Пікірлер
@minmalisticfun7219
@minmalisticfun7219 16 сағат бұрын
Changte is very much overated
@heyareyouokayy
@heyareyouokayy 22 сағат бұрын
ഇന്നലെ നന്നായി കളിച്ചത് സുരേഷ് and Brandon pinne gurpreetum
@Ayudham-f2z
@Ayudham-f2z Күн бұрын
Vibin jithin sahal ivar orumich kalikkanam and defensil playersine mattanam aa bosum bhekkeyum okke ball adich vaanam pole parathaane ariyu nalla pass mumbilott kodkkan ulla dhayram illa 😂😂
@Soubanov
@Soubanov Күн бұрын
ഇനി ഫാറൂഖ് എഡ്മുണ്ട് കോമ്പോ ആയിരിക്കും കാണാൻ പോവുന്നത് ❤️
@nandugp1743
@nandugp1743 Күн бұрын
Mohun baganil kalikunna otta karanam kond subhashih bose, apuia, liston e polulla paazhukale eduth teamil ittekkunnath nallathinavilla
@gamingwithme7537
@gamingwithme7537 Күн бұрын
Fc goa I'll foreign players ulat kond ah Indian teamil Indian players veli kali ila chela time il Nala kali olu
@Blueberry007-cc7dw
@Blueberry007-cc7dw Күн бұрын
Talents ulla players out senior players important indian squad
@abypeter8095
@abypeter8095 Күн бұрын
Need lengthy videos of national team
@anazph1999
@anazph1999 Күн бұрын
Focus and do more videos on indian football too like this
@saygood116
@saygood116 Күн бұрын
National team nte video koodi ningalude channelil consider cheyyanam
@adarsh5677
@adarsh5677 Күн бұрын
💯
@user-ng3rl5tb1q
@user-ng3rl5tb1q Күн бұрын
Subhashis bose , apuia , Liston okke shokamaan ..... Oru improvementum verunilla avarkk. Adutha natioanal squadill Jithin MS , Vibin , Nikhil prabhu , Imran khan , Asheer akthar okke veranam .
@AjmalAjmal-di1yd
@AjmalAjmal-di1yd 15 сағат бұрын
Apuia 💎
@VishnuVinod-sn4oe
@VishnuVinod-sn4oe 3 сағат бұрын
Jithin and vibin deserves📈
@Aditya_65318
@Aditya_65318 Күн бұрын
Jhingan in, mehtab out Akash Mishra in,Subhashish out Jithin in, Manvir out Valpuia in, Poojary our Vibin in, hnmate out Ashique in, liston out Team set🔥
@Mikachi97
@Mikachi97 Күн бұрын
Pritam need to comeback to the indian squad
@heyareyouokayy
@heyareyouokayy 22 сағат бұрын
No need
@Mikachi97
@Mikachi97 17 сағат бұрын
@@heyareyouokayy CB position is weak....!!!!! So it's actually make sense
@heyareyouokayy
@heyareyouokayy 17 сағат бұрын
@@Mikachi97 jinghan is coming back no need of pritam kotal, but yesterday pritam should have played instead of bheke he is not a proper centre back
@michaeljacksonanto3348
@michaeljacksonanto3348 17 сағат бұрын
​@@Mikachi97but he may be injured due to high intensity play's. Everytime whenever a player is gone to national team they will be returning with injury
@Mikachi97
@Mikachi97 16 сағат бұрын
@@heyareyouokayy that's I'm saying there is no proper CB with leadership!!!! Pritam will be great pick!!!!
@jithinp5133
@jithinp5133 Күн бұрын
Bro ningalde veekshanm shery alla , pazheya indian team nere oru pass koode kalikan sadikunillarunnu ippo atleads oru cordinatiom kanunnd
@user-ng3rl5tb1q
@user-ng3rl5tb1q Күн бұрын
Ningal ethu pazhaya team aanu parayunnath bro .... Pazhaya teamokke nalla pass kalichittund .... Ningal parayunath one touch pass kalichulla holding aanel , athu krithyamaayi videoyil parayunnund.
@Ashishvt974
@Ashishvt974 Күн бұрын
ഇന്ത്യൻ ടീമിൽ കുറച്ച് ഊച്ചാളി പ്ലയെർസ് ഉണ്ട് അവരെ കളഞ്ഞു നല്ല പിള്ളേരെ എടുക്കണം
@JibinJohn-zk1rd
@JibinJohn-zk1rd Күн бұрын
Ennalum I think first 11 striker aayi Edmund venam enn (my opinion)
@jerryjohn5019
@jerryjohn5019 Күн бұрын
ബോൾ കാലിൽ കിട്ടിയാൽ ഇരുന്ന് ആലോയിക്കും അപ്പോഴേക്കും അണ്പിള്ളേര് ബോൾ എടുത്ത് പോകും.
@akshaykv305
@akshaykv305 Күн бұрын
😂
@akhilcs1544
@akhilcs1544 22 сағат бұрын
Correct
@mc-criminal5827
@mc-criminal5827 20 сағат бұрын
Ys
@mc-criminal5827
@mc-criminal5827 20 сағат бұрын
10 m vayasil kalikkn irnginnthum athin munne kalikkn thudangunnthum thmmolulla differents
@vipinchempoor2328
@vipinchempoor2328 52 минут бұрын
Goaliykk pass kodukkunnathonnum thaan kanunnille😏😏
@kalakeyan5295
@kalakeyan5295 Күн бұрын
Average kalikalikuna kure perude team anu.. Indiaku vendath extra ordinary players anu
@brkthinks333
@brkthinks333 Күн бұрын
Jinghan ഇല്ലാത്ത സാഹചര്യത്തിൽ പ്രിതം deserve a spot
@michaeljacksonanto3348
@michaeljacksonanto3348 17 сағат бұрын
Ennit avane parikku varuthano
@brkthinks333
@brkthinks333 16 сағат бұрын
@@michaeljacksonanto3348 കളിക്കുന്ന എല്ലാ പ്ലേയേഴ്‌സും injured ആവാറില്ല Pritam kbfc വരുന്നതിനു മുന്നേ national team il കളിച്ച player ആണ് (as a standing captain)
@sabinsabi5996
@sabinsabi5996 Күн бұрын
എന്റെ ഒരു അഭിപ്രായം പറയുകയാണെങ്കിൽ ഐമൻ വിബിൻ ഇഷാൻ പ്രീതം കോട്ടൽ പ്രബീർ ജിതിൻ ms jai ഗുപ്ത ഇവരെല്ലാം ഇന്ത്യൻ ടടീമിൽ കളിക്കാൻ കൂടുതൽ അവസരം കൊടുക്കണം അല്ലാതെ ഫോം ഔട്ടായകളിക്കാരെ മാറ്റി പുതിയ തരങ്ങൾക്ക് അവസരം കൊടുക്കണം മറ്റുള്ള രാജ്യങ്ങൾ കണ്ടില്ല ഫുട്ബാൾ ഇൽ മുന്പോട്ട് പോകുമ്പോൾ ഇന്ത്യ പിന്നിലേക്ക് ആണ് വരുന്നത്
@sidharthbabuc9958
@sidharthbabuc9958 Күн бұрын
Ithum same players thanne Puthiya players select cheyythu avarku chance kodukkunilaa Isl matram alla I league players koode teamil select cheyyanam avideyum kaanum nalla skillful ayyitila playey Sherikum nalla randu Indian assistant coaches venam Pinne players scout cheyyanum orale separate coaching staffil vekkanam.
@_yadu_nand_x_
@_yadu_nand_x_ Күн бұрын
Prabir ?? Ishaan ?? Why bro 😂😂
@user-ng3rl5tb1q
@user-ng3rl5tb1q Күн бұрын
Prabir & ishaan 🤣🤣🤣. ISL polum nalla reethiyil kalikkaan pattanilla ... Ennittaan national team. Enthaanu bro ..... Ivar randinnem venemenkil I league kalippikkaam , allathe
@KkKk6-sc5gu
@KkKk6-sc5gu Күн бұрын
This is not kerala plaster ,iti indian team 😂😂😂😂😂
@michaeljacksonanto3348
@michaeljacksonanto3348 17 сағат бұрын
​@@KkKk6-sc5gunjan ningalude team ine vallom paranjo myre
@creepydoodler
@creepydoodler Күн бұрын
100k coming❤
@abingeorge6886
@abingeorge6886 Күн бұрын
💎
@reghu1755
@reghu1755 2 күн бұрын
രാഹുലിന് പകരം പ്രബീർ ദാസിനെ വലതു വിങ്ങിൽ പരീക്ഷിക്കാമായിരുന്നു. എടികെയിൽ ആയിരുന്നപ്പോൾ പ്രബീർ വിങ്ങിൽ തിളങ്ങിയിരുന്നു...
@SHUHYB
@SHUHYB 2 күн бұрын
രണ്ട് പേരും രണ്ട് position കൈകാര്യം ചെയ്യുന്നവരാണ്.... ആ പൊസിഷനിൽ stahre use ചെയ്യുന്നത് attacker ആണ് നിലവിൽ blasters nu Rahul ആണ് available prabir team 11 il പോലും ഇല്ല even right RB ആയിട്ട് പോലും sandeep,hormi, aibhan ഇവർക്ക് ശേഷമേ വരൂ
@muhammadsinan7586
@muhammadsinan7586 2 күн бұрын
Poliyada Mono😊😊🎉🎉
@muhammedshafeeque5775
@muhammedshafeeque5775 2 күн бұрын
ബ്രോ ഒരു ഡൗട്ട് .. നിങ്ങൾ ഇങ്ങനെ വീഡിയോസ് ഇടുമ്പോ മറ്റുള്ള ടീമുകൾക്ക് kbfc ടാക്ടിക്സ് മനസിലാക്കാൻ പറ്റില്ലേ?? വീഡിയോസ് എല്ലാം 🔥🔥
@SHUHYB
@SHUHYB 2 күн бұрын
എല്ലാ ടീമിലും പ്രൊഫഷണൽ വീഡിയോ analyst കൾ ഉണ്ട് ബ്രോ,,, അവർക്ക് സൗകര്യവും കൂടുതലാണ്... ഓരോ machinu ശേഷവും അവർ അത് neat ആയിട്ട് കൈകാര്യം ചെയ്യും പിന്നെ അതിൽ ഒക്കെ 50% കാര്യം ഉള്ളൂ.... കാരണം നമ്മുടെ previous coach ne തന്നെ നോക്കാം... ivan always oru similar പാറ്റേണിൽ ആണ് കളിപ്പിച്ചത്... predictable 11 ആണ് predictable formation എന്നിട്ടും ഫൈനൽ ethiyille? അവിടെ playersinte individual ബ്രില്യൻസ്+ luck ഇതും ആവശ്യത്തിന് ഉണ്ടായിരുന്നു... ഇവിടെ stahre de സിസ്റ്റത്തിൽ ആൾ team 11 almost similar ആണെങ്കിലും formation അതുപോലെ tactics ആണെങ്കിലും എല്ലാം മൂന്ന് കളികളിലും മൂന്ന് തരത്തിൽ ആയിരുന്നു 3-4-4 4-3-3 4-2-1-3 4-3-2-1 എല്ലാം stahre use ചെയ്യുന്നത് കണ്ടിട്ടുണ്ട് അതുപോലെ more important ആണ് substitutes ഇവൻ ആശാനെ kkalum far far better ആണ് stahre യുടെ ഭാഷയിൽ paranjal first eleven, second eleven 2 team 50 minute gap il ഒരേ എനർജി യിൽ കളിക്കുക......
@nithinthomas2849
@nithinthomas2849 Күн бұрын
​@@SHUHYB 3-4-4 ❌ 4-4-2 ✅
@Manmnxxxx
@Manmnxxxx 3 күн бұрын
Ithrem kaalam no hope no hype ennullath ippo no hype only hope aay
@vaishnavsr86
@vaishnavsr86 3 күн бұрын
Kayinja full match enganey Kittum bro?
@vigneshs7137
@vigneshs7137 3 күн бұрын
Goal scoring indian player kuttan oru vazhi ind Isl rule 4 foreign player polle mandatory ayit oru indian stiker in starting 11 il indavnm enn kondvana Full foriegn sticker enn mari indian and foriegn link up ground um pinne indian sticker nne experience playing time exposures increase nne help cheyile?
@SHUHYB
@SHUHYB 2 күн бұрын
നല്ല players undel oru കോച്ചും മാറ്റി നിർത്തില്ല സുഹൃത്തേ mid or defence le foreign count കൂട്ടാൻ എല്ലാ coachinim താൽപര്യം കാണിക്കില്ലേ ഇതിന് റൂൾ വേണം എന്നൊന്നും ഇല്ല ഇപ്പോഴും എല്ലാ ടീമും ചെയ്യുന്നുണ്ട് ബംഗളൂരു chehtriye കളിപ്പിച്ചപോലെ പഞ്ചാബ് നിഹാലിനെ കളിപ്പിച്ച പോലെ ഒഡിഷ rahim അലി യെ കളിപ്പിക്കുന്നു kerala rahul ne കളിപ്പിക്കുന്നു north east jithin MS ne കളിപ്പിക്കുന്നു angane എല്ലാ ടീമിലും കാണാം പിന്നെ isl nte സൗന്ദര്യം ഈ പവർഫുൾ Foreign സാന്നിധ്യം അല്ലേ? അല്ലേൽ എത്ര പേര് കളി കാണും lunaye or നോഹയെ പകരം ഒരു ഇന്ത്യൻ player സ്ഥിരം വന്നാൽ എത്ര പേര് കളി കാണാൻ വരും? കഴിവുള്ള players വരട്ടെ അവർ front il എന്തായാലും കളിക്കും
@commonuser819
@commonuser819 3 күн бұрын
Give stahre a player like van neiff and a proper cb He will cook every match
@rahulkrishna6469
@rahulkrishna6469 3 күн бұрын
Advance Congrats on 100K Bro❤🎉
@mohammednishmalmattummatho1338
@mohammednishmalmattummatho1338 3 күн бұрын
Where is prabir das
@achuavanoor8026
@achuavanoor8026 3 күн бұрын
Inn tvm lulu mallil ondayirn alle 🫣🫣
@kannapan9428
@kannapan9428 3 күн бұрын
@jijijohn7895
@jijijohn7895 3 күн бұрын
If Ishan tere, he can be used in place of Danish.so that attention of defenders to Jimenes will be reduced
@rapsodicreaper
@rapsodicreaper 3 күн бұрын
💯
@manutd29
@manutd29 3 күн бұрын
Danish def support umbrella kodukumalo apo ishan na kond athe ethra effective akum ene ariyilla
@ofwuncukr
@ofwuncukr 2 күн бұрын
​@@manutd29 but ishan can be the target man in box, so jesus can be more effective as false 9
@blastershub8935
@blastershub8935 3 күн бұрын
Ellarum twitter (x) il keri, Fiago account il poll und. Best fans. Final aanu Blasters vs Dortmund. Vote cheygu
@akkumhmd7809
@akkumhmd7809 3 күн бұрын
Bro kerala Blasters matram Analysis video idathe kerala blasters next match ulla team Analysis koodi post chey... for eg next match namuk Bangalore ayi ahn avaruday last match analysis, weak and strength koodi video chey...
@aravlifts
@aravlifts 3 күн бұрын
true please do that video
@rohitrajpr3974
@rohitrajpr3974 3 күн бұрын
Next match mohhammaaden fc ayit alle?
@abhiramachu8661
@abhiramachu8661 3 күн бұрын
​​@@rohitrajpr3974Yes, next match is against mohammedan sc and then against bengaluru (home match)
@muhammedaflah024
@muhammedaflah024 3 күн бұрын
Athe
@sureshkumarmp3556
@sureshkumarmp3556 3 күн бұрын
Bro namalude setpiece ne korachu onnu parayumoo
@crystal_john-bfc
@crystal_john-bfc 3 күн бұрын
Oo ith kettitt ake confusion ayi😛🤯
@ofwuncukr
@ofwuncukr 2 күн бұрын
Ne onnum kelkanda...😅 ennniitu whistle adikanalle😮😅
@sureshperfect7211
@sureshperfect7211 3 күн бұрын
KBFC Vs Odisha FC match ൽ 1st half ലെ average formation ( By Sofascore) 77 13 7 9 8. 3 29 50. 20 15 2nd half ലെ average formation 14 77 10 19 8 32 4 50 20 15 ഇത് analyse ചെയ്താൽ Luna യും Peprah യും ഇറങ്ങുമ്പോൾ tactics ൽ വ്യത്യാസമുണ്ട്. 2nd halfൽ DMF പൊസിഷനിൽ No. 32 , Azhar ഉം RB പൊസിഷനിൽ No. 4 , ഹോർമിയുമാണ്. First halfൽ ഒരു False 9 പൊസിഷനിലാണ് Jesus കളിച്ചത്...... 2nd halfൽ Azhar DMF ആയി ഇറങ്ങിയതിനു ശേഷം ഗോൾ വഴങ്ങിയിട്ടില്ല എന്നതു എടുത്തു പറയേണ്ട കാര്യമാണ്....😊
@Amirsulaim
@Amirsulaim 3 күн бұрын
Ishan panditha എവിടെ???
@philipemmanuelsunny3357
@philipemmanuelsunny3357 3 күн бұрын
Ithpole aanu lobera de formationum
@GADJET4U
@GADJET4U 3 күн бұрын
Stahre is too good Wait he is cooking something 👊🏻🔥
@anujithanujith4871
@anujithanujith4871 3 күн бұрын
Next Sunday alle match 😮
@kncblind29
@kncblind29 3 күн бұрын
Bro Coeffina patti oru video cheyyo
@Govinda-Mamukoya
@Govinda-Mamukoya 3 күн бұрын
കൊയ്ഫ് എന്താ ആവറേജ് കളിക്കാരൻ😂😂
@kncblind29
@kncblind29 3 күн бұрын
@@Govinda-Mamukoya orikalum alla One of the best signings
@manukrishnan8024
@manukrishnan8024 3 күн бұрын
long ബോൾ ത്രൂ ബോൾ വരൻ കാരണം അവരുടെ റൈറ്റ് ബാക്ക് amay overlap ചെയ്ത് നിക്കുണോണ്ട് അല്ലേ
@alfredroy.
@alfredroy. 3 күн бұрын
machante videos ellam 🔥🔥
@Gladiator-c3y
@Gladiator-c3y 3 күн бұрын
3 defence upayogikuka anel coeff cb venam but missing anthanu annu vachal ethupolathe formation nikil prabhu anna player must anu January ankil avane sign cheyithal mathi ayirunnu 🥲
@abhiraje4319
@abhiraje4319 3 күн бұрын
Adhe Avan varuvanel kidilan aanu nammade team
@sajinaspalara2327
@sajinaspalara2327 3 күн бұрын
സൗരവ് vitto
@user-pp3hy8hq8q
@user-pp3hy8hq8q 3 күн бұрын
Vali vittu enn thonnunu atha kalipikathe
@amalnathcb7299
@amalnathcb7299 3 күн бұрын
​@@user-pp3hy8hq8q😂😂
@JishnuSuresh-kj8ns
@JishnuSuresh-kj8ns 3 күн бұрын
Prabhirdhas and Ishanpandita endu pattti
@PaulMathew-w4v
@PaulMathew-w4v 3 күн бұрын
100k special video vanam kaatto.....