‘ഭദ്രം കർണ്ണേഭിഃ ശൃണുയാമ ദേവാഃ
ഭദ്രം പശ്യേമാക്ഷഭിർയജത്രാ.’
- മാണ്ഡൂക്യോപനിഷത്ത്.
അല്ലയോ ദേവന്മാരേ, ഞങ്ങൾ കാതുകൾകൊണ്ട് മംഗളമായതിനെ കേൾക്കട്ടെ. കണ്ണുകൾകൊണ്ട് മംഗളമായതിനെ കാണട്ടെ.
ഗുരുക്കന്മാരിൽ നിന്നും ലഭിച്ച അറിവുകൾ,
ആധികാരികഗ്രന്ഥങ്ങൾ, അനുഭവങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ദക്ഷിണയിലെ വീഡിയോകൾ തയ്യാറാക്കുന്നത്. സൂക്ഷ്മമായ പരിശോധനകൾക്കു ശേഷമാണ് വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത്. എങ്കിലും പ്രേക്ഷകരുടെ വിശ്വാസം, വിശകലനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വേണം ഇവ ഉൾക്കൊള്ളേണ്ടത്.
ദക്ഷിണയുമായി ബന്ധപ്പെടുന്നതിന്:
[email protected]