Mathilukal - Mammootty | Adoor Gopalakrishnan (Full HD)

  Рет қаралды 125,146

Evergreen Classic Movies

Evergreen Classic Movies

Күн бұрын

Mathilukal (The walls) is a 1990 Indian Malayalam-language film written, directed and produced by Adoor Gopalakrishnan based on the autobiographical novel of the same name by Vaikom Muhammad Basheer. The film focuses on the prison life of Vaikom Muhammad Basheer and the love between him and Narayani, a female inmate of the prison, who remains unseen throughout the film. Mammootty plays the role of Vaikom Muhammad Basheer while K. P. A. C. Lalitha gives voice to Narayani. The film was screened at the Venice Film Festival. it won four awards at the National Film Awards in 1990 making it the third Malayalam film to win 4 National awards after Swayamvaram (1972) and Oru Vadakkan Veeragatha (1989).

Пікірлер: 228
@najeebnadal801
@najeebnadal801 2 жыл бұрын
Super
@misiriyap4556
@misiriyap4556 8 ай бұрын
2024 ith kannunavar undoo😌
@Angel-lb3rx
@Angel-lb3rx 6 ай бұрын
Me
@jijoparail
@jijoparail 3 ай бұрын
Unde suggested by a friend
@achudilu6488
@achudilu6488 3 ай бұрын
Yzzz
@dua-kz7kj
@dua-kz7kj 3 ай бұрын
മോൾക് കാണിച്ചു കൊടുക്കാൻ വേണ്ടി കണ്ടു. ബഷീറിന്റെ കൃതികൾ
@anusudhakarannair1380
@anusudhakarannair1380 2 ай бұрын
ഒരേ ഒരു ബഷീർ. ഒരുക്കലും ആർക്കും അനുകരിക്കാനാവാത്ത ഭാഷ. ബഷീർ മാത്രം
@sinanpoylilsinanpoylil3132
@sinanpoylilsinanpoylil3132 2 ай бұрын
ബഷീർ ദിനമായ ജൂലൈ 5 2024 ന് കാണുന്നവരുണ്ടോ
@anjub6975
@anjub6975 2 ай бұрын
Unde.
@sinanpoylilsinanpoylil3132
@sinanpoylilsinanpoylil3132 2 ай бұрын
@@anjub6975 🫰🏻
@sithsitharaap2144
@sithsitharaap2144 2 ай бұрын
Yesss
@vishnu_kumbidi
@vishnu_kumbidi 2 ай бұрын
❤❤😊
@shamsilasharjith8043
@shamsilasharjith8043 2 ай бұрын
Yes
@SrtSnla6261
@SrtSnla6261 10 ай бұрын
ഈ സിനിമ കാണുന്നതിന്റെ ഇരട്ടി ഫീലാണ് വായിക്കുമ്പോൾ കിട്ടുന്നത്. ബാല്യകാലസഖിയാണെങ്കിൽ നൂറിരട്ടിയും.സിനിമയിൽ മമ്മൂട്ടി വൃത്തിയായി ചെയ്തിട്ടുണ്ടെങ്കിലും പുസ്തകത്തിൽ ബഷീറിന്റെ അക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഒരു സൗന്ദര്യമുണ്ട്. പുള്ളിയുടെ വാക്കുകളും വായനക്കാരൻ സങ്കല്പിച്ചെടുക്കുന്ന വിഷ്വലും കൂടിച്ചേരുമ്പോൾ കിട്ടുന്ന മാന്ത്രികമായ സൗന്ദര്യം
@shezonefashionhub4682
@shezonefashionhub4682 8 ай бұрын
അതാണ്.... വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ❤❤❤❤❤
@sanahmansoor8598
@sanahmansoor8598 3 ай бұрын
Very true vazhikuna feel, emotions onum cinema ill illa basheer nu thulyam basheer mathram ❤❤❤
@sonyvijayan9694
@sonyvijayan9694 2 ай бұрын
@afnanafnanop5653
@afnanafnanop5653 Жыл бұрын
2023ൽ കാണുന്നവർ ഉണ്ടോ
@sujapk2750
@sujapk2750 Жыл бұрын
ഉണ്ട്
@AskeerMlv-id4tw
@AskeerMlv-id4tw Жыл бұрын
Yh
@binubinu416
@binubinu416 Жыл бұрын
Yes
@killerkukka
@killerkukka Жыл бұрын
Und
@Dheeraj-y4f
@Dheeraj-y4f Жыл бұрын
in july 23
@AthiraR-qe6dj
@AthiraR-qe6dj 2 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@muneerashuhaib8958
@muneerashuhaib8958 2 ай бұрын
ഉണ്ട്
@arshadabdul1927
@arshadabdul1927 4 ай бұрын
ആ വ്യാഴാഴ്ച ദിവസം രാവിലെ 11 മണിക് , കവിളത് കറുത്ത മറുകുള്ള ഇച്ചിരി വെളുത്ത 22 വയസ്സ് മാത്രം പ്രായമുള്ള ആ സുന്ദരി പെൺകുട്ടി , ആ ആശുപത്രി വരാന്തയിൽ എത്ര നേരം കാത്തിരുന്നിട്ടുണ്ടാവും ? തലേദിവസം ഉച്ച മുതൽ ഇന്നേരം വരെ തന്റെ വിളിക്കുത്തരം നൽകാതെ ഒളിച്ചു നടക്കുന്ന ,താൻ ഇതുവരെ ഒരിക്കലും നേരിൽ കാണാത്ത , ഒരു വലിയ നീളമുള്ള മതിലുകൾക്കപ്പുറം ശബ്ദത്തിലൂടെ മാത്രം പ്രണയിച്ച തന്റെ കാമുകൻ കയ്യിൽ ഒരു റോസാപ്പൂവുമായി ഓടിവന്ന് തന്നെ വാരിപ്പുണരും എന്ന മോഹത്തോടെ..! എന്തൊക്കെ ശിക്ഷയായിരിക്കും അവൾ അയാൾക്കുവേണ്ടി കരുതിയിട്ടുണ്ടാവുക ? ശിക്ഷക്ക്‌ ശേഷം ഉള്ളുപൊട്ടി കരഞ് മുറുക്കെ ആലിംഗനം ചെയ്യാനും അവൾ മനസ്സിൽ കരുതിയിട്ടുണ്ടാവണം . കാരണം ആ ഏകാന്തതയിലും മുന്നോട്ട് ജീവിക്കാന്‍ അവളെ കൊതിപ്പിച്ചിട്ടുണ്ടാവുക ആ ശബ്ദമായിരിക്കില്ലേ ?? ആശുപത്രി വരാന്തയിലെ അവസാനനിമിഷവും കണ്ണെത്താ ദൂരത്തേക്ക് എത്ര പ്രതീക്ഷയോടെ ,നനഞ്ഞ കണ്ണുകളോടെ അവൾ അയാളെ നോക്കിനിന്നിട്ടുണ്ടാവും ?ഒരു റോസാപ്പൂ കയ്യിൽ വച് അയാൾ വരുന്നത് . ജയിലിൽ തിരിച്ചെത്തിയത് മുതൽ ദേഷ്യത്തോടെ സങ്കടത്തോടെ ആ മതിലിനപ്പുറം നിന്ന് നീലാകാശത്തേക് കമ്പുയർത്താൻ തുടങ്ങിയിട്ടുണ്ടാവില്ലേ ?? കൈയുടെ കുഴപറിഞ്ഞുപോയിട്ടും ഇനിയെങ്കിലും ആ ശബ്ദം ഒന്ന് കേൾക്കും എന്ന പ്രതീക്ഷയിൽ അവസാനമായി എത്രവട്ടം അവൾ അത് തുടർന്നിട്ടുണ്ടാവും ?? അവസാന ശ്രമവും കഴിഞ് നിരാശയോടെ , വിങ്ങലോടെ അവൾ സെല്ലിനകത്തേക് കയറി ആരും കാണാതെ എന്തുമാത്രം പൊട്ടിക്കരഞ്ഞിട്ടുണ്ടാവും ? ഭക്ഷണം പോലും കഴിക്കാതെ ആരോടും മിണ്ടാതെ എല്ലാം ഉള്ളിലൊതുക്കി ദിവസങ്ങളെ എങ്ങനെ എണ്ണിത്തീർത്തിരിക്കും ? ഒന്നുകിൽ അയാൾ അവൾക്ക് നൽകിയ റോസാച്ചെടി അവൾ ഒരു പൂങ്കാവനമാക്കി മാറ്റിയിട്ടുണ്ടാവും .. ഇല്ലെങ്കിൽ ആ ഓർമ്മകളെ പാടെ മായ്ചുകളയാൻ ആ പൂങ്കാവനത്തെ കത്തിച്ചു ചാരമാക്കിയിട്ടുണ്ടാവും .. അന്ന് അവൾക്ക് ഹൃദയാഘാദം അനുഭവിട്ടിട്ടില്ല എങ്കിൽ ഒരുപക്ഷെ അവളിന്നും ജീവിച്ചിരിപ്പുണ്ടാവും ... ബഷീറിന്റെ നാരായണിക്കുട്ടിയായി ...
@rayanriyas4
@rayanriyas4 3 ай бұрын
നിങ്ങളിൽ ഒരു ബഷീർ ഉറങ്ങുന്നുണ്ടല്ലോ സുഹൃത്തേ ..... ♥️
@vafirashihabudheen8953
@vafirashihabudheen8953 2 ай бұрын
To be continued
@arshadabdul1927
@arshadabdul1927 2 ай бұрын
@@rayanriyas4 🥹🥹🥹
@sajna...4376
@sajna...4376 14 күн бұрын
Ithenthoru bangiyil aanu ezhuthi vechirikkunne!!❤❤
@trixin760
@trixin760 4 ай бұрын
വ്യാഴാഴ്ച നാരായണി ബഷീറിനെ കാണാൻ അത്രമേൽ ആഗ്രഹിച്ച് വന്നിട്ടുണ്ടാകും🥺ഒരു യാത്ര എങ്കിലും പറയാമായിരുന്നു 🙂🥀
@akhileshkk6527
@akhileshkk6527 Жыл бұрын
ആരായിരുന്നു ആ നാരായണി ? 😭 ഒരു വാക്ക് പറയാതെ എങ്ങനെ ബഷീറിന് പോകാൻ സാധിച്ചു
@nivedha8630
@nivedha8630 Жыл бұрын
Ayiooo 😢 ഒരു യാത്ര പോലും പറഞ്ഞില്ലല്ലോ അവർ അവസാനം ആയിട്ട്... പരസ്പരം ഒന്ന് കണ്ടിരുന്നെങ്കിൽ...😢 ഒരു slow heart touching movie...❤ Basheer💫
@manusebastian3494
@manusebastian3494 Жыл бұрын
സത്യം
@아무무-h4r
@아무무-h4r 7 ай бұрын
നാരായണിയെ കാണാതെ സ്നേഹിച്ച ബഷീർ.... ബഷീറിനെ കാണാതെ സ്നേഹിച്ച നാരായണിയും .... പരസ്പ‌രം കാണാതെയും സ്നേഹിക്കാം എന്ന് പഠിപ്പിച്ചവർ ❤
@trixin760
@trixin760 4 ай бұрын
ഞാനും അങ്ങനെ മനോഹരമായി പ്രണയിക്കുകയാണ്...❤️🙂
@sanahmansoor8598
@sanahmansoor8598 3 ай бұрын
Malayalathinte, Nithya Haritha Kaamukan Basheer Pranayathin vedana Arija kamukan ❤❤❤
@riyasamr6335
@riyasamr6335 8 ай бұрын
2024 njaane kandollu 7/1/24
@joslinjiji
@joslinjiji 7 ай бұрын
Nhanm😌
@greeshmaprince6826
@greeshmaprince6826 7 ай бұрын
ഞാനും 😢😢😢😢
@focusmedia5006
@focusmedia5006 7 ай бұрын
1/3/24
@sreelekhaharindran286
@sreelekhaharindran286 6 ай бұрын
Njanum
@saheermohammed5824
@saheermohammed5824 5 ай бұрын
17/4/24
@syams8615
@syams8615 9 ай бұрын
What a classic movie...!!!! പ്രീയപ്പെട്ട ബേപ്പൂർ സുൽത്താനെ സ്മരിക്കുന്നു..... മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ ...
@SrtSnla6261
@SrtSnla6261 10 ай бұрын
ദൈവമേ ... ബുധനാഴ്ച്ച നാരായണി ആശുപത്രി നടയിൽ കാത്തു നിൽക്കും. രണ്ടു ദിവസം കാണാനോ മിണ്ടാനോ വരാത്തതിന്റെ പരാതി പറയാൻ. ഒറ്റക്കാക്കിയതിന്റെ വേദന പറയാൻ. കാത്തുനിന്ന് ഒടുക്കം ഇനി വരില്ലെന്നറിയുമ്പോൾ, പറ്റിക്കപ്പെട്ടുവെന്നറിയുമ്പോൾ നെഞ്ചുപൊട്ടുന്ന വേദനയുമായി രാത്രിയിൽ ഉറങ്ങാതെ ഓർത്തോർത്തു കരയും ... ഇനിയുള്ള പതിമൂന്ന് വർഷം മൂകമായ ഏകാന്തതയിൽ ... പാവം നാരായണി.
@jibink5269
@jibink5269 7 ай бұрын
പാവം നാരായണി 🌹
@rayanriyas4
@rayanriyas4 3 ай бұрын
💔
@hubaib5254
@hubaib5254 2 ай бұрын
ഇത് കണ്ടാൽ മമ്മൂട്ടിയുടെ ഏറ്റവും നല്ല movie ഇതാണെന്ന് തോന്നും
@JohnWick-tt5uv
@JohnWick-tt5uv 7 ай бұрын
പണ്ട് dd മലയാളത്തിൽ വൈകുനേരം സിനിമ വരും,,,, വരാന്തയിൽ കൂടി ഒറ്റക്ക് നടുക്കുന്ന സീൻ പൊളി,,,lonileness ഫീൽ ഇഷ്ടം പെടുന്ന ആളുകൾ ഇഷ്ടം പെടുന്ന സിനിമ,,,, അടൂർ,, tv ചന്ദ്രൻ,,,, അരവിന്ദൻ പൊളി മച്ചാൻമാർ
@amalunni6917
@amalunni6917 Жыл бұрын
അവസാനം ഒരു വാക്ക് പോലും പറയാതെ പോയി 😢 സൂപ്പർ മൂവീ
@Amz__
@Amz__ 8 ай бұрын
Watching on 2024❤
@jihanasheril6978
@jihanasheril6978 Жыл бұрын
1:28:15 for narayani and basheer first scene
@Aryan1996....
@Aryan1996.... 7 ай бұрын
ദിവ്യജ്ഞാനം.. എങ്ങനെ കിട്ടീന്ന് പറയാം..പണ്ട് ഞാൻ ഒരു സന്യാസി ആയിരുന്നു.. ഞാൻ ചെന്ന് താമസിക്കാത്ത വിശുദ്ധ മസ്ജിദുകളോ, പുണ്യ ക്ഷേത്രങ്ങളോ ഇന്ത്യയിൽ ഇല്ല... ❤️❤️❤️❤️
@najeebnadal801
@najeebnadal801 2 жыл бұрын
വളരെ രസകരമായി കഥ കൊണ്ടു പോയി.
@mayar3120
@mayar3120 2 жыл бұрын
Nalla story But climax serikkum karayippichu🥺🥺
@nayanam8474
@nayanam8474 7 ай бұрын
Incomplete but beautiful 💗😍🥺
@saifsalahudheen
@saifsalahudheen Жыл бұрын
ethra kandallum madhi varilla the great legend story 👏
@വടക്കൻമലയാളി
@വടക്കൻമലയാളി 3 ай бұрын
എത്രെ സിമ്പിൾ ആയിട്ടാ എന്റെ പൊന്നോ 😊
@youtubeshorts4264
@youtubeshorts4264 Жыл бұрын
7/4/23 watched❤❤❤❤❤❤
@vishnu_kumbidi
@vishnu_kumbidi 2 ай бұрын
ബുക്ക്‌ വായിച്ചത് കൊണ്ടാകണം ബുക്കിലെ കഥാ പാത്രങ്ങളുടെ ജീവൻ സിനിമയിൽ കാണാൻ കഴിയുന്നില്ല എന്നാലും വളരെ നല്ലൊരു സിനിമ മമ്മൂട്ടി & KPAC ലളിത അഭിനയം പറയാതിരിക്കാൻ വയ്യ ❤
@adithyan107
@adithyan107 Жыл бұрын
പ്രിയപ്പെട്ട നാരായണി പ്രപഞ്ചത്തിൽ എങ്ങും നിന്റെ അടയാളങ്ങൾ ഉണ്ട്...... ❤️
@nazeerkhan9422
@nazeerkhan9422 Жыл бұрын
Hugs and kisses with love and a bench of roses [red] to Mammootty [Basheer] Vaikkom Muhammad Basheer [writer] and AGK[Director] ❤❤❤❤❤❤❤ 🌹🌹🌹🌹🌹🌹🌹 from Nazeer Khan 💖🌹❤
@LisaKc-fw1po
@LisaKc-fw1po Жыл бұрын
5-07-2023/ 5:00 pm watching
@ammuammu-xe5nq
@ammuammu-xe5nq Жыл бұрын
Pandathe jayilvasam sugakaramanallo
@Dheeraj-y4f
@Dheeraj-y4f Жыл бұрын
😂
@lyricalhub5571
@lyricalhub5571 5 ай бұрын
പാവം നാരായണിയോട് ഒരു വാക് പറയാമായിരുന്നു...😢🤍
@shemeershemeet5210
@shemeershemeet5210 26 күн бұрын
ആകെ ഒരു ചേർച്ച ഇല്ലാതെ പോയത് നാരായണിക്ക് പുതിയ ഒരാളുടെ ശബ്ദം കൊടുത്താൽ മതിയായിരുന്നു. നല്ലൊരു ഡബ്ബിങ് ആര്ടിസ്റ് ചെയ്താൽ 👌
@famnasirajfiya7583
@famnasirajfiya7583 Жыл бұрын
Superb..and touching
@ROLEX-w9h
@ROLEX-w9h Ай бұрын
Unfinished love of Basheer 💔 Narayani 😢🌹
@SINDHUJAYAPRAKASH-c5c
@SINDHUJAYAPRAKASH-c5c 5 ай бұрын
Mathilukal pusthkavum Cinemayum idak idak vann vayikkunath pathiva😊
@sirajbinummer5232
@sirajbinummer5232 Жыл бұрын
Watched on 06/01/2023
@goldensunrise8369
@goldensunrise8369 9 ай бұрын
Aa jailor nod paranjirunnenkil narayaniyod onnu yathra parayan basheerne sammathichene.. 13 varsham narayanikk kathirikkan ath mathram mathiyayirunnu🥺🥺🥺🥺
@aleeshajoy5659
@aleeshajoy5659 7 ай бұрын
13 / 2 / 2024 @ 11 : 31❤
@vishnus511
@vishnus511 2 ай бұрын
🥹❤️എത്ര മനോഹരമായ സിനിമ, dialogue എല്ലാം വളരെ മനോഹരം. ആദ്യമായിട്ടാണ് ഒരു സിനിമ skip ചെയ്യാതെ ഞാൻ കാണുന്നത്.
@FaseelaSiraj-ln1ws
@FaseelaSiraj-ln1ws 2 ай бұрын
👍🏻
@kitchenworld9880
@kitchenworld9880 8 ай бұрын
watching after narayani short flim in feb 2024❤
@aslamt.h8551
@aslamt.h8551 2 ай бұрын
2024 july 17 3 :30 Am tvm to alappzuha ട്രെയിൻ യാത്രയ്ക്ക് ഇടെ ഇരുന്ന് കാണുന്നു...❤
@KuttyUma-tq5ov
@KuttyUma-tq5ov Жыл бұрын
Nalla movie... Nalla story..
@Go_kul0
@Go_kul0 Жыл бұрын
Watched 5/03/23 9pm😌
@satiristthamizhan5443
@satiristthamizhan5443 5 ай бұрын
Targeted audience malayalis actual audience Tamil
@ButterFly-od3zy
@ButterFly-od3zy 5 ай бұрын
ഇയാള് ഇത് എന്താ ചെയ്തു വെച്ചിരിക്കുന്നത്😢😢😢
@lijamoljoseph5868
@lijamoljoseph5868 10 ай бұрын
Watched 12/11/2023 Heart touching movie.
@rathinraveendran7035
@rathinraveendran7035 10 ай бұрын
❤ഇപ്പോൾ ഞാൻ കണ്ട് കഴിഞ്ഞതെ ഉള്ളു..എന്തൊരു ഫീൽ ആണ് ഈ പടത്തിനു
@hussaipkdhussainpkd4016
@hussaipkdhussainpkd4016 Жыл бұрын
സ്ത്രീകൾ ഇല്ലാത്ത സിനിമ ശരിയല്ലേ
@arshadabdul1927
@arshadabdul1927 4 ай бұрын
ഉഫ് ... 😰😰😰ഇതെങ്ങനെ സഹിക്കും ???
@prathulyap2259
@prathulyap2259 7 ай бұрын
1:28:12 starting the story... 💞 incomplete🙃 but.....beautiful 😚❤
@bchandran823
@bchandran823 Жыл бұрын
Watching @ 28.6.23 11.30 a.m 😊😊
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
01/08/2023
@manum5640
@manum5640 7 ай бұрын
14-2-2024❤🥰
@farhafarhath313
@farhafarhath313 7 ай бұрын
2024 ❤
@ummermolu4592
@ummermolu4592 Жыл бұрын
Narayani k p c lalida ano
@anieann005
@anieann005 7 ай бұрын
Yep❤
@nitheeshmuthukad5922
@nitheeshmuthukad5922 2 ай бұрын
ഇന്നലെ ഞാൻ മരണത്തിനു കൂട്ടിരിക്കുകയായിരുന്നു.... ദൈവമേ എനിക്ക് ചിരിക്കാൻ കഴിയുന്നില്ല.. ഇവിടിങ്ങനെ മുനി പോലിരിക്കാതെ വന്നാട്ടെ...
@nitheeshmuthukad5922
@nitheeshmuthukad5922 2 ай бұрын
പ്രേമനിർഭരമായ നിമിഷത്തിന്റെ അത്യധ്വാനം.. കള്ള ബടുക്കൂസെ നീയാണ്ട ശരിയായ ആണ്
@Kadhaakaaran33
@Kadhaakaaran33 5 ай бұрын
1946 ൽ kanunnavar ഉണ്ടോ
@HxjdBj
@HxjdBj 3 ай бұрын
❤❤❤❤
@manikandanj8574
@manikandanj8574 5 ай бұрын
1:57:18 1:57:20 ❤
@ImaDulkar-kz6fz
@ImaDulkar-kz6fz 2 ай бұрын
എന്റെ ദൈവമേ ഈ ഫിലിം കാണേണ്ടി ഇരുന്നില്ല എന്തോ ഒരു ഫീലിംഗ് ബഷീറിന്റെ നാരായണി ജീവിച്ചു ഇരുപ്പു ഉണ്ടേൽ എത്ര വിഷമിച്ചു ഇരിപ്പ് ഉണ്ടാകും
@Nowfalakon
@Nowfalakon 9 ай бұрын
വൈക്കം മുഹമ്മദ്‌ ബഷീർ ❤❤❤❤
@ShahiShahida
@ShahiShahida Жыл бұрын
1/6/2023
@sa_meera1505
@sa_meera1505 Жыл бұрын
Watched on 27-05-2023
@r.special9352
@r.special9352 9 ай бұрын
2024ജനുവരി 2
@rahmathhakeem8690
@rahmathhakeem8690 Жыл бұрын
Watched on 21-5-2023
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
That was my birthday 😍
@younaz-tp9xd
@younaz-tp9xd 3 ай бұрын
Pokmbo oru vaak parayamayirunnu 🥺🥺🥺
@jamsheedofar7836
@jamsheedofar7836 2 ай бұрын
അതെ, പാവം നാരായണി കുറെ നേരം കമ്പ് എറിഞ്ഞു കാണും പിറ്റേ ദിവസവും പിറ്റേ ദിവസവും എറിഞ്ഞു കാണും... പാവം 😭
@junaidhkv4153
@junaidhkv4153 Ай бұрын
25/08/24
@sabuck
@sabuck 3 ай бұрын
Adipoli padam
@nivedyas9496
@nivedyas9496 8 ай бұрын
02/02/2024😊😊
@afsalk5109
@afsalk5109 2 жыл бұрын
❤❤❤❤
@pranavsirohi494
@pranavsirohi494 10 ай бұрын
Is this the full version?
@neslynajeer
@neslynajeer Жыл бұрын
Watched 29/09/2023 12:25 am
@Mobiletech-x7m
@Mobiletech-x7m Жыл бұрын
1-6-2023
@sivaprakashkt4280
@sivaprakashkt4280 10 ай бұрын
vindum kandu super
@akshays6362
@akshays6362 Ай бұрын
Moonjiya padam
@Dheeraj-y4f
@Dheeraj-y4f Жыл бұрын
watched in 21/07/2023
@lavacutz
@lavacutz 4 ай бұрын
Ith kanathe marichirunnuvenkil jeevichathaththil e kuzhi moodathe kidakkumayirunnu 😢😢😢
@Shameerah_Abdulsalam
@Shameerah_Abdulsalam 9 ай бұрын
Really sad ending 😢
@durgasatheesh8774
@durgasatheesh8774 6 ай бұрын
19 th March 2024
@moaningmosquito4888
@moaningmosquito4888 6 ай бұрын
30th March 2024
@ashkarK-ds1yl
@ashkarK-ds1yl 8 ай бұрын
😅😊😮
@warrior-ql1wp
@warrior-ql1wp 2 ай бұрын
Watching 18/7/2024 മഴ 🤍🤍🤍
@nisham2043
@nisham2043 2 ай бұрын
MAMMUKKA SIR THE GREAT.SUPER MOVIE
@profnesamony
@profnesamony Жыл бұрын
Beautiful movie. The youthful Mammooty the super star in the making
@sreekalasantosh2318
@sreekalasantosh2318 6 ай бұрын
പ്രണയം അതിന്റെ അപാര സൗന്ദര്യത്തിൽ ♥️♥️
@HxjdBj
@HxjdBj 3 ай бұрын
Mammuse loveyu da super film
@mariyamcm746
@mariyamcm746 6 ай бұрын
7-march - 2024 Watched 😢❤
@volcano86
@volcano86 2 ай бұрын
Ingane ഒക്കെയാണ് jail എങ്കിൽ ചെറിയ തെറ്റുകൾ ഒക്കെ ആവാം😉
@jamsheedofar7836
@jamsheedofar7836 2 ай бұрын
ആവാം 👍🏻
@privinblog2389
@privinblog2389 2 ай бұрын
നാരായണിയെ തേച്ച ബഷീർ
@jamsheedofar7836
@jamsheedofar7836 2 ай бұрын
മൊയന്താണോ ഇയ്യ്
@privinblog2389
@privinblog2389 2 ай бұрын
@@jamsheedofar7836 പിന്നെ നാരായണിയെ കുറിച്ച് അയാൾ വലതും എന്നിയേശിച്ചോ മുപ്പര്ക് ഒരു ടൈം പാസ്സ്
@MuhammedAsif-if8wn
@MuhammedAsif-if8wn 2 ай бұрын
Mammukka best actor ❤️👍
@pixaliengaming
@pixaliengaming 7 ай бұрын
ithinte baakki evide?!
@ParvanaParvanaprajeesh
@ParvanaParvanaprajeesh 2 ай бұрын
1994 kandavarundo
@letsenjoylife22
@letsenjoylife22 11 ай бұрын
❤️❤️ thanks
@bijijacob2097
@bijijacob2097 Жыл бұрын
Supper movie😘😘😘
@HarithaLineesh
@HarithaLineesh 2 ай бұрын
8/7/2024❤😇
@shifasuhail9150
@shifasuhail9150 2 ай бұрын
🥺🥺🥺🥺🥺
@SANJITHASANTHOSHS-dg4lq
@SANJITHASANTHOSHS-dg4lq 2 ай бұрын
undey njn epala kandath
@niasthayyil8317
@niasthayyil8317 10 ай бұрын
beautiful movie 2023 ലും കാണുന്നു mammooty,vaikam muhamed bahsheer legends
@bgmireels2558
@bgmireels2558 2 ай бұрын
goat mammooottty and kpac lalitha
@renjith7396
@renjith7396 10 ай бұрын
narayanine orthatt nenju vedhana edukana pole
@gafoorvp4670
@gafoorvp4670 2 ай бұрын
❤️❤️❤️❤️
@anieann005
@anieann005 7 ай бұрын
4th March 2024, 22.00pm❤
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,9 МЛН
Ponthanmada |  Malayalam full movie | Mammootty | Naseeruddin Shah
1:48:21
Sree Movies Official
Рет қаралды 205 М.
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН