കിട്ടും. നിസ്സാന്റെ കീഴിൽ ഉള്ള കമ്പനി ആണ് datsun. സർവീസ് നിസാൻ ആണ്
@pprprifile9490Ай бұрын
Eni angot 😂
@SusobhVlogs4Ай бұрын
ഇതൊരു സ്വപ്ന വാഹനം ഒന്നുമല്ല. മോഡൽ കൂടിയത് കൊണ്ട് വഴിയിൽ കിടക്കില്ല. കൂടുതൽ ആളുകൾക്ക് കയറാം. വില കൂടുതൽ അല്ല. ഇന്നത്തെ സാഹചര്യത്തിൽ ഇത് ഒക്കെ. ജീപ്പ് ആണ് കൂടുതൽ ഇഷ്ടം. പക്ഷേ ലോങ്ങ് റൂട്ട് കൂടുതൽ ഉണ്ട് അത് കൊണ്ട് പറ്റില്ല
@justentertainment6477Ай бұрын
2016 model datsun redigo for sale..60km
@SusobhVlogs4Ай бұрын
പരസ്യം ഇടണമെങ്കിൽ വീഡിയോ എടുത്തു അയക്കൂ. 1 മിനിറ്റ് വീഡിയോ. 9745027164
@albinkjaimon74995 күн бұрын
Ipplum undo. Ethra udhesikkunna rate
@SanojahmmedАй бұрын
Brooo onn reply tharavooo important ann
@SusobhVlogs4Ай бұрын
പറയൂ
@tk-wi4zfАй бұрын
പീതാംബരൻ സാറേ ഇവന് പ്രാന്താണ്...
@ConfusedCougar-vd4cyАй бұрын
Aarattu mairan patty
@yadhu4u__Ай бұрын
Adipolii😂
@SusobhVlogs4Ай бұрын
🤩
@HarisHaris-it1wzАй бұрын
വട്ട് എല്ലാതെ എന്ത് പറയാൻ
@SusobhVlogs4Ай бұрын
😂
@muhammadrafi205Ай бұрын
ഇയാൾ കണ്ടിട്ടില്ല
@anoopep3233Ай бұрын
അണ്ണൻ പൊളിക്ക്
@ganeshkrishna9563Ай бұрын
🔥ട്ടo
@MilimadeaMandalАй бұрын
So Nice 👌❤❤
@SusobhVlogs4Ай бұрын
❤️🥰
@sijojohnson2 ай бұрын
പഴയ petrol carburator തന്നെ ആണോ use ചെയുന്നത് അതോ വേറെ ആണോ?
@SusobhVlogs42 ай бұрын
ഇപ്പോൾ ഈ വണ്ടി വാങ്ങി കഴിഞ്ഞു 3 എണ്ണം വേറെ വാങ്ങി. നിലവിൽ 7 സീറ്റർ ആണ് യൂസിങ്. യൂട്യൂബ് വരുമാനം കൊണ്ടൊന്നുമല്ല. 10 പൈസ കിട്ടിയിട്ടുമില്ല. പുറമെ കാണുന്നവർ തുടർച്ചയായി വണ്ടി വാങ്ങുമ്പോൾ അങ്ങനെ കരുതും
@sijojohnson2 ай бұрын
@@SusobhVlogs4 ഞാൻ ഉദേശിച്ചത് LPG vaporizer output പഴയ carburator തന്നെ ആണോ connect ചെയ്യുന്നത്.. അത് എവിടെ ആയിട്ടു ആണ്. Connect ചെയ്യുന്നത്. എന്റെ zen carbuurator model ഇന് petrol ഇൽ 10 km/l mileage ഉള്ളു
@SusobhVlogs42 ай бұрын
Ok. ഓരോ സ്ഥലത്തും എവിടെയെന്നു അറിയുന്നത് ലോക്കൽ വർക്ക് ഷോപ്പ് കാർക്കാണ്. അവരോട് ചോദിച്ചാൽ പറഞ്ഞു തരും. പിന്നെ 30000 കൊടുത്തു lpg ചെയ്യുന്നത് നഷ്ടം ആണ്. താങ്കളുടെ വണ്ടി 40000 രൂപയ്ക്കു വിറ്റു. ശേഷം ആ പൈസ കൊണ്ട് 40000 രൂപയുടെ lpg zen എടുക്കുക ആണ് ലാഭകരം. 5 പൈസ നഷ്ടം വരില്ല അപ്പോൾ. (Carbarataril തന്നെയാണ് lpg പൈപ്പ് കൊടുക്കുക )
@No.body102 ай бұрын
Mileage ethra kittunund?
@SusobhVlogs42 ай бұрын
60
@krishnankk19732 ай бұрын
ഇത് ഊമ്പി പണിയാണ്
@shafeekptbshafeekptb14162 ай бұрын
Cng kit cheyyan ethra rupayavum ippol
@SusobhVlogs42 ай бұрын
30000₹ സെക്കൻഡ് ആണെങ്കിൽ 6000 തൊട്ട് കിട്ടും
@Simply_family-v1f2 ай бұрын
❤
@SusobhVlogs42 ай бұрын
❤️🥰
@NishadIchu-h6w2 ай бұрын
100g chembali
@SusobhVlogs42 ай бұрын
700g ഉണ്ടായിരുന്നു. തൂക്കി നോക്കി
@SusobhVlogs43 ай бұрын
ഫുൾ വീഡിയോ നാളെ അപ്ലോഡ് ചെയ്യും. ഇന്ന് ഒരു യാത്ര വീഡിയോ അപ്ലോഡ് ചെയ്തു. അത് കൊണ്ടാണ്
@MilimadeaMandal3 ай бұрын
So Nice ❤
@SusobhVlogs43 ай бұрын
Tnkyu ❤️
@rajeshv79103 ай бұрын
ബൈക്കിൽ നിന്നുള്ള നെഗറ്റീവ് വയർ കാറിന്റെ നെഗറ്റീവ് ടെർമിനൽ നേരിട്ട് കൊടുക്കരുത്, അത് വണ്ടിയുടെ ബോഡിയിൽ tech ചെയ്യിപ്പിക്കുക. അതാണ് ശെരിയായ രീതി
@SusobhVlogs43 ай бұрын
അങ്ങനെ ആരും ചെയ്യാറില്ല. ആൾറെഡി കാറിൽ ഇരിക്കുന്ന baatariyile നെഗറ്റീവ് വയർ കാർ ബോഡിയിൽ കണക്ട് ചെയ്തിട്ടുണ്ട് അത് മതി
@VLOGZZA_2.O3 ай бұрын
Alto car 2005 modal ac fuse എതാണ്
@SusobhVlogs43 ай бұрын
Fuse boxsil എഴുതിയിട്ടുണ്ടാവും bro. അല്ലെങ്കിൽ അതിന്റെ അടപ്പിൽ
@SusobhVlogs43 ай бұрын
Full video susobh vlogs enna e chanalil aplod ചെയ്തിട്ടുണ്ട്
@barisheik3 ай бұрын
O likes but I given 1 like😂😂😂😂
@jerrymeme3 ай бұрын
I have the same ns 125
@SusobhVlogs43 ай бұрын
❤
@SusobhVlogs43 ай бұрын
Stikker 400.bike ns 125 same
@binuskolakkad3 ай бұрын
❤
@SusobhVlogs43 ай бұрын
❤️
@binuskolakkad3 ай бұрын
റബർ മുറിക്കാൻ കൊടുക്കുവോ
@SusobhVlogs43 ай бұрын
ഇല്ല. ഇനി ഒരു റബർ വെക്കൽ ഇല്ല അതിനാൽ മുറിക്കുന്നില്ല
@sajips72704 ай бұрын
Super 👍
@SusobhVlogs44 ай бұрын
Thank you 👍
@Simply_family-v1f4 ай бұрын
❤❤
@SusobhVlogs44 ай бұрын
❤️🥰
@akhilkm44464 ай бұрын
❤❤
@SusobhVlogs44 ай бұрын
❤️🥰
@user-px6hl9vx8n4 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു ചാർജർ ഇൽ നെഗറ്റീവ് പോസിറ്റീവ് എങ്ങനെ ആണെന്ന് അറിയില്ലാരുന്നു ഇപ്പോൾ മനസ്സിലായി ജിയോ യുടെ അടാപ്റ്ററിൽ( 12 v 2.5 A) ചാർജ് ചെയ്യാൻ പറ്റുമോ
@SusobhVlogs44 ай бұрын
പറ്റും
@sundaranntn29374 ай бұрын
❤❤❤
@Simply_family-v1f4 ай бұрын
❤
@vinu63384 ай бұрын
8പേർ ഇരുന്ന് കയറ്റം ഒന്ന് വലിപ്പിച്ചു കാണിച്ചേ...
@SusobhVlogs44 ай бұрын
8 പേര് മാരുതി alto 800 cc യിൽ ആയാലും കേറ്റം ഞാൻ വലിപ്പിക്കും. വലി മുട്ടുമ്പോൾ ചങ്ങല ക്രെയിൻ പോലെ വണ്ടി മുന്നോട്ടു എടുക്കാൻ പറ്റും. പിന്നീട് വീഡിയോ ചെയ്യാം
@vinu63384 ай бұрын
@@SusobhVlogs4 തള്ളാതെ.. ആ വണ്ടിയിൽ 8പേർ വച്ച് വീഡിയോ ചയ്യൂ...
@SusobhVlogs44 ай бұрын
@@vinu6338 ഈ വണ്ടിയുടെ എഞ്ചിൻ 1200 cc ആണ്. നിസ്സാൻ മൈക്രക്ക് വരുന്ന same എഞ്ചിൻ. 1000 cc triber 7 സീറ്റർ വണ്ടി കേറ്റം കേറിയില്ലെങ്കിലും ഇത് കേറും
@vaigasvlogmalabar18744 ай бұрын
അടിപൊളി 👌👌👍👍👍
@SusobhVlogs44 ай бұрын
Tnkyu ❤️
@najib_14 ай бұрын
മൂന്ന് വയറും ഒരേ കളർ വയറാണ്പഴയ റിലേയിൽ എഴുത്ത് കാണുന്നുമില്ല എങ്ങനെ തിരിച്ചറിയാം plzzz Ripley
@SusobhVlogs45 ай бұрын
ഫുൾ വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്
@PRASANTHM.T5 ай бұрын
Bro contact number Onnu thero
@SusobhVlogs45 ай бұрын
9745027164
@പക്ഷികളെഇഷ്ടപ്പെടുന്നവൻ5 ай бұрын
എല്ലാ ത്തിനും റപ്ലൈ കൊടുത്തു യുട്യൂബർ എന്ന് പറഞ്ഞാൽ ഇങ്ങനെ ആവണം 👍👍👍👍👍👍👍👍
@SusobhVlogs45 ай бұрын
❤️
@sundaranntn29375 ай бұрын
❤
@SusobhVlogs45 ай бұрын
❤
@binuskolakkad5 ай бұрын
മിടുക്കൻ
@SusobhVlogs45 ай бұрын
❤
@thulasidas45345 ай бұрын
ഡോക്ടറെ, ഇപ്പോൾ കാണിച്ചാൽ ശരിയാവും
@SusobhVlogs45 ай бұрын
2018 ലെ വെള്ളപൊക്കത്തിൽ ഇത് പോലെ എടുത്തു വെച്ചതാണ്. എമർജൻസി സിറ്റുവേഷൻ വരുമ്പോൾ എല്ലാം അടുക്കി പെറുക്കി വെക്കേണ്ട. പെട്ടി എടുക്കുക സ്ഥലം വിടുക. വയനാട് ഉരുൾ പൊട്ടൽ മുന്നേയും നടന്നിട്ടുണ്ട് അവർ ഇത് പോലെ എടുത്തു വെച്ചില്ല. ഇനി രേഖകൾ ഉണ്ടാക്കാൻ നടക്കണ്ടേ രക്ഷപെട്ടവർ
@EnteGuruvayurappaa1345 ай бұрын
ആളുണ്ടെൽ വല്ലേ രേഖ
@SusobhVlogs45 ай бұрын
ആൾ ഉണ്ടെങ്കിൽ രേഖയും വേണം
@EnteGuruvayurappaa1345 ай бұрын
ഇവിടെ ജീവൻ മതി ബാക്കി oky ഉണ്ടാകാൻ പറ്റും ജീവൻ പോയ അത് പോയതാ
@bri.dheeramritachaithanyam27855 ай бұрын
😮😮😮
@SindhuCk-wc9wq5 ай бұрын
വിഡ്ഢിത്തം പുലമ്പാതെ മുല്ലപെരിയാർ പൊട്ടിയാൽ ജീവൻ കിട്ടുമോ എന്ന് അത്യം നോക്ക് എന്നിട്ടല്ലേ വാക്കി കഷ്ടം