ട്രെയിലർ ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനങ്ങൾ ഓടിക്കാൻ കഴിയുമോ?
@muneerc7214 ай бұрын
ഞാന്‍ നാഷണല്‍ ഹെവി ഡ്രൈവിംഗ് സ്കൂളില്‍ നിന്ന് ഹെവി ലൈസന്‍സ് എടുത്തതാണ്. ആരെങ്കിലും heavy license എടുക്കാന്‍ ഉണ്ടെങ്കില്‍ ധൈര്യമായി അവിടെ പോകാം. ഞാന്‍ 100% satisfied ആണ്. ഞാന്‍ നിലമ്പൂർ ആണ്. ട്രയല്‍ മുതല്‍ ടെസ്റ്റ് കഴിഞ്ഞ് തിരിച്ചു വരുന്ന വരേയും താമസവും ഭക്ഷണവും ഒക്കെ അവർ ചെയ്ത് തന്നു. Thanks Team National ❤😘 😍
@freethinkerme4 ай бұрын
മൊത്തത്തിൽ എത്ര രൂപ ആയി
@muneerc7214 ай бұрын
@@freethinkerme 3 scheme. ഉണ്ട്, 7000, 8000, 10000 ഞാന്‍ തീരേ ഹെവി ഓടിച്ചിട്ടില്ലാത്തത് കൊണ്ട് 10000 എടുത്തു.
@krishnaprasadp99794 ай бұрын
Hello sir motor cycle with gear licence ondengil without gear olla vandikalkum odikkamallo allay sir carintay karayathilum anganay thannay allay sir
@krishnaprasadp99794 ай бұрын
Pinnay sir veray oru dought ond sir lmv licence vech ethokkay vandikal odikkam sir udaharana sahidham parayamo vandikal ethokkay ennu sir
@nisamkabeer18224 ай бұрын
National permit um All India permitum enthanu vyathyasam
@tamiltalks73213 ай бұрын
Fees eatharata
@AbhinavKk-jk4fu4 ай бұрын
Hello chetta heavy license apply chayan 20 age mathiyo atho 20 age complete aayi 21 aakano chodikan kaaranam evede njn chodichapo 20 complete aakanda just 20 age aayal mathi en paranju athukondaan
@jith364 ай бұрын
20 വയസ്സ് compleet ആകണം
@PhyscoBoy-tk4yh4 ай бұрын
@@jith36alla chetta venda 20 age start chayithal ente date of birth 2004 february il aan njan license apply chayithu leaners test kazhinju 21 venda