കൺമണിയെ പ്പോലെ ഒരു കുട്ടി യഥാത്ഥ ജീവിതത്തിൽ ഒരിക്കലും വിജയിക്കാൻ കഴിയില്ല. പക്ഷേ സീരിയിലിൽ സൂപ്പർ ആണെന്ന് വരുത്തി തീർക്കുന്നു. കാരണം No vision No aim , No confidence , No Knowledge. No Skill , No experiance . അതുകൊണ്ടു്. കഥാപാത്രത്തിന് സ്വല്പം Naturality കൊണ്ടുവരിക,
@mariesanthosh1357Күн бұрын
Ankum akane thonniyittundu, story munotte pokumpol athaylum character ne athaylum changes varum character ne kurekooti strong akkum annu prathishikunnu
@mariesanthosh13572 күн бұрын
Balaraman pre-planned game ane, krish kanmaniyum vazhaku kootiyupol paranjathe sir ente thalikettiya bharathav anno annu chothyam thane avare randupereyum nikshbathrakki, sathyam athu thaneyane, avarude viswasam nettiyadthukondu than avare illathakan ayrikum balaraman ente plan athu sureane
Krish ente familyayittu balaramente family y strong ayittulla shathurthayunde athu sureane 👍
@mariesanthosh13579 күн бұрын
Kripa rocked manasa shocked ❤ kanmani dhanalakshmi yodu prathikrichathu adipoli ayittunde, krishum kanmaniyum onikan inniyum time edukum annu thonnu, waiting for that movement 👍
@sreedevikm55419 күн бұрын
ഈ കണ്മണിയെ കുറച്ച് koodi ബോൾഡ് ആക്കു പ്ലീസ്, വാ തുറന്നു വർത്തമാനം പോലും പറയാൻ കഴിവില്ല,, ഇത്രയ്ക്കു പാവം പെണ്ണുങ്ങൾ ഇപ്പോൾ ഇല്ല,, കണ്മണി കാണാൻ നല്ല സുന്ദരി ആണ് പക്ഷെ അഭിനയം കുറച്ച് koodi നന്നാവാൻ ഉണ്ട് അതുപോലെ,, കണ്മണിയുടെ hair സ്റ്റൈൽ ഒന്ന് മാറ്റി പിടിക്കാമോ,, കൃഷ് nalloru❤️നടൻ ആണ് അപ്പോൾ ആ പയ്യന്റെ ഒപ്പം എത്തണം, അതുപോലെ ധനലക്ഷ്മിയുടെ കള്ളത്തരം എത്രയും പെട്ടെന്ന് കണ്ടുപിടിക്കണം അതുപോലെ അമ്മായി മാരുടെ ആവശ്യം വേണ്ടായിരുന്നു അതുകൊണ്ട് കണ്മണിയെ കുറച്ച് koodi ബോൾഡ് ആക്കു,,, ഏഷ്യാനെറ്റിലെ,, വേദ,, പല്ലവി,, കണ്ട് പഠിക്കണം 🙏🏽🙏🏽🙏🏽നല്ലൊരു സീരിയൽ ആണ് നശിപ്പിച്ചു കളയരുത് 🙏🏽🙏🏽🙏🏽
@mariesanthosh135710 күн бұрын
BR group nu vedi work chyan kanmani thyravum annu thonnunilla Gohul kanmaniku sapport ayittu kude yundavum krish sir kanmaniye kalyanam kazhichu vannu arinjathal ettuvum santhosham gohulneane. Kripa manasaye polichadakiyathil krishne orapattu santhosham . Varun um manasayum karyagal arinjal ikane prathirikum annu paryan pattilla epol thane 2parekum pocessivness, epol varun ne sathyagal ariyillankalum kanmaniyudeyum krishente yum karythil samashyam unde a samashyam sathyam vumane
@mazhavilstories10 күн бұрын
മിക്കവാറും വരുൺ സത്യം അറിയുന്നതിന് മുൻപേ തന്നെ കണ്മണിയും വരുണും അടിച്ചു പിരിയാൻ സാധ്യത ഉണ്ട് . ഇന്ന് വരുൺ കാൾ കണ്മണി എടുത്തില്ല. നാളെ അത് പറഞ്ഞുള്ള വരുൺ അടി ഉണ്ടാക്കാൻ വരും
Kanmanike ithu parayakkummo kanmaniyude kazhivukal lokam ariyatte, new character comming soon, kanmaniyude brother alle. Pr group nu incharge manojalle , athaylum krish manasaye polichadikum annu thonnu, chilpol kanmaniyude family kooti bathikum ayrikum