Stahre-യുടെ ആദ്യ വിജയം 👏👏 Kerala blasters vs East Bengal F C | My opinion | Indian super league 2025

  Рет қаралды 41,253

Techy Sporty

Techy Sporty

Күн бұрын

Stahre-യുടെ ആദ്യ വിജയം 👏👏 Kerala blasters vs East Bengal F C | My opinion | Indian super league 2025
✅For business inquiries please contact me on shahulshavu62@gmail.com
#keralablastersfc #football #isl11
🔷download my application here ⏩ www.appsgeyser....
🔷Subscribe my channel (it's free) - www.youtube.co....
👇👇 Connect with me👇👇
⏩ Like my Facebook page ▶ / techysporty.in
⏩ Follow on Instagram ▶ / techysporty
⏩ Visit my blog ▶ techysportyker...
⏩Subscribe on Telegram ▶ t.me/techysporty
My Equipments
Camera - amzn.to/2ZGXCmE
Mic - amzn.to/38CMWcL
Tripod - amzn.to/2C8OKye
Selfie Ring Light - amzn.to/3e9kekS
Laptop - amzn.to/3f9gzoz

Пікірлер: 271
@techysporty
@techysporty 17 сағат бұрын
മറക്കല്ലേട്ടാ 👇👇👇 youtube.com/@shahulbasheer8413?si=4G1gxkFPfxH-haE8
@bakrameco7940
@bakrameco7940 16 сағат бұрын
ഇടം വലം നോക്കാതെ സബ്സ്ക്രൈബ് ച്യ്തിരിക്കും
@primeuser3241
@primeuser3241 16 сағат бұрын
Eappazheee cheythu😅
@ananthu4141
@ananthu4141 14 сағат бұрын
Nerathe cheythatha...onnude cheythal unsubscribe aakum 🥴
@noufaljr7963
@noufaljr7963 12 сағат бұрын
ഇടം വലം നോക്കാതെ ചെയ്തിരിക്കും മല്ലയ്യ... 👍🏻🙎🏻
@nijomonsajisaji8417
@nijomonsajisaji8417 12 сағат бұрын
പണ്ടേ ചെയ്ത് വെച്ചേക്കുവാ.
@ASBassKerala
@ASBassKerala 17 сағат бұрын
ഞാൻ കണ്ടെടാ ആ prime pritam kotal നെ ☠️🔥💛
@ojassajan
@ojassajan 13 сағат бұрын
Yeaaahhhhh❤❤❤❤
@__adhithyan
@__adhithyan 12 сағат бұрын
Yesss❤
@Mundakkan
@Mundakkan 17 сағат бұрын
The real captain kotal what a man
@vishnujiju1158
@vishnujiju1158 15 сағат бұрын
കോച്ച് നല്ല പ്രഷർ കൊടുക്കുന്നുണ്ട് പ്ലയേഴ്‌സിനു അതാണ്‌ 90 മിനിറ്റ് ഉം കണ്ടത് അത് വല്ലാത്തൊരു പോസിറ്റീവ് ഘടകം ആണ് 🔥 കളിക്കാരെ വിശ്രമിക്കാൻ വിടുന്നില്ല അങ്ങേര് 🔥🔥🔥🔥
@monianay7915
@monianay7915 10 сағат бұрын
😅😅
@akschannel9539
@akschannel9539 17 сағат бұрын
Pritam kotal നെ കൊണ്ട് ഇപ്പോഴാണ് ടീമിന് ഉപകാരം ഉണ്ടാവുന്നത് he is back to his old form 💛💛
@shamirono8031
@shamirono8031 17 сағат бұрын
Better center back position
@hareshvikram6277
@hareshvikram6277 17 сағат бұрын
Ivan used pritam as right back Stahre used him as his perfect position center back.. so
@sree0728
@sree0728 16 сағат бұрын
​@@hareshvikram6277 yes that's the exact reason 👍👍
@anujithanujith4871
@anujithanujith4871 15 сағат бұрын
Yes
@bibin4641
@bibin4641 16 сағат бұрын
Pritam kotal aanu actually key of us winning the cup this time... Can't be a top team without an Indian centre back who can be as good as any other Indian centre back
@Rocky14332
@Rocky14332 16 сағат бұрын
Individual skills saved us
@messiha1720
@messiha1720 17 сағат бұрын
This win is intivijual brillians but 3points is very very important❤
@Adwaith-be5wf
@Adwaith-be5wf 12 сағат бұрын
Individual*
@Asthra_op
@Asthra_op 17 сағат бұрын
രാഹുൽ പഴയ പോലെ ഗോൾ അടിക്കണം എന്നുള്ള hunger കാണുന്നില്ല
@Siuurya
@Siuurya 10 сағат бұрын
Ningal polulla alkar..over pressure kodukuvalle....Antony kkum ithuthanneyahn sambhavikunnuthu
@sfx33
@sfx33 17 сағат бұрын
Brode videoyk waiting arunn😄
@trueman11219
@trueman11219 17 сағат бұрын
Coach ഇന്റെ hardwork കൊണ്ട് ജയിച്ച മാച്ച് ആയി തോന്നി
@sreeragck2682
@sreeragck2682 17 сағат бұрын
മാങ്ങതൊലി.. ഭാഗ്യം കൊണ്ടും നോവ, പെപ്ര മികവ് കൊണ്ടും ജയിച്ചു കേറി.. മിഡ്‌ ടേബിൾ പൊസിഷൻ വേണ്ടി മത്സരിക്കാൻ ഇ കോച്ചു മതി കപ്പടിക്കാൻ ഇത് പോരാ
@Asthra_op
@Asthra_op 17 сағат бұрын
​@@sreeragck2682 cup അടിക്കാൻ പിന്നെ ഏത് കോച്ച് വേണം😈 എത്ര വലിയ കോച്ച് വന്നാലും നമ്മൾ കപ്പ് അടിക്കില്ല എന്ന സത്യം നീ ആദ്യം മനസിലാക്ക്
@bestintheworld4255
@bestintheworld4255 17 сағат бұрын
അയാളെ കാണുമ്പോൾ ശരിക്കും പാവം തോന്നുന്നു.. രാഹുൽ ഡാനിഷ് ഒക്കെ കളി...
@rajeshkr4286
@rajeshkr4286 17 сағат бұрын
​@@sreeragck2682കോച്ചിനെ പറ്റി ഇപ്പോഴേ വിലയിരുത്താതെ ഇരിക്കുക ലോബേര ടീമിന്റെ അവസ്ഥ എന്താണ് ഇപ്പോൾ എന്ന് വെച്ച് പുള്ളി മോശം ആണ് എന്നാണോ കോച്ചിന് സമയം കൊടുക്കുക ഇപ്പോഴേ കൊണ കൊണ അടിക്കരുത് 🙏🏻🙏🏻
@vincentanthonyvidayathil9973
@vincentanthonyvidayathil9973 17 сағат бұрын
Another Rene Mulesteen, Kibu Vikuna and Micheal Starea loading
@vineethv5653
@vineethv5653 17 сағат бұрын
അങ്ങനെ ജയിച്ചു 🤗🤗🤗
@ASBassKerala
@ASBassKerala 16 сағат бұрын
ബ്രോ ഇതിനു മുൻപ് പറഞ്ഞപോലെ തന്നെ players down ആയി എന്ന് കോച്ചിന് തോന്നിയാൽ സബ് ആക്കും അതാണ്‌ ഇന്നലെ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടത്... അങ്ങനെ ആണ് vibin, danish, sandeep നെ ഒക്കെ കേറ്റിയത്..
@anujithanujith4871
@anujithanujith4871 15 сағат бұрын
Sathyam 💯
@mechmangamingmecharena
@mechmangamingmecharena 17 сағат бұрын
Mikheal our new ashan ❤️
@vivekkedaram
@vivekkedaram 17 сағат бұрын
ജയിച്ചു അതിൽ സന്തോഷം.. ബട്ട്‌ വിംഗ് ബാക്സ് ന്റെ കളി ഇങ്ങനെ ആണെങ്കിൽ strong ടീംസ് വരുമ്പോൾ വയറു നിറച്ചു കിട്ടും. Danish മിസ്സ്‌ പാസ്സ് ഭയങ്കര വെറുപ്പിക്കൽ ആണ്.. എന്നാൽ മൂപ്പരെ pressing & work rate കൊള്ളാം, അതുപോലെ കളിക്കാൻ പറ്റുന്ന വേറെ ഇന്ത്യൻ പ്ലയെര്സ് നമുക്ക് ഇല്ല.. അതാണ് നമ്മുടെ scouting ന്റെ പ്രശ്നം Noha, pritam, milos, vibin 🔥🔥🔥🔥🔥
@ashvinvravi334
@ashvinvravi334 16 сағат бұрын
ഇനിയും Strong team ഓ??? Indian squad ഉം ISL experiance വച്ച് Forign sqaud ഉം നമ്മളെക്കാളും Strong ആണ് East Bangal ന്റെ😅.
@vivekkedaram
@vivekkedaram 16 сағат бұрын
@@ashvinvravi334 അതിലും നല്ല കളി കളിക്കുന്ന ടീമിന്റെ കൂടെ കളിക്കുമ്പോൾ നമ്മുടെ wing backs ന്റെ weakness നന്നായി മുതലെടുക്കും. Mumbai, jfc, mbsg, mohammadance എല്ലാരും wingers നെ നന്നായി ഉപയോഗിക്കുന്ന tems ane.. വിംഗ് സെറ്റ് ആയ ട്രംസ് ആണ്
@sujithn-p6r
@sujithn-p6r 12 сағат бұрын
അവസാന 30മിനിറ്റ് തീ കളി ആയിരുന്നു 😊😊ഹാപ്പി ❤
@rajeevvr261
@rajeevvr261 15 сағат бұрын
If we want to win something this should be the line up. ... S suresh Aiban pritam hormi naocha Vibin coeff Luna Rahul noah Juesus
@abhinavv8905
@abhinavv8905 13 сағат бұрын
Same opinion from my side
@nijomonsajisaji8417
@nijomonsajisaji8417 12 сағат бұрын
​@@abhinavv8905എനിക്കും അങ്ങനെ തോന്നുന്നുണ്ട്.
@thoufeekthoufee2607
@thoufeekthoufee2607 6 сағат бұрын
Agreed
@firozfiru9796
@firozfiru9796 16 сағат бұрын
Sandeep singh നന്നായി തന്നെ കളിക്കുന്നുണ്ട് ഇന്നലെ അദ്ദേഹത്തിന്റെ time ശരിയല്ല അത്രേ ഉള്ളു മാറ്റി പരീക്ഷിക്കേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു (തെറ്റ് പറ്റാത്തത് ആയി ആരാ ഉള്ളത് 😄)
@fayazazeez298
@fayazazeez298 14 сағат бұрын
Truee sandeepinte okke cross okke scn aahn...innale Rahulin kodutha aa cross aarum parnj kanunnilla perfect aayirnnu ath❤️
@nijomonsajisaji8417
@nijomonsajisaji8417 11 сағат бұрын
​@@fayazazeez298sandheep ഒരു matchil ഒരു നല്ല ഒരു cross മാത്രമേ കൊടുക്കൂ.അത് excellent ആയിരിക്കും.
@jibinjosek4837
@jibinjosek4837 10 сағат бұрын
Sandeep pazhe aa oru energy ilya game il athenthu pattu ennu ariyoola
@17favno
@17favno 6 сағат бұрын
true. sandeepine mattanda , kazhinja kaliyille casual apporach adutha divasam coach mattikollum. pinne chekkan scene ayikkolum
@abin_dude
@abin_dude 16 сағат бұрын
Pritham hormi center back combo try cheyyanm
@saniyosuresh954
@saniyosuresh954 13 сағат бұрын
👍🏿🕶
@blackpanther14301
@blackpanther14301 14 сағат бұрын
എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല. അയ്മൻ അടിച്ച ഷോട്ട് ചെറിയ വ്യത്യാസ ത്തിലാണ് പുറത്തേക്ക് പോയത്. അവിടെ ആരും ഇല്ലാത്തതുകൊണ്ടാണ് അയ്മൻ സ്വന്തമായിട്ട് ആ ഷോട്ട് എടുത്തത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ പെപ്ര ആ പാസ് അയ്മന് കൊടുത്ത ശേഷം പെപ്രയെ East bengal താരം വീഴ്ത്തുന്നുണ്ട്. ഒരു പക്ഷേ അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ അയ്മന് വീണ്ടും പെപ്രയ്ക്ക് പന്തു നൽകാൻ പറ്റുമായിരുന്നു.
@ansgaming1665
@ansgaming1665 14 сағат бұрын
Your brilliant 😮
@nijomonsajisaji8417
@nijomonsajisaji8417 12 сағат бұрын
Peprah യുടെ energy വേറേ level ആണ്.
@darkwolf2128
@darkwolf2128 16 сағат бұрын
രാഹുൽ ഇന്നലെ നന്നായി കളിച്ചു ലാസ്റ്റ് നോഹയുടെ ചാൻസ് രാഹുലിന് കൊടുത്തിരുന്നേൽ ഒരു ഗോൾ കൂടെ വരുമായിരുന്നു ഇനിയും ഒരുപാട് മാറ്റം വരാൻ ഉണ്ട്
@sum8395an
@sum8395an 11 сағат бұрын
Jiminez inta first touches arelm sredicho,👌
@venomvaiking1018
@venomvaiking1018 10 сағат бұрын
❤❤
@hareshvikram6277
@hareshvikram6277 17 сағат бұрын
ലൂണ കൂടി വന്നാൽ ടീം set ആകും. Individual performance goals ആണെങ്കിലും നല്ല ഒരു ടീം effort കണ്ടു് അദ്യ മത്സരം നിന്ന് മാറ്റം കണ്ടു്
@JosephAnto-oq7zv
@JosephAnto-oq7zv 11 сағат бұрын
Why didn't Luna played this match
@hareshvikram6277
@hareshvikram6277 11 сағат бұрын
@@JosephAnto-oq7zv as per I'm Vijayan says, Luna had dengue fever and recovering now
@JosephAnto-oq7zv
@JosephAnto-oq7zv 11 сағат бұрын
@@hareshvikram6277 will he play the next match?
@hareshvikram6277
@hareshvikram6277 9 сағат бұрын
@@JosephAnto-oq7zv not sure
@Ayudham-f2z
@Ayudham-f2z 17 сағат бұрын
Diego moricio and roy krishnaye sergiyo lobero upayogikkumbole stehrekkum jemenzineyum peprayeyum use cheyyaam💛💛
@6editzz
@6editzz 16 сағат бұрын
Luna Noah enthaayalum verum Pinne jimenez um peprayum vanna defence il foreign player ne use cheyyan pattila
@shamnad_official
@shamnad_official 14 сағат бұрын
No pepra sub aaytt use chytha mathi
@vishnujiju1158
@vishnujiju1158 15 сағат бұрын
നിന്റെ ചാനൽ sub ചെയ്തില്ലെങ്കിൽ പിന്നെ ആരുടെ ചെയ്യാനാ മുത്തേ 😍🔥
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 16 сағат бұрын
രാഹുൽ 👍❤
@adhiladhi2823
@adhiladhi2823 15 сағат бұрын
Pritam kottal 😮‍💨 💎
@abhinavm8250
@abhinavm8250 17 сағат бұрын
Improvement enthayalum und. But east bengal pressing onnum cheyathe kalicha kond blasters ne nannayi kalikkan pati . But Punjab ,BFC koode oke kalikkunbol nalla pressing varumbol blasters ne plan cheytha pole kalikkan patunila . Avide korachude improve cheyanam
@johnsontomy4793
@johnsontomy4793 16 сағат бұрын
Broo Punjab kuduthal defence anu nokkunnath. But avarkk evde anoo oru chance kittunna aa tym il anu kuduthal attack cheyyunnath 🙂
@shamnad_official
@shamnad_official 14 сағат бұрын
Ebm press chyth thanne aan kalichath... But punjab onnum ingana alla avarokke pure counter aan kalikkunnath.. Defencel ninn nammala mistake edth kalikkum..
@shoibnezn8490
@shoibnezn8490 17 сағат бұрын
Great analys bro❤👍
@Rail_fan_kerala
@Rail_fan_kerala 17 сағат бұрын
Jesus idakk box vitt povunnathe kurakkanam angane varumbol finalthird il aalillande varunnund
@MihrajGk
@MihrajGk 15 сағат бұрын
Athaanu avante playing style . Deep lying
@krishhzz__69
@krishhzz__69 14 сағат бұрын
​@@MihrajGk bro but crosses okke verumbo jesus ne box il kanan illa. Aal irangi varunnath nallath ahn. But counter okke verumbo aal front il undaavanm. Bcuz we are only using a single striker.
@shamnad_official
@shamnad_official 14 сағат бұрын
Athan pure no 9 player... Dimi jesus 2m entirely different players an..
@krishhzz__69
@krishhzz__69 14 сағат бұрын
@@shamnad_official ok bro. Enikkum ariyam. Jesus is different. But bro kali il counter attacks verumbo or crosses verumbo jesus oru players nn oru option aakanm. Athaan striker cheyyanda main karyam. Nmml ippo double striker system thil ahn engil kuzhappam illa. But single striker aavumbo. Jesus irangi varrunnath pole thanne keri poyii. Box il undavanam.
@krishhzz__69
@krishhzz__69 14 сағат бұрын
@@Rail_fan_kerala pinne bro. Ith isl ahn. Indian players nte quality okke nokkumbo. Aal eppozhum igane irangi vann. One touch kalikkan sremikkunnath nallath aavilla.
@ObitO_101_
@ObitO_101_ 17 сағат бұрын
waiting ayirinnu 😍😍
@johnsontomy4793
@johnsontomy4793 16 сағат бұрын
Rahul kurach kudi set akum ayirunnu engil pinne attacking set ayane 👏😊
@Midlajmidu567
@Midlajmidu567 17 сағат бұрын
Danishn pakaram azar ne irakkiyal nice ayirikkum
@raphelolimattel6687
@raphelolimattel6687 14 сағат бұрын
We need to play with all-Indian defense, so we could include Luna and Coeff. We have already won against EBFC and OFC with this defense last season. Now with Pritam in good form along with Hormi, I think we will yield positive results.
@abhinavv8905
@abhinavv8905 13 сағат бұрын
Same opinion
@sureshperfect7211
@sureshperfect7211 16 сағат бұрын
Luna ഇല്ലാതെ തന്നെ ഒരു ഗോളിന് പിന്നിൽ നിന്ന് 2 ഗോൾ തിരിച്ചടിച്ച് ജയിച്ചു എന്നത് ഒരു + ve ഘടകമാണ്. ഇന്നലെ Starting 11, 4 - 3 - 3 ഫോർമേഷൻ Jesus Noah. Rahul Danish Vibin. Coeff Naocha. Sandeep Milos. Pritam Sachin RB സ്ഥാനത്ത് Sandeep , mistakes വരുത്തുന്നുണ്ട്. Pressing ന് വേണ്ടിയും without ball ലും 4 - 4 - 2 ഫോർമേഷൻ ഉപയോഗിച്ചിരുന്നു. Luna ഇല്ലാത്ത സാഹചര്യത്തിൽ Danish ൻ്റെ Pressing effective ആയിരുന്നു. Last 20mts, I think 3 - 4 - 3 യും കളിച്ചിരുന്നു..... Coach Mikael ൻ്റെ Timely Substitution നന്നായിരുന്നു. Noah, Rahul, Aiman തുടങ്ങിയവർ 2 wing കളിലും മാറി മാറി കളിച്ചു......😊
@junessmile98
@junessmile98 11 сағат бұрын
I feel kp is come back🎉🎉..
@Mundakkan
@Mundakkan 17 сағат бұрын
Bro goal adikkuna indian player mid avam wingers avam agne olla players varanam udanta, boris, bibin..... Agne arellum namade plyers nannayi kalikkund but short venam target epollum. Oru karyam orpich parayam indian players goal adich thodagile ee pravisham namk cup illa
@Dream_house-um2by
@Dream_house-um2by 17 сағат бұрын
Yes foreign plyrso coacho alla preshnm indian plyers ahn nmk urapich indian plyr score cheyun en parayan aiman mathre oll pine vibin
@nikhilunnikrishnan6159
@nikhilunnikrishnan6159 17 сағат бұрын
Rahul ഇപ്പോഴും effective runs നടത്തുന്നില്ല😢 Noah ബോക്‌സിൽ കയറുന്ന പോലെ രാഹുലും ചെയ്യണം... Sandeep വരുന്ന errors നമ്മുക്ക് തലവേദന ആണ്, 10 ക്രോസ്സ് കൊടുത്താൽ 1 മാത്രമെ accurate ആയി വരൂ
@Gam12387
@Gam12387 14 сағат бұрын
Kali kanditila elle
@nijomonsajisaji8417
@nijomonsajisaji8417 11 сағат бұрын
ആ കൊടുക്കുന്നത് sure goal ആക്കാൻ പറ്റുന്നതാണ്.
@shibulahayil3689
@shibulahayil3689 14 сағат бұрын
Pritam ❤❤❤
@sreeram4881
@sreeram4881 16 сағат бұрын
Ee performance(midl free ayt ball rotate cheythathoke)ebfc ottum press cheyyathe irnnond maathram aanenn thonni...high pressing teams varumbo engne aavumnn noknm
@AtSu7w
@AtSu7w 14 сағат бұрын
💯
@nijomonsajisaji8417
@nijomonsajisaji8417 11 сағат бұрын
അവർ മടുക്കും അപ്പോൾ kbfc യുടെ കാര്യം easy യായി. അതാണ് mcfc ക്ക് jfc ക്ക് എതിരെ പറ്റിയത്.
@salman9161
@salman9161 16 сағат бұрын
Luna vannal annu aa 9 minutil vanna one tach pass noah sadaoui and jesus jimenez mikacha combo kanan sadikum ennu urappund 💯
@Razi_786-z3u
@Razi_786-z3u 13 сағат бұрын
Pritam🔥🔥🔥🔥🔥
@anujithanujith4871
@anujithanujith4871 15 сағат бұрын
Next match luna 🙌
@KunheerummaPp-lo9kn
@KunheerummaPp-lo9kn 12 сағат бұрын
Aiben dohlin❤❤
@Anniyann
@Anniyann 13 сағат бұрын
Substitution - individual brilliance... That's the reason why we won yesterday... Big teamsinu ethire defenitely ee kali pora... First half jesus inte shot ozhichaa... EBFC de kayyil aayiruni kali... Pritam.. Sachin Milos okke ollond mathram.. 2-3 goal kerathe rekshapettu... Last min concide cheyyanjath bagyam!🥲💛
@nijomonsajisaji8417
@nijomonsajisaji8417 12 сағат бұрын
ഒരു big ടീമിന്റെ പേര് ഒന്ന് പറഞ്ഞേ.കേൾക്കാൻ വേണ്ടിയാണ്.
@midlaajj
@midlaajj 11 сағат бұрын
​@@nijomonsajisaji8417 mohan bagan,mumbai 🫴🏻
@Anniyann
@Anniyann 11 сағат бұрын
@@nijomonsajisaji8417 MBSG thanne valiya udaharanm...Avrude playing style.. Signings okke njn eduth parayandallo... Even durandcup il polum nalla kali anu puratheduthath.. Unfortunately penalty shootoutil thott poyi.. Avrde okkke kayyi kittiya first halfil thanne.. 3-4 ennam ketti tharum! Fanism matti nirthi chindhikkuvanel nalla idivett teams ISL il und...
@nijomonsajisaji8417
@nijomonsajisaji8417 8 сағат бұрын
@@Anniyann എന്നിട്ട് അവർ mcfc യോട് സമനില. അതും home ൽ വെച്ച്. അപ്പോൾ തന്നെ മനസ്സിലായില്ലേ. Mbsg അത്ര വലിയ team ഒന്നും അല്ലെന്ന്. Kbfc ക്കും തോൽപ്പിക്കാൻ പറ്റുന്നതേയുള്ളൂ. ഈ mbsg.അല്ല final വരെ എത്തിയതും durant cup ൽ penalty shoot out ലൂടെയല്ലേ.
@nijomonsajisaji8417
@nijomonsajisaji8417 8 сағат бұрын
@@Anniyann പിന്നെ neufc സ്വന്തം home ൽ ആണ് തോല്പിച്ചത്. ഒന്ന് മഴകൊണ്ട് കിട്ടിയ goal. ഇല്ലേൽ തോൽക്കേണ്ട കളിയാണ് അല്ലേൽ draw.
@shamnadbc2189
@shamnadbc2189 17 сағат бұрын
Ee match eni full kanan kayiyoo
@Bella-qk7hh
@Bella-qk7hh 17 сағат бұрын
Jio cinema unde
@jikojose3166
@jikojose3166 17 сағат бұрын
Yes jio cinema reply match kittum
@akshaysri9573
@akshaysri9573 16 сағат бұрын
Simple passes kond midfield bypass cheyth povuva .. Just like Manchester United .. that's a problem
@avinashka9656
@avinashka9656 17 сағат бұрын
Sandeep out aiban in
@sachinraveendran8844
@sachinraveendran8844 10 сағат бұрын
Pritam kotal 🔥 better to play as a centre back than a full back..
@suhil8329
@suhil8329 12 сағат бұрын
Coach has no mercy.. Match 1: saheef conceded a penalty, within 5 minutes he was substituted. Match 2: sandeep's miss ended up conceding a goal, after that he was also substituted. Also, saheef didn't get a chance in the 2nd match,so sandeep will be replaced with someone else in the next match as well
@SR.623
@SR.623 12 сағат бұрын
Sandeep nalla player aanu. Matavana onnu pareekshich nokiyatha. Kalikunnund korachukoodi mechapedan und
@suhil8329
@suhil8329 12 сағат бұрын
@@SR.623 nahh sandeep was shittt. poor crosses, lack of defensive awareness, beaten on 1v1 many times....
@Johnjo007
@Johnjo007 15 сағат бұрын
Subscribed
@shijupshaji967
@shijupshaji967 8 сағат бұрын
ബ്രോ കളി 90 മിനുട്ട് + ഇണ്ട് നമ്മുടെ താരങ്ങളെ കൊല്ലാതെ മാറി മാറി കളിക്കട്ടെ
@KrishnaKrishnajith
@KrishnaKrishnajith 14 сағат бұрын
PRITAM UFF💛
@abhinavv8905
@abhinavv8905 13 сағат бұрын
Bro, njan observe cheydele, eniki thonunune they used 4-2-4 and 4-2-1-3 formation not 442
@allenrubiks4166
@allenrubiks4166 11 сағат бұрын
KBFC needs to replace Rahul at the start of first-half with Luna
@govindps2944
@govindps2944 10 сағат бұрын
Coef dm kalikkanam All indian defence vechal set akum ayirikkum because pritham is back 🔥so hormi kudi avide ninna set milos second half kalikkanam apol
@Terzaxx
@Terzaxx 10 сағат бұрын
Coeff💎🔥
@siraaaak
@siraaaak 15 сағат бұрын
ഇന്നലത്തെ കളിയിൽ ഏറ്റവും വല്യ തോൽവി ആയിട്ട് തോന്നിയത് ഡാനിഷ് ഫറൂക്ക് ആണ്.. ഒരു അറ്റാക്കിങ് മിഡ്ഫീൽഡറിൻ്റെ ഒരു ക്വാളിറ്റിയും പുള്ളീടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല...
@pruthyurajvaju1917
@pruthyurajvaju1917 15 сағат бұрын
Coeff ❤
@sureshmadhavan4727
@sureshmadhavan4727 17 сағат бұрын
❤❤❤
@praveendas2408
@praveendas2408 10 сағат бұрын
ഈ രാഹുലിനെക്കാളും ബെറ്റർ നിഹാൽ ആയിരുന്നു. 👌👌
@abhinavm8250
@abhinavm8250 17 сағат бұрын
Coeff ne pakaram ath pole kalikan kayuna Indian player undengil like nikhil Prabhu . Luna ye 11 il ketitalum team onum sambavikillarnu
@alenalen3920
@alenalen3920 12 сағат бұрын
Aibane left wingilum prabir das right wingum
@MirasAhmmed
@MirasAhmmed 14 сағат бұрын
Starting elevenil ini milos coeiff luna noaha
@jibinjosek4837
@jibinjosek4837 10 сағат бұрын
Nammak ini pedikkendathu CB foreigner aanu milos VC ayathu aanu enik ettavum pedi luna vannal coeff thanne CB il kalikkanam. But VC aya karanam milos erangonnu pedi ind 1 or 2 match il namnal Sandeep/aiban pritam CB naocha Freddy/azhar Vibin luna Aiman jesus noah Ee formation il ethum
@JD_1_
@JD_1_ 17 сағат бұрын
2nd Half il Tactics change cheythathanu kali jayikan karanam
@anujkroby-20000
@anujkroby-20000 17 сағат бұрын
Not tactics brother sub player changes
@robinvarughese9111
@robinvarughese9111 16 сағат бұрын
Yes player change helped no tactical change.. Danish change was instant impact😅
@saniyosuresh954
@saniyosuresh954 13 сағат бұрын
Horipam and pritham combo veranam enu ullavar👍🏿
@sujithn-p6r
@sujithn-p6r 12 сағат бұрын
ഒരുപണിയും ഇല്ലേ
@saniyosuresh954
@saniyosuresh954 12 сағат бұрын
@@sujithn-p6r aniku pani undaki therina ano nite pani👀?
@sujithn-p6r
@sujithn-p6r 10 сағат бұрын
@@saniyosuresh954 നിനക്കൊന്നും അറിയില്ല
@Mundakkan
@Mundakkan 17 сағат бұрын
Danish nn venel aa ball ottakk adikkan olla chance undrnn
@abeyjohn7324
@abeyjohn7324 17 сағат бұрын
@gaushiksugathan
@gaushiksugathan 14 сағат бұрын
But where is prabir dar😕
@bibyvmathew6178
@bibyvmathew6178 17 сағат бұрын
Pritam total jai jai
@jesusissonofgod796
@jesusissonofgod796 14 сағат бұрын
ഈ സീസണിൽതുടക്കത്തിൽ രാഹുലിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞാൽ പിന്നെ നമ്മുടെ ഇന്ത്യൻ ടോപ്സ്കോർ രാഹുലാകും
@nijomonsajisaji8417
@nijomonsajisaji8417 12 сағат бұрын
Yes, പക്ഷെ അത് പറ്റേണ്ടേ.
@Mundakkan
@Mundakkan 17 сағат бұрын
Next match sandeep out an
@ajanlal899
@ajanlal899 17 сағат бұрын
Prabir Das mathrame ullu replace cheyyan
@shamirono8031
@shamirono8031 17 сағат бұрын
Aiban. ... nd
@forwardline7911
@forwardline7911 17 сағат бұрын
Hormi ye venemenkil try cheyyam , kazhinja season il Ivan coach hormi ye Rb kalippichaappol nalla performance aayirunnu , but adutha transfer window il oru proper rb konduvarunnathan nallath
@Mundakkan
@Mundakkan 13 сағат бұрын
@@forwardline7911 correct but coach
@Terzaxx
@Terzaxx 10 сағат бұрын
Horinpam best in Right Back🔥
@ashiquek1893
@ashiquek1893 17 сағат бұрын
Rahul ne patti paranjilla
@jobmathew7062
@jobmathew7062 17 сағат бұрын
Rahul KP is the weak link in this team....missed a sitter like before..... Useless guy....
@abduljavadmachanical8767
@abduljavadmachanical8767 17 сағат бұрын
First😎
@mathewp3416
@mathewp3416 17 сағат бұрын
2:28 EBFC push ചെയ്യാത്ത കൊണ്ടാണ് അത്. PFC അത് നന്നായി ചെയ്തു.
@kannapan9428
@kannapan9428 7 сағат бұрын
💛
@islamictipsmedia2260
@islamictipsmedia2260 17 сағат бұрын
Peprah turn ponnu begara sadhanam innale valichilel goal aayene adh
@nijomonsajisaji8417
@nijomonsajisaji8417 11 сағат бұрын
Yes
@elsonjoseph189
@elsonjoseph189 16 сағат бұрын
Korachu nermankilum noah aiban combo aye varnunathu polla thonunu
@islamictipsmedia2260
@islamictipsmedia2260 17 сағат бұрын
Luna vannal coeff out aagum appo dm aar
@Unnikannan-ri6jq
@Unnikannan-ri6jq 15 сағат бұрын
ഈ കളിയിൽ രാഹുലിന്റെ പെർഫോമിനെ പറ്റി പറയു
@Mundakkan
@Mundakkan 17 сағат бұрын
Noach aa ball frist touch ball post il adicharne goal ayane rnnn
@Razi_786-z3u
@Razi_786-z3u 13 сағат бұрын
Danishine maati luna varanam
@bibyvmathew6178
@bibyvmathew6178 17 сағат бұрын
Gill out of from
@nitheesh863
@nitheesh863 6 сағат бұрын
Luna വരുമ്പോൾ ഫസ്റ്റ് ഇലവൻ എങ്ങനെ എന്നൊരു വീഡിയോ ചെയ്യാമോ
@gamingwiththuger1841
@gamingwiththuger1841 8 сағат бұрын
Bro full match highlight engne englm kaanan pattumo
@rahulvb2083
@rahulvb2083 15 сағат бұрын
Ettavum valiya Problem Defense um Mid um anavashyamayi Possession kalayunadhe ane adhe pariharichale vere oru kuzhapavum ella. Pakshe adhe pariharikan ella Quality evide ella adhe ane sathyam😂😂😂.
@Gam12387
@Gam12387 14 сағат бұрын
Kundi
@hanokmathew8720
@hanokmathew8720 14 сағат бұрын
Danish One mistake Hope he will come back
@AadithyaKrishna007
@AadithyaKrishna007 17 сағат бұрын
Ishan Pandita Evide?
@sabinsabi5996
@sabinsabi5996 15 сағат бұрын
പ്രബീർ ദാസ് എവിടെ
@renjishcs
@renjishcs 13 сағат бұрын
ഒരു സംശയം ഹസൂസ് ആദ്യപകുതിയിൽ അടിച്ച ഒരു ഷോട്ട് സൈഡ് പോസ്റ്റിൽ തട്ടി തെറിച്ചു പോയല്ലോ അതെന്താണ് ഓൺ ടാർഗറ്റ് ഷോട്ടായി കണക്കാക്കാത്തത്? മറുപടി പ്രതീക്ഷിക്കുന്നു. ഒരു ബേസിക് സംശയമാണ് ക്ഷമിക്കുക
@Samjeed-zg5lk
@Samjeed-zg5lk 13 сағат бұрын
Posttilekk allallo bro poyath,posttil thattukayalle cheyyuka.Post,bar onnum on target aayi kanakk aakilla
@rndudes891
@rndudes891 12 сағат бұрын
Crossbaril adicha shot on target avilla.
@nijomonsajisaji8417
@nijomonsajisaji8417 12 сағат бұрын
​@@rndudes891goal keeper അല്ലാതെ save ചെയ്യുന്ന ball on target shot ആയി കണക്കാക്കില്ലേ.
@Praveen10_10
@Praveen10_10 15 сағат бұрын
Bro ente chanel enganeya poyath. Isl content ettal pani kittum
@anujithanujith4871
@anujithanujith4871 15 сағат бұрын
Brontee studies okee kazinoo 😮
@RayyanRayyan-k4l
@RayyanRayyan-k4l 9 сағат бұрын
ടീം മൊത്തത്തിൽ വലിയ രീതിയിൽ നന്നായി കളിച്ചിട്ടില്ല ചില താരങ്ങളുടെ ഇൻഡിവിജ്വൽ ബ്രില്ല്യൻസ് കൊണ്ട് മാത്രം രക്ഷപ്പെട്ട മത്സരമായി തോന്നി ഇതുപോലെ വലിയ ടീമുകളുടെ കളിച്ചാൽ തീരുമാനമാകും.
@Marly97
@Marly97 17 сағат бұрын
Win ayyal avare pokki pidich vedio ayyit varum
@Arin22102
@Arin22102 7 сағат бұрын
Pinnalland thollkkumbo pokki pidichond varaan pattuvo
@mrart8446
@mrart8446 12 сағат бұрын
Sachine arum marakalle
@Krishnadasva
@Krishnadasva 17 сағат бұрын
Rahul oru goal adicha pazhaya formilot varum ennu thonnunu
@muhammedalishan2443
@muhammedalishan2443 15 сағат бұрын
ഞാൻ ആർക്ക് കമന്റ് ഇട്ടില്ലേലും നിനക്ക് ഇടും... അത്ര മാത്രം ക്വാളിറ്റി ഉള്ള വീഡിയോസ് ആണ്
@sandeepjacob2094
@sandeepjacob2094 10 сағат бұрын
ok
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 67 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 567 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 221 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Lubber Pandhu Review Malayalam | Unni Vlogs Cinephile
11:54
Unni Vlogs Cinephile
Рет қаралды 16 М.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 67 МЛН