ഓണപ്പുലരൊളി | 4K | ഓണപ്പാട്ട് | Onam Special song | Soulmates | Jasmin Mulamoottil.

  Рет қаралды 3,357

MALABAR MUSIC

MALABAR MUSIC

Күн бұрын

ഓണാപ്പുലരൊളി | Onappularoli | Onam special Song | latest Onam Song
Singer: Jayesh Avala
Lyrics: Jasmine Mulamoottil
Music: Vijayan Kozhikode
Orchestration: Lijith Adars
Production: Soul Mates
Asst Director: Levin Muthukad
Co-ordinator: Sumesh KS.
#malayalam #kerala #mallu #malabarmusic #malayalamsongs #mollywood #keralagram #godsowncountry #keralagodsowncountry #keralatourism #mallugram #malayalamactress #malayalamfilm #malayalamsong #malayalamlovequotes #malayalamtrolls #traditionalmusic #folkfusion #kalabhavanmani #MusicChunks #MalayalamNewSong #Malayalamalbum #malayalamfolksong #Kozhikode #keralaMusic #onamspecial #onamspecialsongs.

Пікірлер: 159
@suhainaas3243
@suhainaas3243 3 күн бұрын
മനസ്സിൽ ഓണം നിറയ്ക്കുന്ന പാട്ട്.. പ്രിയ കൂട്ടുകാരി ജാസ്മിന്റെ വരികൾക്ക് പഴയ ഓണക്കാലത്തിന്റെ പവിത്രതയും നിറവും.. ഈ ഓണക്കാലത്തു കേട്ട ഓണപ്പാട്ടുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ ജാസ്മിന്റെ തൂലികയിൽ പിറന്നവയായിരുന്നു.. ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ❤️
@sreejarobert5605
@sreejarobert5605 3 күн бұрын
ഓണത്തിന്റെ മുഴുവൻ വൈബും ഒരൊറ്റ പാട്ടിലൂടെ എല്ലാ മധുരിമ യോടും കൂടി
@shyne.k8194
@shyne.k8194 4 күн бұрын
രചന, സംഗീതം, ആലാപനം , ചിത്രീകരണം എല്ലാം ഗംഭീരമായിരിക്കുന്നു. ജാസ്മിൻ ടീച്ചർക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤
@user-bb8zg1uz1l
@user-bb8zg1uz1l 4 күн бұрын
പ്രിയ സ്നേഹിതൻ.. ജയേഷ് അവളയുടെ ആലാപനം സൂപ്പർ... ♥️♥️♥️👍👍
@reshmasachu3564
@reshmasachu3564 5 күн бұрын
സൂപ്പർ അടിപൊളി നല്ല ആലാപനം❤❤❤❤❤
@sajiam4315
@sajiam4315 4 күн бұрын
സൂപ്പർ സോങ്
@jayakrishnanj4442
@jayakrishnanj4442 5 күн бұрын
ജയേഷ് വളരെ നന്നായിട്ടുണ്ട്,,, 🥰🥰
@kalasouhrudam3535
@kalasouhrudam3535 3 күн бұрын
🙏മനോഹരമായ വരികളും നല്ല ശുദ്ധ സംഗീതവും മനോഹര ശബ്ദവും ആശംസകൾ ഭാവുകങ്ങളും 🙏
@Blackfootsanji-bfs
@Blackfootsanji-bfs 4 күн бұрын
പ്രിയ കൂട്ടുകാരി jasmiyude മറ്റൊരു മനോഹരമായ ഓണപ്പാട്ട്, 🥰🥰 അതിന്റെ പിന്നിൽ പ്രവർത്തിച്ചു ഇത്രയും colourfull ആക്കിയ എല്ലാവർക്കും ഓണാശംസകൾ 🥰🥰
@ramachandranpillai2709
@ramachandranpillai2709 5 күн бұрын
നല്ല മ്യൂസിക് ആൽബം.
@sabinsb3829
@sabinsb3829 3 күн бұрын
ജയേഷ് ആവള നന്നായി ആലപിച്ചു ❤❤
@jaseelaa.s9674
@jaseelaa.s9674 4 күн бұрын
പ്രിയപ്പെട്ട ജാസ്മിൻ... വരികൾ super.. ആലാപനം, എഡിറ്റിംഗ് എല്ലാം അടിപൊളി 👍👍super 🎉
@sreeragammusics8845
@sreeragammusics8845 5 күн бұрын
മനോഹരമായ ഒരു ഓണപ്പാട്ട്... ജയേഷ് നന്നായിട്ടുണ്ട്...❤❤❤❤
@shajahanthanni3046
@shajahanthanni3046 3 күн бұрын
നല്ല വരികൾനല്ല ഈണം നല്ല ആലാപനം❤❤❤
@HariMuthukad
@HariMuthukad 4 күн бұрын
ആഹാ..... പൊളിച്ചല്ലോ 😍♥️♥️♥️♥️♥️ 🌼ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼
@shajicp2398
@shajicp2398 5 күн бұрын
സൂപ്പർ ❤❤ നല്ല അവതരണം ഗാനാലാപനം പറയേണ്ടതില്ല... സൂപ്പറായി..❤❤❤ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@snapffyt9952
@snapffyt9952 4 күн бұрын
പ്രിയജാസ്മിൻ ടീച്ചർ വരികളും ആലാപനവും സൂപ്പർ ആയിട്ടുണ്ട്.❤
@AnilKR-d9y
@AnilKR-d9y 4 күн бұрын
❤❤❤
@nishakn944
@nishakn944 5 күн бұрын
ജയേഷ് സൂപ്പർ ❤
@sreedevisreedevi4550
@sreedevisreedevi4550 Күн бұрын
ആഹാ അതിമനോഹര ശബ്ദത്തിൽ ഗംഭീരമായി തന്നെ പാടിട്ടോ മധുരം നിറഞ്ഞ വരികൾക്ക് ശബ്ദമാധുര്യം അസ്സല്... ഓണകളികളും ബഹളവും സദ്യയും ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു ട്ടോ വളരെ ഭംഗിയുള്ള പാട്ടായിരുന്നു 🥰🏆🏆🏆🏆🏆🏆🏆
@saneeshak
@saneeshak 4 күн бұрын
അതിമനോഹരം... 👌👌👌❤️❤️💐💐
@ameenaar9717
@ameenaar9717 5 күн бұрын
ഏറെ പ്രിയപ്പെട്ട ജാസ്മിൻ ടീച്ചറുടെ തൂലികയിൽ പിറവിയെടുത്ത മറ്റൊരു ഓണപ്പാട്ടിനെ ആലാപന സൗകുമാര്യത്താലും, ചടുലനൃത്ത താള ഭംഗിയാലും ദൃശ്യവിരുന്നൊരിക്കിയ ടീം മലബാർ മ്യൂസിക്കിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..❣️🎉
@ashtamikanjana5825
@ashtamikanjana5825 3 күн бұрын
വരികൾ, ഈണം, ശബ്ദം എല്ലാം മനോഹരമായി. എല്ലാവിധ ആശംസകളും 🙏❤️
@raveendranpm7761
@raveendranpm7761 5 күн бұрын
Jayesh super. ❤❤
@Maimoona-v6k
@Maimoona-v6k 4 күн бұрын
അതിമനോഹരം ❤ ഒരു ധ്വനി ലയം തന്നെ❤❤❤❤
@vajrajiji
@vajrajiji 5 күн бұрын
beautiful Song ❤❤❤
@rajankuniyil3028
@rajankuniyil3028 4 күн бұрын
ജയേഷ് സൂപ്പർ 👏👏👏👏👏👍
@babumtbabumt-gy5gd
@babumtbabumt-gy5gd 5 күн бұрын
സൂപ്പർ ജയേഷ് സൂപ്പർ
@shibinlalkm5024
@shibinlalkm5024 3 күн бұрын
Jayesh❤അടിപൊളി 👌👌
@user-bu4zx4hy4t
@user-bu4zx4hy4t 3 күн бұрын
Super super 👍
@thenurmohandas8744
@thenurmohandas8744 4 күн бұрын
മനോഹരം മനോഹരം❤❤❤,🎉
@സുബീഷ്കടവത്തൂർ
@സുബീഷ്കടവത്തൂർ 3 күн бұрын
നല്ല വർക്ക്‌ 🥰👍🏻ആശംസകൾ 🥰
@jishapradeepjisha6471
@jishapradeepjisha6471 4 күн бұрын
Beautiful song and beautiful singing dear Jayesh bhai ,🌺👏👏👏🤝🤝🤝👍👍💖💖 congrats everyone behind this work 👍👍👍👏👏👏💖👍👍🤝🤝
@shinukm7963
@shinukm7963 4 күн бұрын
Kayeshettaa... super aayyittint
@sujanatrusseri9261
@sujanatrusseri9261 5 күн бұрын
നന്നായിട്ടുണ്ട്❤
@ManikandanPillaiV
@ManikandanPillaiV 5 күн бұрын
കൊള്ളാം നന്നായിട്ടുണ്ട് സൂപ്പർ, വീടും പശ്ചാത്തലവും കൊള്ളാം.❤😂🎉🙏🙏🙏🌹
@ShijiSaji-nb7zt
@ShijiSaji-nb7zt 3 күн бұрын
Oh സൂപ്പർ 🥰🥰
@vimalc6204
@vimalc6204 5 күн бұрын
സൂപ്പർ....
@Niranjana482
@Niranjana482 5 күн бұрын
Sooper👍🏻👍🏻👍🏻👍🏻
@madamanasreeraman3137
@madamanasreeraman3137 4 күн бұрын
മനോഹരം❤️❤️❤️❤️❤️
@harisreecreationsiritty4747
@harisreecreationsiritty4747 4 күн бұрын
സൂപ്പറായിട്ടുണ്ട് ❤ ജയേഷ് പായം
@HabiHabeebath-rf3lk
@HabiHabeebath-rf3lk 4 күн бұрын
Manoharamayirikkunnu teacher❤
@LIKHINLALKM
@LIKHINLALKM 5 күн бұрын
ഒരു രക്ഷയും ഇല്ല സൗണ്ട് ❤❤❤❤❤
@ajidrisya8126
@ajidrisya8126 5 күн бұрын
Jaya spr ❤❤
@SheejaPadippurakkal-pv7fy
@SheejaPadippurakkal-pv7fy 4 күн бұрын
സൂപ്പർ 💓
@aswanijithesh7967
@aswanijithesh7967 4 күн бұрын
Voice 🔥🔥🔥
@srijinasriji3205
@srijinasriji3205 5 күн бұрын
അടിപൊളി ❤️
@BijeshkumarTT
@BijeshkumarTT 5 күн бұрын
ജയേഷേട്ടൻ 🥰😍😘😘😘
@AthulyaarunAthulyaarun
@AthulyaarunAthulyaarun 5 күн бұрын
Adhilakshmi sanjana mole supper ahayittind choreography adipoli ❤❤❤❤
@RANIL-g4w
@RANIL-g4w 4 күн бұрын
Super ❤
@user-yr5pc3ks1t
@user-yr5pc3ks1t 5 күн бұрын
ഏട്ടൻസൂപ്പറാ 🥰🥰❤❤❤
@babumrjyo
@babumrjyo 5 күн бұрын
പൊളിച്ചു ❤❤❤❤
@sarathkumarv9908
@sarathkumarv9908 4 күн бұрын
Nice
@jaleelnatimmal6883
@jaleelnatimmal6883 5 күн бұрын
Suuuuupr Singer പ്രിയപ്പെട്ട ജയേഷ് ❤❤❤❤
@sherlipm6398
@sherlipm6398 5 күн бұрын
ജയേഷ് ഓണകാലത്തിന്റെ ഓർമകളിലേക്ക് ആലാപനം വളരെ മനോഹരം.... ഇതു സംഗീത സംവിധാനം നിർവഹിച്ച അണിയറ പ്രവർത്തകർ ഒന്നിനൊന്നു മെച്ചം.. ശെരിക്കും എവിടെയോ നഷ്ടപെട്ട ഓരോണ കാലത്തേക്ക് തിരിച്ചു കൊണ്ട് വരുന്ന പോലെ തോന്നി... അത്രയ്ക്ക് മനോഹരം 🌹🌹🌹🌹🌹ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@user-dr5yx2sx6d
@user-dr5yx2sx6d 5 күн бұрын
ആഹാ നല്ല വരികൾ.. ആലാപനം 👌ഓണാശംസകൾ 🙏
@MuthuMuthu-uo9xv
@MuthuMuthu-uo9xv 5 күн бұрын
Super 👏🏻👏🏻👏🏻👏🏻🎉🎉
@malabar-music
@malabar-music 5 күн бұрын
Thank you! Cheers!
@Sanjuh_talkz
@Sanjuh_talkz 5 күн бұрын
🥰🥰🥰🥰♥️♥️♥️
@ishankrishnaishankrishna5850
@ishankrishnaishankrishna5850 5 күн бұрын
Supper
@malabar-music
@malabar-music 5 күн бұрын
Thanks
@shijithkmavala2854
@shijithkmavala2854 5 күн бұрын
നല്ല ആലാപനം ❤
@praveeniringath3107
@praveeniringath3107 5 күн бұрын
ഗൃഹാതുരതയുണർത്തുന്ന ദൃശ്യാവിഷ്ക്കാരം❤
@Loveandlife221
@Loveandlife221 5 күн бұрын
Beautiful😍😍
@malabar-music
@malabar-music 5 күн бұрын
Thank you! 😊
@shabukb5005
@shabukb5005 5 күн бұрын
സൂപ്പർ 🎉🎉🎉🎉
@ajithk7669
@ajithk7669 5 күн бұрын
🥰🥰
@anilrajanilraj4895
@anilrajanilraj4895 5 күн бұрын
ജയേഷ് ആവള 👌👌👍👍❤️❤️
@shabukb5005
@shabukb5005 5 күн бұрын
❤❤❤
@gireeshtvr
@gireeshtvr 5 күн бұрын
ഓണപ്പുലരൊളി മനോഹരം പ്രിയപ്പെട്ടെ ജയേഷ് ആലപനം അതിമനോഹരം
@AswathijageeshdevAswathi
@AswathijageeshdevAswathi 5 күн бұрын
Jayeshetta👌
@baijubaijup6410
@baijubaijup6410 5 күн бұрын
ജയേഷ് ആവളവളരെ മനോഹരമായി പാടി എല്ലാവരും സൂപ്പർ❤️👍
@KasimKasimavala
@KasimKasimavala 4 күн бұрын
Super 👌
@malabar-music
@malabar-music 4 күн бұрын
Thank you
@deepaveny7016
@deepaveny7016 3 күн бұрын
👍🏻🌹❤️
@mrudula.gmrudula9729
@mrudula.gmrudula9729 5 күн бұрын
🎉🎉🎉super
@malabar-music
@malabar-music 5 күн бұрын
Thank you! Cheers!
@MuralidharanPilla-dj6sq
@MuralidharanPilla-dj6sq 5 күн бұрын
Super🥰🥰
@malabar-music
@malabar-music 5 күн бұрын
Thank you 🤗
@gopalakrishnanpoochakadan8081
@gopalakrishnanpoochakadan8081 5 күн бұрын
മനോഹരം.. മൊത്തം.. ടീം 👌❤️
@akkuvloge7325
@akkuvloge7325 4 күн бұрын
Supr❤
@lillykuttythomas4062
@lillykuttythomas4062 5 күн бұрын
Super 🎉🎉
@malabar-music
@malabar-music 5 күн бұрын
Thanks all
@chinjushaiju1023
@chinjushaiju1023 5 күн бұрын
👍👍👍😍🥰🥰
@jee4music
@jee4music 5 күн бұрын
Happy Onam 🌸🎶👌
@chaithranila1088
@chaithranila1088 4 күн бұрын
❤❤❤❤❤
@sreelathamadhu4717
@sreelathamadhu4717 5 күн бұрын
ഹായ് മനോഹരം നയനാഭിരാമം അതുപോലെ ഗാനാലാപനവും❤
@kishorchandran7850
@kishorchandran7850 5 күн бұрын
Nice💐💐💐🥰🥰🥰
@rageshkunjoothu3518
@rageshkunjoothu3518 5 күн бұрын
Nice❤❤❤❤
@malabar-music
@malabar-music 5 күн бұрын
Thanks 🤗
@sajuvarghese5975
@sajuvarghese5975 5 күн бұрын
അടിപൊളി.. മ്യൂസിക് super 👍👍
@geomathew1581
@geomathew1581 5 күн бұрын
വളരെ മനോഹരം ടീം മലബാർ മ്യൂസിക്സ്ന് ഒരായിരം ആശംസകൾ
@SarojiniAkkarakarathi
@SarojiniAkkarakarathi 5 күн бұрын
വിജയൻ അതിമനോഹരമായിട്ടുണ്ട്
@Blackfootsanji-bfs
@Blackfootsanji-bfs 4 күн бұрын
👍🏻🥰🥰🥰🥰
@lineeshnarayanan4848
@lineeshnarayanan4848 5 күн бұрын
💕👌🏻👌🏻
@shyjun8902
@shyjun8902 5 күн бұрын
Super ❤❤❤❤❤❤❤❤all the best. Happy onam
@malabar-music
@malabar-music 4 күн бұрын
Thank you so much
@kavya_mazha
@kavya_mazha 5 күн бұрын
മനോഹരം ❤️
@linithaov4483
@linithaov4483 5 күн бұрын
വിജയേട്ടാ അസ്സലായിട്ടോ
@vijayanpk8380
@vijayanpk8380 4 күн бұрын
🙏🙏
@SarojiniAkkarakarathi
@SarojiniAkkarakarathi 5 күн бұрын
സൂപ്പർ
@sreenishaajeesh5778
@sreenishaajeesh5778 5 күн бұрын
Happy Onam 🌼🌸🌼🌸
@sunilakak2973
@sunilakak2973 5 күн бұрын
Nice ❤️❤️സൂപ്പർ congrats മലബാർ മ്യൂസിക്
@snehamolu5722
@snehamolu5722 5 күн бұрын
👌👌
@jaseelaa.s9674
@jaseelaa.s9674 5 күн бұрын
കൊള്ളാം 👍👍superb
@levinniranjan7998
@levinniranjan7998 5 күн бұрын
Happy onam ❤️❤️
@smithasuresh5036
@smithasuresh5036 5 күн бұрын
👌🏻👌🏻❤❤❤❤
@viji7415
@viji7415 5 күн бұрын
ആശംസകൾ ടീം ❤️
@umakm9044
@umakm9044 5 күн бұрын
super......... ❤
@malabar-music
@malabar-music 5 күн бұрын
Thank you
@ചെങ്കനൽഫോക്ബാന്റ്
@ചെങ്കനൽഫോക്ബാന്റ് 5 күн бұрын
എന്റെ കൂടെപ്പിറപ്പ് ജയേഷേട്ടന്റെ
@ratheeshkumar6985
@ratheeshkumar6985 5 күн бұрын
കളറായിട്ടുണ്ട്
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 921 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН