ആരെയും അങ്ങനെ വിലകുറച്ച് നില കൂട്ടിയും കാണാനില്ലേ എല്ലാവരും ഒരേ പോലെയാണ് അങ്ങനെ സൗന്ദര്യമുള്ളവരും സൗന്ദര്യം കുറഞ്ഞു വരും എനിക്ക് ഏത് മക്കളെ കണ്ടാലും ഇഷ്ടമാണ് ഒരുപാട് ഇഷ്ടം ❤❤❤❤❤
@VMPRADEEPАй бұрын
❤️🙏❤️
@sreelekhatr5594Ай бұрын
എത്രയൊക്കെ ഫോട്ടോഷൂട്ട് നടത്തിയാലും നമ്മുടെ അപ്പൂസിനോളം വരില്ലാല്ലോ.''''''എങ്കിലും എല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ട് നമ്മുടെ രാജാപ്പി❤❤ കൊള്ളാം🎉 രണ്ടു പേരും സൂപ്പർ ...❤❤
@VMPRADEEPАй бұрын
❤️🙏❤️
@sherlythomas6792Ай бұрын
എനിക്ക് ഇഷ്ട്ടമുള്ള 5 ആനകളിൽ ഒരാളാണ് അയ്യപ്പൻ. പിന്നെ നമ്മുടെ അപ്പൂട്ടിയുടെ അനിയൻ കുട്ടൻ ആണെല്ലോ. രണ്ടുപേരും തമ്മിൽ വലിയാ വ്യത്യാസം ഇല്ല. അപ്പൂട്ടിയുടെ അനിയൻ ആണെന്ന് അറിയുന്നതിന് മുന്നേ ഞാൻ ഓർത്തിട്ടു ഉണ്ട് അപ്പുട്ടിയുടെ എന്തൊക്കെയോ സാമ്യം ഉണ്ട്. അതാണ് അയ്യപ്പനെ ഇഷ്ട്ടപെടാൻ കാരണം അയ്യപ്പോ. 🙏🙏🙏❤️❤️❤️
@sunithajyothibasu4080Ай бұрын
രണ്ടു പേരും സുന്ദരൻമാരാണ്❤❤❤❤
@VMPRADEEPАй бұрын
❤️🙏❤️🙏
@sreelathamohanshivanimohan1446Ай бұрын
എല്ലാ ആനകളും ഇഷ്ടം ന്നാലും നമ്മുടെ അപ്പൂസ് ഏറെ പ്രിയപ്പെട്ടവൻ കർണ്ണന് ശേഷം ഫോളോ ചെയ്തത് രാജനെയാണ്
@VMPRADEEPАй бұрын
❤️🙏
@vijivarghesevijivargheseАй бұрын
അയ്യപ്പന്റെ തുമ്പികൈയും രാജനെ പോലെ നല്ല നീളമുണ്ട്😊😊
@VMPRADEEPАй бұрын
🙏❤️🙏
@sreekumarmn3Ай бұрын
അപ്പൂസ് ആയാലും സാക്ഷാൽ രാമൻ ആയാലും പാപ്പന്മാര് സമ്മതിക്കാതെ എന്ത് photoshoot😏.
@mascatbro6228Ай бұрын
നമ്മുടെമാണിക്യ അപ്പുറത്തുനിന്ന് എല്ലാം കാണുന്നുണ്ട്😂❤
@VMPRADEEPАй бұрын
❤️🙏❤️
@rakeshmm5122Ай бұрын
Eratupetta ayappan 💯 thikaja anaa ❤
@VMPRADEEPАй бұрын
❤️🙏❤️
@sprakashkumar1973Ай бұрын
The great Gajaran Pambade Rajan 🌺💐🌹👍
@VMPRADEEPАй бұрын
❤️🙏❤️
@Preshob-p6uАй бұрын
പൂരനഗരിയിൽ. ഗജരാജൻ 🔥🔥
@VMPRADEEPАй бұрын
❤️🙏❤️
@dhanyapriyanka8299Ай бұрын
രാജൻ : ഇതൊക്കെ എന്ത്
@VMPRADEEPАй бұрын
❤️🙏❤️
@SajimonAs-pg3htАй бұрын
ഈരറ്റുപേട്ട ❤
@VMPRADEEPАй бұрын
🙏❤️🙏
@SreeKumar-f8sАй бұрын
ചേട്ടനും അനിയനും കൂടി ഒരു കോംബോ ആകാമായിരുന്നു , അപ്പൂസിന് ഇത്തിരി കുശുമ്പ് തോന്നിയോ എന്ന് ഒരു സംശയം, എന്നാലും എൻ്റെ അനിയൻ കുട്ടി അല്ലേ, പോട്ട് എന്ന് വിചാരിച്ച് കാണും,❤❤❤❤❤
രാജനും അയ്യപ്പനും ചേട്ടനും അനിയനും ആണോ അതോ അനിയനും ചേട്ടനുമാണോ...😅❤❤❤
@VMPRADEEPАй бұрын
ചേട്ടൻ അനുജൻ
@shajikk9685Ай бұрын
❤@@VMPRADEEP
@sreelekshmi3311Ай бұрын
❤❤❤❤❤😊😊😊😊💯
@VMPRADEEPАй бұрын
❤️🙏❤️
@Preshob-p6uАй бұрын
Hai ❤
@VMPRADEEPАй бұрын
❤️🙏❤️
@Preshob-p6uАй бұрын
❤❤
@VMPRADEEPАй бұрын
❤️🙏❤️
@soniavs8045Ай бұрын
👋🏻👋🏻
@VMPRADEEPАй бұрын
❤️🙏❤️
@lathap2Ай бұрын
🙏🙏🙏👍🦣🦣🙏🙏
@VMPRADEEPАй бұрын
❤️🙏❤️
@Preshob-p6uАй бұрын
Hii
@VMPRADEEPАй бұрын
❤️🙏❤️
@kannanmuhamma8597Ай бұрын
ഈരാറ്റുപേട്ട അയ്യപ്പന്റെയും പാമ്പാടി രാജന്റെയും ഫോട്ടോഷൂട്ടിനാണ് ഞങ്ങൾ അവിടെ എത്തിയത് പാപ്പാന്മാരുടെ സഹകരണ കുറവുമൂലം പാമ്പാടി രാജനെ ഞങ്ങൾക്കെടുക്കാൻ പറ്റാതെ വന്നു എന്നിട്ടും ഞങ്ങൾ കുറെ ഷോട്ട് എടുത്തു അതൊന്നും ഈ വീഡിയോയിൽ കൊള്ളിച്ചിട്ടില്ല മോശമാണ്😢😢😢
@sreekumarmn3Ай бұрын
അതൊക്ക ഉൾക്കൊള്ളിച്ചൽ vm ചേട്ടന് ഇങ്ങനെ വീഡിയോ ചെയ്യാൻ പറ്റില്ലല്ലോ കണ്ണേട്ടാ.. റീച്ച് കിട്ടാൻ പലതും കട്ട് ചെയ്യണം.
@lissythomas5650Ай бұрын
അതെന്താ അയ്യപ്പന്റെ മാത്രം ഫോട്ടോ എടുക്കുന്നത്. എന്റെ അപ്പുക്കുട്ടനെ കണ്ണന് ഇഷ്ടപ്പെട്ടില്ലേ 😡😡