ലെവിൻ മാഷേ താങ്കളുടെ ആലാപനം എത്ര കേട്ടാലും മതിയാവില്ല 😊
@deepareji1897Күн бұрын
ഹൃദയം തകർന്നു പോകുന്ന പോലെ നഷ്ട്ട പ്രണയത്തിന്റെ ബാക്കി പത്രം എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏🙏
@SheejaSudheer-r6rКүн бұрын
❤❤❤❤❤❤❤
@DEVIKAMOHANAN-zd2xu2 күн бұрын
Suuupper vishwals and editting
@AmbilyX-cw7ev2 күн бұрын
ഈ കവിത യുടെ വരികൾ എന്റെ ജീവിതമാണ്....... എന്ത് ചെയ്യുമെന്ന്... എങ്ങോട്ട് പോകുമെന്ന് അറിയാതെ...... ഒരു മുറിക്കുള്ളിൽ ഒറ്റപെട്ടു പോയ എന്നെ എവിടുന്നോ വന്നു എനിക്ക് ജോലി തന്നു... എനിക്ക് മുൻപേ എന്റെ ഹൃദയം അറിഞ്ഞു എന്നെ ചേർത്ത് പിടിച്ചു... ഒരാൾ..... 🙏🙏🙏🙏🙏🙏🙏🙏
@suma999latha2 күн бұрын
❤
@sailajakumari42172 күн бұрын
എപ്പോഴും കേൾക്കാൻ തോന്നുന്ന കവിത ആലാപനം പറയാൻ അതി മനോഹരം❤❤🙏🏽
@babuPk-u5h2 күн бұрын
നൊസ്റ്റാലോജിക്കൽ voice... Great Levin Muthukad
@bindhuremesh3363 күн бұрын
സംഗീതം മോശം Strike akunilla വരികളുടെ ഭംഗി കളഞ്ഞു..
@krishnakumarkattana63863 күн бұрын
സൂപ്പർ സൂപ്പർ 🙏🙏👏👍👍
@bindhuremesh3363 күн бұрын
വരികൾ ഹൃദയസ്പർശം...❤
@nithinuthaman5883 күн бұрын
Wow... ❤️
@LissyTimepass4 күн бұрын
❤❤❤super ❤️❤️❤️
@Suprabha-l5c4 күн бұрын
🥰🥰❤️❤️
@Rahnarena-yf6yz4 күн бұрын
👏🏻👏🏻👍🏻
@sumeshdivya3654 күн бұрын
കേട്ടിരിക്കാ൯ ഒരുപാടിഷ്ട൦❤
@gopalakrishnanpoochakadan80814 күн бұрын
ഗുഡ് ഫീൽ 👌👌👌🥰😔
@AshkarVellavayal5 күн бұрын
❤❤❤❤
@lakshmankizkkethara32395 күн бұрын
മനോഹരമായ ഈ കവിത തനതായ ശൈലിയിൽ അവതരിപ്പിച്ച താങ്കൾക്ക് നൂറായിരം പൂച്ചെണ്ടുകൾ