Пікірлер
@sujathakp9491
@sujathakp9491 4 сағат бұрын
എന്തു സന്തോഷമാണ് അപ്പൂസിനെക്കാണുമ്പോൾ മനസ്സിന് പൊന്നുമോൻ💖
@VMPRADEEP
@VMPRADEEP 4 сағат бұрын
🙏❤️🙏❤️
@lissythomas5650
@lissythomas5650 4 сағат бұрын
പോയിട്ട് വരാം എന്നു പറയെടാ പൊന്നേ....... ❤️❤️
@VMPRADEEP
@VMPRADEEP 4 сағат бұрын
🙏❤️🙏❤️🙏
@sijojoseph6650
@sijojoseph6650 5 сағат бұрын
❤❤❤
@VMPRADEEP
@VMPRADEEP 4 сағат бұрын
🙏❤️🙏❤️
@Rajani-j5n
@Rajani-j5n 6 сағат бұрын
❤❤❤❤❤😂
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏❤️🙏
@kuttiammajose4953
@kuttiammajose4953 6 сағат бұрын
Eniku Anaya bhayankara pediyanu.pakshe ee Rajappiye valiya ishtamanu.videos allam njan Hanuman.Sundaraneyum ishtamanu ❤❤❤
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏❤️🙏
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏❤️❤️
@PreethaCs-mc9rt
@PreethaCs-mc9rt 6 сағат бұрын
❤️❤️❤️❤️ ആർക്കാ കാണാൻ ഇഷ്ട്ടായില്ലാതെ ആരുമുണ്ടാവില്ല എത്രകണ്ടാലും മതിയാവില്ല എന്റെ അപ്പൂസിനെ ❤️ഒരുദിവസം അപ്പുന്റെ തറവാട്ടിൽ വന്നു കാണണം വലിയൊരു ആഗ്രഹണ് അത് ❤️
@prasadkgnair5552
@prasadkgnair5552 6 сағат бұрын
ആനയുടെ പേരിൽ നാട് പ്രശസ്തം. പാമ്പാടി
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏❤️🙏
@SreeKumar-f8s
@SreeKumar-f8s 7 сағат бұрын
ഇന്ന് ഏറ്റവും സന്തോഷമുള്ള ദിവസം ആയിരുന്നു,കോഴിക്കോട്ടേക്ക് പോകുന്ന വഴിയിൽ തൃശൂരിൽ വെച്ച് അപ്പുക്കുട്ടൻ വണ്ടിയിൽ പോകുന്നത് കണ്ടൂ, എൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അവനെ ഒന്ന് കാണുക എന്നത്, പാദ രോഗം വരാതെ നോക്കാൻ സതിഷ്‌നോട് പറയണേ, അദ്ദേഹം അവനെ നന്നായി നോക്കും എന്ന് അറിയാം, എങ്കിലും ഓരോന്ന് കേൾക്കുമ്പോൾ പേടി ആണ്, അവനും അവൻ്റെ അനിയനും ആയുസ്സും ആരോഗ്യവും കൊടുത്ത് ഭഗവാൻ കൃഷ്ണൻ കാത്ത് രക്ഷിക്കട്ടെ ❤❤❤❤❤
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏🙏🙏❤️
@anukuriakose698
@anukuriakose698 7 сағат бұрын
പാവം ചെക്കൻ എത്ര സമയമാ അമ്മച്ചി ക്കായി കാത്തുനിൽക്കുന്നത്. അവൻ അമ്മച്ചിയുടെ അടുത്തുനിന്ന് തിരികെ പോകുന്നത് കാണുമ്പോൾ ഒരു വിങ്ങൽ തോന്നും
@VMPRADEEP
@VMPRADEEP 7 сағат бұрын
🙏❤️🙏❤️🙏
@achureena553
@achureena553 7 сағат бұрын
❤❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP 7 сағат бұрын
🙏❤️🙏🙏
@lathap2
@lathap2 7 сағат бұрын
❤❤❤❤❤👑🦣rajan god bless you 🙏🙏🙏
@VMPRADEEP
@VMPRADEEP 7 сағат бұрын
🙏❤️🙏❤️
@NishaJoy-qp6eq
@NishaJoy-qp6eq 7 сағат бұрын
Apoossse ponne ❤❤❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏❤️🙏
@VidyasreeKallidil
@VidyasreeKallidil 7 сағат бұрын
കതിർവില്ലഴകൻ❤❤❤
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏❤️🙏
@arjuntechy2.027
@arjuntechy2.027 7 сағат бұрын
വേണാറ്റുമുറ്റം ശ്രീകുമാറിന് പ്രണാമം😢😢😢
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏🙏🙏
@reenabiju7442
@reenabiju7442 7 сағат бұрын
എപ്പോഴും രാജന്റെ വീഡിയോക്ക് ആയി wait ചെയ്യുന്നു
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏🙏🙏
@amulyalal786
@amulyalal786 7 сағат бұрын
Appuse ethiyo veetil
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏❤️🙏
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏🙏
@thulasiraveendran-u9z
@thulasiraveendran-u9z 8 сағат бұрын
അപ്പൂസിന് കണ്ടിട്ട് എത്ര മാസങ്ങളായി വളരെ വളരെ സന്തോഷം
@VMPRADEEP
@VMPRADEEP 5 сағат бұрын
🙏❤️🙏❤️🙏
@shinyshiny3933
@shinyshiny3933 8 сағат бұрын
❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP 4 сағат бұрын
🙏❤️🙏🙏🙏
@geethak9915
@geethak9915 8 сағат бұрын
മുത്തേ,നിൻ്റെ വീഡിയോകൾ എല്ലാം തന്നെ മുടങ്ങാതെ കാണാറുണ്ട്.നിന്നെ ഒത്തിരി ഇഷ്ടമാണ് .❤❤❤ കന്യാകുമാരി ജില്ല.
@VMPRADEEP
@VMPRADEEP 4 сағат бұрын
🙏❤️🙏
@lincysyril9818
@lincysyril9818 8 сағат бұрын
Rajappi ❤❤
@VMPRADEEP
@VMPRADEEP 4 сағат бұрын
🙏❤️🙏❤️🙏
@sheejadevasia2431
@sheejadevasia2431 8 сағат бұрын
അമ്മയോട് മക്കളെ മോനേ എന്നൊക്കെ വിളിക്കാൻ പറയണേ അത് കേൾക്കാൻ എന്ത് രസമാ ❤️
@anukuriakose698
@anukuriakose698 7 сағат бұрын
സത്യം. അമ്മച്ചി അവനെ ഒന്ന് തലോടുകയും , ലാളിക്കുകയും ഒക്കെ ചെയ്യുന്നത് കാണാൻ പറ്റിയിരുന്നെങ്കിൽ
@VMPRADEEP
@VMPRADEEP 4 сағат бұрын
🙏❤️🙏🙏
@soniavs8045
@soniavs8045 8 сағат бұрын
രാജന്റെ 300 ൽ പരം വീഡിയോസ് എന്ന് പറയു പ്രദീപ്‌ അണ്ണാ.
@raginirani1384
@raginirani1384 8 сағат бұрын
Ponne❤❤❤
@VMPRADEEP
@VMPRADEEP 8 сағат бұрын
🙏❤️🙏❤️
@vijivarghesevijivarghese
@vijivarghesevijivarghese 8 сағат бұрын
അപ്പൂസ് ആ വീട്ടിലെ കുട്ടിയാണ് അവന്റെ സ്വന്തം വീട്ടിൽ വരുമ്പോൾ പാപ്പാന്മാരുടെയും ചങ്ങലയുടെയും ഒന്നും ആവശ്യമില്ല.അപ്പൂസ് ഒരു പാവമാണ്🥰🥰🥰🥰
@VMPRADEEP
@VMPRADEEP 8 сағат бұрын
🙏❤️🙏❤️🙏
@PreethaCs-mc9rt
@PreethaCs-mc9rt 8 сағат бұрын
😘😘😘😘
@VMPRADEEP
@VMPRADEEP 8 сағат бұрын
🙏❤️🙏❤️🙏
@AshaSunilchmd-oi9jm
@AshaSunilchmd-oi9jm 9 сағат бұрын
@VMPRADEEP
@VMPRADEEP 8 сағат бұрын
🙏❤️🙏
@RajithaES
@RajithaES 9 сағат бұрын
ഹായ് അപ്പുസേ ❤❤❤❤❤
@VMPRADEEP
@VMPRADEEP 9 сағат бұрын
🙏❤️🙏❤️🙏
@lekhaprakash9859
@lekhaprakash9859 9 сағат бұрын
അപ്പൂസേ ❤️❤️❤️❤️ മുത്തേ🥰🥰🥰🥰
@VMPRADEEP
@VMPRADEEP 9 сағат бұрын
🙏❤️🙏
@ManjuBaiju-tp8uf
@ManjuBaiju-tp8uf 9 сағат бұрын
Awaiting for this video, very nice 🥰🥰❤️❤️❤️thank you Pradeep chetta
@VMPRADEEP
@VMPRADEEP 9 сағат бұрын
🙏❤️🙏
@sunderaswaranak5474
@sunderaswaranak5474 9 сағат бұрын
Iam watching Pune 🌹🌹🌹🌹🌹
@VMPRADEEP
@VMPRADEEP 9 сағат бұрын
🙏❤️🙏❤️
@sreelekhatr5594
@sreelekhatr5594 10 сағат бұрын
ഇടയ്ക്കിടയ്ക്ക് ഒന്ന് re fresh ആവാനായി അമ്മയുടെ അടുത്ത് ഓടിയെത്തി ഇഷ്ടമുള്ളതെല്ലാം കഴിച്ച് അമ്മയുടെ സ്നേഹവാത്സല്യമെല്ലാം ആവോളം ആസ്വദിച്ച് വത്തിക്കാൻ തോട്ടിലെ കുളിയും കുളിച്ച് നന്ദന ഹോട്ടലിൽ നിന്ന് ശശി ച്ചേട്ടൻ്റെ പഴം പൊരിയും കഴിച്ച് ഷെൽബി നൽകുന്ന മിക്ചറുംകഴിച്ച് ദാ പോകുന്നു അപ്പൂസ്.......❤❤
@VMPRADEEP
@VMPRADEEP 10 сағат бұрын
🙏❤️🙏
@sindhuchrispin2902
@sindhuchrispin2902 11 сағат бұрын
എന്റെ അപ്പു ❤️❤️❤️
@VMPRADEEP
@VMPRADEEP 10 сағат бұрын
🙏🙏🙏
@majeedkiliyangalabu1470
@majeedkiliyangalabu1470 15 сағат бұрын
ഈ നാറികളെയൊക്കെ എങ്ങെനെയാ എടുത്ത് കുത്താതിരിക്കുക ആജാതി കോപ്പിലെ പണിയല്ലേ ചെയുന്നത്
@geethak9915
@geethak9915 23 сағат бұрын
കന്യാകുമാരി ജില്ലയിലെ അളപ്പൻകോട് ക്ഷേത്രോത്സത്തിന് രാജനെ കണ്ടിരുന്നു. കുറച്ച് കൊല്ലങ്ങൾക്കു മുമ്പ്.ഇന്നലെ അവിടെ ഉത്സവമായിരുന്നു.ഞാൻ ഇന്നലെ കുറച്ചു വർഷങ്ങൾ പുറകിലോട്ട് പോയി,രാജനെ ഓർത്തു. മുത്തിനു നമസ്കാരം❤
@VMPRADEEP
@VMPRADEEP 16 сағат бұрын
🙏❤️🙏❤️🙏
@bijumol2081
@bijumol2081 Күн бұрын
മതപ്പാട് എത്ര നാളുകൂടിയാണ് വരുന്നത്
@VMPRADEEP
@VMPRADEEP 10 сағат бұрын
എല്ലാ വർഷവും
@MaimoonathEpParavanna
@MaimoonathEpParavanna Күн бұрын
അളുകൾ നോക്കുന്ന ആനയങ്ങിനെ കട്ടാനയാകും
@bijugeorge401
@bijugeorge401 Күн бұрын
👌👍
@Preshob-p6u
@Preshob-p6u Күн бұрын
രണ്ടു മക്കൾ പാമ്പാടി രാജൻ പാമ്പാടി സുന്ദരനും ലീലാമ്മ ചിരി പൊന്നുമക്കൾ അവർക്ക് സ്നേഹം കൊടുക്കുന്നുണ്ടോ. അമ്മയുടെ സ്നേഹം.. ❤❤
@VMPRADEEP
@VMPRADEEP Күн бұрын
🙏❤️🙏❤️🙏
@HARIHRK-rh8ct
@HARIHRK-rh8ct 2 күн бұрын
Posing ആണ് 😂
@RejiniRaj
@RejiniRaj 2 күн бұрын
Very good appu what's problem nice elefant
@VMPRADEEP
@VMPRADEEP 2 күн бұрын
🙏❤️🙏
@jerinkoshi8197
@jerinkoshi8197 2 күн бұрын
പവർഫുൾ പീപ്പിൾ ബോൺ ഇൻ പവർഫുൾ places ❤️7
@VMPRADEEP
@VMPRADEEP 2 күн бұрын
🙏❤️🙏❤️🙏
@SLX_NANDU122
@SLX_NANDU122 2 күн бұрын
Thamarakudy vijayan❤❤❤
@soniavs8045
@soniavs8045 2 күн бұрын
Rajnn: മ്മ് എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട് സുന്ദരൻ : ടാറ്റാ
@VMPRADEEP
@VMPRADEEP 2 күн бұрын
🙏❤️🙏❤️🙏
@soniavs8045
@soniavs8045 2 күн бұрын
രാജുട്ടാ ❤❤
@VMPRADEEP
@VMPRADEEP 2 күн бұрын
🙏❤️🙏
@athirameera6699
@athirameera6699 2 күн бұрын
പൊന്നു കുട്ടൻ ❤
@VMPRADEEP
@VMPRADEEP 2 күн бұрын
🙏❤️🙏
@sandhyarajesh3957
@sandhyarajesh3957 2 күн бұрын
അപ്പൂസേ അമ്മേയെ ഓർമ്മ വന്നോ കുട്ടന് ❤
@VMPRADEEP
@VMPRADEEP 2 күн бұрын
🙏❤️🙏🙏
@maneeshmathew5233
@maneeshmathew5233 2 күн бұрын
❤❤❤❤
@VMPRADEEP
@VMPRADEEP 2 күн бұрын
🙏❤️🙏
@suniljohnmaalikodan3909
@suniljohnmaalikodan3909 2 күн бұрын
❤❤❤❤❤❤❤❤❤
@VMPRADEEP
@VMPRADEEP 2 күн бұрын
🙏❤️🙏❤️🙏
@PreethaCs-mc9rt
@PreethaCs-mc9rt 2 күн бұрын
❤️❤️❤️ പ്രദീപേട്ടാ വന്നിരുന്നു അപ്പു അമ്പലത്തിൽ രാത്രി ശിവേലി കഴിഞ്ഞു തൊഴുതു അപ്പു പോയപ്പോ മനസിന്‌ ഒരു വല്ലാത്ത വിഷമം യിനി എപ്പഴാ കാണുവാ അപ്പുനെന്നു ❤️
@VMPRADEEP
@VMPRADEEP 2 күн бұрын
🙏❤️🙏❤️🙏
@NishaJoy-qp6eq
@NishaJoy-qp6eq 2 күн бұрын
❤❤❤❤❤❤