BLDC WALL FAN||SMPS REPLACEMENT
5:20
BLDC WALL FAN
3:31
7 ай бұрын
Пікірлер
@AbubackarKarengal
@AbubackarKarengal 3 күн бұрын
Whirlpool start button not working
@georgetelshangeorgetelshan1492
@georgetelshangeorgetelshan1492 4 күн бұрын
ഇൻവർട്ടർ റിമൂവ് ചെയ്ത് നേരിട്ട് ആകുന്നതിനു എന്തു ചെയ്യണം
@bijukurian764
@bijukurian764 12 күн бұрын
Good
@MuneerMunni-x9h
@MuneerMunni-x9h 14 күн бұрын
Super
@ashrafpalmland8747
@ashrafpalmland8747 15 күн бұрын
പുതിയ bldc ഫാൻ ₹1900/=മാത്രം
@shajuantony678
@shajuantony678 15 күн бұрын
Gum ഏതാണ് ഉപയോഗിക്കേണ്ടത്
@HiTechmaster
@HiTechmaster 15 күн бұрын
Super glue
@bijukurian5074
@bijukurian5074 16 күн бұрын
good
@rajeshkumar-yq9ci
@rajeshkumar-yq9ci 16 күн бұрын
Ac and solar kit എത്ര രൂപ ?
@00000......
@00000...... 16 күн бұрын
ബ്രോ വീട്ടിലെ ഒരു പഴയ സീലിങ് ഫാൻ രണ്ടു ബെയറിംഗുകളും മറ്റി റെഡിയാക്കി പക്ഷെ അതിൻ്റെ റോട്ടർ റിങിൽ എവിടെയോ ഉരഞ്ഞുരഞ്ഞു കറങ്ങി ശബ്ദം ഉണ്ടാകുന്നു. വീണ്ടും വീണ്ടും പല പ്രാവശ്യം അഴിച്ചു റിങ് തിരിച്ചു തിരിച്ചു ഇട്ടിട്ടും മറിച്ച് തിരിച്ചു തിരിച്ച് ഇട്ടിട്ടും ഇത് തന്നെ ചിലപ്പോൾ ഇതിൽ തട്ടി അനങ്ങാതെ വൈബ്രേറ്റ് ചെയ്തു നിൽക്കും. എന്താണ് ഇതിനു പരിഹാരം. എന്തുകൊണ്ട് ഇങ്ങനെയൊക്കെ വരുന്നു 😢
@rajeevsreeja-b1q
@rajeevsreeja-b1q 15 күн бұрын
0:24
@abbasparappana115
@abbasparappana115 16 күн бұрын
ഇവനെന്താ പ്രാന്തനാ
@sankaranarayanank6052
@sankaranarayanank6052 16 күн бұрын
യൂണിവേഴ്സൽ kit വില എത്ര,?
@HiTechmaster
@HiTechmaster 16 күн бұрын
ഇത് യൂണിവേഴ്സൽ കിറ്റ് തന്നെയാണ് എല്ലാം ഫാൻ സ്യൂട്ട് ആവും
@SMRTEACHANDCRAFT-x8d
@SMRTEACHANDCRAFT-x8d 17 күн бұрын
എനിക്ക് കുറച്ചു വേണം
@HiTechmaster
@HiTechmaster 17 күн бұрын
വാട്സ്ആപ്പ് നമ്പർ ഡിസ്ക്രിപ്ഷൻ ഉണ്ട്
@SMRTEACHANDCRAFT-x8d
@SMRTEACHANDCRAFT-x8d 17 күн бұрын
ഗ്യാരന്റി ഉണ്ടോ?
@HiTechmaster
@HiTechmaster 16 күн бұрын
1year
@ashrafpp7639
@ashrafpp7639 17 күн бұрын
Hi
@bijumon8578
@bijumon8578 17 күн бұрын
വിലപറയാതെ ഇത് പറ്റിപ്പ് പരിപാടിയാണ്. വെറും 1800 രൂപ ഓഫർ പ്രൈയ്സിൽ ക്യാൻഡസ് ൻ്റെ അഞ്ചു വർഷം വാറണ്ടിയുള്ള BldC ഫാൻ ഞാൻ ഫ്ലിപ്കാർട്ടിൽ നിന്നു വാങ്ങിയത്.
@jamsheeravm418
@jamsheeravm418 21 күн бұрын
അലുമിനിയം വൈൻഡിംഗ് ആണോ
@sudhisunil
@sudhisunil 25 күн бұрын
Good
@Lensmansharafudheen
@Lensmansharafudheen 25 күн бұрын
പനി മാറീട്ട് വീഡിയോ ഇട്ടാൽ മതിയായിരുന്നില്ലെ
@Tech_Fort1
@Tech_Fort1 25 күн бұрын
Output എത്ര watts കിട്ടും...
@sunilpennukkara2320
@sunilpennukkara2320 Ай бұрын
Well explained. Nice video. Thank you very much 👍
@yadhukrishnan9638
@yadhukrishnan9638 Ай бұрын
ബ്രോ ഞാൻ റെനീസ സ്മാർട്ട്‌ ഫാൻ വാങ്ങി.റൂമിൽ എ സി ഓൺ ആക്കിയാൽ ഫാനിൽ നിന്ന് ടിക് ടിക് എന്ന് സൗണ്ട് കേൾക്കുന്നു ac ഓഫ്‌ ആണെകിൽ സൗണ്ട് ഇല്ലാ.ഇതായിരിക്കും പ്രശനം.
@ashrafM-d8i
@ashrafM-d8i Ай бұрын
Bldc ano
@HiTechmaster
@HiTechmaster Ай бұрын
Normal fan
@BasheerManu-m2o
@BasheerManu-m2o Ай бұрын
600 mm kit എത്രയാണ് rs വരുന്നത്
@HiTechmaster
@HiTechmaster Ай бұрын
1450/-
@prabeeshp.b3212
@prabeeshp.b3212 Ай бұрын
Attomburg renesa topside pcb available aano? Rate ethrayanu
@HiTechmaster
@HiTechmaster Ай бұрын
Available whatsapp me 7306622900
@vazhikatti968
@vazhikatti968 Ай бұрын
Driver borde എത്ര വരും
@Rafiblog-z8k
@Rafiblog-z8k Ай бұрын
@raghudharankanchana8768
@raghudharankanchana8768 Ай бұрын
Rete
@HiTechmaster
@HiTechmaster Ай бұрын
1650/-with RF remote
@hijabiqueen...4922
@hijabiqueen...4922 Ай бұрын
❤❤❤🎉
@lifeofasad5888
@lifeofasad5888 Ай бұрын
എന്തിനാടോ ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ വീഡിയോ ചെയ്യുന്നേ. വെറുപ്പിരെ
@SulaiMan-i9t
@SulaiMan-i9t Ай бұрын
ഇതിന്റെ പ്രൈസ് എത്രയാണ്
@SulaiMan-i9t
@SulaiMan-i9t Ай бұрын
പ്രൈസ് എത്രയാണ്
@Snehithan-l3m
@Snehithan-l3m Ай бұрын
ആദ്യം ചാർജ് ചെയ്യണ്ടേ
@josephk.p4418
@josephk.p4418 Ай бұрын
ഫേ നിൻ്റെ തൂക്കം പറഞ്ഞതിന് ഗൃ ദയൂ നിറഞ്ഞ നന്ദി
@josephk.p4418
@josephk.p4418 Ай бұрын
ഒരു സാധാരണക്കര നെ നമുക്ക് മനസ്സിലാക്കാൻ പറ്റാത്തത് എൻ്റേയും നിങ്ങളുടേയും ബുദ്ധി ഇല്ലായമയാണ്😂
@faisalkolambil5228
@faisalkolambil5228 Ай бұрын
ഓറിയന്റ് case ൽ ok ആവില്ലേ...???
@HiTechmaster
@HiTechmaster Ай бұрын
ആവും
@manikandancp6192
@manikandancp6192 2 ай бұрын
പാത്രം വെക്കുമ്പോഴും മൂസിക് അടിക്കുന്നു എന്താ പ്രശ്നം
@k.m.shibushibu4056
@k.m.shibushibu4056 2 ай бұрын
Your sales is better to shift in Eranakulam.
@HiTechmaster
@HiTechmaster 2 ай бұрын
Thanks
@k.m.shibushibu4056
@k.m.shibushibu4056 2 ай бұрын
Garenty warranty how many years?
@unnitp30
@unnitp30 2 ай бұрын
7:21 action blade അല്ല... hack saw blade 😊
@HiTechmaster
@HiTechmaster 2 ай бұрын
Ok👍😍
@petsagriculturedeveloping6282
@petsagriculturedeveloping6282 2 ай бұрын
Oru വർഷം കഴിഞ്ഞാൽ പിന്നെ റീഡ് ആകാൻ ഒരുപാട് സമയം എടുക്കും
@laxminarayana6896
@laxminarayana6896 2 ай бұрын
are send to adhra
@pathanamthittakaran81
@pathanamthittakaran81 2 ай бұрын
ഇത് pure copper winding അല്ല എന്ന് തോന്നുന്നു അലുമിനിയം ആയിരിക്കും
@ranjithcheruvathoor3921
@ranjithcheruvathoor3921 2 ай бұрын
കിറ്റിന് warranty തരുമോ
@HiTechmaster
@HiTechmaster 2 ай бұрын
S
@monipilli5425
@monipilli5425 2 ай бұрын
ഫുൾ കിറ്റ് ആണോ 1400 ...BLDC ഫാനുകൾ എല്ലാം ഇടിമിന്നൽ എന്ന് എഴുതി കാണിച്ചാൽ തന്നെ തകരാർ ആകുന്നു ..അതിനുള്ള പരിഹാരങ്ങൾ എന്തെല്ലാമാണ് ...
@HiTechmaster
@HiTechmaster 2 ай бұрын
എല്ലാ കമ്പനികളും അങ്ങനെയല്ല ഒരു കമ്പനി മാത്രമേ ഇപ്പോൾ ആ ഒരു പ്രശ്നം കാണിക്കുന്നുള്ളൂ
@monipilli5425
@monipilli5425 2 ай бұрын
@@HiTechmaster ഏത് കമ്പനി ...
@abdulwahab55100
@abdulwahab55100 2 ай бұрын
ഫോൺ നമ്പർ?
@HiTechmaster
@HiTechmaster 2 ай бұрын
7510911103
@nsh25288
@nsh25288 2 ай бұрын
Gum ഏതാ പേര്
@HiTechmaster
@HiTechmaster 2 ай бұрын
Flex kick
@unnitp30
@unnitp30 2 ай бұрын
​@@HiTechmaster Flex kick 🤔🙄😊
@abdulrazackck7958
@abdulrazackck7958 2 ай бұрын
ടിക്ക് സൗണ്ട് വരുന്നു but work ആകുന്നില്ല എന്താ കാരണം? Pl
@HiTechmaster
@HiTechmaster 2 ай бұрын
ഫാൻ ഏത് കമ്പനിയാണ്
@JoyPalackal-n7q
@JoyPalackal-n7q 2 ай бұрын
Syska fan board undo
@HiTechmaster
@HiTechmaster 2 ай бұрын
WhatsApp me 7510911103
@bijurajnr
@bijurajnr 2 ай бұрын
how much for KIT ... total
@HiTechmaster
@HiTechmaster 2 ай бұрын
1400/-with RF remote 7speed Hi speed
@BasheerManu-m2o
@BasheerManu-m2o 2 ай бұрын
Wallfan remote control. ഉള്ളത് കിട്ടാനുണ്ടോ Remote sensor bord mathram kittumo ഞാനിത് ചോദിക്കാൻ കാരണം എൻ്റെടുത്ത് ഒരുattomberg ൻ്റെ വാൾ ഫാനുണ്ട് അതിൻ്റെ osultion motor തിരിയുന്നില്ല കടയിൽ കൊടുത്തപ്പോൾ ബോഡിൽ നിന്ന് osulation മോട്ടോറിൽ ക്കുള്ള കറണ്ട് കിട്ടുന്നില്ല ic പോയതാണെന്ന് പറഞ്ഞു ic കിട്ടാനില്ല അതുകൊണ്ടാണ് ബോഡ് കിട്ടമോന്ന് ചോദിച്ചത് പിന്നെ നിങ്ങൾ wallfan ഫുൾ കിറ്റിൻ്റെ വില എത്രയാണെന്ന് പറയുന്നില്ല
@YoosufRahmani
@YoosufRahmani 2 ай бұрын
ഓണാക്കുമ്പോൾ ബ്രയ്ക്കർ ഓഫാക്കുന്നു എന്താണ് കാരണം
@HiTechmaster
@HiTechmaster 2 ай бұрын
Ight short