9 January 2024
2:50
9 ай бұрын
Пікірлер
@AliVa-r6n
@AliVa-r6n Күн бұрын
Good vidio
@saltmangotree-6295
@saltmangotree-6295 Күн бұрын
സർ, psc T test dimesion എങ്ങനെ ആണ്
@rashidak1765
@rashidak1765 7 күн бұрын
Sir എന്റെ 12ക്ലാസ്സ്‌ കഴിഞ്ഞു ഇപ്പോഴും വണ്ടി ഒറ്റക് പോവാൻ ആയിട്ടില്ല മൈൻഡ് എല്ലാതും ഉണ്ട് പക്ഷെ വണ്ടി ഓടിക്കുന്ന സമയത്ത് നല്ല കൺഫ്യൂഷൻ ഉണ്ട്
@shareefnellikuth7549
@shareefnellikuth7549 12 күн бұрын
നിങ്ങളുടെ സ്ഥാപനം എവിടെയാണ്..?? എനിക്ക് ഹെവി ലൈസൻസ് എടുക്കാൻ താൽപര്യം ഉണ്ട്
@abdulnazerkolleni9166
@abdulnazerkolleni9166 15 күн бұрын
സാർ എനിക്ക് ലേണേഴ്സ് ലൈസൻസുണ്ട് കൂടെ പോരാൻ ലൈസൻസുള്ള ഒരു ത്തനേം കൂടെ പോരാൻ കിട്ടുന്നില്ല. എൻ്റ കൂടെ വരാൻ ധൈര്യമുണ്ടോ?
@jith36
@jith36 15 күн бұрын
@@abdulnazerkolleni9166 100%
@jith36
@jith36 15 күн бұрын
@@abdulnazerkolleni9166 call me 9895698369
@FlashRok
@FlashRok 15 күн бұрын
ഏതാ ഈ സാർ
@HarifaHussain
@HarifaHussain 18 күн бұрын
Thanks ❤
@lifetravel3314
@lifetravel3314 25 күн бұрын
Place evideyan
@vishnuvichus4816
@vishnuvichus4816 25 күн бұрын
Police driver exam result vanno?
@anjanamk5198
@anjanamk5198 28 күн бұрын
Engana,evidya aply cheynde online,or neritto
@rajuvarampel5286
@rajuvarampel5286 29 күн бұрын
ഇതു 6 വർഷം മുൻപ് ഉള്ള വീഡിയോ ആണല്ലോ? ഫീസ് അടക്കുന്നതും ഡോക്യൂമെന്റ് disposal ചെയ്യുന്നതും വീഡിയോയിൽ പറയുന്നത് പോലെ ആന്നോ?
@NoushadPM-h4k
@NoushadPM-h4k Ай бұрын
പ്രിയ സഹോദര താങ്കളുടെ ഈ യൂടൂബ് ചാനൽ രണ്ട് മൂന്ന് ആവർത്തി കേട്ടതിനാൽ... ഇന്ന് എനിക്ക് ലേണിംഗിൽ വിജയിക്കാനായി ❤️ സന്തോഷം, നന്ദി ഒന്ന് രണ്ട് ഉത്തര മേ തെറ്റി പോയത്.
@BroozBz
@BroozBz Ай бұрын
എനിക്കൊരു ആംബുലൻസ് ഡ്രൈവർ ആവാൻ ആഗ്രഹ ഉണ്ട്
@CinicutKL24
@CinicutKL24 Ай бұрын
Trans with badge license und eniku appol eniku lmvyil badge venoo
@MuhsinaMhusina
@MuhsinaMhusina Ай бұрын
2024
@shyamshyam674
@shyamshyam674 Ай бұрын
സർ, നമ്പർ കൂടെ ആഡ് ചയ്‌യുമോ
@shyamshyam674
@shyamshyam674 Ай бұрын
തമിഴ് നാട്ടിൽ ഇപ്പോഴും ബ്ഡ്ജ് ചോദിക്കുന്നു ഹെല്പ് മി
@jith36
@jith36 Ай бұрын
@@shyamshyam674 പരിഹാരമുണ്ടാക്കാം
@ramesht452
@ramesht452 Ай бұрын
ഇന്ത്യൻ ലൈസൻസ് എന്നാണല്ലോ ഇന്ത്യയിൽ എവിടെയും വാഹനം ഓടിക്കമല്ലോ പിന്നെ എന്തിനാണ്...
@jith36
@jith36 Ай бұрын
@@ramesht452 എന്ത്
@ManuManu-ux9dx
@ManuManu-ux9dx Ай бұрын
ആശാന്റെ അടുത്ത് 1 ദിവസം ക്ലാസ്സിന് പോയതേ ഉള്ളു പങ്ക് എടുത്ത ഏല്ലാം psc ഡ്രൈവിംഗ് ടെസ്റ്റും പാസ്സ്, ഇപ്പോൾ ജയിലിൽ ഡ്രൈവർ ആയി ജോലി ചയ്യുന്നു ഡ്രൈവിംഗ് ന് 20/25 മാർക്ക് ഉറപ്പ് എനിക്ക് കിട്ടി 2022 ഇൽ psc നടത്തിയ 3 പരീക്ഷ ക്ക്‌ 1 rank നേടാൻ ഹെല്പ് ചെയ്തത് ആശാന്റെ ഡ്രൈവിംഗ് സ്കൂൾ കാരണം ആണ് എന്ന് ഞാൻ വിഷസിക്കുന്നു
@ansar5107
@ansar5107 Ай бұрын
Place evideyanu
@jith36
@jith36 Ай бұрын
thank u very much
@UmairudeenUmair-nc1zp
@UmairudeenUmair-nc1zp Ай бұрын
🔥🔥🔥
@albinkennedy9701
@albinkennedy9701 Ай бұрын
ട്രെയിലർ ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനങ്ങൾ ഓടിക്കാൻ കഴിയുമോ?
@AryaAryarobin
@AryaAryarobin Ай бұрын
Thank you sir... Sirnte class kettitt poi njan pass ayi❤
@vinesh.pmohandas3926
@vinesh.pmohandas3926 Ай бұрын
👏🏻👏🏻
@Kottayi-n7y
@Kottayi-n7y Ай бұрын
മാഡത്തിന്റെ ക്ലാസ്സ്‌ ഉണ്ടായിരുന്നു ksrtc സ്വിഫ്റ്റ് ന്റെ ട്രെയിനിങ് ൽ. മാഡം 👌.
@sheenamanoj7029
@sheenamanoj7029 Ай бұрын
വളരെ നല്ല ക്ലാസ് സാർ. ഒരു പാട് നന്ദി
@deepaksreekuttan6336
@deepaksreekuttan6336 Ай бұрын
Sir adipoliyane njan avide vanna sheshamane bus odikan nannayi padichath
@jith36
@jith36 Ай бұрын
Thanks
@sunilkrishna6457
@sunilkrishna6457 Ай бұрын
Heavy license fee ethraya
@jith36
@jith36 Ай бұрын
Call me 9895698369
@ratheesh0173
@ratheesh0173 Ай бұрын
എല്ലാവർക്കും ഒരായിരം നന്ദിയോടെ തന്നെ തുടങ്ങട്ടെ. ചരിത്ര മുഹൂർത്വത്തിൽ ഞാനും ഉൾപ്പെട്ടതിൽ അഭിമാനം കൊള്ളുന്നു. നാളിതുവരെ കാർ ഉൾപ്പെടെയുള്ള ഒരുവാഹനവും ഓടിക്കാത്ത എന്നെ നല്ലവണ്ണം പരിശീലിപ്പിച്ച് എന്റെ കുറവുകൾ തെറ്റുകൾ എല്ലാം നികത്തി എന്നിക്ക് വാഹനം ഓടിക്കുവാനുള്ള ഇഷ്ടം ഉണ്ടാക്കിത്തന്ന നാഷണൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലെ ഗുരുതുല്യരായ ജഗദീഷ് ഏട്ടനും കൃഷ്ണകുമാർ ഏട്ടനും ഓഫീസ് അംഗങ്ങൾക്കും എന്റെ കൂടെ ഹെവി ലൈസൻസ് നേടിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. എനിക്ക് ലൈസൻസ് അനുവദിച്ചു തന്ന Joint RTO Brinda മാഡത്തിനും MVI. Padmakumar സാറിനും ഹൃദയത്തിന്റെ ഭാഷയിൽ ഒരിക്കൽ കൂടെ നന്ദി രേഖപ്പെടുത്തുന്നു....
@pradeepcs2238
@pradeepcs2238 Ай бұрын
Anghne oru divasam athinte bhagam aakan kazhinjathil... santhosham 🥰 Thank God 🙏🏻
@midhunstephen1982
@midhunstephen1982 Ай бұрын
I am very happy to be a part of this historic moment, Thanks to Almighty God& Thanks to National Driving institute & Thanks to Beloved Our master Jaghadeeshetten&Krishnakumar ❤❤❤
@ratheesh0173
@ratheesh0173 Ай бұрын
❤❤
@jith36
@jith36 Ай бұрын
Thanks to you
@Manju-n9h8d
@Manju-n9h8d Ай бұрын
Mam ചിറ്റൂർ ഓഫീസിൽ alle ♥️ഇപ്പോ
@jith36
@jith36 Ай бұрын
Yes
@jeniljaison
@jeniljaison Ай бұрын
ആംബുലൻസ് സർവീസ് ആരംഭിക്കാൻ എന്താണ് formality?
@anees___x4270
@anees___x4270 Ай бұрын
❤️
@YoungLineCars-wm1lb
@YoungLineCars-wm1lb Ай бұрын
ഈ അവസരം കളയരുത്... ഞെട്ടിക്കുന്ന വമ്പിച്ച വിലക്കുറവിൽ കാറുകൾ കിട്ടും..."YOUNG LINE CARS"ൽ വന്നോളൂ... ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്...
@BIBINS97
@BIBINS97 Ай бұрын
Welcome to ksrtc driving school
@jith36
@jith36 Ай бұрын
@@BIBINS97 enjoy the real government training all the best
@technical___tips___2133
@technical___tips___2133 Ай бұрын
ആശാനെ ഞാൻ വരുന്നുണ്ട് ഉടായിപ്പ് അല്ലല്ലോ അല്ലെ 😁
@Jr_Ckv
@Jr_Ckv Ай бұрын
TRANS ലൈസൻസ് ഉപയോഗിച്ച് ട്രെയിലർ ഓടിക്കാം എങ്കിൽ ട്രെയിലർ ലൈസൻസ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്..? അത് എടുക്കണ്ട ആവശ്യകത എന്തെങ്കിലുമുണ്ടോ ദയവായി വിശദീകരിക്കാമോ..???
@sujithtk6807
@sujithtk6807 Ай бұрын
@sujithtk6807
@sujithtk6807 Ай бұрын
✌️✌️👏
@ashishpp9051
@ashishpp9051 Ай бұрын
@jibinjames4474
@jibinjames4474 Ай бұрын
❤️🥰👍👍👌😊
@nizamashraf1577
@nizamashraf1577 Ай бұрын
👍❤👍
@ആമിയുടെനിരഞ്ജൻ
@ആമിയുടെനിരഞ്ജൻ Ай бұрын
ആശാനെ ടെസ്റ് ഗ്രൗണ്ട് മാറിയോ??
@VishnuVAPhotofilms
@VishnuVAPhotofilms Ай бұрын
Sir veedu TVM aanu .. avde direct vannal mathiyo .. please rply
@jith36
@jith36 Ай бұрын
Call me 9895698369
@dr.ishabeevi1561
@dr.ishabeevi1561 2 ай бұрын
ഞാൻ 2006ൽ ഡ്രൈവിംഗ് ലൈസൻസ് എടുത്തു. 2012ൽ ലൈസൻസ് നഷ്ടപ്പെട്ടു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ കഴിഞ്ഞി ല്ല. ഇപ്പോൾ എനിക്ക് ഡ്രൈവിംഗ് ലൈസൻസ് അത്യാവശ്യം ആണ്.ഇനി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കാൻ ഞാൻ എന്ത് ചെയ്യണം?
@jith36
@jith36 2 ай бұрын
@@dr.ishabeevi1561 call me 9895698369
@sunilkrishna6457
@sunilkrishna6457 2 ай бұрын
Hlo hevy license fee ethraya varunath road class ethra indavum
@sujithtk6807
@sujithtk6807 2 ай бұрын
👌
@abeyjohn8166
@abeyjohn8166 2 ай бұрын
Leyland hino engine
@SureshSuresh-ob5vz
@SureshSuresh-ob5vz 2 ай бұрын
@SureshSuresh-ob5vz
@SureshSuresh-ob5vz 2 ай бұрын
ഞാനിപ്പോൾ ഒരു ആംബുലൻസ് ഡ്രൈവറാണ്