Thanks bro.... ഞാൻ bldc kit വാങ്ങിയ തൃശൂർ ഉള്ള jefin ആണ് kit കയ്യിൽ കിട്ടിയപ്പോ task ആയിരിക്കും എന്നാണ് വിചാരിച്ചേ wire connection ഒക്കെ ചോദിച്ചു മനസ്സിലാക്കി ഞാൻ തന്നെ സ്വന്തമായി assemble ചെയ്തു നല്ല എളുപ്പമായിരുന്നു fan നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്....