ഞാൻ മകയിരം നക്ഷത്രം എല്ലാ കാര്യങ്ങൾ ശെരിയാണ് ഒരു കാര്യം ഒഴിച്ച് എന്റെ ഉമ്മയുടെ ഒരു പിന്തുണയും എനിക്ക് ഉണ്ടായിട്ടില്ല ഞാൻ ചെയ്യുന്നതും മുടക്കും പക്ഷെ മോനു എല്ലാ സപ്പോർട്ടും കൊടുക്കും അവനുവേണ്ടി എന്റെ കയ്യിൽനിന്നും പൈസയും മറ്റു സാധനം മണിച്ചു വാങ്ങിക്കോടാകൊടുക്കും 16 വയസ്സ് മുതൽ എന്നെ പിഴിഞ്ഞ് ചാൻഡിയാക്കി പക്ഷെ അവരുടെ സ്വഭാവം എനിക്ക് മനസ്സിലായപ്പോൾ ഞാൻ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല ഒന്നും പറയാറില്ല ഞാൻ എന്തെങ്കിലും വാങ്ങിയാൽ കാണിച്ചുപോലും കൊടുക്കില്ല കാരണം ഞാൻ എന്തെങ്കിലും വാങ്ങിയ അവനു ഒന്നും ഇല്ലെന്നും പറഞ്ഞു ennum
1992 മാർച്ച് 16 ന് 4.16 pm ന് ജനിച്ച സ്ത്രീ ജാതകം. എറണാകുളം ജില്ല. ചിങ്ങലഗ്നത്തിൽ ചന്ദ്രനും വ്യാഴവും നിൽക്കുന്നു. ഏഴിൽ ശുക്രൻ. ആറിൽ ശനിയും ചൊവ്വ യും എട്ടിൽ സൂര്യനും ബുധനും 12 ൽ ഗുളികൻ. ഏഴാം ഭാവം സ്ഫുടം ചെയ്യുമ്പോൾ ശനിയും ചൊവ്വ യും ശുക്രനും നിൽക്കുന്നു.( മകര ശനി, മകര ചൊവ്വ, കുംഭ ശുക്രൻ )
@geethasbi784312 сағат бұрын
താങ്കൾ കറക്റ്റ് ആണ് പറഞ്ഞത് 100% ശരി പക്ഷെ അശ്വതി ക്കാരുടെ മനസ് ആരും പറയാറില്ല ആർക്ക് എന്ത് നന്മ ചെയ്താലും തിരിച്ചു കിട്ടുന്നത് വേദന ആണ് പറഞ്ഞത് എല്ലാം ശരി 👌🏼👍🏼❤️
Sir can u send moolam nalu 1200 mandu(2025 english)
@NaveenDas-vx6plКүн бұрын
എന്റമ്മച്ചി... എന്തൊക്കെ ആണ് പറയുന്നത്... ദുരന്തം ആണല്ലോ
@The14051988Күн бұрын
Orikkalum sahodhram,Amma,achan ennivaril ninum oru gunavum undakilla,marich orupad bhudhimutt anu manaprayasavum
@AkhilraviAkhil-h9dКүн бұрын
Iam pooooyam star jeevitham poyi
@sbsmediachannel-vz6flКүн бұрын
🙏🙏🙏
@IndhiraThoothaКүн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ മാനസികമായി തകർന്നിരിമ്പോൾ ഞാൻ വായിക്കാം തുടങ്ങി ഇപ്പോൾ എനിക്ക് നല്ല ഉറക്കം കിട്ടുന്നുണ്ട് നന്ദി
@premnathvmenon742Күн бұрын
ഞാൻ ആയില്യം ആണ് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല പക്ഷെ രക്ഷപെടാൻ ഒരു വഴി ഉള്ളു ഈശ്വരപ്രാർത്ഥന ആഞ്ഞു പിടിച്ചോ കുറേശേ ആയി പ്രശ്നം മാറും സമാധാനം ഉണ്ടാകും പൊതുവെ ഈ കുറുക്കാർക്ക് അഹംകാരം ഉണ്ടാകും അതൊക്കെ മാറ്റിവച്ചോ രക്ഷപ്പെടും
@SureshSuresh-hg5kiКүн бұрын
ഉത്രട്ടാ തി സുരേഷ് എല്ലാം നന്നായി നടക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽
@JosephJoseph-x8cКүн бұрын
എന്തുപറ്റി ഒരു ക്ഷീണം 😮
@SeethalJBКүн бұрын
😂😌
@AnilKumar-w9n1bКүн бұрын
അനിൽ - മകയിരം - 1971
@balachandranvr1910Күн бұрын
Super
@PresmithaMadavanКүн бұрын
Akshay Ashok Kumar chithra star dob 23 November 2000
@bhanumathilahayil4362Күн бұрын
Amme ithodoppam enikkum vayikkan kazhiyumnuntu
@SurajithRsКүн бұрын
ആരെയും ചതിക്കില്ല എന്നെങ്കിലും രക്ഷ പെടുമോ
@SurajithRsКүн бұрын
രാഖി പുണർതം ഒരുപാട്അനുഭവിച്ചു
@harishkandathil74342 күн бұрын
6.35 ആയില്യം
@harishkandathil74342 күн бұрын
മാഡത്തിനെ കാണാൻ നല്ല ഭംഗി 😊
@lajuganapathi73882 күн бұрын
Sindhu Thiruvathira
@shinyjosy1342 күн бұрын
ഇത് കേട്ടു സന്തോഷമായി എങ്കിലും നടുവ് വേദന കൊണ്ട് പുകയുന്ന ഞാൻ 😂
കാലൊടിഞ്ഞു കിടക്കാണ്... എണീക്കുമ്പോളേക്കും നല്ലൊരു നാളെ പ്രതീക്ഷിക്കുന്നു 🙂
@RenukaRavindran-r9j2 күн бұрын
Namaskarom sir 🎉
@sunilkumars18212 күн бұрын
🙏🙏🙏
@ajithasurendran47033 күн бұрын
Ente nal makamane eppozhum enthenkilum vishamam undayi konde erikum enik athu kond eshtameyalla ellam und manasamadhanam undavilla athra mathram
@jyothiprasad13063 күн бұрын
🙏
@pushparajgovindan68593 күн бұрын
മാഡം പറഞ്ഞത് ശരിയാണ് എനിക്ക് ഒന്നിലും താല്പര്യമില്ല. മരിക്കണം എന്ന ചിന്ത വരെ ഉണ്ട് സാമ്പത്തികമായി വളരെ തകർച്ചയിലാണ് അടുത്ത കൂട്ടുകാര എല്ലാം ശത്രുക്കളയി മാറി ജോലിയിൽ എപ്പോഴും പ്രശ്നമാണ് പിന്നെ ഒരിക്കലും നല്ലത് വന്ന് ഭവിക്കാറില്ല മോശമായത് എന്നും നടക്കാറുള്ളൂ
@devirajan11123 күн бұрын
🙏🙏🙏
@shajis22903 күн бұрын
🤭🤭🤭😅
@abrahamcherian36493 күн бұрын
മോന്റെ ജോലി പോയി ഈ മാസം, അവൻ ചോതി, may മാസം വരെ നോക്കാം, പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി