Sister, please pray for my daughter to get a good job in UK
@reenashyju272410 сағат бұрын
Chechi ente kudumbathinu vendi onnu prarthikkamo...🙏🏻🙏🏻🙏🏻🙏🏻
@delphineyohannan11 сағат бұрын
🙏 THANK YOU CHECHI 🙏 GOD BLESS YOU
@leeluthomas190414 сағат бұрын
Amen. Thank you for your nice talk.
@MolyLawrence20 сағат бұрын
ചേച്ചി എനിക്കൊരു കാര്യത്തിന് മറുപടി പറഞ്ഞു തരുമോ? ഞാൻ ഇപ്പോൾ ഉള്ളത് സിങ്കപ്പൂർ ആണ്, എല്ലാം ദിവസവും 3 മണി മുതൽ കർത്താവിനു ഒപ്പം ചിലവഴിക്കുന്ന ആളാണ്. അതോടൊപ്പം കൃപാസനത്തിൽ ഉടമ്പടിയും എടുത്തിട്ടുണ്ട്,, കഴിഞ്ഞ ചില നാളുകളായി കർത്താവു എനിക്കി തരുന്ന വചനം മുഴുവൻ ജറുസലേമിന്റെ പതനം പോലെയുള്ള വചനമാണ്,, ഇന്നലെ രാവിലെ കിട്ടിയ വചനം യെശയ്യാ പ്രവാചകൻ 54,55 വാക്യം വായിക്കാൻ ആവശ്യപ്പെട്ടു, അത് വായിച്ചപ്പോൾ,, പുതിയ ജെറുസേലേം അതാണ് കിട്ടിയത്,,, ശരിക്കും ബൈബിൾ മൊത്തം പഠിച്ചിട്ടുള്ള വ്യക്തിയല്ല ഞാൻ, എന്നിട്ടും കിട്ടുന്നത് വായിക്കാൻ ആവശ്യപ്പെടുന്ന വചനഭാഗം മുഴുവൻ ജെറുസലേമിനെ പറ്റിയാണ്, എന്താണ് ശരിക്കും കർത്താവ് ഉദ്ദേശിക്കുന്നത് എനിക്കൊന്നു പറഞ്ഞു തരുമോ?