പറഞ്ഞതെല്ലാം വളരെ ശരിയാണ്, എന്നാലും ഒരു കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതുണ്ട്, അത്തം നാളുകാർ ആർക്ക് എന്ത് ഉപകാരം ചെയ്താലും അവരുടെ കയ്യിൽനിന്നും ഏറ്റവും കൂടുതൽ തിരിച്ചടി കിട്ടും എന്ന് പറഞ്ഞത് 100%കറക്റ്റ് 🥰🥰🙏🙏
@sandhya221426 күн бұрын
Yes
@sabithamohamedali681525 күн бұрын
കറക്റ്റ്
@minichattamvalli650024 күн бұрын
സത്യം 100%
@kalidasan93117 күн бұрын
💯 correct aan
@Ashmiro728 күн бұрын
ജ്യോതിഷിയോട് പറയാൻ പാടുണ്ടോന്നറിയില്ല.🙏 നല്ല സുന്ദരി ആണു ട്ടോ 🤗❤
@vishnumenon830123 күн бұрын
ഇത്ര കൃത്യമായി പറഞ്ഞതിന് നന്ദി സഹായം ചെയ്തു കൊടുത്താൽ പറഞ്ഞത് പോലെ തന്നെ നടക്കും സത്യം ഉഷ 🙏🙏🙏🙏🙏🙏
@sumisaadhivlog25 күн бұрын
എൻ്റെ പൊന്ന് അനിയത്തി എൻ്റെ നക്ഷത്രം അത്തം ഞാൻ ജനിച്ച കാലം മുതൽ ഇപ്പോൾ 44 വയസ്സ് കഴിഞ്ഞു എൻറെ ജീവിതത്തിൽ ഇതുവരെ ഒരു സന്തോഷവും സമാധാനവും ഉണ്ടായിട്ടില്ല കല്യാണം കഴിഞ്ഞിട്ട് 20 വർഷം രണ്ട് കുട്ടികളുണ്ട് ഒരു സ്വന്തമായി വീട് ഇല്ല ജീവിക്കാനുള്ള ചുറ്റുപാട് മാർഗ്ഗങ്ങൾ ഒന്നുമില്ല നന്നാ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടമായി ഇപ്പോൾ രണ്ടു മക്കളെയും കൊണ്ട് നിസ്സഹായാവസ്ഥയിൽ ജീവിതം മുന്നോട്ട് തള്ളിനീക്കുന്നു രോഗം കൊണ്ടാണെങ്കിൽ ജീവിതത്തിലെ ഒരു സുഖവും ഞാൻ അനുഭവിച്ചിട്ടില്ല ഇതുപോലൊരു നക്ഷത്രം ലോകത്ത് ഒരു ജീവനുള്ള വസ്തുവിനും കൊടുക്കരുത്
@Karunakaran-vk3op27 күн бұрын
കണ്ടക എന്നെ രക്ഷികണേ, അത്തം 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍👍👍👍👍👍
@parvathyparvathy760827 күн бұрын
എന്റെ മോൾ അത്തം നാൾ ആണ് ജോലി കിട്ടാൻ ഒരുപാട് ശ്രമിക്കുന്നു പ്രാർത്ഥിക്കണേ രേവതി അത്തം 🙏
@ArunKumar-rq9kt26 күн бұрын
എൻ്റെ കാര്യത്തിൽ ഈ പറഞ്ഞ കര്യങ്ങൾ 90% സംഭവിക്കുന്നുണ്ട് ❤❤
@sandhya221426 күн бұрын
മാമിന്റെ വാക്കുകൾ പൊന്നാവട്ടെ. ഞാൻ P S C എക്സമിനു ശ്രമിക്കുന്നു. ഒരു നല്ല അധ്യാപികയാവാൻ ആഗ്രഹിക്കുന്നു.
@gokulae373123 күн бұрын
Malayalam ano
@rincyvishak82179 күн бұрын
Njanum
@shibuv737928 күн бұрын
വളരെ ശരിയാണ് മാഡം
@anumm720324 күн бұрын
മാഡം പറഞ്ഞതെല്ലാം സത്യമായ കാര്യം ആണ് 🙏🙏🙏🙏❤️❤️❤️
@beenadasan537727 күн бұрын
പറയുന്നത് എല്ലാം ശരി യാണ് 🙏🙏🙏👍👌❤️
@anitha560027 күн бұрын
100% correct
@JessyJessysaji7 күн бұрын
എല്ലാം ശരി
@abhineeth263424 күн бұрын
ആശ അത്തം പ്രാർത്ഥിക്കണേ tirumeni🙏🏻🙏🏻🙏🏻
@ChandrikaB-j6u26 күн бұрын
കൊള്ളാത്ത അത്തം എല്ലാരും പറ്റി ക്കും ഇനിയെങ്കിലും നല്ലത് വരുമോ 😢
@SabuKK-r4n27 күн бұрын
വളരെ ശരിയാണ്
@valsalavasudevan185314 күн бұрын
All matters are very correct
@SunilSuni-y7m22 күн бұрын
സൂപ്പർ❤️❤️👌👌
@divya_Sumesh_nair18 күн бұрын
സത്യം ആണ് മാഡം പറഞ്ഞത്
@minibabu469716 күн бұрын
കറക്റ്റ് 😍
@aiswaryaar916923 күн бұрын
Aiswarya atham 🙏🙏🙏
@AshiqAshiq-l9h4 күн бұрын
🙏🙏🙏🙏❤
@HariKrishnan-xy9ib27 күн бұрын
Correct mam
@PrasanthPrasanth-cj4tk27 күн бұрын
Namaskarm mam 🙏 Prasanth Atham 🙏🙏
@AnuPr-vy6ii27 күн бұрын
Anu-atham 🙏🏻
@jayalakshmiunnikrishnan844113 күн бұрын
6;02 sathiyama nee❤ ealam crct
@a__m604221 күн бұрын
Asha atham🙏🏻
@UshaRajeev-d1v4 сағат бұрын
ഉഷ. അത്തം ഈ വർഷം ബിസിനസ് പറ്റുമോ
@YamunaDevi-w5h27 күн бұрын
സത്യം ആണ്
@Athira-b9l26 күн бұрын
ആതിര അത്തം. ഇത്ര നാളും കഷ്‌ടകാലം mathraമേ ഒള്ളു
@akskrd14 күн бұрын
27 നക്ഷത്ര ങ്ങളിൽ ഈ ഒരു അത്തം നക്ഷത്രം മാത്രം ആണോ ഈ സ്പെഷ്യൽ നക്ഷത്രം... ഇതെല്ലാം വായിച്ചാൽ അത്തം നക്ഷത്ര ക്കാർ ആർക്കും ഒരു സഹായവും ചെയ്യാൻ മനസ്സ് അനുവദിക്കയില്ല
@RankanRankan-l2i27 күн бұрын
Rangan. അ ത്ത o. 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹
@Dreams-kp4ki9 күн бұрын
ഞാൻ ഗൾഫിൽ ആണ്.. പെട്ടന്നൊരു തീരുമാനം ഞാൻ എടുത്ത് കമ്പനിയിൽ നിന്ന് പിരിഞ്ഞ് പോകാം എന്ന്.. അത് ഓക്ക് ആവുകയും ചെയ്തു.. എന്താണ് അങ്ങനൊരു തീരുമാനം എടുക്കാൻ കരണം.. 20.12.89 10.15pm കല്യാണവും കഴിച്ചിട്ടില്ല ഒരു വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
@lakshmisobha611524 күн бұрын
Correct madam maddiyAaa eposhm
@reshmadasan865826 күн бұрын
Reshma - atham jolli kittan prathikane
@BindhuAshokan-l1z27 күн бұрын
👌👌👌
@nirmalavk448823 күн бұрын
👍👍👍👍👍👍👍
@bijiaugustine338225 күн бұрын
👍
@minibabu469716 күн бұрын
മിനി.. അത്തം
@SaileshKumar-kd7te27 күн бұрын
SAILESHKUMSR,ATHAM
@adheeragaming8107 күн бұрын
Latha Atham
@adheeragaming8107 күн бұрын
😊
@vishnumenon830123 күн бұрын
വീടിനു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayalakshmiunnikrishnan844127 күн бұрын
😂athe athe ealm crct
@meenuarun58613 күн бұрын
8 ന്റെ പണിയല്ല.... 16 ന്റെ പണി തന്നെ..... ആർക്കു ഉപകാരം ചെയ്താലും അങ്ങനെയാ... എന്നാ ഇനി സ്വന്തം കാര്യം എന്ന് ചിന്തിച്ചു നടക്കുമെന്ന് വച്ചാൽ..... മനസ് അതിനും സമ്മതിക്കില്ല