള്ളതും, ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെ അതേ രീതിയിലും അവതരിപ്പിക്കുകയും ചെയ്ത നല്ലൊരു ഷോർട്ട് ഫിലിം ❤
കൊള്ളാം നല്ല ഫിലിം ഇഷ്ടപ്പെട്ടു ഇതിന്റെ പിന്നണി ടീമിന് അഭിനന്ദനങ്ങൾ 👏👏👏👏👏......
@meenuzz7561Ай бұрын
നെഞ്ചിലെവിടെയൊ ഒരു വേദന,കൂടെ നിക്കാനും മനസിലാക്കാനും ഇത്‌പോലെ ഒരു best ഫ്രണ്ട് ഉണ്ടാരുന്നേൽ എന്ന് തോന്നിപോയി ❤😊
@sreecreationedits659111 ай бұрын
actress poli 😍😍😍😍😍😍😍 nalla feel undayi,supeb
@aiswaryarajeshh11 ай бұрын
😊
@rijin-kp5jy10 ай бұрын
നന്നായിട്ടുണ്ട്
@teague.sparrow11 ай бұрын
Thank you so much for everyone's love, so glad to edit this short film❤️
@nebucthomas11 ай бұрын
🤍
@mmcgonagall183311 ай бұрын
🫶🫶
@DineshKumar-iw1gv11 ай бұрын
ഒരു നല്ല സിനിമ കണ്ട പ്രതീതി. അഭിനന്ദനങ്ങൾ... മനോഹരമായ ഗാനം...
@surjithvs757710 ай бұрын
കണ്ടതിൽ മനോഹരം,.... അറിയാതെ കണ്ണ് നിറഞ്ഞു...😊
@TheSumeshpoonjar11 ай бұрын
ഒരു രക്ഷയും ഇല്ല. കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല
@cheppaaz10 ай бұрын
ന്റെ പ്രണയത്തെപറ്റി ഞാനും വിചാരിച്ചിരുന്നു തിരിച്ചു വരുമെന്ന്.but aah ചിന്ത വെറുതെയാണെന്ന് കാലം തെളിയിച്ചു😊എവിടെ ആയാലും ഹാപ്പി ആയി ജീവിക്കു all the best dear.. 💞
@ShahanaShirin-iy7gc11 ай бұрын
Instal reel kand vanavar undo enne pole
@nandukrishnan417310 ай бұрын
Yes
@abhinyaomanakuttan336810 ай бұрын
Und 😂
@JibiDarvin10 ай бұрын
Yes🥰
@DKrecording-n5d9 ай бұрын
Yes
@lekshmiakhil82396 ай бұрын
Yes
@baijumundakkal10 ай бұрын
സൂപ്പർ..
@rasmik875611 ай бұрын
Super work.. അറിയാതെ എവിടെയൊക്കെയോ കണ്ണ് നിറഞ്ഞുപോയി.. keep going dears.. Hero and heroine acting super...
സൂപ്പർ മൂവി... ഹൃദയത്തിൽ തൊട്ടു.. 😍 അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..!💖
@nibinprem11 ай бұрын
Tiktokഇൽ ബ്രേക്കപ്പ് സീൻ കണ്ട് തേടി പിടിച്ച് വന്നതാണ്.. നല്ല ഷോർട്ട് ഫിലിം, എല്ലാവരും നന്നായി ചെയ്തു.. ❤️ 🙏💯 ആശംസകൾ
@RajeevantkSR10 ай бұрын
❤❤❤❤❤❤❤ഒന്നും പറയാനില്ല 🙏❤️❤️❤️❤️❤️
@krishnadeekshid239011 ай бұрын
The best ❤❤❤❤l
@jomonjoseph361811 ай бұрын
ഒന്നും പറയാൻ ഇല്ല. തകർപ്പൻ ❤❤❤❤❤❤❤❤❤
@AkshaiMadhu11 ай бұрын
കൊള്ളാം 🥰
@aadhimusicoffl11 ай бұрын
Happy for doing the title track for this blissful shortfilm❤️
@annamerineaso11 ай бұрын
❤️❤️ keep going aadhi 😍
@vipinsumi734311 ай бұрын
അന്നമ്മ കലക്കി
@AkhilDev-q7m11 ай бұрын
ഇത്രയും ആഴത്തിൽ അത്രമേൽ സ്നേഹിക്കാൻ കഴിയുന്ന പെൺകുട്ടികളൊക്കെ ഉണ്ടോ? 🥹
@athulya_sunil11 ай бұрын
Und.....
@Hardlyhazel11 ай бұрын
Undddddd
@anilanarayanan11 ай бұрын
Yes... 8 year's aayi wait cheyyunnu...
@MR_BUDDY3011 ай бұрын
Und
@kunjuzzeditzz600111 ай бұрын
Yes..10yrs ayii😊
@saranyadevutti177011 ай бұрын
❤️♥️♥️♥️manoharam
@minnuscuties406311 ай бұрын
നായകൻ last expression ❤❤pwlii... Ilike it🥰
@RakhisathyadasRakhisathyadas10 ай бұрын
Othiri eshtamayi❤️
@arshidsudheer492911 ай бұрын
അവനായിരുന്നു ശെരി..❤️
@soumeshperuvallur56811 ай бұрын
Vineeth viswam തകർത്തു❤
@munavarali366111 ай бұрын
anna...amma.....annamma 😍
@tuttusdoha10 ай бұрын
ഒരു സിനിമയുടെ ഫീൽ ഉണ്ടായിരുന്നു. എല്ലാവരും നന്നായി ചെയ്തു. Adipoliiii... Congratulations 👏👏
@gokulremeshchandar518111 ай бұрын
Orpad perk relate cheyan pattunna one of the best👌🏼
@muhammedanees678410 ай бұрын
Ennada pannivachhkre..... ❤️💯
@hafizmuhammed940611 ай бұрын
Nalla background score സ്റ്റാർട്ടിങ് സോങ് ഒക്കെ എന്ത് രസമാണ് കെട്ടിരിക്കാൻ .കമന്റ് വായിച്ചു കാണുന്നവർ ധൈര്യമായി കണ്ടോളു ❤️✨
@vargheseantony755111 ай бұрын
Nice work.. Loved it.... Insta ഇൽ clip കണ്ടു വന്നു കണ്ടതാ.... Pwoli ❤❤❤
@rahultvm192811 ай бұрын
Annamma superr❤❤❤
@SURYASREECREATIONS11 ай бұрын
സൂപ്പര്‍ ഷോര്‍ട്ട് ഫിലിം.അന്നമ്മയുടെ സഹോദരനെ പോലെ ഒന്നിനെ ലഭിക്കാനും വേണം ഭാഗ്യം.നല്ല ഡയലോഗുകള്‍.
@rashadrazak760511 ай бұрын
Annaye pole snehikkunna pennine kittaanum venam oru baagyam
@pradeepm366810 ай бұрын
Very nice ❤❤
@Wewasps280911 ай бұрын
മനസിന്റെ ആഴത്തിൽ നിന്ന് പറയുകയാണ്. ഒരുപാട് സന്തോഷം പലരുടെയും ജീവിതത്തിൽ ഇങ്ങനെ ഒരു ending ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰നന്ദി
@navinnavi312111 ай бұрын
Ente mone kollam 👏🏻👏🏻👏🏻
@akshainm11 ай бұрын
Annamma stole the show..❤ bhangiyalla.. Acting.. 🔥 so mature.. Kooduthal avasarangal kittatte..
@BijuP-q4p11 ай бұрын
ഭംഗിക്കെന്താ കുറവ്... 🎉
@aiswaryarajeshh11 ай бұрын
Tqq❤
@reshmapk-ue3zb6 күн бұрын
കണ്ണു നനയിപ്പിച്ചു❤❤❤ അടിപൊളി ആക്ടിംഗ്.
@bindusatheesh818611 ай бұрын
അടിപൊളി സൂപ്പർ വിനീദേ കലക്കി നല്ല ഫീല് ❤
@sherincshaji939911 ай бұрын
Kannukal niranju ❤❤❤
@sijoms984611 ай бұрын
നിങ്ങൾ രണ്ടു പേരും നല്ല ചേർച്ച ഒണ്ട്
@dawnvisualgroup11 ай бұрын
Good..
@jyothysuresh62379 ай бұрын
Short film adipoly.... 👍🏻 Congrats.. 👌🏻💕
@shaants417610 ай бұрын
Nice superb ❤❤❤
@sarath7668211 ай бұрын
ഇൻസ്റ്റയിൽ കണ്ട് വന്നതാ... ശരിക്കും ഇതിൽ എനിക്ക് എന്നേ കാണാൻ പറ്റി. പക്ഷെ അവസാനം ഒന്നിക്കാൻ മാത്രം കഴിഞ്ഞില്ല... ശരിക്കും സങ്കടം വന്നു..😢😢😢
@dineshvikraman5 ай бұрын
ഒരു രക്ഷയുമില്ല... സൂപ്പർ 👏👏👏👍👍
@explore86311 ай бұрын
Excellent work
@baijuc216 ай бұрын
പണ്ടെപ്പോഴോ മനസിൽ തോന്നിയ കൺസെപ്റ്റ്... പക്ഷെ, ഇത്... അതിലും മികച്ചതായി...❤❤❤❤
@joeanthony705310 ай бұрын
A beautiful film. Excellent acting. Well scripted and produced I love it. The hero and heroine are simple, uncomplicated and sincere. Watching Annama's facial expression is inspiring. Watched it more than once. Thanks