Пікірлер
@MrToolskit
@MrToolskit Күн бұрын
Iam here after some reel's in Instagram ❤❤❤❤
@keralamancheralam4304
@keralamancheralam4304 Күн бұрын
47.00 ❤❤❤
@Vivek-rz3eq
@Vivek-rz3eq 3 күн бұрын
❤❤
@user-mp4hs1lj2n
@user-mp4hs1lj2n 3 күн бұрын
നല്ല മൂവി ❤️
@rishadrishad2867
@rishadrishad2867 5 күн бұрын
2001 ആണ് 2 അല്ല
@fazloondon
@fazloondon 6 күн бұрын
After bhramayugam I'm watching this. 😮 I hope he avoid commercial masala movies and focus on these kind of scripts ❤
@user-gc8zo5kx5c
@user-gc8zo5kx5c 6 күн бұрын
Can somebody give me the srt subtitles pack of this movie ( English )
@akshairobinson9894
@akshairobinson9894 9 күн бұрын
1:02:21 pateler's thug😅
@Thattukada007
@Thattukada007 9 күн бұрын
21:46 😮😮
@Punnoose_joy
@Punnoose_joy 9 күн бұрын
പൊട്ട പടം, but മമ്മൂട്ടി തകർത്തു
@user-ch6ke5lm9m
@user-ch6ke5lm9m 10 күн бұрын
Unfinished love of Basheer 💔 Narayani 😢🌹
@ReruRevathy77
@ReruRevathy77 16 күн бұрын
2024❤️
@ImaDulkar-kz6fz
@ImaDulkar-kz6fz 16 күн бұрын
എന്റെ ദൈവമേ ഈ ഫിലിം കാണേണ്ടി ഇരുന്നില്ല എന്തോ ഒരു ഫീലിംഗ് ബഷീറിന്റെ നാരായണി ജീവിച്ചു ഇരുപ്പു ഉണ്ടേൽ എത്ര വിഷമിച്ചു ഇരിപ്പ് ഉണ്ടാകും
@vishnubhaskaran3029
@vishnubhaskaran3029 19 күн бұрын
ഇത് ഭ്രമയുഗാ....
@babeeshkaladi
@babeeshkaladi 19 күн бұрын
വേണു ചേട്ടന്റെ സ്വഭാവിക അഭിനയം 👌കൂടെ മീര കൃഷ്ണയുടെ പ്രകടനം കൂടി എടുത്തു പറയേണ്ടതാണ്. അവര്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടാതിരുന്നത് വലിയ നഷ്ടമാണ് ടാലെന്റെഡ് actress.
@sreejith_kottarakkara
@sreejith_kottarakkara 20 күн бұрын
Central board of film certification " ഈ ചിത്രത്തിന്റെ നിര്‍മ്മാണ സമയത്ത് ഒരു എലിക്കും ദോഷം ചെയ്തിട്ടില്ല"
@sreejith_kottarakkara
@sreejith_kottarakkara 20 күн бұрын
2024 ൽ കാണുന്നു, ജീവിച്ചിരിക്കുവാണേൽ 2025 ലും കാണും
@nitheeshmuthukad5922
@nitheeshmuthukad5922 21 күн бұрын
പ്രേമനിർഭരമായ നിമിഷത്തിന്റെ അത്യധ്വാനം.. കള്ള ബടുക്കൂസെ നീയാണ്ട ശരിയായ ആണ്
@nitheeshmuthukad5922
@nitheeshmuthukad5922 21 күн бұрын
ഇന്നലെ ഞാൻ മരണത്തിനു കൂട്ടിരിക്കുകയായിരുന്നു.... ദൈവമേ എനിക്ക് ചിരിക്കാൻ കഴിയുന്നില്ല.. ഇവിടിങ്ങനെ മുനി പോലിരിക്കാതെ വന്നാട്ടെ...
@Lensmansharafudheen
@Lensmansharafudheen 21 күн бұрын
ഇത്തരം ക്ലാസിക് സിനിമകളിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണോ ? ഈ വയസറിയിക്കൽ.. മുഖ്യ ക്ലാസിക്ക് പടങ്ങളിലും കണ്ടു വരുന്നു അതുകൊണ്ട് പറഞ്ഞു പോയതാ.....ക്ഷമിക്കണം❤
@vishnubhaskaran3029
@vishnubhaskaran3029 21 күн бұрын
2024 july 28 ആലപ്പുഴയിൽ എരമല്ലൂരെ ഊണ് ഒക്കെ കഴിഞ്ഞ ഒരു ഉച്ച നേരത്ത്..
@sreejith_kottarakkara
@sreejith_kottarakkara 20 күн бұрын
😂
@vineesharakesh7089
@vineesharakesh7089 23 күн бұрын
Really heart touched movie, ketiyadiya veshangaloronnum azhchu vekyanakathe neeri neeri, thante ullile pachayaya manushyane manasilakan patathavarkayi avasanam aadiya vesham oru cheriya prathikaram aanengil , orikalengilum ayalku jayikanayengil achane manasilakiya makale❤
@babeeshkaladi
@babeeshkaladi 23 күн бұрын
നല്ല സിനിമ. ഓ. മാധവൻ സർ, ഗോമതിയമ്മ, രമ്യ നമ്പീശൻ, ജോമോൾ. എല്ലാവരും നന്നായിരുന്നു.
@Hand690
@Hand690 27 күн бұрын
വിഷാദരോഗം
@viswajiththampan8946
@viswajiththampan8946 29 күн бұрын
വേണു ISC ❤
@kumarsajilesh3298
@kumarsajilesh3298 29 күн бұрын
മലയാളത്തിലെ ആദ്യത്തെ സ്ലോ മോഷൻ രംഗം ഈ സിനിമയിലാണെന്ന് അറിയാമോ? (10:35) ഇതാണ് ആ രംഗം
@babeeshkaladi
@babeeshkaladi Ай бұрын
ഓരോ കാലഘട്ടത്തിലെ പശ്ചാതലങ്ങൾ സ്വഭാവികമായി പറയുന്നു എന്നതാണ് ഓരോ അടൂർ സിനിമകളുടെയും പ്രേത്യേകത.മനോഹരമായൊരു സിനിമ.
@shymalathapk2101
@shymalathapk2101 Ай бұрын
നല്ല സിനിമ ❤19/7/24
@sanoopms8861
@sanoopms8861 Ай бұрын
വിധേയർ.. ഇതിന്റെ തിരക്കഥ കോളേജിൽ സെക്കന്റ്‌ ലാംഗ്വേജ് മലയാളത്തിൽ പഠിച്ചിണ്ടുണ്ട്
@kareemkareem8812
@kareemkareem8812 Ай бұрын
ഒൻപതരക്കാണ് കല്ല്യണം എന്ന് ശാരദ പറയുന്നുണ്ട് പക്ഷെ കുട നിവർത്തുമ്പോൾ കുടയുടെ നിഴൽ കരമനയുടെ കാൽചുവട്ടിൽ (അപ്പോൾ സമയം 12മണിയായിക്കാണും) ഇവിടെ സംവീധായകന് തെറ്റു പറ്റിയില്ലെ
@vishnus511
@vishnus511 Ай бұрын
🥹❤️എത്ര മനോഹരമായ സിനിമ, dialogue എല്ലാം വളരെ മനോഹരം. ആദ്യമായിട്ടാണ് ഒരു സിനിമ skip ചെയ്യാതെ ഞാൻ കാണുന്നത്.
@FaseelaSiraj-ln1ws
@FaseelaSiraj-ln1ws Ай бұрын
👍🏻
@swarajvillayil3225
@swarajvillayil3225 Ай бұрын
കേരളത്തിലെ കമ്മിനേതാക്കളെയും അവരുടെ ഏറാന്മൂളികളായ അടിമ കമ്മികളെയും ഇതിവൃതമാക്കിയാണ് കഥ എഴുതിയതെന്നു തോന്നും 🤔
@Johnythankan
@Johnythankan Ай бұрын
Mammookka ❤️💥 മലയാളത്തിന്റെ അഭിമാനം ❤️
@archangelajith.
@archangelajith. Ай бұрын
പഴയ കാലങ്ങൾ കാണണമെങ്കിൽ ഇത്തരം പടങ്ങൾ കണ്ടാൽ മതി.❤️
@aslamt.h8551
@aslamt.h8551 Ай бұрын
2024 july 17 3 :30 Am tvm to alappzuha ട്രെയിൻ യാത്രയ്ക്ക് ഇടെ ഇരുന്ന് കാണുന്നു...❤
@warrior-ql1wp
@warrior-ql1wp Ай бұрын
Watching 18/7/2024 മഴ 🤍🤍🤍
@thomasjoseph3519
@thomasjoseph3519 Ай бұрын
Good
@Arun-ym4go
@Arun-ym4go Ай бұрын
Appo ....bhaskara patelar aanu Rangannan😂
@jayakrishnans5439
@jayakrishnans5439 Ай бұрын
Ee chitram...scenes.., dialogue brilliance.,.decode chyyan pattunavar mathram msg
@shyamm.v3291
@shyamm.v3291 Ай бұрын
നല്ല സിനിമ
@iluminatytimetravelerbassboost
@iluminatytimetravelerbassboost Ай бұрын
ഇതുക്കും മേലെ നവരസങ്ങൾ കൈകാര്യം ചെയ്ത ഒരു ആക്ടർ ഈ ഭാരതത്തിൽ തന്നെ ഇല്ല എന്നതാണ് പച്ചയായ സത്യം 😎😎😎😎
@aapbeete9761
@aapbeete9761 Ай бұрын
Ashokan is all fine. He just needs to focus on formal education and even spiritual education to resolve his queries related to the past. He needs to be very busy with work and sports.
@MadhuRamdas-wn6rd
@MadhuRamdas-wn6rd Ай бұрын
😮😢
@avmaxweddingcompany1560
@avmaxweddingcompany1560 Ай бұрын
classic
@tressajohntressajohn
@tressajohntressajohn Ай бұрын
Mammookka...gopakumar sooper acting
@aapbeete9761
@aapbeete9761 Ай бұрын
Every provider expects a submissive worshipper, but better drop the servile mentality. Focus on your skill development and self-improvement.
@mailakkadanvlogs7
@mailakkadanvlogs7 Ай бұрын
16.7.2024 കണ്ടു
@nitheeshputhur5368
@nitheeshputhur5368 Ай бұрын
12-07-2024
@shellymerry3800
@shellymerry3800 Ай бұрын
Gooooood story😢😢😢😢😢 ennalum😢
@shellymerry3800
@shellymerry3800 Ай бұрын
A Appachen veezhunnathu entha orginality😢😢 sserikum veenathupole😢😮😮