TVS iQUBE user experience 1 year | Revvband

  Рет қаралды 53,422

RevvBand

RevvBand

Күн бұрын

Пікірлер: 80
@SajiS-ep9yh
@SajiS-ep9yh 2 ай бұрын
എന്റെ കൈയിൽ ഒന്നര വർഷമായി ഉണ്ട് Daily 80 km ഓടും ഒരു complaint ഇതുവരെയുംഇല്ല 110Km കിട്ടും സൂപ്പർ
@amardath5477
@amardath5477 Ай бұрын
Bro അതിന്റെ മോട്ടർ ടയറിനോട് ചേർന്നിരിക്കുന്നത്കൊണ്ട് മഴകാലത്തു എന്തെങ്കിലും ഇഷ്യൂ ഉണ്ടോ
@saravanankumar640
@saravanankumar640 Жыл бұрын
Nice video well explained @ description timing & chapter Gud effort many don't do ds thku jisaab best wishes
@RevvBand
@RevvBand Жыл бұрын
Thank you broh ❤️
@pradeeshkc3467
@pradeeshkc3467 Жыл бұрын
Bro kseb yude post il vechitulla charger il charge cheyyam..showroom il maatram alla..
@dasmkd
@dasmkd Жыл бұрын
സർവീസ് എങ്ങനെ ആണ്? പ്രധാനം ആയി ev സർവീസ് ആണ് മോശം. എൻ്റെ ബെൻലിംഗ് ആണ് കമ്പനി. സർവീസ് വളരെ മോശം.. Shoroom പൂട്ടി കൊണ്ട് ഇരിക ആണ് 🙏.. ഭാഗ്യത്തിന് എനിക്ക് പ്രശ്നം ഇല്ല പക്ഷെ ഒപ്പം എടുത്ത വണ്ടി ബാറ്ററി പ്രശ്നം. അവർ ഫോൺ പോലും എടുക്കുന്നില്ല അയച്ച മുൻപ് ഉള്ളവരുടെ ബാറ്ററി 3"4 മാസം ആയി കിട്ടിയിട് ഇല്ല
@RevvBand
@RevvBand Жыл бұрын
Tvs സർവീസ് നല്ലതാണ് ❤️
@rajeevkr29
@rajeevkr29 10 ай бұрын
Bad
@razi0098
@razi0098 9 ай бұрын
ആ ബെസ്റ്റ്
@shyleshtv3287
@shyleshtv3287 2 ай бұрын
i QUBE super 💞💞
@pradeeshkc3467
@pradeeshkc3467 Жыл бұрын
Iqube s..eppol new model erangiyitund..bootspace 2 helmet vekkavunnathu...tpms und...kurachu maatangal okke und .
@nikz6965
@nikz6965 Жыл бұрын
Price also changed for me it's 1.43 L
@sandeeps3158
@sandeeps3158 Жыл бұрын
New price 1.63 for icubeS kochi
@sunishtr
@sunishtr 19 сағат бұрын
Motor issue after 14 months drove 5400km
@torpidotorpido3081
@torpidotorpido3081 6 ай бұрын
20:00 ഒന്നും ചെയ്യുന്നുണ്ടാവില്ല അത് അവർ എങ്ങനെ customer നോട്‌ പറയും, അവരുടെ പ്രയാസം മനസ്സിലാക്കൂ ചേട്ടന്മാരെ 🤣🤣🙏
@muhammedrifas3155
@muhammedrifas3155 Жыл бұрын
My iqube have been crossed 16500+
@RevvBand
@RevvBand Жыл бұрын
Cool bro ❤️
@hariharathmajam6996
@hariharathmajam6996 Жыл бұрын
Charge nilkuo
@useorthrow9109
@useorthrow9109 Жыл бұрын
Deepak dev. Nte voice pole indu.
@sibinmadhav
@sibinmadhav Жыл бұрын
Head light ന്റെ Brightness കുറഞ്ഞ് വരുന്നതായി ശ്രദ്ധിച്ചായിരുന്നോ????
@nikz6965
@nikz6965 Жыл бұрын
No issues
@pranavpp7921
@pranavpp7921 Жыл бұрын
I have been using this iqube base model for 6 months. Hubmoter complant km range കുറയാൻതുടങ്ങി.10 days warrnty Replacemnt Time vandi ഇപ്പോൾ Kannur Service Centril anu ulleth... Excicutves Behaviour is tooBad 😢
@fahizmohamed1032
@fahizmohamed1032 7 ай бұрын
Can I contact you for further information
@vinodtharatha6180
@vinodtharatha6180 7 ай бұрын
ബ്രോ ഞാന iqube S എടുക്കാൻ ഉദ്ദേശിക്കുന്നു badഎക്സ്പീരിയൻസ് ആണല്ലേ കണ്ണൂർ ജൂപിറ്ററിലേക്ക് മാറണോ
@Yukkthivadhi2024
@Yukkthivadhi2024 6 ай бұрын
Tvs atra nala company ala build quality ela petrol varient anenkil resale value ela ather annu nalathu
@venugopalkr1702
@venugopalkr1702 Жыл бұрын
Very good explanation
@RevvBand
@RevvBand Жыл бұрын
Thank you
@vijeshpv8987
@vijeshpv8987 Жыл бұрын
Bro which colour this
@RevvBand
@RevvBand Жыл бұрын
Its gray bro
@farhanparu5768
@farhanparu5768 Жыл бұрын
please do a video hero vida v1 pro
@RevvBand
@RevvBand Жыл бұрын
Will try bro.. 😊
@kuttu1484
@kuttu1484 Жыл бұрын
🔥🔥
@RevvBand
@RevvBand Жыл бұрын
❤️❤️
@farookkoyipra3170
@farookkoyipra3170 5 ай бұрын
ഈ വണ്ടി എടുത്തവർ അഭിപ്രായം പറഞ്ഞാൽ നല്ലതായിരുന്നു.
@Shanza.media313
@Shanza.media313 Жыл бұрын
Battery എന്ത് വില വരും
@voiceofislam4455
@voiceofislam4455 11 ай бұрын
48000/- for single battery
@voiceofislam4455
@voiceofislam4455 11 ай бұрын
96000 two battery
@shijin3843
@shijin3843 10 ай бұрын
ee vandiyil sigle battery alle ullath? or two vekendi varumo? @@voiceofislam4455
@GyHhy-v1m
@GyHhy-v1m 23 күн бұрын
1kw. 18000+ GST
@GyHhy-v1m
@GyHhy-v1m 23 күн бұрын
​@@voiceofislam4455fake
@mijinmathew6446
@mijinmathew6446 Жыл бұрын
Nice explanation.... good review 👍👍
@RevvBand
@RevvBand Жыл бұрын
Thank you ❤️❤️
@jobinvarghese416
@jobinvarghese416 Жыл бұрын
TVS is good
@nidhinpn4459
@nidhinpn4459 Жыл бұрын
Tyre pucher ayel antu chayum back
@RevvBand
@RevvBand Жыл бұрын
🙄 Puncture ottikanam
@sabarinath3984
@sabarinath3984 Жыл бұрын
​@@RevvBandഹബ് motor ആയത് കൊണ്ട് ഏതു tyre puncture കടയിലും കൊണ്ട് പോയി puncture ottikkaamo ???
@rejujose94
@rejujose94 Жыл бұрын
Tubeless tyres ആണ് bro
@kenzaflowercokenza396
@kenzaflowercokenza396 Жыл бұрын
85kg+80 kg 2പേര് പിക്കപ്പ് ഒരു പ്രശ്നം അല്ലെ അല്ല
@bhavinbhavinp7998
@bhavinbhavinp7998 Жыл бұрын
Mazhayath enthegilum problem undo
@RevvBand
@RevvBand Жыл бұрын
10:57
@funtrack7896
@funtrack7896 Жыл бұрын
വണ്ടിയിൽ വെള്ളം വീഴുമ്
@heartthroab
@heartthroab Жыл бұрын
Battery replacement cost ethra varum after warrenty??
@RevvBand
@RevvBand Жыл бұрын
Athinte details ariyilla bro
@arunchandran777
@arunchandran777 Жыл бұрын
Around 1 lakh
@binumtmarottickal9089
@binumtmarottickal9089 3 ай бұрын
52,000
@sudheerchandran747
@sudheerchandran747 Жыл бұрын
രണ്ട്‌ ബാറ്ററിയാണ്. ഒന്നു കേടായാൽ അത് മാത്രം Replace ചെയ്താൽ മതി.
@RevvBand
@RevvBand Жыл бұрын
Okay 😊👍
@RAVAN_2030
@RAVAN_2030 Жыл бұрын
There ara so many mechanical parts are there bro
@sivaprasadprasad5094
@sivaprasadprasad5094 Жыл бұрын
ബ്രോ വണ്ടി മൊത്തം അടുത്ത് കാണിച്ചു വീഡിയോ ചെയ്യ്
@RevvBand
@RevvBand Жыл бұрын
😊👍👍
@kumars7041
@kumars7041 Жыл бұрын
Electric vandi edukumbol electric vandi pole thanne irikande ..petrol vandi pole irunalo.
@vijinvijayan1713
@vijinvijayan1713 Жыл бұрын
Petrol vandipole irunnalum electric vandipole alle odunnathu
@abdulazeezazeezazeez1268
@abdulazeezazeezazeez1268 11 ай бұрын
​@@vijinvijayan1713😁😁😁❤
@akhik1580
@akhik1580 11 ай бұрын
Sariya electric te ooola lokk kittiyilla
@esnarayanan2499
@esnarayanan2499 Жыл бұрын
One thing is clear.. evs are over priced!!!! After three years one more70000 rs then where is the profit???????verum thallal mathram.....
@rajeevkr29
@rajeevkr29 10 ай бұрын
bad service
@i7733.
@i7733. Жыл бұрын
കയറ്റം കയറുന്നില്ല എന്ന് പറയുന്നു ...രണ്ട് ആൾകാർ കൊണ്ട് കയറില്ല
@RevvBand
@RevvBand Жыл бұрын
12:48
@trippervlog369
@trippervlog369 Жыл бұрын
രണ്ട് പേരുമായി ഈസിയായി ഏത് കയറ്റവും എക്കോ മോഡിൽ തന്നെ കയറുന്നുണ്ട് , ഞാൻ അനുഭവസ്ഥനാണ്.
@sabumadhava
@sabumadhava Жыл бұрын
എവറസ്റ്റിൽ ആണോ ടെസ്റ്റ് ഡ്രൈവ് ചെയ്തത്😂😂😂😂
@vineethvs9838
@vineethvs9838 Жыл бұрын
​@@sabumadhava😅😅
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
Waste vehicle' . Hub motor. Puncture ആയാൽ ഗോപി. transmission belt അല്ല.
@ആദിശേഷൻ
@ആദിശേഷൻ Ай бұрын
Tubeless ആണ്. ടയർ ചേഞ്ച്‌ ചെയ്യാൻ മാത്രം സർവീസ് സെന്റർ ഇൽ പോയാൽ മതി
@kavyakrishna7451
@kavyakrishna7451 6 ай бұрын
നൊസ്റ്റിറീസൺ. ഓടിച്ചുനോക്കിത്തിനുഷർശംവ്യക്തമായിപറയണം.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
tvs iqube user rivew / 2.2 kwh/ low price varient
12:01
Tech Trackers
Рет қаралды 7 М.
TVS iQUBE Customer Review
10:19
under the stars***
Рет қаралды 82 М.
TVS iQube ST (Top End) Customer Review. Zomato delivery bro…
15:32
under the stars***
Рет қаралды 21 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН