ചേച്ചി എന്റെ ഭർത്താവ് മദ്യപാനത്തിനും ലഹരിക്കും അടിമയാണ് മദ്യപിച്ചെത്തി എപ്പോഴും വഴക്ക് ഉണ്ടാക്കും ആദ്യമൊക്ക ഞൻ എതിർക്കുമായിരുന്നു പിന്നെ ഞൻ ഒന്നും പറയാറില്ല ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞു എന്റെ നാഥൻ എന്നെ ഒത്തിരി സ്നേഹിക്കുന്നു സഹിക്കാൻ തന്നതാണ് എന്ന് ആത്മാവിനെ നേടാൻ വേണ്ടിയാണ് എന്ന് ഞൻ തിരിച്ചറിഞ്ഞു ഇപ്പോൾ പ്രാർത്ഥിച്ചു കൊണ്ട് എന്റെ പ്രാണനാഥനെ ഞൻ കാത്തിരിക്കുന്നു ❤️❤️❤️
@lizammathomas57974 күн бұрын
@@remyaremya9037 സഹോദരിയുടെ അവസ്ഥയിൽ ഈശോയുടെ സ്വാന്തനത്തിനായി പ്രാർത്ഥിക്കുന്നു.
@SuperAbebaby2 күн бұрын
രെമ്യ 🙏🙏
@AncyJomon-z7s4 күн бұрын
ചേച്ചി കുട്ടി ❤❤❤ ഈശോ അനുഗ്രഹിക്കട്ടെ
@marydelphy19063 күн бұрын
ചേച്ചി പറഞ്ഞുതന്ന വചനം ഞാൻ പ്രാർത്ഥിക്കാൻ പോവുകയാണ്. ഈ വചനം എൻ്റെ ഹൃദയത്തിൻ ആഴമായി പതിയാൻ വേണ്ടിയും ചേച്ചി പ്രാർഥിക്കേണമെന്നപേക്ഷിക്കുന്നു. ചേച്ചിയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@ak.mp4.4 күн бұрын
എനിക്ക് ഒത്തിരി ഉപകാരമായ വീഡിയോ.... പ്രത്യേകിച്ച് തുടക്കത്തിൽ പറഞ്ഞവാക്കുകൾക്ക് ചേച്ചിക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.എല്ലാറ്റിലും ഉപരി ഈ വാക്കുകൾ ചേച്ചിയിലൂടെ നൽകിയ എന്റെ കർത്താവിനു നന്ദി 🙏🙏🙏🙏
@ak.mp4.3 күн бұрын
🥰🥰💖🙏
@delphineyohannan4 күн бұрын
🙏 THANK YOU CHECHI 🙏 GOD BLESS YOU
@marydelphy19063 күн бұрын
ചേച്ചി എൻ്റെ കുടുബത്തിൽ സമാധാനവും നല്ലൊരു ആത്മീയ അരൂപിയുള്ള ഒരു മകനെ എൻ്റെ മകൾക്ക് ഭർത്താവായി ലഭിക്കുന്നതിനും അതിനേക്കാളൂപരി എൻ്റെ മകൾ പരിശുദ്ധാത്മാവിനാൽ നിറയുന്നതിനും എനിക്ക് നല്ല ക്ഷമ ലഭിക്കുന്നതിനുംവേണ്ടി പ്രാർത്ഥിക്കണമേ
@marythomas456904 күн бұрын
ചേച്ചിയുടെ അമ്മതന്നെഎന്ടെ അമ്മ ഇന്നത്തെ ട്ടോക്ക് വളരെ അനുഗ്ര ഹ പ്രത് മാണ് ദൈവം അനു ഗ്രഹിക്കട്ടെ 🛐🛐🛐🙏🙏🙏🙏🙏
@miniudayan48664 күн бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ജോലി ചെയ്യുന്ന ഇടത്ത് ഭയങ്കര പ്രശ്നങ്ങൾ അണ് മാറിക്കിട്ടാൻ വേണ്ടി
@leeluthomas19044 күн бұрын
Good and informative class. May God bless you.
@nainastephenfernandez62914 күн бұрын
Praise the Lord Amen 🙏
@marydelphy19063 күн бұрын
Thanks chechi
@arjundevt.d40894 күн бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@sinithomas80073 күн бұрын
Njanum makanumayulla prasnangal matti anugrahikkane karthave 🙏
@rosilypaul97724 күн бұрын
ആമ്മേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@marydelphy19063 күн бұрын
മരിയ ചേച്ചി എൻ്റെ മകൾ മരിയ നിത്യയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ
@Tmakat4 күн бұрын
Thank you pushpam
@LillyFrancis-x7f3 күн бұрын
Chehide oro class szhkuthi nalkunnudu🙏🙏
@pratheepalexander64624 күн бұрын
Thanks, very good message
@mathewjoseph18184 күн бұрын
Amen ❤❤❤🎉🎉🎉🎉🎉
@anishas.a22454 күн бұрын
Chechi Entae name Anisha padichuttu jolie illathae nelkuva exam ezhuthittum onnum ketanilla. Eneku oru prathana paraju tharuvo chechi. Eneku vendi prathikanam chechi 🙏
ചേച്ചി നിങൾ വചനം പറയുമ്പോൾ വീട്ടുകാരുടെ കുറ്റം പറയാൻ ഉള്ള വേദി ആക്കരുത്😢
@mercypaulose80483 күн бұрын
പീഡനങ്ങളും സഹനങ്ങളും എങ്ങനെ രക്ഷാകരമാക്കി മാറ്റി എന്നാണ് സ്വന്തം അനുഭവങ്ങളിലൂടെ സഹോദരി ഇവിടെ വിശദീകരിച്ചത്.ഇത്തരം സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഇത് മാതൃകയാക്കി.അല്ലാതെ ദുരർത്ഥങ്ങൾ കൽപ്പിക്കരുത്.