Пікірлер
@Raghu198
@Raghu198 Сағат бұрын
Mosham review.. Too much lag
@vishakhk16
@vishakhk16 Күн бұрын
Alloys model?
@rahidkm5865
@rahidkm5865 Күн бұрын
Glanza❤️
@premiumacacnew
@premiumacacnew 2 күн бұрын
*MVD ഹമ്പട കള്ളാ സണ്ണി കുട്ടാ ഞാൻ ഇപ്പോ വരാം 😂
@oommenninan2563
@oommenninan2563 2 күн бұрын
Yes iam waiting for a Fronx delta variant car in October.
@anoo001
@anoo001 3 күн бұрын
ഞാൻ ബലെനോ ഓട്ടോമാറ്റിക് യൂസ് ചെയ്യുന്നുണ്ട് അടി അങ്ങനെ തട്ടറില്ല്ല പിന്നെ അത്ര വലിയ കട്ട് ആണെങ്കിൽ ചെലപ്പോ ഉരയും അപ്പൊ സൂക്ഷിച്ചു പയ്യെ പോകുക പിന്നെ 5 പേരായി അത്യാവശ്യം ഹെയർ പിന്നെ സിംപിള് ആയി കയറി വലി മുട്ടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ആകെ ഇഷ്യൂ amt ആയോണ്ട് quick ഓവർ ടേക്ക് പണിയാണ് പ്ലാൻ ചെയ്തു ചെയ്യണം ഒരു 1 sec കഴിഞ്ഞാൽ റോക്കറ്റ് പോലെ കയറും. അല്ലെങ്കിൽ മാന്വൽ ആയി ഡൌൺ ഷിഫ്റ്റ് ചെയ്തു വലിപ്പിച്ചു കയറാം
@BijuKR-v1r
@BijuKR-v1r 3 күн бұрын
പഴയ ലൈയ്ലാൻഡിന് 3.2 എവിടെയും കിട്ടും
@sirajktssirajkts5048
@sirajktssirajkts5048 3 күн бұрын
വാടക 10 കൊല്ലം മുൻബ്ബേ ഉള്ളതാ 3 മൈലേജ് കൊണ്ട് എന്നാ ഉണ്ടാവാനാ
@SajiS-ep9yh
@SajiS-ep9yh 5 күн бұрын
എന്റെ കൈയിൽ ഒന്നര വർഷമായി ഉണ്ട് Daily 80 km ഓടും ഒരു complaint ഇതുവരെയുംഇല്ല 110Km കിട്ടും സൂപ്പർ
@crusader_warrior
@crusader_warrior 6 күн бұрын
ചേട്ടൻറെ ഓഫ് റോഡിങ്ങ് ഹൈവേയിൽ കൂടിയാണ്😅
@crusader_warrior
@crusader_warrior 6 күн бұрын
😅😅
@colours1235
@colours1235 6 күн бұрын
ithil kanan look baleno all?
@AdvikaAthiraAbhijith
@AdvikaAthiraAbhijith 9 күн бұрын
Brezza aanu Nexon ne kaal koodthal irangyt ullath...😂😂
@riyasat591
@riyasat591 9 күн бұрын
Owner poli
@MhmdAfil-ye1ky
@MhmdAfil-ye1ky 10 күн бұрын
This colour name?
@ashrafshiriya9477
@ashrafshiriya9477 10 күн бұрын
9:19 👍👍✅
@Introvert02-95
@Introvert02-95 12 күн бұрын
Xuv 700 ozhivaki safari eduthu 😂😂😂😂😂 eyo summary of the video 😂
@HelloMyPets-b1j
@HelloMyPets-b1j 12 күн бұрын
Super chtaa
@snehalchelembra
@snehalchelembra 13 күн бұрын
Highway milage allae?
@anishka47
@anishka47 13 күн бұрын
No top climbing in 5th gear
@adarshprakash9360
@adarshprakash9360 13 күн бұрын
Ignis Means Fire
@Krishnakumar-dt1mh
@Krishnakumar-dt1mh 13 күн бұрын
2ndum kanakkka 😂
@VargheseJoseph-gi7jc
@VargheseJoseph-gi7jc 13 күн бұрын
ചെയ്യാവുന്നയാണ്........ എന്തൊരുമലയാളം
@jithinjob7043
@jithinjob7043 14 күн бұрын
Gray colour ishtapettu
@anishka47
@anishka47 14 күн бұрын
Tata altruz high way milage 17 City 12 kn
@anishka47
@anishka47 14 күн бұрын
City milage is only 16 km Highway 22
@denzilmathew6043
@denzilmathew6043 14 күн бұрын
Nice video.. you missed out on asking about the aircondition performance front and rear... Thank you for the video
@RasheedMugapur
@RasheedMugapur 16 күн бұрын
കയറ്റം 3ഗിയറിൽ കയറുല
@369JP
@369JP 18 күн бұрын
നല്ല മെക്കാനിക്കും നല്ല TATA സഫാരിയെയുടെ എല്ലാ വിധ ഫംങ്ങഷനും കൂടി അറിയുന്ന ഷോറും റ്റാഫ് കൂടി ഉണ്ടായിരുന്നെങ്കിൽ super ആകും . എൻ്റെ അനുഭവം പറയാം . ഞാൻ 2 മാസം മുമ്പ് കോട്ടയം കാരിത്താസ് റ്റോപ്പിന് വടക്ക് ഉള്ള TATA യുടെ ഷോറൂമിൽ ചേന്നു അ ഷോറുമിൽ സഫാരി ഉണ്ടായിരുന്നു , പഷേ ആ TATA സഫാരി എന്ന വാഹനത്തിൻ്റെ ഫങ്ങ്ഷൻ മിക്കതും ഈ ചേട്ടൻ പറഞ്ഞ ഡിക്കി ഓപ്പൺ . കാര്യങ്ങൾ മറ്റ് ചില ടെക്നിക്കൽ കാര്യങ്ങൾ ഒരു 80 % കര്യങ്ങൾ പോലും അറിയാവുന്ന ഒരുത്തൻ പോലും ആ ഷോറുമിൽ ഇല്ല എന്നതാണ് 100 % സത്യം . നല്ല മികച്ച വാഹനമാണ് TATA സഫാരി ഒരു കംപ്ലറ്റ് വന്നാൽ ഊമ്പി . നന്നാക്കാൻ പോലും നല്ല റ്റാഫ് പോലും ഇല്ലത്ത ഇന്ത്യയിലെ ഏക കമ്പനിയ എന്ന് ഓർക്കുമ്പോൾ ദുഖം ഉണ്ട് . കേരളത്തിൽ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ ഫീലിൽ ആണ് 40 % കസ്റ്റമറും വിഷമിച്ച് നടക്കുന്നത് പിന്നെ ചിലരുടെ ഭാഗ്യം ❤❤❤ നല്ല റ്റാഫ് കൂടി TATA ക്ക് ഉണ്ടാകട്ടെ .❤❤❤ ഇത്രയും പറഞ്ഞ എന്നേ ആരങ്കിലും തെറി പല്ലതും പറഞ്ഞാൽ ഞാൻ തിരിച്ച് അമ്മക്ക് തന്നെ വിളിക്കും . ചില ഞരമ്പൻ മാരോട് പറഞ്ഞത 😂😂😂😂❤❤❤ok
@Vishnu-q9l
@Vishnu-q9l 18 күн бұрын
ബുക്ക്‌ ചെയ്തു 🥰🥰
@Vishnu-q9l
@Vishnu-q9l 19 күн бұрын
രണ്ടു പേരും മൂഞ്ചി 😂😂
@rajeshvarmarejesh
@rajeshvarmarejesh 21 күн бұрын
3 സിലൻ്റ്ർ എൻ്റെ LXi വാഗണാർ പോലും കേറ്റം ചുമ്മാ കേറിപ്പോകുന്നു ഗ്ലാൻസാ ഇത്ര മോശമാണോ
@Vishnu-q9l
@Vishnu-q9l 21 күн бұрын
Tata punch or this..? Pls reply
@jishnudev-l2h
@jishnudev-l2h 21 күн бұрын
bro are paranju bharatbenz mathram cruze cantrol ollu enne pina munchanana eicher nta ela vandikumendalo cruze cantrol ithake srathikande ambaane
@kabininadichuvannappol
@kabininadichuvannappol 22 күн бұрын
ഈ പറഞ്ഞ ഒരു സംവിധാനവും ഇല്ലാതെ ഓടിച്ചിരുന്ന പണ്ടത്തെ ഡ്രൈവർസിനെ സമ്മതിക്കണം...
@spidey1812
@spidey1812 23 күн бұрын
Fronx user review: fronx ന്റെ ഏറ്റവും വലിയ advantage അതിന്റെ ബാക് സീറ്റാണ്, വളരെ കംഫർട് ആണ് ബാക് സീറ്റ്.നാല് പേർ ഇരുന്നാലും ബുദ്ദിമുട്ടില്ല. ഒരു ഹാച്ച്ബാക്ക് ഓടിക്കുന്ന ലാഘവത്തോടെ ഓടിക്കാൻ പറ്റുകയും എന്നാൽ ഒരു suv യുടെ ഗ്രൗണ്ട് ക്ലീറൻസ് ഉള്ളത് കൊണ്ട് ധൈര്യത്തിൽ എവിടെയും കൊണ്ട് പോകാൻ പറ്റും എന്നുള്ളതും ഒരു പ്ലസ് ആണ്. പോരായ്മ എന്തെന്നാൽ ഇതിന്റെ ഡ്രൈവിംഗ് സീറ്റും ആണ്. visibility വളരെ മോശം ആണ്. ഒരു സീറ്റ് അഡ്ജസ്റ്റ്മെന്റ് കൊടുത്തിരുന്നെങ്കിൽ ബെറ്റർ ആയേനെ. deltaplus മോഡലിൽ റിവേഴ്‌സ് കാമറ ഇല്ലാത്തതും വാല്യൂ ഫോർ മണിയായി തോന്നിയില്ല. 3 സിലിണ്ടർ എൻജിൻ എടുക്കാൻ ഒരു മടിയുണ്ടായിരുന്നെങ്കിലും ഓടിക്കാൻ നല്ല രസമുള്ള എൻജിനാണ്. ഒരു സ്‌പോർട്ടി ഫീൽ കിട്ടും ഈ ടർബോ എൻജിൻ( നോർമൽ engine അപേക്ഷിച് ).
@worldthroughasmartphone
@worldthroughasmartphone 23 күн бұрын
Ithonnum vech oru car select cheyyaruth moonjipokum.
@helloworld6100
@helloworld6100 24 күн бұрын
Good review vlog.
@KL40mallu
@KL40mallu 24 күн бұрын
പാറ മടയിൽ രാജാവ് MAN ആണ്‌ ആകെയുള്ള പ്രോബ്ലം ബ്രെക്കിങ് ആണ്‌ പിന്നെ mileage കുറവ് ആണ്‌ സ്വാഭാവികം പവർ കൂടുമ്പോൾ mileage കുറയും പിന്നെ tata prima പുലികുട്ടി
@basilahsal6561
@basilahsal6561 26 күн бұрын
Bro cherya speedil gutter chadumpo steering il oru vibration and sound unde.. company il choichapo athu vandikulla problem aanu nna paranje .. bro ku angane thoneetundo ?
@RevvBand
@RevvBand 26 күн бұрын
@@basilahsal6561 angane thonniyittilla bro
@basilahsal6561
@basilahsal6561 26 күн бұрын
Athayathu njan udheshichath aa gutter de oru effect steering ilotu cheruthayi varunundo ennane
@RevvBand
@RevvBand 26 күн бұрын
@@basilahsal6561 gutteri veenal steeringil impact varan chance und.. Bt bro parayunna vibration engane ullathanennu enik manasilavunnilla.. Vere oru vandi onnu odichu check cheyy bro same roadil
@oommenthms2728
@oommenthms2728 26 күн бұрын
Chettantay aathma gadhgadham kettapozhay thonni comment section enganay ayirukkumennu 😂😂😂😂😂
@pbmohamedazeez4125
@pbmohamedazeez4125 27 күн бұрын
Barath🙏ബെൻസ് കൊള്ളില്ല വിലയുമില്ല പെണ്ണ്വരുന്നുണ്ട് pannni cheepvanty
@shefy7799
@shefy7799 27 күн бұрын
ഇത് SUV അല്ല, കോംപാക്ട് SUV ആണ്
@rajeebvm8187
@rajeebvm8187 27 күн бұрын
Baleno super ❤
@abdulazees
@abdulazees 27 күн бұрын
Indus കാർ എന്നെ പറ്റിച്ചു
@naveenradhakrishnan1015
@naveenradhakrishnan1015 28 күн бұрын
Creta booked
@kooljaggu
@kooljaggu 28 күн бұрын
Automatic cruise fuel economy is 20+ for us. And avg for this engine is 12-14
@Audioenthusatic
@Audioenthusatic 28 күн бұрын
May be now he is regrating.........its a wrong decision..😂
@mithranm.p
@mithranm.p 29 күн бұрын
What is this reason.You say there's no need of lock.what a foolish talk.you have to lock a vehicle when u leave the car