Пікірлер
@sobhanapavithran352
@sobhanapavithran352 10 сағат бұрын
ഇങ്ങനെയൊരു നിയമം തികച്ചും ശരിയാണ് 🎉
@abdulhameed1351
@abdulhameed1351 10 сағат бұрын
പ്രിൻസ് ആദിത്യവർമ തമ്പുരാനോ? പ്രിൻസും തമ്പുരാനും, തമ്പുരാട്ടിയുമൊക്കെ ഇപ്പോഴും ഉണ്ടോ? തിരുവിതാംകൂറുകാരുടെ അടിമ മനോഭാവം മാറില്ല
@NatureSignature
@NatureSignature 9 сағат бұрын
ഉണ്ടല്ലോ അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്, തമ്പുരാൻ എന്നതിന്റെ അർത്ഥം രാജാവ് എന്നല്ല, ഉദാഹരണത്തിന് ഇസ്ലാം മതവിഭാഗത്തിൽ തന്നെ റാവുത്തർമാർ ഉണ്ട്, നിങ്ങളെടുത്ത് ഹസ്സൻ റാവുത്തർ ഉണ്ട്, അദ്ദേഹത്തെ പലരും റാവുത്തരേ എന്നാണ്വിളിക്കുka. ആദിത്യ വർമ്മ എന്ന് വിളിക്കുന്നതിന് പകരം തമ്പുരാൻ എന്ന സംബോധനം ചെയ്യുന്നു 🙏🙏🙏👍
@omnamonarayanaya99
@omnamonarayanaya99 11 сағат бұрын
@ushab5300
@ushab5300 15 сағат бұрын
Velu thambidalava ye kurichu manasilakki tannathil thanks 🎉
@NatureSignature
@NatureSignature 13 сағат бұрын
പറഞ്ഞാൽ തീരാത്തതുപോലെ ഒരുപാട് ചരിത്രമുണ്ട് 🙏🙏
@dharmikvew
@dharmikvew 15 сағат бұрын
അതൊക്കെ കണ്ടിട്ട് കൊള്ള ചെയ്യാൻ ആഗ്രഹിക്കുന്നൊരു ഭരണ കൂടത്തെ അധികാരത്തിൽ കേറ്റുന്ന ഹിന്ദുക്കൾ ശ്രദ്ധിക്കണം.
@rukmakirosh5388
@rukmakirosh5388 18 сағат бұрын
❤❤
@NatureSignature
@NatureSignature 13 сағат бұрын
👍👍
@wolverinejay3406
@wolverinejay3406 Күн бұрын
ഇതൊക്കെ നിലനിർത്തേണ്ട ഒന്നാണ്.. സംരക്ഷണം ആവശ്യമാണ്
@NatureSignature
@NatureSignature 17 сағат бұрын
👍👍❤️
@sreenathkochukrishnan3133
@sreenathkochukrishnan3133 Күн бұрын
Sree Padhmanabha Swamy Saranam
@rukmakirosh5388
@rukmakirosh5388 Күн бұрын
Ith evdeya
@bhagytv1983
@bhagytv1983 Күн бұрын
🙏🙏🙏❤️❤️❤️🙏🙏🙏
@sajikumar7918
@sajikumar7918 Күн бұрын
ഓം അനന്ത:പത്മനാഭായ നമഃ
@NatureSignature
@NatureSignature Күн бұрын
🙏🙏🙏
@rukmakirosh5388
@rukmakirosh5388 Күн бұрын
ഇന്നാണ് sir ൻ്റെ videos ആദ്യമായി കണ്ടത്,addict ആയി ❤
@NatureSignature
@NatureSignature Күн бұрын
ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏🙏
@tmharihari8072
@tmharihari8072 Күн бұрын
ഉറങ്ങുന്ന ചരിത്രത്തെ ഉണര്‍ത്തി അതിന് വളരെ സന്തോഷം ഉണ്ട്
@NatureSignature
@NatureSignature Күн бұрын
വലിയ സന്തോഷം നന്ദി 🙏🙏
@nithinbsnithin2393
@nithinbsnithin2393 Күн бұрын
പക്ഷെ ഇപ്പം നേർച്ചയേക്കാൾ കൂടുതലും വരുന്നത് ട്രാൻസ് ജെൻൻറേഴ്സിൻറെ ഷോയാണ് ... സത്യത്തിൽ അവർക്ക് ഇതുമായി ഒര് ബന്ധവുമില്ല ആണുങ്ങൾ പെൺവേഷം നേർച്ചകെട്ടുന്നതാണ് പക്ഷെ ഇപ്പോൾ അവടെ എന്ത നടക്കുന്നത് സർജറി കഴിഞ്ഞതും അല്ലാതെ നടക്കുന്നവരുമായ ആളുകളാണ് ഇതിൻറെ പേരിൽ അവിടെ വരുന്നത് അമ്പലക്കമ്മറ്റിയുടെ പിടിപ്പ് കേട് അല്ലാതെ എന്ത് പറയാന
@preethisree1973
@preethisree1973 Күн бұрын
ഇതിനൊക്കെ അടുത്ത് ഇപ്പോൾ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തുന്ന building ഉം ഒരു കവിയെ പൂട്ടി ഇട്ടിരുന്ന കൊട്ടാരമായി കേട്ടിട്ടുണ്ട്... പേര് ഞാൻ മറന്നു പക്ഷെ പലപ്പോഴും ആ building യിൽ ഞാൻ പോയിട്ടുണ്ട്... രാജാകീയ ചരിത്രങ്ങൾ ഉറങ്ങുന്ന കെട്ടിടങ്ങൾ ❤️
@NatureSignature
@NatureSignature 13 сағат бұрын
അത് ഏത് കെട്ടിടമാണ്, കേരളവർമ്മ വലിയ കൊയ്ത്തമ്പുരാനെ ആണോ, അത് പൂട്ടിയിട്ടിരുന്നില്ല വീട്ടുതടങ്കലിൽ വയ്ക്കുകയായിരുന്നു 🙏
@preethisree1973
@preethisree1973 Күн бұрын
ഇന്നലെ ഇതിനടുത്തു കൂടി പോയപ്പോൾ ഞാൻ ചിന്തിച്ചത് city യുടെ മധ്യ ഭാഗത്തെ ഈ വസ്തു എന്തിനാ നശിപ്പിച്ചു കളയുന്നത് എന്നാണ്?
@NatureSignature
@NatureSignature 13 сағат бұрын
👍👍
@alby3156
@alby3156 Күн бұрын
Kathich koll ellathinem🤢🤮
@JeevanJoshuaMS-cr5zh
@JeevanJoshuaMS-cr5zh Күн бұрын
Oh my god
@pjjoeljoseph3406
@pjjoeljoseph3406 Күн бұрын
ഇതൊക്കെ ജനത്തിനു വേണ്ടിയല്ലായിരുന്നു.....കഷ്ടം!
@NatureSignature
@NatureSignature 13 сағат бұрын
രാജാവ് മനുഷ്യനാണ്, വികാരവും വിചാരവും ഒക്കെ ഉള്ളവർ, 🙏🙏
@sinishibu190
@sinishibu190 Күн бұрын
നഷ്ട സ്വർഗ്ഗങ്ങൾ 😢
@radhikasunil9280
@radhikasunil9280 Күн бұрын
ശ്രീപത്മനാഭ സ്വാമി ശരണം.🙏🙏🙏🙏🙏
@ushusushus2515
@ushusushus2515 Күн бұрын
കോടിശ്വരന്റെ എളിമ 🙏🏻🙏🏻🙏🏻
@meenakshikanat3060
@meenakshikanat3060 Күн бұрын
രാമപുരത്തു വാര്യ രെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏
@NatureSignature
@NatureSignature 13 сағат бұрын
ഉറപ്പായിട്ടും ശ്രമിക്കാം 🙏
@meenakshikanat3060
@meenakshikanat3060 12 сағат бұрын
@@NatureSignature thank you 🙏
@jyothilakshmipiravom4549
@jyothilakshmipiravom4549 Күн бұрын
Ente veedum varantha undaayirunnu, eppol room aakki.
@vishnuvichu6216
@vishnuvichu6216 Күн бұрын
😢
@shajisasipuram9797
@shajisasipuram9797 2 күн бұрын
കേരളം ഭ്രാന്താലയം
@dhanyavava9092
@dhanyavava9092 2 күн бұрын
🙏🙏🙏
@baijushanmuganbaiju1667
@baijushanmuganbaiju1667 2 күн бұрын
🙏🙏
@daystarm5696
@daystarm5696 2 күн бұрын
Valiasalai its also known as Nalanda of south india
@sajithkavalam
@sajithkavalam 2 күн бұрын
❤❤❤❤❤
@rajnair164
@rajnair164 2 күн бұрын
പദ്മനാഭന്റെ ഒരു യോഗം... അല്ലാതെ എന്ത് പറയാൻ
@sureshkumark2672
@sureshkumark2672 2 күн бұрын
രാജാവിന്റെ വെടിശാലയാണ് അമ്മ വീട്
@chinazieswillstartww3253
@chinazieswillstartww3253 2 күн бұрын
പിടിച്ചിട്ട് തല വെട്ടിയോ? 😋
@rajeshg3850
@rajeshg3850 2 күн бұрын
🙏🙏🙏
@ajesh.1389
@ajesh.1389 2 күн бұрын
Arimavalla upayogikkunnathu.kolappodi aanu.
@vishnulalkrishnadas6262
@vishnulalkrishnadas6262 2 күн бұрын
🙏🙏🙏
@sheeschannel439
@sheeschannel439 2 күн бұрын
ഇത്തരം പുരാതന കെട്ടിടങ്ങളിപ്പോ വളരെ വിരളമാണ്...ഭാവി തലമുറകള്‍ക്കു കാണാന്‍ ചരിത്രമുറങ്ങുന്ന, അവശേഷിയ്ക്കുന്ന കെട്ടിടങ്ങള്‍ ഹെറിറേറജ് മ്യൂസിയങ്ങളാക്കി ഗവണ്‍മെന്‍റ് സംരക്ഷിയ്ക്കുകയും, പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ തുറന്നു കൊടുക്കയും വേണം
@NatureSignature
@NatureSignature 2 күн бұрын
കേരളത്തിൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള കെട്ടിടങ്ങൾ അവശേഷിക്കുന്നുണ്ട്, സംരക്ഷിക്കാൻ പലർക്കും താല്പര്യവുമുണ്ട്, തിരുവനന്തപുരത്ത് ഒരുപാട് കെട്ടിടങ്ങൾ പൊളിച്ചു മാറ്റപ്പെട്ടു 🙏🙏
@shyamjithks4113
@shyamjithks4113 2 күн бұрын
ചരിത്രവും അവതരണവും മനോഹരം ❤
@NatureSignature
@NatureSignature 2 күн бұрын
ഹൃദയം നിറഞ്ഞ സന്തോഷം 🙏🙏
@tvoommen4688
@tvoommen4688 2 күн бұрын
അമ്മവീട് വിശദീകരിച്ച സ്ഥിതിക്ക് തമ്പി - തങ്കച്ചി കൂടി പറയാമായിരുന്നു. സ്വന്തം സ്വത്ത് വകകൾ തിരിയെ പിടിക്കാൻ മദ്രാസ് കോർട്ടിൽ നിന്നും രാജാവിനെതിരെ അനുകൂല വിധി നേടുന്നു.അപ്പോ ഈ രാജ്യം അക്കാലത്ത് തന്നെ മദ്രാസ് പ്രസിഡൻസി യില് പെട്ട princely state ആണെന്ന് മനസ്സിലാകുന്നു.
@NatureSignature
@NatureSignature 2 күн бұрын
നമസ്കാരം, മുൻപുരു വീഡിയോയിൽ അതെല്ലാം പറഞ്ഞിട്ടുണ്ട്, ഇതിൽ, സുഖമായിട്ട് പറയുമ്പോൾ വീഡിയോ ദൈർഘ്യം കൂടും തമ്പി തങ്കച്ചിമാരെ പറ്റി പ്രത്യേകം ഒരു വീഡിയോ ചെയ്യുന്നുണ്ട് 🙏🙏🙏
@ponnank5100
@ponnank5100 2 күн бұрын
അവസാന ഭാഗം വ്യക്തമായി കേട്ടില്ല,പാട്ടു കാരണം! എന്തിനാ ആ പാട്ട് കേറ്റിയത് ,മരമാക്രി. 😮
@NatureSignature
@NatureSignature 2 күн бұрын
ഇനി ശ്രദ്ധിക്കാം🙏🙏
@_fouz.__2002
@_fouz.__2002 2 күн бұрын
Sharabhoji😮😮😮
@tvoommen4688
@tvoommen4688 2 күн бұрын
"ചന്ദ്രേട്ടൻ എവിടെയാ" ഈ സിനിമയിൽ ശരഭോജി രാജാവിനെ കാണാൻ പറ്റും.
@NatureSignature
@NatureSignature 2 күн бұрын
🙄🙄
@swamimanu3
@swamimanu3 2 күн бұрын
Pandengan undaya agni badha alla pande ella ambalangalum avar kathichu kalanju ennu dhairyamayi parayu.... Athanu sathyam.....
@sinishibu190
@sinishibu190 2 күн бұрын
🙏❤️
@VINOTHKUMARSS
@VINOTHKUMARSS 2 күн бұрын
പാലജലനിധി ലോന ബായനി ദിവ്യ രത്നമു ബാലുനി വലെ തിരിഗേ ബദ്മനാഭുഡു - ശ്രീ അന്നമാചാര്യ 🙏
@VINOTHKUMARSS
@VINOTHKUMARSS 2 күн бұрын
పాలజలనిధిలోన పాయని దివ్య రత్నము బాలుని వలె తిరిగే పద్మనాభుడు - శ్రీ అన్నమాచార్య 🙏
@NanduRS-hi9ky
@NanduRS-hi9ky 2 күн бұрын
🙏🙏🙏🙏
@varghesexavier5618
@varghesexavier5618 3 күн бұрын
Taquila ആയിരിക്കും. നല്ല ഒന്നാന്തരം Mexican വാറ്റ്
@rajeshcheriyanad1690
@rajeshcheriyanad1690 3 күн бұрын
നശിപ്പിച്ച് കളഞ്ഞല്ലോ കഷ്ടം
@indirasouparnika6062
@indirasouparnika6062 3 күн бұрын
🙏🏽🙏🏽🙏🏽
@rohith5426
@rohith5426 3 күн бұрын
👌
@praveenkumarvpraveenkumarv9430
@praveenkumarvpraveenkumarv9430 3 күн бұрын
Bro ethra agulam neela mulla muzhakol vech alannalum kanakkellam onnu thanne ....even inch or centimetr 😂.....iam also a carpenter and my kulam ......ippo namukku melkoora pani padikkanulla sahacharyam illa njan 2002 muthal marappanikku pokarundu ivide tvm ill 24 angule ullu kolinu..... So ella alavum onnu thanne ente achante koode rendu koora paniyanum athinte kurachukaryangal manasilakkanum saadi chu ..... I think ithokke annulla alkkarude manovidhi aayirikkam🙏..