കൺമണിയെ പ്പോലെ ഒരു കുട്ടി യഥാത്ഥ ജീവിതത്തിൽ ഒരിക്കലും വിജയിക്കാൻ കഴിയില്ല. പക്ഷേ സീരിയിലിൽ സൂപ്പർ ആണെന്ന് വരുത്തി തീർക്കുന്നു. കാരണം No vision No aim , No confidence , No Knowledge. No Skill , No experiance . അതുകൊണ്ടു്. കഥാപാത്രത്തിന് സ്വല്പം Naturality കൊണ്ടുവരിക,
@mariesanthosh1357Күн бұрын
Ankum akane thonniyittundu, story munotte pokumpol athaylum character ne athaylum changes varum character ne kurekooti strong akkum annu prathishikunnu