ഒറ്റയടിക്ക് കൊല്ലുന്നതല്ലേ നല്ലത്. ഒന്നാമത് ഇതിനെ കൊല്ലാതെ പിടിക്കാൻ പറ്റില്ല. കടിച്ചാൽ പിടിവിടില്ല. മറ്റു മത്സ്യങ്ങളെ കൊല്ലുന്നില്ല ഇത് പോലെ
@suresh-pe3wx7 ай бұрын
നാഗാലാന്റിൽ ഇതിന് നല്ല ഡിമാന്റ് ഉണ്ടാവും ഇല്ലേ
@MujeebRahmanbp-ty6lh7 ай бұрын
😀
@SusobhVlogs47 ай бұрын
കേരളത്തിൽ തന്നെ ഒർജിനൽ പാമ്പിനെ കഴിക്കുന്ന ആളുകൾ ഇല്ലേ. അപ്പോൾ ഇത് മീൻ വർഗം കൂടിയാവുമ്പോൾ ധൈര്യമായി കഴിക്കാം
@MujeebRahmanbp-ty6lh7 ай бұрын
ഇതിനെ ഭക്ഷിക്കാൻ പറ്റുമോ ഇത് മനുഷ്യനെ ഉപദ്രവിക്കുമോ
@britto2607 ай бұрын
😂😂😂
@britto2607 ай бұрын
😂😂😂
@SusobhVlogs47 ай бұрын
കഴിക്കാം. നല്ല രുചിയാണ്. വെട്ടി റെഡിയാക്കാനും എളുപ്പമാണ്.കെട്ടിതൂക്കിയിട്ട് തലക്ക് താഴെ ഒരു വര വരക്കുക കത്തികൊണ്ട് ശേഷം തുണി വെച്ചു താഴേക്കു ഉരിഞ്ഞെടുക്കാം തൊലി