എസ്. ഹരിഹരകൃഷ്ണ ശർമ്മയുടെ ദേവീമാഹാത്മ്യം (അർത്ഥം, പാരായണ ക്രമങ്ങൾ, വലിയ അക്ഷരങ്ങളിലുള്ള ശ്ലോകങ്ങൾ എന്നിവയോടുകൂടിയത്) വാങ്ങുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. Call or WhatsApp: 8547 515253
@KawaiiCulture-os2gcal5 күн бұрын
പ്രൈസ്???
@sowmyamurali28375 күн бұрын
Price
@Sinilkollam5 күн бұрын
400 ഇൽ താഴെയായിരുന്നു വില 1 വർഷം മുമ്പ്
@roshysoorajsuraj7994Күн бұрын
ഇതിൽ അർത്ഥവും വ്യാഖ്യാനവും ഉണ്ടോ
@balumahadevan4662 күн бұрын
❤ എന്താ അതിയശം ' ദേവി മാഹാത്മ്യ ത്തിൻ്റെ ഫലം ലണ്ടനി ൽ നിന്നും പറയുന്നത് കേൾക്കുക 'അത് തന്നെ യാണ് അതിൻ്റെ ഫല സിദ്ധി യുടെ ഉറപ്പ്❤❤❤❤❤'സർവ്വം ദേവി മയം
@saphyvr77272 күн бұрын
ദേവിയുടെ അനുഗ്രഹം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ മറ്റുള്ളവർക് വേണ്ടി ഇടാൻ തോന്നിയത് നന്ദി 🙏🏻👍🏻👍🏻👍🏻
@subithasubi56523 күн бұрын
ഈ വീഡിയോ അമ്മ എന്റെ കണ്മുന്നിൽ എത്തിച്ചതാണ്. നന്ദി 🙏
@1969RКүн бұрын
7 വർഷത്തിൽ കൂടുതലായി ഞാൻ ഈ ദേവീ മാഹാത്മ്യം ഒരാഴ്ച കൊണ്ട് ബ്രഹ്മ മുഹൂർത്തത്തിൽ പാരായണംചെയ്യുന്നു... എന്റെ ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു.🙏🙏🙏 വളരെ ശരിയാണ് പറഞ്ഞത്🙏 മരണം വരെ ഇത് ജപിക്കാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രം...🙏 ഓം ശ്രീം മൂകാംബികായൈ നമ:🙏 മൂകാംബികയിൽ പോയപ്പോളും ചോറ്റാനിക്കരയിലും വെച്ച് അവിടെ ഇരുന്ന് ദേവിമാഹാത്മ്യം വായിക്കാൻ കഴിഞ്ഞു🙏 എല്ലാം ദേവിയുടെ അനുഗ്രഹം
@DeepthiDileep-g7g4 сағат бұрын
Ente jeevitha ammayude anu graham eppozhum undu devi mahathmyam njan cholarundu. E video kanan kazhinjathum oru anugrahamanu. Eppol njan sangappettalum Amma athinulla pariharamalla enikku thararundu amme narayana, Devi narayana, Lakshmi narayana, Bhadre narayana🙏🙏🙏🙏
@anilkumarpc684811 сағат бұрын
അമ്മേ നാരായണ അമ്മേ നമഃ ശിവായ അമ്മേ നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏
@shimnabrijesh661819 сағат бұрын
Exactly correct 💯 Devi saranam🙏
@rajanisunil9256Күн бұрын
അമ്മ പൊന്നമ്മ തമ്പുരാട്ടി അത്രയും സ്നേഹം ഉള്ള അമ്മയാണ്. എനിക്കും അനുഭവം ഉണ്ട്. ഞാനും ഈ ദേവി മഹത്മ്യം പുസ്തകം വാങ്ങി. ദിവസവും രാവിലെ വായിക്കാറുണ്ട്. അമ്മ കൂടെ ഉണ്ടെന്ന തോന്നൽ എപ്പോഴും ഉണ്ടാകാറുണ്ട്
@rejanianoop23233 күн бұрын
സത്യം. വിശ്വസിച്ചാൽ ദേവി രക്ഷക ആണ് നമുക്ക് 🙏🙏🙏🙏🙏
@dr.girijapc508816 сағат бұрын
ഞാനും വായിക്കുന്നു. അമ്മ രക്ഷിക്കുന്നു
@jayasreeviswanath9349Күн бұрын
അമ്മ ജഗദമ്പഎന്നെ കൊണ്ടും 2014 മുതൽ വായിപ്പിക്കുന്നുണ്ട്. നല്ലൊരു അനുഭവം തന്നെ..
@bnsnnair6063Күн бұрын
ദേവിയുടെ സാന്നിധ്യം തന്നെയാണ് ദേവി മാഹാത്മ്യം. 11 അധ്യായം വളരെ വിശേഷം. അമ്മേ നാരായണ
@vineethakalarikkal7680Күн бұрын
സഹോദരി , ❤❤❤❤ അമ്മേ saransm
@satyamsivamsundaram1435 күн бұрын
തീർച്ചയായും പ്രാർത്ഥന ഗുണം ചെയ്യുമെന്ന് എനിക്കും അനുഭങ്ങളുണ്ട്. ഞാൻ പ്രാർത്ഥിക്കുന്ന ദൈവങ്ങൾ, എന്റെ വീഴ്ചയിൽ എന്നെ താങ്ങി നിർത്തിയ അനുഭവങ്ങൾ, നന്ദി ദൈവമേ നന്ദി
@thewayfarersanjari4 күн бұрын
Heartfelt thanks!🙏May Bhagavathy always bless and protect you 🙏🙏🙏.
@sreejaramkumar46253 күн бұрын
ഞാനും പാരായണം ചെയ്യുന്നുണ്ട്🙏🏻
@vanajarenjith957918 сағат бұрын
Mammee saranam❤❤
@dineshpanickker99373 күн бұрын
This Video is an inspirational video with a lot of positiveness...👏🏻👏🏻👏🏻👏🏻👏🏻
@pramelasukumaran54825 күн бұрын
എൻ്റെയും എപ്പോഴെത്തെയും സമാധാനവും ആശ്രയവും ദേവിയും ദേവിമഹാ ത്മ്യവും മാത്രമാണ്. അമ്മേ ദേവി കാത്തു കൊള്ളണേ 🙏🙏🙏
@thewayfarersanjari4 күн бұрын
Heartfelt thanks!🙏May Bhagavathy always bless and protect you 🙏🙏🙏.
@sujithamanoj29993 күн бұрын
Athe correct anu.. Its really powerful.. Amme saranam.. ❤🙏🏼
@induchingath68533 күн бұрын
ഇന video കണ്ടത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു❤❤
@devisanilkumar17864 күн бұрын
ഹരിഹരകൃഷ്ണശർമ്മസാറിൻ്റെ ദേവീമാഹാത്മ്യം അതിശയകരമായ ഒരു ഗ്രന്ഥമാണ്. എൻ്റെ അനുഭവം. ഒരു പാടു പ്രശ്നങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും എന്നെ കരകയറ്റിയ ഗ്രന്ഥമാണിത്. വളരെ ലളിതമായി പാരായണം ചെയ്യാൻ കഴിയുന്നു എന്നതാണ് അതിൻ്റെ ഏറ്റവും പ്രധാന സവിശേഷത. ഇന്ന് ആ ഗ്രന്ഥം എൻ്റെ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്.
@ramachandrannair5303 күн бұрын
Namaskaram Iam also started reciting Devi Mahatmyam without knowing anything since 2007. Slowly I started reading with meaning.After that within three day time I can be able to complete. With Devi Mahamaya blessing I am leading happy life.
@mylittlebuddies37863 күн бұрын
❤
@beenapradeep719216 сағат бұрын
Amme devi saranam ❤🙏🙏 Devimahatmyam vangi kayil vachathinte next day oru accident patti roadil therichu veenu...Enikku onnum pattiyilla .ente Amma enne kaathu...❤🙏🙏💖cheriya oru chatavu matram ...ullarunnu...orupadu vandikalulla main road tvmil museum roadil... Amme Devi saranam.
@manjukumar21145 күн бұрын
ശരിയാണ്.Very powerful.അനുഭവിച്ച്തന്നെ അറിയണം
@thewayfarersanjari4 күн бұрын
Heartfelt thanks!🙏May Bhagavathy always bless and protect you 🙏🙏🙏.
@subithasubi56523 күн бұрын
നന്ദി 🙏🙏🙏
@nicypillai31584 күн бұрын
Ith 100% correct aan. Njanum ennum Devi mahathmyam parayanam chayyarund. Devi mahathmyam oru anubhavamanu. 🙏🙏🙏. Ente kayilum ee book thanneya. Amme Sharanam Devi Sharanam 🙏🙏🙏
@sailajasasimenon5 күн бұрын
അമ്മേ ദേവീ ശരണം 🙏🏻❤️. മോളുടെ അനുഭവങ്ങൾ, മോളുടെ വിവരണം വളരെ ഹൃദ്യം ❤️. ഇതെല്ലാം എല്ലാവരേയും ദേവിയിലേക്ക് അടുപ്പിക്കട്ടെ 🙏🏻👍🏻മോളുടെ കൂടെ ദേവി ഒരു കവചമായി എപ്പോഴും ഉണ്ടാവട്ടെ 🙏🏻❤️.
@thewayfarersanjari4 күн бұрын
Thank you amma for your kind words. May Bhagavathy always bless and protect you. 🙏🙏🙏
എൻ്റെ കുടുംബത്തെ ദുരന്തങ്ങളിൽ നിന്നും രക്ഷപെടുത്തിയത് ദേവീമാഹാത്മ്യ പാരായണമാണ്. ഞാൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്. എൻ്റെ എല്ലാ ശക്തിയും ദേവീമാഹാത്മ്യ പാരായണമാണ്. ഇപ്പോൾ ഞാൻ പൂർണ സന്തോഷവതിയാണ്.
@thewayfarersanjari4 күн бұрын
Heartfelt thanks!🙏May Bhagavathy always bless and protect you 🙏🙏🙏.
വളരെ സത്യമാണ്...ഞാൻ 9ത് ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ചൊല്ലി ശീലിച്ചതാണ്..ഇപ്പോഴും ചൊല്ലുന്നു...ഞാനും എൻ്റെ കുടുംബവും ഇന്നും നില നിൽക്കുന്നത് "അമ്മയുടെ" കാരുണ്യം കൊണ്ട് മാത്രമാണ്...ഓരോ ആപത്തിലും സ്വന്തം അമ്മയെ പോലെ നമ്മളെ കൈ പിടിച്ചു ഉയർത്തി നേ വഴി നടത്തുന്നു അമ്മ
@mayaayyappan15 сағат бұрын
Sathyam aanu
@AswathiKR-b7lКүн бұрын
യഥാ സമയം കിട്ടിയ ഉപദേശം പോലെ തോന്നുന്നു. ഉടൻ തന്നെ തുടങ്ങാൻ ദേവി അനുഗ്രഹിക്കട്ടെ.. ആഗ്രഹം തോന്നാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി.
@ambiliarambili94942 күн бұрын
അമ്മേ ഭഗവതി 🙏
@gopinathanp82365 күн бұрын
This knowledge is so amazing! Especially not in Kerala, not in India, but from another country, you, a teacher, have been able to take the people of this country and the world to the pinnacle of knowledge without changing your unique language and decorum, even though you lived and grew up in the circumstances. That is the greatness of the Goddess!
@thewayfarersanjari4 күн бұрын
Thank you so much for your kind words. 🙏May Bhagavathy always bless and protect you 🙏🙏🙏.
@jayalakshmi-xb2hx5 күн бұрын
What you said is 100% correct. Devi won't leave as alone. Everything I own is Amma's gift.🙏🙏🙏🙏
@akm2525 күн бұрын
All glories to Almighty 🙏🏻🙏🏻🙏🏻
@thewayfarersanjari4 күн бұрын
Heartfelt thanks!🙏May Bhagavathy always bless and protect you 🙏🙏🙏.
@thewayfarersanjari4 күн бұрын
Heartfelt thanks!🙏May Bhagavathy always bless and protect you 🙏🙏🙏.
@kkris94703 күн бұрын
Amme Sharanam Devi Sharanam 🙏🏻🌹🙏🏻
@aswinips77364 күн бұрын
Namasthe🙏🙏🙏 Whatever you explained here is absolutely true.Amma will be always there as a Kavacham to protect us. Its from my own experience. Sree Maha Devyai Namah🙏🙏🙏🌸🌸🌸🌸🌼🌼🌼🌼🌼
@vidhubalapj28435 күн бұрын
Happy to hear your words... Stay blessed always 😍🧚🏻♂️🙏🏻
@thewayfarersanjari4 күн бұрын
Heartfelt thanks Vidhu!🙏May Bhagavathy always bless and protect you 🙏🙏🙏.
@Sowparnika-gs5gb3 күн бұрын
ഇത് എന്റെ തന്നെ വാക്കുകൾ ആണെന്ന് തോന്നി പോകുന്നു എത്ര മാത്രം വിഷമങ്ങളിൽ നിന്നുമാണ് അമ്മ എന്നെയും കുടുംബത്തെയും കൈ പിടിച്ചു ഉയർത്തുന്നത് അമ്മ തന്നെ തോന്നിച്ച താണ് ദേവി മഹത്മ്യാ പാരായണം 🙏🏻🙏🏻🙏🏻 s ഹരിഹര കൃഷ്ണ ശർമ ജി യുടെ ഗ്രന്ഥ മാണ് ഞാനും പാരായണം ചെയ്യുന്നത് 🙏🏻 ആ അമ്മയാണ് എനിക്ക് എല്ലാം 🙏🏻 അമ്മയുടെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@DaisyminiKalyani3 күн бұрын
Anufavam und❤❤❤❤❤
@princykishor77223 күн бұрын
Devi amme mahamaye❤❤❤❤
@jyothishnarayanКүн бұрын
സത്യം 🙏
@sijushymol38053 күн бұрын
Namaskaram njanum japilaarund.om dum durgaye namah
@manjujayakumar62795 күн бұрын
I recite kavacham daily ....same buk.....amme sharanam
@thewayfarersanjari4 күн бұрын
🙏May Bhagavathy always bless and protect you 🙏🙏🙏.
@SajilSreedhar-jt3fw3 күн бұрын
ദേവി മാഹാത്മ്യം അനുഭവസത്യം എനിക്കും.. അമ്മേ മഹാമായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MayaRajesh-e6s3 күн бұрын
100% സത്യമാണ് ഞാനും ഈ ബുക്ക് തന്നെയാണ് follow ചെയ്യുന്നത് . ടീച്ചർ പറയുന്ന ആ ഒരു feel ഇല്ലേ അത് അനുഭവിച്ച് അറിയുക തന്നെ വേണം ഞാൻ അമ്മയെ തന്നെ ഗുരുവാക്കി പഠിച്ചു തുടങ്ങിയതാണ് ഇപ്പോൾ വലിയ തെറ്റില്ലാതെ വായിക്കാൻ സാധിക്കുന്നു സ്വസ്തിക പാർവ്വതി മാമിൻറെ നവരാത്രി നാളിലെ ക്ളാസ് follow ചെയ്ത് 7 ദിവസം കൊണ്ട് എനിക്ക് പൂർണ്ണമായും പാരായണം ചെയ്യാൻ സാധിച്ചു അത് ഒരു വലിയ അനുഭവം തന്നെയാണ് മനസ്സിന് സംതൃപ്തിയും സമാധാനവും കിട്ടുമെന്നു മാത്രമല്ല അമ്മ നമുക്ക് എല്ലാമാണ് സർവ്വവും അമ്മയിൽ സമർപ്പിച്ചു പാരായണം ചെയ്യുക എല്ലാവർക്കും നന്മയുണ്ടാകട്ടെ സർവ്വം ജഗദംബാർപ്പണമസ്തു അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🕉️🪔
@sunithareji87593 күн бұрын
Thankyou Mam ❤
@vivekkuniyil34913 күн бұрын
Amme Mahamaaye 🙏🙏🙏
@arjuns16165 күн бұрын
എനിക്ക് എന്റെ അമ്മയാണ് എല്ലാം
@thewayfarersanjari4 күн бұрын
May Bhagavathy always bless and protect you 🙏🙏🙏.
@AananthavalliAananthavalli4 күн бұрын
സത്യം
@vasanthasasidharan33928 сағат бұрын
Amme Devi Saranam❤
@lekshmisasikumar35755 күн бұрын
Amme Narayana 🙏 I am expriencing Devi's blessings by reading Devi Mahatmyam 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@thewayfarersanjari4 күн бұрын
May Bhagavathy always bless and protect you 🙏🙏🙏.
@renjukannan1354 күн бұрын
Thank you so much
@thewayfarersanjari4 күн бұрын
🙏May Bhagavathy always bless and protect you 🙏🙏🙏.
@smithagokhalai88775 күн бұрын
ദേവി എന്നും കൂടെ ഉണ്ടാകട്ടെ❤
@thewayfarersanjari4 күн бұрын
Heartfelt thanks!🙏May Bhagavathy always bless and protect you 🙏🙏🙏.
@Skvlogs369-m7kКүн бұрын
Ammeeee🙏🙏🙏🙏
@ksomshekharannair53365 күн бұрын
Amme Maha Maye kattukollene Devi 🕉🙏🏻♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thewayfarersanjari4 күн бұрын
🙏May Bhagavathy always bless and protect you 🙏🙏🙏.
@Inmyhobeez3 күн бұрын
ദേവി മാഹാത്മ്യത്തിലേക്ക് എന്നെ എത്തിച്ചത് സാക്ഷാൽ അമ്മ തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു......ശ്രീ ഹരിഹര കൃഷ്ണ ശർമയുടെ ദേവി മഹാത്മ്യം പട്ടിൽ പൊതിഞ്ഞു പൂജ റൂമിൽ സൂക്ഷിച്ചിട്ടുണ്ട് ... അത് അമ്മയാണെന്നു സങ്കല്പിച്ച് എന്നും തൊട്ടു തൊഴാറുണ്ട് മക്കളോടും പറഞ്ഞിട്ടുണ്ട്....നിത്യവും പാരായണം ചെയ്യാറുണ്ട്...അമ്മയുടെ സ്നേഹവും സംരക്ഷണവും എൻ്റെയും കുടുംബത്തിൻ്റെയും കൂടെ തന്നെയുണ്ട്....അമ്മേ 🙏🏻🙏🏻🙏🏻
@kalavati64845 күн бұрын
Amme Devi Saranam. Theerchayum prarthikkunnadane.
@thewayfarersanjari4 күн бұрын
🙏May Bhagavathy always bless and protect you 🙏🙏🙏.
@Ambily-vk1ihКүн бұрын
ഞാൻ 30വർഷം ആയി ദേവിമഹത്മ്യം ചൊല്ലുന്ന ആളാണ് എന്റെ ദേവി എനിക്ക് എല്ലാം തന്നു...വളരെ വളരെ സത്യം ആയ കാര്യം ആണ്..അത് നമുക്ക് വിശദീകരണം തരാൻ പറ്റില്ല...എന്റെ അനുഭവത്തിൽ എന്റെ ശക്തി സ്വരൂപിണി ആയ അമ്മഎല്ലാം എനിക്ക് 🙏🙏അതുപോലെ തന്നെ ഞാൻ ഇതേ ബുക്ക് ആണ്( ശ്രീ ഹരികൃഷ്ണ ശർമ്മ) 2007ഇൽ tvm നിന്ന് വാങ്ങി അതും ഞാൻ പട്ടിൽ പൊതിഞ്ഞു പൂജ റൂമിൽ സൂക്ഷിച്ചു..... പിന്നെ യാത്രയിൽ ഒരു ചെറിയ ബുക്ക് ഉണ്ട്.. എപ്പോഴും യാത്രയിൽ ഞാൻ ചെറിയ ദേവിമഹത്മ്യബുക്ക് കരുതും...
@RainDrops-o6nКүн бұрын
Yathrayil sookshikkunna book entha please reply athu poojichathu ano?
@SaumyaKp-p3o5 күн бұрын
Enikum anubavamund🙏🙏🙏🙏
@thewayfarersanjari4 күн бұрын
🙏May Bhagavathy always bless and protect you 🙏🙏🙏.
@SreedeviNair-e5m5 күн бұрын
എന്റെ മോളു പറഞ്ഞത് 100% സത്യം ആണ്. എന്റെയും അനുഭവം ആണ്. ഞാൻ. ദേവിയുടെ നടയിൽ ഇരുന്നു 10 പ്രാവശ്യത്തിൽ കൂടുതൽ തവണ പറയണം ചെയ്തിട്ടുണ്ട്.(പാരായണം) എന്റെ അനുഭവങ്ങൾ പറയാനുള്ള ശക്തി എനിക്കില്ല. ഇപ്പോൾ.എനിക്കു 78 യേർസ് ആയി. പഴയ സ്‌ട്രെയിൻ എടുക്കാൻ വയ്യ. പക്ഷെ ഞാൻ യൂട്യൂബിൽ കൂടെ കേൾക്കും. പറഞ്ഞറിയിക്കാം വയ്യാത്ത അത്രയും ശക്തി അമ്മയുടെ ദേവിമഹാറ്റമ്യത്തിനുണ്ട്. എല്ലാവരും വായിക്കേണ്ടതാണ്. ഇല്ലെങ്കിൽ കേൾക്കുക എങ്കിലും ചെയ്യണേ. ശർമാജിയിടെ ബുക് 10 എണ്ണം ഞാൻ വരുത്തിച്ചു പലർകും കൊടുത്തു ഗിഫ്റ്റ് ആയിട്ടു. പിന്നെയും പിന്നെയും വായിക്കാൻ തോന്നും. ❤❤❤❤❤❤❤
@thewayfarersanjari4 күн бұрын
Thank you amma for your kind words. 🙏May Bhagavathy always bless and protect you 🙏🙏🙏.
എന്റെ കൂടി അനുഭവം ആണ് 🙏🏻ഇതു തന്നെ ആണ് ഞാൻ വായിക്കുന്നതും... ദേവി തന്നെ തോന്നിച്ചു വായിക്കാൻ.. ദേവി യെ ഗുരു ആയി കണ്ടു വായിക്കുന്നു... ദേവി കൂടെ ഉണ്ട്
@thewayfarersanjari4 күн бұрын
Heartfelt thanks!🙏May Bhagavathy always bless and protect you 🙏🙏🙏.
@jyothikumari32485 күн бұрын
Amma ennayum ethu pole oru paadu ente amma koode vannu rakshichittundu.devi maahaathmyam japam athrakku shakthi aanu
@thewayfarersanjari4 күн бұрын
🙏May Bhagavathy always bless and protect you 🙏🙏🙏.
@lakshmibalasubramanian68255 күн бұрын
Satyam anu devi ennum koode undavum. Ente cancer treatment il njan cheyanatu anu. Ennu enitu ente monte kariyangal cheyanatu oke edu parayanam cheyanatu kondu tanne aanu. Devi ennum ellarudeyum koode undavan prarthikanu❤❤
എനിക്കും ദേവി മാഹാത്മ്യം വായിച്ച് നല്ല ഗുണം ഉണ്ടായിട്ടുണ്ട് എൻറെ ഒരു അനുഭവം പറയാം ഞാനും ദക്ഷിണ യിലെ വായിക്കാൻ തുടങ്ങിയത് എൻറെ ഹസ്ബൻഡ് ഒരു കേസ് സംബന്ധം ഉണ്ടായിരുന്നു പക്ഷേ അതിൽ ഏറ്റവും നിരപരാധി ആയിരുന്നു കോടതിയിൽ നിന്ന് സമൻസ് വരുമ്പോൾ ഫസ്റ്റ് ദേവി മാഹാത്മ്യം അതിൻറെ കൂടെ വന്നിരുന്നു അപ്പോൾ തന്നെ ഞാൻ വിശ്വസിച്ചിരുന്നു ഇത് തള്ളിപ്പോകും എന്ന് എൻറെ ദേവി എന്നെ കാത്തു എങ്ങനെ ഇത് പ്രകടിപ്പിക്കണം എന്നെനിക്കറിയില്ല അത്രമാത്രം എനിക്ക് വിശ്വാസമാണ് എൻറെ ദേവിയെ
@thewayfarersanjari4 күн бұрын
🙏Really happy to know your experience. May Bhagavathy always bless and protect you 🙏🙏🙏.
@PramidaPramida3 күн бұрын
ഞാനും ഇങ്ങനെ ഒരു അവസ്ഥ യിലാണ് സഹോദരി 😭😭😭അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏🙏