swathithirunal , sundaralekshmi,സ്വാതി തിരുനാളും സുന്ദരലക്ഷ്മിയും

  Рет қаралды 119,093

Nature Signature by Vinu Sreedhar

Nature Signature by Vinu Sreedhar

Күн бұрын

സിനിമയും നാടകവും 'സുഗന്ധവല്ലി'എന്നാണ് സ്വാതിതിരുനാൾ രാമവർമ്മയുടെ ഈ ഹൃദയവല്ലഭയെ വിളിച്ചതെങ്കിലും ഇവരുടെ യഥാർത്ഥ പേര് സുന്ദരലക്ഷ്മി എന്നാണ് ,
രാജാവിന്റെ ആത്മസംഘര്ഷങ്ങളിൽ ആശ്വാസമായി വന്നവൾ , നർത്തകിയായി തഞ്ചാവൂർ മണ്ണിൽ നിന്ന്തിരുവിതാംകൂറിൽ വന്നു ,രാജ പത്നീ പദം അലങ്കരിച്ചു .
അവരുടെ ജീവിതത്തിന്റെ ചെറിയ ഒരുദൃശ്യ വിവരണം മാത്രമാണീ വീഡിയോ ,
ദൃശ്യങ്ങളിൽ {കുതിരമാളിക കൊട്ടാരം,വടശ്ശേരി പടിഞ്ഞാറേ അമ്മവീട് ,നാഗർകോവിൽ അമ്മവീട്, തിരുവട്ടാർ അമ്മവീട് }
സ്ഥലം :പെരുന്താന്നി ,തിരുവനന്തപുരം
നന്ദി : ശരത് സുന്ദർ രാജീവ്
പശ്ചാത്തല സംഗീതം: അരുൺ മീനാക്ഷി സുത
സുന്ദര ലക്ഷ്മിയുടെ യഥാർത്ഥ ചിത്രം ലഭ്യമല്ലാത്തതിനാൽ (AI)
സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.
നന്ദി: മണിച്ചിത്രത്താഴ് (film )
ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നവടശ്ശേരി പടിഞ്ഞാറെ അമ്മ വീടിന്റെ ദൃശ്യ ഭാഗങ്ങൾ മൂന്നുവർഷം മുൻപ് ചിത്രീകരിച്ചത് കൊണ്ട് വ്യക്തത കുറവാണ്,#househunting #shootinglocation #antique

Пікірлер: 182
@sreejubahuleyan3365
@sreejubahuleyan3365 2 ай бұрын
കാര്യങ്ങൾ എത്ര ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നു നിങ്ങൾ രണ്ടു പേരും 👌👍🙏
@NatureSignature
@NatureSignature 2 ай бұрын
സന്തോഷം, നിറഞ്ഞ നന്ദി🙏🙏
@Heleenamn2718
@Heleenamn2718 2 ай бұрын
ഇതിനടുത്ത് ഇതുപോലെ ഒരു കെട്ടിടം ഉണ്ട്. അത് nss കോളേജ് ആണ്. ഞാനവിടെ പഠിച്ചതാണ്. അതും കാണാൻ നല്ല രസമാണ്. നടുമുറ്റവും, കൊത്തുപണികളും എല്ലാമുണ്ട്. എന്നും രാവിലെ പത്മനാഭ ക്ഷേത്രത്തിന്റെയും അനന്തൻകാടിന്റെയും ഇടയിലൂടെ പോയി കോലങ്ങൾ ഇട്ട നടയിലൂടെ നടന്നു പോകാൻ തന്നെ ഒരു പ്രേത്യേക സന്തോഷം ആയിരുന്നു. വിവരണം നന്നായിട്ടുണ്ട്👌.
@NatureSignature
@NatureSignature 2 ай бұрын
ആ കെട്ടിടം എവിടെയാണെന്ന് കൃത്യമായിട്ട് പറയാമോ👍
@Heleenamn2718
@Heleenamn2718 2 ай бұрын
@@NatureSignature അവിടെയൊരു working women's hostel ഉണ്ട്. അതിനോട് ചേർന്നതാണ്. Nss Arts college for women.
@knowledge-is-wealth
@knowledge-is-wealth 2 ай бұрын
കരമന
@Heleenamn2718
@Heleenamn2718 2 ай бұрын
@@knowledge-is-wealth എന്ത് കരമന 🤔
@TheSumi62
@TheSumi62 2 ай бұрын
Nss college perunthanni enikkariyam evide adutha oru school IL anu njan 10th vere padichathu.. Nalla ormakal ayirunnu.. (Nss college karamana, athu vere college anu)
@mallikateacher3069
@mallikateacher3069 2 ай бұрын
അവതരണം വളരെ നന്നായി.. വലിച്ചു നീട്ടാതെ നല്ല ശബ്ദത്തിൽ ഭംഗിയായി പറഞ്ഞു.🎉
@NatureSignature
@NatureSignature 2 ай бұрын
വലിയ സന്തോഷം നന്ദി🙏🙏
@shyamjithks4113
@shyamjithks4113 2 ай бұрын
ചരിത്രവും അവതരണവും മനോഹരം ❤
@NatureSignature
@NatureSignature 2 ай бұрын
ഹൃദയം നിറഞ്ഞ സന്തോഷം 🙏🙏
@rejinnilambur1503
@rejinnilambur1503 2 ай бұрын
എത്ര മനോഹരമായിട്ടണ് അവതരിപ്പിച്ചത്....സൂപ്പർ bro🙏
@NatureSignature
@NatureSignature 2 ай бұрын
ഇങ്ങനെ തുറന്നു പറയുന്നത് മനസ്സു നിറയ്ക്കുന്നു, വലിയ സന്തോഷം ഹൃദയം നിറഞ്ഞ നന്ദി 🙏🙏
@manoj72p
@manoj72p 2 ай бұрын
Sorry. Njan description വായിച്ചില്ല. 👍🏻
@SindhuNT
@SindhuNT 2 ай бұрын
Mukadan matekar comnted ednil vada
@sujalakumarig9752
@sujalakumarig9752 2 ай бұрын
വളരെ അറിവ് പകർന്ന വിവരണം
@NatureSignature
@NatureSignature 2 ай бұрын
സന്തോഷം ഹൃദയം നിറഞ്ഞ നന്ദി 🙏🙏
@VINOTHKUMARSS
@VINOTHKUMARSS 2 ай бұрын
മഹാരാജാ : "സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി "😢 ஸுந்தரலக்ஷ்மி : മഞ്ഞുറയും രാവറയിൽ മാമലരായ് നീ കൊഴിഞ്ഞു... 😢 ചില സമയം ചരിത്രം കണ്ണീർ ലഭിക്കുന്ന് 🙏 ഈ Documentary video ചെയ്ത വിനു ചേട്ടൻക്ക തമിഴ്നാട്ടിൽ നിന്ന് ആശംസകൾ 🙏
@NatureSignature
@NatureSignature 2 ай бұрын
എനിക്ക് പ്രിയപ്പെട്ട തമിഴ്നാട്🙏❤️ ഹൃദയം നിറഞ്ഞ സന്തോഷം🙏🙏
@AnisDiaries
@AnisDiaries 8 күн бұрын
Super
@NatureSignature
@NatureSignature 8 күн бұрын
🙏👍❤️
@joandeborah1503
@joandeborah1503 2 ай бұрын
Very interesting.. Hope to hear more
@sivani2489
@sivani2489 10 күн бұрын
Superb❤️
@sudheeshnairKannuz8614
@sudheeshnairKannuz8614 2 ай бұрын
❤സുന്ദരലക്ഷ്മി❣️
@NatureSignature
@NatureSignature 2 ай бұрын
👌👌
@deepakc4383
@deepakc4383 2 ай бұрын
നിങ്ങളെ കാണാനും നല്ല ഹാൻഡ്‌സം ആയിട്ടുണ്ട് വീഡിയോ അതിലും നല്ലത് keep it up dr ❤
@NatureSignature
@NatureSignature 2 ай бұрын
അയ്യോ ഇരട്ടി സന്തോഷം, ഹൃദയം നിറഞ്ഞ നന്ദി 🙏🙏
@deepakc4383
@deepakc4383 2 ай бұрын
@@NatureSignature ❤️👍
@tmharihari8072
@tmharihari8072 2 ай бұрын
ഉറങ്ങുന്ന ചരിത്രത്തെ ഉണര്‍ത്തി അതിന് വളരെ സന്തോഷം ഉണ്ട്
@NatureSignature
@NatureSignature 2 ай бұрын
വലിയ സന്തോഷം നന്ദി 🙏🙏
@jayaseelanmathara
@jayaseelanmathara 2 ай бұрын
പുതിയ അറിവാണ് sir. Congrads 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
@NatureSignature
@NatureSignature 2 ай бұрын
ഹൃദയം നിറഞ്ഞ നന്ദി 🙏🙏
@sheeschannel439
@sheeschannel439 2 ай бұрын
ഇത്തരം പുരാതന കെട്ടിടങ്ങളിപ്പോ വളരെ വിരളമാണ്...ഭാവി തലമുറകള്‍ക്കു കാണാന്‍ ചരിത്രമുറങ്ങുന്ന, അവശേഷിയ്ക്കുന്ന കെട്ടിടങ്ങള്‍ ഹെറിറേറജ് മ്യൂസിയങ്ങളാക്കി ഗവണ്‍മെന്‍റ് സംരക്ഷിയ്ക്കുകയും, പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ തുറന്നു കൊടുക്കയും വേണം
@NatureSignature
@NatureSignature 2 ай бұрын
കേരളത്തിൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള കെട്ടിടങ്ങൾ അവശേഷിക്കുന്നുണ്ട്, സംരക്ഷിക്കാൻ പലർക്കും താല്പര്യവുമുണ്ട്, തിരുവനന്തപുരത്ത് ഒരുപാട് കെട്ടിടങ്ങൾ പൊളിച്ചു മാറ്റപ്പെട്ടു 🙏🙏
@jaisonmathew85
@jaisonmathew85 2 ай бұрын
We should preserve such historical monuments ..but unfortunately the uneducated politicians doesn't have any insight or interest to do such things.. what a tragedy 😮😮
@preethap1927
@preethap1927 2 ай бұрын
അതാണ് സ്വാതി തിരുനാൾ സിനിമയിലെ സുഗന്ധ വല്ലി
@NatureSignature
@NatureSignature 2 ай бұрын
ശരിയാണ് സ്വാതി തിരുനാൾ എന്ന മലയാളം സിനിമയിൽ രഞ്ജിനി എന്ന നടി അവതരിപ്പിച്ച കഥാപാത്രം, സിനിമയിൽ പോലും അവരുടെ പേര് തെറ്റായാണ് അവതരിപ്പിച്ചത്
@akshathanarayanan6708
@akshathanarayanan6708 2 ай бұрын
Ithreyum detailed kaaryanagal arinjadhiyil santhosham indu... Malayathil ezhudhaan arayaathadhonda..... Thank you
@rayaansvlogs
@rayaansvlogs 2 ай бұрын
Nice presentation
@vamelodiesland3647
@vamelodiesland3647 2 ай бұрын
ഇത് സിനിമ ആകണം 😍
@NatureSignature
@NatureSignature 2 ай бұрын
👌👌
@balakrishnapillai6295
@balakrishnapillai6295 2 ай бұрын
Unknown valuable history not known sofar to an ordinary man
@valsakumar3673
@valsakumar3673 2 ай бұрын
1954/55 ൽ 7 ആം ക്ലാസിലെ (E S L C) മലയാളം പാഠ പുസ്തകത്തിൽ, " സ്വാതി തിരുനാളിന്റെ മുൻപിൽ " എന്നപേരിൽ ഒരു പാഠം ഉണ്ടായിരുന്നു.അതിൽ നടി യേക്കുറിച്ച് പറയുന്നുണ്ട്. കൂടുതൽ ഓർക്കുന്നില്ല.. " കുഞ്ഞാലി മരയ്ക്കാർ " ആയിരുന്നു 2nd (non-detale) book. നന്ദി.
@NatureSignature
@NatureSignature 2 ай бұрын
👌👌
@anushazworld7945
@anushazworld7945 2 ай бұрын
നല്ലപോലെ വിവരിച്ചു 🥰🙏.. Crct place evdya.... Visiting അനുവദികുമോ
@NatureSignature
@NatureSignature 2 ай бұрын
ഹൃദയം നിറഞ്ഞ നന്ദി, എല്ലാ ഡീറ്റെയിൽസും വീഡിയോയിൽ കൊടുത്തിട്ടുണ്ട് തിരുവനന്തപുരത്ത് പെരുന്താന്നി എന്ന സ്ഥലത്താണ്, അവിടെ അമ്മവീട് ചോദിച്ചാൽ എല്ലാവരും കാണിച്ചു തരും, നിലവിൽ സന്ദർശനം അനുവദനീയമാണോ എന്ന് അറിയില്ല, മിത്ര നികതയിൽ ചെന്ന് വീട് പുറത്തുനിന്ന് കാണാം 🙏🙏
@Kvk942
@Kvk942 2 ай бұрын
കണ്ണൂരിൽ ചിറക്കൽ കോവിലകം വകയായിരുന്ന ഒരു കൊട്ടാരംസർക്കാർ വിലക്കെടുത്ത് Folklore Academy museum ആക്കി മാറ്റിയിരിക്കുകയാണ്.ചിറക്കൽ ചിറയെ അഭിമുഖീകരിച്ചാണ് ഈ നൂറ്റാണ്ട് പഴക്കമുളള കൊട്ടാരമുളളത്. സങ്കടകരമായ കാര്യം എന്തെന്നാൽ ഒരു ബഹുനില ഓഫീസ് കെട്ടിടം എല്ലാകാഴ്ചയും മറച്ച്കൊണ്ട് ഇതിനു മുന്നിൽ പണിതിരിക്കുന്നു. ഭാവനാശൂന്യരുടേയും സ്വന്തം ദേശത്തിന്റെ ചരിത്രത്തോട് ആദരവ് ഇല്ലാത്തവരുടേയും കൈയ്യിൽ ഇതുപോലുളള അമുല്യ വസ്തുക്കൾ എത്തിയാൽ ഇതുതന്നെ അവസ്ഥ
@NatureSignature
@NatureSignature Ай бұрын
🙏🙏 നമ്മുടെ പല നിർമിതികളും അത്തരത്തിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്, എന്നാൽ പുരാവസ്തു വകുപ്പ് അതിന്റെ ഗൗരവത്തോടുകൂടി തന്നെയാണ് എല്ലാ സംരക്ഷിക്കുന്നത്, ദേവസ്വം ബോർഡിന്റെയും മറ്റും കൈയിലുള്ള കെട്ടിടങ്ങളാണ് നശിക്കുന്നത്
@divyabhagwat2237
@divyabhagwat2237 Ай бұрын
Wow what a palace which palace?? I don't under stand malyalam still i love to watch ur videos plz add subtitles
@NatureSignature
@NatureSignature Ай бұрын
The first palace shown belongs to Swati Tirunal Ramavarma, the king of Travancore. It is located near Padmanabhaswamy Temple in Thiruvananthapuram, Kerala. Currently it is a museum. The second is the palace of Swati Tirunal's wife, That too in Thiruvananthapuram.🙏🙏
@divyabhagwat2237
@divyabhagwat2237 Ай бұрын
@@NatureSignature thank u so much bro plz add subtitles it is useful for us
@mahavtar
@mahavtar 2 ай бұрын
ഞാൻ വളർന്ന സ്ഥലം കിഴക്കേ മഠം, വിറകു പുരക്കോട്ട,
@NatureSignature
@NatureSignature 2 ай бұрын
🙏🙏👍👌
@akhilanath4w223
@akhilanath4w223 2 ай бұрын
Ithil parayuna vadasseri ennath nagercoil il ulla place name alle...
@prem.kalabhavan
@prem.kalabhavan 2 ай бұрын
I think this is haunted palace in trivandrum....please correct me if I am wrong
@NatureSignature
@NatureSignature 2 ай бұрын
👍👍
@madeshwarandr2998
@madeshwarandr2998 2 ай бұрын
Thx I am searching fr her history
@preethap1927
@preethap1927 2 ай бұрын
നല്ല അവതരണം
@NatureSignature
@NatureSignature 2 ай бұрын
നല്ല വാക്കുകൾക്ക്, ഹൃദയം നിറഞ്ഞ നന്ദി🙏🙏
@Sinayasanjana
@Sinayasanjana 2 ай бұрын
❤️❤️❤️
@thresiammapg451
@thresiammapg451 2 ай бұрын
🎉
@dreamslight8600
@dreamslight8600 2 ай бұрын
💙
@sinishibu190
@sinishibu190 Ай бұрын
സുന്ദരലക്ഷ്മിയുടെ മറ്റു കുടുംബാം ഗങ്ങൾ ഇപ്പോൾ എവിടെയാണ്? അവരും നൃത്ത രംഗത്തുണ്ടോ?
@NatureSignature
@NatureSignature Ай бұрын
അവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല🙏🙏
@sreeharis915
@sreeharis915 2 ай бұрын
സ്വാതി തിരുനാൾ സിനിമയിൽ ഈ കഥ പറയുന്നുണ്ട്. പിന്നെ ആരായാലും ആ സ്ത്രീ കളെ അടിമകൾ അല്ല മറിച്ചു നല്ല രീതിയിൽ അവര്ക് ജീവിതസൗകര്യങ്ങളും ഉണ്ടാക്കിയിരുന്ന തായ് പറയപ്പെടുന്നു,, പിന്നീട് വന്നു പോയ ബ്രിട്ടീഷ് കാര് ചെയ്തദ്രോഹം മറക്കാവുന്നതല്ല.
@Sinayasanjana
@Sinayasanjana 2 ай бұрын
ബ്രിട്ടീഷുകാർ ചെയ്തതിനേക്കാൾ ക്രൂരതകൾ സ്വന്തം നാട്ടിലുള്ള താഴ്ന്ന ജാതിക്കാരായ സ്ത്രീകളോട് ഇവിടത്തെ മേലാളന്മാർ കാണിച്ചിട്ടുണ്ട് ബ്രിട്ടീഷുകാർ വിദേശികൾ അല്ലേ അവരവരുടെ രാജ്യത്തിനെ സ്നേഹിക്കും എന്നാൽ കേരളത്തിലുള്ളവർ സ്വന്തം നാട്ടുകാരെ പോലും സ്നേഹിച്ചിരുന്നില്ല🙄🙄🙄😭😭😭😭
@anithaas3780
@anithaas3780 2 ай бұрын
ഹോ പിന്നല്ല 😂😂
@rajannairk2316
@rajannairk2316 2 күн бұрын
എന്തോടോ ഇഷ്ടപ്പെട്ടില്ല​@@anithaas3780
@MaliniKrishnan-zs2xo
@MaliniKrishnan-zs2xo 2 ай бұрын
ഒട്ടും അതിശയോക്തി ഇല്ലാതെ ഭംഗിയായി അവതരിപ്പിച്ചു 🙏
@NatureSignature
@NatureSignature 2 ай бұрын
ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏🙏
@SushamaKumari-d8b
@SushamaKumari-d8b 2 ай бұрын
👌👌👍
@malinids8423
@malinids8423 2 ай бұрын
ദാസി കുടുംബത്തിൽ പെട്ട വരവാണ്.മുതലിയാർസമുദായത്തിൽ വരാൻ ഒരു വഴിയുമില്ല
@sandrav2375
@sandrav2375 2 ай бұрын
👍👏👏
@advshymy
@advshymy 2 ай бұрын
😮😮😊
@RajanRajan-hd2gw
@RajanRajan-hd2gw Ай бұрын
മാർത്താണ്ഡ വർമ്മയുടെ ഉമ്മിണിത്തങ്കയുമായുള്ള പ്രണയമായിരുന്നില്ലേ. ഏതു രാജാവിനാണ്പ്രണയകഥകൾ ഇല്ലാത്തത്.
@NatureSignature
@NatureSignature Ай бұрын
ഉ മ്മിണി തങ്കയ്ക്ക് തിരിച്ച് പ്രണയം ഉണ്ടായിരുന്നോ, ഉ മ്മിണി തങ്കയെ രാജാവ് വിവാഹം കഴിച്ചോ
@sheilasunith1852
@sheilasunith1852 2 ай бұрын
Thanks for sharing ❤
@NatureSignature
@NatureSignature 2 ай бұрын
🙏🙏🙏
@Niya-z1z
@Niya-z1z 2 ай бұрын
👍🏻
@NatureSignature
@NatureSignature 2 ай бұрын
🙏🙏👌
@syammahadevan5373
@syammahadevan5373 2 ай бұрын
Thanks.....🙏🙏🙏
@NatureSignature
@NatureSignature 2 ай бұрын
🙏🙏🙏
@sandrav2375
@sandrav2375 2 ай бұрын
Well narrated
@NatureSignature
@NatureSignature 2 ай бұрын
👌🙏
@PazhamayeThedi
@PazhamayeThedi 2 ай бұрын
👌❤️
@NatureSignature
@NatureSignature 2 ай бұрын
👍🙏
@valsakumar3673
@valsakumar3673 2 ай бұрын
I love it ❤
@AdamAntonyAppu
@AdamAntonyAppu 2 ай бұрын
കുതിരകൊട്ടാരത്തിൽ ഏത് ദിവസം vanemankilum പോകാമോ വിസിറ്റിംഗ് ഉണ്ടോ പ്ലീസ് റിപ്ലൈ
@NatureSignature
@NatureSignature 2 ай бұрын
തിങ്കളാഴ്ച ഒഴികെഎല്ലാദിവസവും കുതിരമാളികയിൽ സന്ദർശിക്കാം
@SivanSankaran-do6yi
@SivanSankaran-do6yi 2 ай бұрын
Place
@NatureSignature
@NatureSignature 2 ай бұрын
Trivandrum
@asalathanair3278
@asalathanair3278 2 ай бұрын
Excellent narration ❤
@NatureSignature
@NatureSignature 2 ай бұрын
🙏🙏🙏👍
@Padhaniswanam
@Padhaniswanam 2 ай бұрын
👌👌👌
@NatureSignature
@NatureSignature 2 ай бұрын
👍👍👍
@proudasanindianandexarmyma5989
@proudasanindianandexarmyma5989 2 ай бұрын
അവതരണം.... ശബ്‍ദം സൂപ്പർ 🙏🙏🙏🙏 അഭിനന്ദനങ്ങൾ ഈ കെട്ടിടങ്ങൾ സംരഷിക്കപെടുന്നുണ്ടോ?
@NatureSignature
@NatureSignature 2 ай бұрын
വലിയ സന്തോഷം നന്ദി 🙏🙏 അതെ ഈ കെട്ടിടം ഇപ്പോൾ മിത്ര നികേതന്റെ ഉടമസ്ഥതയിലാണ്, വീഡിയോ ഷൂട്ടിംഗുകൾക്കും മറ്റും അത് കൊടുക്കുന്നുണ്ട്, അതുകൊണ്ടുതന്നെ മികച്ച രീതിയിൽ അത് സംരക്ഷിക്കുന്നുണ്ട്🙏🙏
@itz.measwanth
@itz.measwanth 2 ай бұрын
🙏🏼🕉🕉
@MuralidharanPillai-g3k
@MuralidharanPillai-g3k 2 ай бұрын
Keralathinte avastha parama dayaneeyam !!
@lakshmikallath2435
@lakshmikallath2435 2 ай бұрын
Sharath sir❤
@NatureSignature
@NatureSignature 2 ай бұрын
👍👍
@_fouz.__2002
@_fouz.__2002 2 ай бұрын
Sharabhoji😮😮😮
@tvoommen4688
@tvoommen4688 2 ай бұрын
"ചന്ദ്രേട്ടൻ എവിടെയാ" ഈ സിനിമയിൽ ശരഭോജി രാജാവിനെ കാണാൻ പറ്റും.
@NatureSignature
@NatureSignature 2 ай бұрын
🙄🙄
@vijayalakshmisshenoy
@vijayalakshmisshenoy Ай бұрын
Sarfoji Alle?
@leenageorge8615
@leenageorge8615 2 ай бұрын
ഇ അമ്മ വീട് visit ചെയ്യാൻ പറ്റുമോ?
@NatureSignature
@NatureSignature 2 ай бұрын
കാണാൻ സാധിക്കും, ഷൂട്ടിംഗ് പർപ്പസിന് കൊടുക്കുന്നത് കൊണ്ട് മിക്കപ്പോഴും അവിടെ തിരക്കായിരിക്കും
@sandhyasreenivasan7979
@sandhyasreenivasan7979 2 ай бұрын
ഫിലിമിൽ വേറെ കഥ ആണല്ലോ സ്വാതി തിരുനാൾ എവിടെ ആണ് നടുനീങ്ങിയപ്പോൾ മറവു ചെയ്യപ്പെട്ടത്
@NatureSignature
@NatureSignature 2 ай бұрын
മണിച്ചിത്രത്താഴ് ഈ കഥയുമായി ബന്ധമില്ല എന്നാൽ തുടക്കത്തിൽ കാണിക്കുന്ന ഡയലോഗ് കുറച്ച് ബന്ധമുണ്ട്, അതായത് തെക്കിനിയിലെ തമിഴത്തിയെ സിനിമയിൽ കൊല്ലുന്നു, യഥാർത്ഥ ചരിത്രത്തിൽ അദ്ദേഹം വിവാഹം കഴിക്കുന്നു
@NatureSignature
@NatureSignature 2 ай бұрын
സ്വാതി തിരുനാളിനെയും മറ്റു രാജാക്കന്മാരെയും മറവുചെയ്ത് പള്ളി അടക്ക് മുക്കിലാണ്, നിലവിൽ സ്മാരകങ്ങൾ ഒന്നുമില്ല, കോട്ടയ്ക്കകത്താണ്
@mahavtar
@mahavtar 2 ай бұрын
ഇതാണോ അവരുടെ യഥാർത്ഥ ഫോട്ടോ
@NatureSignature
@NatureSignature 2 ай бұрын
അല്ല
@manoj72p
@manoj72p 2 ай бұрын
Good one. അവരുടെ generation ഇപ്പൊ ഇവിടെയാണ് അറിയുമോ? പിന്നെ ആ black&white photo il കാണിച്ച ആളാണോ സുന്ദരളക്ഷ്മി?
@NatureSignature
@NatureSignature 2 ай бұрын
അവരുടെ കുടുംബത്തെ പറ്റി ഒന്നും അറിയില്ല, സുന്ദരലക്ഷ്മിക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല, പിരിയുടെ അവസാന ഭാഗം വിശദമായി പറയുന്നുണ്ട് 🙏🙏
@NatureSignature
@NatureSignature 2 ай бұрын
അല്ല അതൊരു ai ജനറേറ്റഡ് ആണ്, അത് ഡിസ്ക്രിപ്ഷനിൽ പറഞ്ഞിട്ടുണ്ട്, സുന്ദര ലക്ഷ്മിയുടെ ഒരേയൊരു ചിത്രം എന്ന് പറയപ്പെടുന്നത് കരുവേലപ്പുര മാളികയിലാണ്. അത് പക്ഷേ ഉറപ്പില്ല
@neenam7057
@neenam7057 2 ай бұрын
ഈ മരപ്പണികളൊക്കെ പോളിഷ് ചെയ്തു സംരക്ഷിക്കേണ്ടതാണ്.
@radhikaan2863
@radhikaan2863 2 ай бұрын
ശ്ശോ ഞാൻ വിചാരിച്ചത് ആ ഫോട്ടോയിലെ സുന്ദരി ആണെന്നാണ്
@prakashk.p9065
@prakashk.p9065 2 ай бұрын
തമിഴ് ബ്രാഹ്മണർ കാഴ്ചവെച്ച ഉരുപ്പടികൾ ആയിരുന്നു എന്നും രാജാവിന്റെ കാലശേഷം ദുരൂഹമായ സാഹചര്യത്തിൽ ഈ മിടുക്കികൾ മരണപ്പെട്ടു എന്നും കേട്ടിട്ടുണ്ട്.
@preethisree1973
@preethisree1973 2 ай бұрын
ഇന്നലെ ഇതിനടുത്തു കൂടി പോയപ്പോൾ ഞാൻ ചിന്തിച്ചത് city യുടെ മധ്യ ഭാഗത്തെ ഈ വസ്തു എന്തിനാ നശിപ്പിച്ചു കളയുന്നത് എന്നാണ്?
@NatureSignature
@NatureSignature 2 ай бұрын
👍👍
@preethisree1973
@preethisree1973 2 ай бұрын
ഇതിനൊക്കെ അടുത്ത് ഇപ്പോൾ ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തുന്ന building ഉം ഒരു കവിയെ പൂട്ടി ഇട്ടിരുന്ന കൊട്ടാരമായി കേട്ടിട്ടുണ്ട്... പേര് ഞാൻ മറന്നു പക്ഷെ പലപ്പോഴും ആ building യിൽ ഞാൻ പോയിട്ടുണ്ട്... രാജാകീയ ചരിത്രങ്ങൾ ഉറങ്ങുന്ന കെട്ടിടങ്ങൾ ❤️
@NatureSignature
@NatureSignature 2 ай бұрын
അത് ഏത് കെട്ടിടമാണ്, കേരളവർമ്മ വലിയ കൊയ്ത്തമ്പുരാനെ ആണോ, അത് പൂട്ടിയിട്ടിരുന്നില്ല വീട്ടുതടങ്കലിൽ വയ്ക്കുകയായിരുന്നു 🙏
@jessysaji2418
@jessysaji2418 2 ай бұрын
ഈ കെട്ടിടം എവിടെയാണ്? ലൊക്കേഷൻ ഒന്നു പറയുമോ? Public നു കാണാൻ പറ്റുമോ
@NatureSignature
@NatureSignature 2 ай бұрын
വിശദവിവരങ്ങൾ ഡിസ്ക്രിപ്ഷൻ തന്നെ ഉണ്ട്, തിരുവനന്തപുരം, പെരുന്താന്നി എന്ന സ്ഥലത്താണ്, അമ്മ വീടുകളുടെ ലൊക്കേഷൻ ചോദിച്ചാൽ എല്ലാവരും പറഞ്ഞു തരൂ, മിത്ര നികേതന്റെ ഉടമസ്ഥതയിലാണ്, വീഡിയോ ഷൂട്ടിംഗ് മറ്റും നൽകുന്നുണ്ട്
@jessysaji2418
@jessysaji2418 2 ай бұрын
@@NatureSignatureThank you ❤
@priyaarun9849
@priyaarun9849 2 ай бұрын
Mitraniketan.. Ippo നോക്കാതെ പൊളിഞ്ഞു കിടപ്പുണ്ട് ഫ്രണ്ട് മാത്രം നന്നാക്കി വച്ചിട്ടുണ്ട് ഷൂട്ടിംഗ് നു കൊടുക്കാൻ കണ്ടാൽ വിഷമം തോന്നും
@NatureSignature
@NatureSignature 2 ай бұрын
അയ്യോ അങ്ങനെയാണോ, ഞാൻ ഏതാണ്ട് മൂന്നുവർഷം മുമ്പ് അവിടെ പോയത്, 😒
@neenaboby6733
@neenaboby6733 2 ай бұрын
Very well explained
@NatureSignature
@NatureSignature 2 ай бұрын
ഹൃദയം നിറഞ്ഞ സന്തോഷം 🙏🙏
@muvattupuzhakkarankl1711
@muvattupuzhakkarankl1711 2 ай бұрын
Ipppo ithinte ownership aarkka?
@NatureSignature
@NatureSignature 2 ай бұрын
മിത്ര നികേതന്റെ ഉടമസ്ഥതയിലാണ് ഇപ്പോൾ തഞ്ചാവൂർ അമ്മ വീട്
@remadevi3751
@remadevi3751 2 ай бұрын
ഇവിടെവച്ചു വിശ്വനാഥൻ സർ ഉള്ള സമയത്തു റിഫ്രഷർ കോഴ്സ് അറ്റൻഡ് chaithittundu
@mangosaladtreat4681
@mangosaladtreat4681 2 ай бұрын
👌🏽💕💞💙💖💝👍🏽✍🏽
@lisymolviveen3075
@lisymolviveen3075 2 ай бұрын
Excellent 👌👌👌❤❤
@NatureSignature
@NatureSignature 2 ай бұрын
🙏🙏🙏👍
@NatureSignature
@NatureSignature 2 ай бұрын
Thank you so much
@arungopi1092
@arungopi1092 Ай бұрын
AKG YUDE HOUSE 🏠🏡 JCB THODE .PINNEALLE
@shyamaretnakumar5868
@shyamaretnakumar5868 2 ай бұрын
10 ---178 വർഷം .
@gadharamu8106
@gadharamu8106 2 ай бұрын
വീഡിയോയുടെ അവസാനഭാഗത്ത് ജയിലുപോലെ ഒന്ന് കാണുന്നുണ്ടല്ലോ അതെന്താണ്?
@NatureSignature
@NatureSignature 2 ай бұрын
അതിനെപ്പറ്റി പ്രത്യേകം ഒരു വീഡിയോ ചെയ്യണം എന്നുണ്ട്, അവരുടെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമാണ് എന്ന് പറയുന്നു
@SreejithaSreekumaran
@SreejithaSreekumaran 2 ай бұрын
Sound kore koodippoy😂
@leejaradhakrishnan6652
@leejaradhakrishnan6652 2 ай бұрын
anertake😂nooma
@pjjoeljoseph3406
@pjjoeljoseph3406 2 ай бұрын
ഇതൊക്കെ ജനത്തിനു വേണ്ടിയല്ലായിരുന്നു.....കഷ്ടം!
@NatureSignature
@NatureSignature 2 ай бұрын
രാജാവ് മനുഷ്യനാണ്, വികാരവും വിചാരവും ഒക്കെ ഉള്ളവർ, 🙏🙏
@saira8978
@saira8978 2 ай бұрын
മഹാരാജാസ് കോളേജ്, KSRTC പ്രിൻ്റിംഗ് പ്രസ്സ്, മാവേലിക്കര നോർത്ത് പറവൂർ കോടതി എല്ലാം രാജാവിൻ്റെ കാലത്തുള്ളതാ.... പിന്നൊന്നും ഉണ്ടാക്കിയിട്ടില്ല കേരളത്തിൽ 100 വർഷം രാഷ്ട്രീയക്കാർ ഭരിച്ചിട്ട്..... ഇതൊക്കെ പോരെ?
@mohandaspkolath6874
@mohandaspkolath6874 2 ай бұрын
വേറെന്താ പണി. ഇതൊക്കെ തന്നെ. സുന്ദരികളായ സ്ത്രീകളെ അന്തപുരത്തിൽ പാർപ്പിക്കുക ന്യത്തക്കാരികളെ തീറ്റിപ്പോറ്റുക. അവരെ ഭോഗിക്കുക രാജ്യത്തെ പാവം പ്രജകളെ അന്യായനികുതി ചുമത്തി സം ബാദിക്കുക ഇതൊക്കെയായിരുന്നു ഭരണം. ഇന്ന് ചോദിക്കാൻ ആളുണ്ട്. അന്ന് ചോദിച്ചാൽ തല കാണില്ല. പിന്നെ മടിയൻമാരായ ബ്രാഹ്മണരെ തീറ്റിപ്പോറ്റുക. ചാതുർവർണ്യ സംസകാരം അടിച്ചേൽപ്പിക്കുക. സായിപ്പൻമാർ നടപ്പാക്കിയ വികസനങ്ങളേ തിരുവിതാംകോടിൽ ഉണ്ടായിട്ടുള്ളു.
@proudasanindianandexarmyma5989
@proudasanindianandexarmyma5989 2 ай бұрын
@mohandaspkolath6874 താങ്കൾ തിരുവനന്തപുരം നിവാസി ആണോ
@mohandaspkolath6874
@mohandaspkolath6874 2 ай бұрын
@@proudasanindianandexarmyma5989 അല്ല ' പക്ഷെ തിരുവിതാംകൂർ ചരിത്രം കുറെയൊക്കെ വായിച്ചിട്ടുണ്ട്. അടിയൻ സാമൂതിരിയുടെ പ്രജയാണ്.
@NatureSignature
@NatureSignature 2 ай бұрын
കലാകാരന്മാരെ ആദരിക്കുക എന്നുള്ളത് രാജാക്കന്മാരുടെ ധർമ്മമാണ്, അത് മിക്ക രാജാക്കന്മാരും ചെയ്തിരുന്നതാണ്, നമ്മുടെ ജനാധിപത്യ കാലഘട്ടത്തിലും അവരെ വേണ്ടുവോളം അംഗീകരിക്കുന്നുണ്ട്, ഇവർ മാത്രമല്ല തഞ്ചാവൂരിൽ നിന്നും വന്നത് ധാരാളം നർത്തകിമാർ വന്നിരുന്നു, ഇവരെ രാജാവ് ഇഷ്ടപ്പെട്ടു, വിവാഹം കഴിച്ചു അവർക്ക് ഒരു വീട് നിർമ്മിച്ചു കൊടുത്തു, ഈ കാലഘട്ടത്തിൽ എത്രയോ സ്ത്രീ വിഷയങ്ങളിൽ നമ്മുടെ ഭരണാധികാരികൾ ആക്ഷേപിക്കപ്പെടുന്നു, പിന്നെ നികുതി എല്ലാകാലത്തും ഉള്ളത് തന്നെയാണ്, ഇക്കാലത്തും പണക്കാരനും പാവപ്പെട്ടവനും നികുതി അടയ്ക്കുക തന്നെ വേണം, എല്ലാ വികസനങ്ങളും ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ് എന്ന് പറയരുത്, ദീർഘവീക്ഷണമുള്ള മഹാരാജാക്കന്മാർ തിരുവിതാംകൂർ ഭരിച്ചിരുന്നു, ബ്രിട്ടീഷുകാരുടെ സംഭാവനകൾ വിലപ്പെട്ടതാണ്
@NatureSignature
@NatureSignature 2 ай бұрын
Drഎം ജി ശശിഭൂഷൻ എന്ന് ചരിത്രകാരന്റെ പുസ്തകങ്ങൾ ഞാൻ താങ്കൾക്ക് സജസ്റ്റ് ചെയ്യുന്നു🙏🙏👍
@mohandaspkolath6874
@mohandaspkolath6874 2 ай бұрын
@@NatureSignature ശ്രീ.തോട്ടം രാജശേഖരന്റെ " എന്റെ ശ്രീപത്മനാഭാ എന്ന പുസ്തകം ഞാൻ താങ്കൾക്ക് നിർദ് ദേശിക്കുന്നു. ശശിഭൂഷൺ സാറിന്റെ ഞാൻ വായിക്കാം.
@christochiramukhathu4616
@christochiramukhathu4616 2 ай бұрын
ആട്ടക്കാരി എന്ന് പറഞ്ഞാൽ ദേവദാസി എന്നാണർത്ഥം. പണി ഇതൊക്കെ തന്നെ. പഴയ തമ്പുരാൻമാരുടെയും
@chithraa.r1375
@chithraa.r1375 2 ай бұрын
Super
@NatureSignature
@NatureSignature 2 ай бұрын
🙏🙏👍
@mithamurali9945
@mithamurali9945 2 ай бұрын
@DivyaJoboyDivyaJobot
@DivyaJoboyDivyaJobot 2 ай бұрын
Super
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
kilimanoor palace,കിളിമാനൂർ കൊട്ടാരം
10:29
Nature Signature by Vinu Sreedhar
Рет қаралды 1,3 М.
സന്ദർശനം  | SANDHARSHANAM - TELEFILM
29:46
DD Malayalam
Рет қаралды 285 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН