MCT. Introduced video
0:51
4 жыл бұрын
aruthe..Malayalam Song
6:00
5 жыл бұрын
A.R.Rahman Using  Magical BGM
1:33
6 жыл бұрын
vijayalakshmi Gayathri Veena
3:39
10 жыл бұрын
SUNIL GANGULY electric guitar
3:22
10 жыл бұрын
ashtapathee layam HD
5:46
11 жыл бұрын
qawali-dhadak sona-Hari.MCT-harimctkollam@gmail.com
7:04
‪ Malayalam news comedy-Hari.MCT-harimctkollam@gmail.com
3:16
‪The Silent -Hari.MCT-harimctkollam@gmail.com
2:34
Marudhamalai-K.V-Hari.MCT-harimctkollam@gmail.com
6:31
13 жыл бұрын
Humein Tumse- Hari.MCT-harimctkollam@gmail.com
4:01
HARSHA BASHPAM-Hari.MCT-harimctkollam@gmail.com
2:33
13 жыл бұрын
Пікірлер
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 күн бұрын
👣👥?🤔
@gangadaranpv494
@gangadaranpv494 6 күн бұрын
ഉണ്ട്
@VinodKumar-qd6jw
@VinodKumar-qd6jw 16 күн бұрын
You sang the song very well. Same voice of the old song with a very good presentation..... Good Singer...
@sudhakaran.p.s6332
@sudhakaran.p.s6332 17 күн бұрын
2013ൽ കേട്ടിരുന്നു. ഇപ്പോൾ 2024ൽ വീണ്ടും കേട്ടു. മനോഹരമായ ആലാപനം.
@anee2544
@anee2544 17 күн бұрын
Ee pillaru okke Evide poyi ??? Nalla talent ulla kuttikal ayirunnu …
@mayapadmanabhan956
@mayapadmanabhan956 17 күн бұрын
❤❤❤❤❤❤❤❤❤❤❤
@sreekalasajan7631
@sreekalasajan7631 17 күн бұрын
Super song
@RadhaDevi-ku4xr
@RadhaDevi-ku4xr 18 күн бұрын
Beautiful song
@ravindrannarayan3749
@ravindrannarayan3749 18 күн бұрын
2024 സെപ്റ്റംബര്‍ 15 ന് ഈ സോങ് kelkkunnavar ഉണ്ട്
@മുന്നൂസ്-ണ6ഗ
@മുന്നൂസ്-ണ6ഗ 19 күн бұрын
ഈ മോളുടെ പേരന്താണ്
@azeeznv805
@azeeznv805 21 күн бұрын
ഈ ഇരിക്കുന്നവർ ഈ കുട്ടിയുടെ സ്വരത്തിൽ വരുന്ന വ്യതിയാനങ്ങളിലേക്കാണ് മനസ്സ് അർപ്പിച്ചിരിക്കുന്നത് അപ്പോൾ പ്രധാന വാക്യങ്ങൾ അവരുടെ ഹൃദയത്തിൽ എത്തി ചേരില്ല എന്നതാണ് യാഥാർത്ഥ്യം സംഗീതത്തിന് ഭാഷ ഇല്ല എന്നിവർ തിരിച്ചറിഞ്ഞിട്ടും ഇല്ല ഉപകരണങ്ങളുടെ ശബ്ദ വിത്യാസം എങ്ങനെയാണ് ഇമ്പമുള്ളതാക്കി എടുക്കുന്നത് ചേരുംപടി ചേർത്തത് കൊണ്ടല്ലെ മനുഷ്യർ അങ്ങനെയാണൊ ഓരോർത്തർക്കും ഓരോ സ്ഥാനങ്ങൾ സ്വയം കൽപ്പിച്ചി വെച്ചിരിക്കുന്ന അടുത്തവൻ അതിനേക്കാൾ മുൻപിൽ എത്തുവാൻ ഓട്ടം തന്നെ ഒടുവിൽ ഓടി തളർന്നവരും തളരാൻ ഉള്ളവരും അവനടുക്കൽ വരും നിങ്ങൾ വെറും പൂജ്യമാണ് എന്ന് പറയാതെ പറയുന്ന റീത്തുമായി അത് അവിടെ നിക്ഷേപിച്ചതിനു ശേഷം അവർ വീണ്ടും ഓടി തുടങ്ങും മരണം അവൻ നേടിയത് എന്ത് എന്ന ചിന്തയില്ലാതെ 😄😄😄😄😄
@parameswarank6968
@parameswarank6968 22 күн бұрын
ഉവ്വ് 🙏🙏🙏🙏🙏
@sundharisundhari6393
@sundharisundhari6393 22 күн бұрын
എന്റെ ഗാനം 👍🏻👍🏻👍🏻
@SreeDharan-w7w
@SreeDharan-w7w 23 күн бұрын
Exelent keep it up mollea
@satheeshank9338
@satheeshank9338 24 күн бұрын
മനോഹരം
@SajiSNairNair-tu9dk
@SajiSNairNair-tu9dk 25 күн бұрын
😮🙆👉🥰😃😂
@balakrishnaerole6342
@balakrishnaerole6342 25 күн бұрын
Super
@vinodkumarnair8809
@vinodkumarnair8809 26 күн бұрын
Every people's can litioning this type song Nota any doubt
@Raindropskl13
@Raindropskl13 29 күн бұрын
Annum innum kelkkunnu. Calicut uma ❤
@jacobaa9795
@jacobaa9795 29 күн бұрын
Her singing supported by Devassy's orchestra really superb, better than the original song by Komalam.
@KaviKavi-fv7fc
@KaviKavi-fv7fc Ай бұрын
Makale evide???
@KaviKavi-fv7fc
@KaviKavi-fv7fc Ай бұрын
Ivanmarudu thalakulukkkum aroc hakam??????
@krishnanmouthattil2094
@krishnanmouthattil2094 Ай бұрын
സുന്ദരികുട്ടിയുടെ പാട്ടു० സുന്ദര०
@SajiSNairNair-tu9dk
@SajiSNairNair-tu9dk Ай бұрын
🚶🕵️🌏😂😊
@sasidharankc1744
@sasidharankc1744 Ай бұрын
Yes
@SajiSNairNair-tu9dk
@SajiSNairNair-tu9dk Ай бұрын
😂🫂🕵️? 🤔😂😊
@RaviCp-eb7le
@RaviCp-eb7le Ай бұрын
ഉണ്ട് എത്രകേട്ടാലും മതിവരാത്ത ഗാനം എത്ര മനോഹരമായിട്ടാണ് ഈ കുട്ടി പാടിയിരിക്കുന്നത് ഒർജിലിനെ വെല്ലുന്ന ആലാപനം
@radheyam410
@radheyam410 Ай бұрын
2024 ൽ ഞാനിതാ കേൾക്കുന്നൂ...
@NarayananNarayanan.k-n6q
@NarayananNarayanan.k-n6q Ай бұрын
Manoharamai.padi
@sreenivasshenoi4944
@sreenivasshenoi4944 Ай бұрын
Sooooper
@saprupathil4886
@saprupathil4886 Ай бұрын
😢 ഇതാണ് പാട്ടു
@mkk773
@mkk773 Ай бұрын
അതിമനോഹരം തന്നെ👌 അഭിനന്ദനങ്ങൾ മോളെ 🌹
@ratnakumari9579
@ratnakumari9579 Ай бұрын
2024
@mathewkj1379
@mathewkj1379 Ай бұрын
മധുര ഗീതം.. 🌹🌹🌹🌹ജാനകിയമ്മ 🙏🙏🙏
@BabuPt-f3y
@BabuPt-f3y Ай бұрын
2024ലും കേൾക്കാൻ ആരെങ്കിലും ഉണ്ടോ?
@ShivapriyaExpress
@ShivapriyaExpress 29 күн бұрын
yes,....
@aneezyaseen6556
@aneezyaseen6556 14 күн бұрын
S
@sheebamjohn8156
@sheebamjohn8156 Ай бұрын
ഈ കുട്ടി ഇപ്പൊ എവിടെ യാണ്...
@leelaramachandran7327
@leelaramachandran7327 Ай бұрын
Ethra. Kettalum. Pinneyum. Kelkan. Thonum. ❤
@vrelaks
@vrelaks Ай бұрын
🎸❤️👍v relaks Songs👇 www.youtube.com/@vrelaks
@VinodKumar-u4b8n
@VinodKumar-u4b8n Ай бұрын
Yes this is a medicine of a up normal mind
@gp6546
@gp6546 Ай бұрын
This song is very super and strong, hiwever you are very child. കുറെ പെങ്കോന്തന്മാർ സപ്പോർട്ടിങ്. U rcsunging good, but nit great.
@BalanKk-v4u
@BalanKk-v4u 2 ай бұрын
Mole yethra eesiyayipadi
@rajeevnair7133
@rajeevnair7133 2 ай бұрын
2024 august I am hearing
@bharathanck8592
@bharathanck8592 2 ай бұрын
നന്നായി പാടി. AP കോമളയുടെ ഗാനം
@gopinathankaruppali1986
@gopinathankaruppali1986 2 ай бұрын
ഗംഭീരമായി
@pmgnamboodiri2550
@pmgnamboodiri2550 2 ай бұрын
നന്നായി ട്ടുൺട്
@johnyd8347
@johnyd8347 2 ай бұрын
മോളുടെ പാട്ടും ഭാവവും ശബ്ദഭംഗിയും fantastic.. വാക്കുകൾക്കധീതം'യേതോ ദിവ്യാനുഭൂതിയുടെ മാസ്മരിക ലഹരിയിൽ ആറാടിയ ഒരനുഭവം തന്നെയായിരുന്നു. മോൾക്ക് ഇതുപോലെ ഉടർന്നും പാട്ടിൻ്റെ പാലാഴി തീർക്കാൻ സാധിക്കട്ടെ.🙏🙏🙏❤❤
@rajeshat3614
@rajeshat3614 2 ай бұрын
സൂപ്പർ മോളെ
@cherupushpamki1994
@cherupushpamki1994 2 ай бұрын
ഏതു പടത്തിലാണിത്
@afa251
@afa251 2 ай бұрын
KPACയുടെ എറ്റവും മികച്ച ഗാനങ്ങൾ ഒന്നാണിത് ഇത് പാടിയ KPACയുടെ പ്രിയ ഗായിക കോമളം അവർ ഇന്ന് ജീവിച്ചിരിപ്പില്ല അവരുടെ ഒരിക്കലും ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു അതോടൊപ്പം ഈ പാട്ട് പാടിയ ഈ കുട്ടിക്ക് ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരം ഉണ്ടാവട്ടെ എന്ന ആശംസിക്കുന്നു ഈ പാട്ട് പാടിയ കുട്ടിക്ക് ഇപ്റ്റ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ 👍👍👍
@ReejamolReeja
@ReejamolReeja 2 ай бұрын
ഈശ്വരൻ തരും ഉറപ്പ്