ദിവ്യ ഉണ്ണിയെ കുറച്ചു ഒരു വാക്ക് പോലും പറഞ്ഞില്ല 🤔
@Villys19684 сағат бұрын
മട്ടാഞ്ചേരി മാഫിയ thakaratte 👍🏻👍🏻👍🏻
@raksin104 сағат бұрын
Ini Empuraanum Pan Indiayil nalla reethiyil collect cheyyum... Marco Northil oru 3 weekends odiyaal 300 to 400 rangil collect cheyyum... Anganaanel Empuraan story making wise oru 3 rating kittyaal thanne 500 cr nu mukalil povum
@vishh80556 сағат бұрын
ഒരു പരിപ്പ് വട എങ്കിലും വാങ്ങിച്ചു കോഡ് 😂
@geekueb17 сағат бұрын
ദാരുണമായ അപകടം വളരെ ലളിതമായും വ്യക്തമായും പറഞ്ഞു.Very Good. ശ്രീമതി ഉമാ തോമസ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ മെഗാ പരിപാടിയുടെ അസൂത്രണത്തിൽ ഒരുപാട് പാളിച്ചകൾ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഒഴുകിയ ജനാവലിക്ക് സുരക്ഷിതമായി പുറത്തെത്താനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. തിക്കും തിരക്കും കാരണം കൂടുതൽ അപകടങ്ങള് ഉണ്ടാവാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്.
@beenabalakrishnan32657 сағат бұрын
ഉണ്ണി ഇനി നിന്റെ സമയം ആണെടോ. അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏
@tharapnambiar9 сағат бұрын
🎉🎉
@jayeshkumarn.9 сағат бұрын
Super star unni
@galaxyl159111 сағат бұрын
Marco bench mark ആണ് പക്ഷെ എമ്പുരാൻ hit ആയാൽ family തള്ളി കേറും.... Family audience ആണ് blockbuster ഉണ്ടാകുന്നതു. Especially മാർച്ച് 27 മുതൽ vacation തുടങ്ങിയാൽ family hit ആവും... ഉണ്ണിയേട്ടൻ film പൊളിക്കട്ടെ 😍😍
@vinakhss610014 сағат бұрын
Powlichoo
@shylao.919019 сағат бұрын
Our prayers always with you my son.
@vinilthomas697421 сағат бұрын
ഒത്തിരി കഷ്ട പെട്ടിട്ടു ആണ് ഉണ്ണി ഈ ലെവലിൽ എത്തിയത് ❤
@kochukochoos378423 сағат бұрын
മസിലളിയൻ പൊളിയാ ❤️❤️❤️❤️❤️❤️❤️❤️❤️
@SidhuJagguКүн бұрын
ഉണ്ണി action fight🔥
@ajithvm3225Күн бұрын
Good presentation.... 👏
@masakacrafts8612Күн бұрын
Marcoooooooooooooo 🥳
@GirishKumar-vj6yyКүн бұрын
Super movie ❤.. Unni swag, style 🔥🔥🔥
@LijoNellankara-xj3exКүн бұрын
👍
@JayanMkdКүн бұрын
Great 👍🏻👍🏻👍🏻👍🏻
@sreelethaSКүн бұрын
Trump മനസ്സിൽ പോലും കാണാത്ത കാര്യങ്ങൾ ഇവിടെ നമ്മൾ കാണും അവിടടെ എല്ലാ countries ചെയ്യുന്ന കാര്യങ്ങൾ മാത്രം ആണ് നടക്കുന്നത് എവിടെ നിന്ന് കിട്ടി ഈ കള്ളകണക്കുകൾ ശരിയായ രേഖകർ ഉള്ളവർക്ക് ഒരു ഭീഷണിയും ഇല്ല കേരളത്തിലുള്ള പ്രശ്നം തീർത്തിട്ട് അമേരിക്കക്ക് പോകുക
@aadhirenjith.7573Күн бұрын
സ്റ്റൈൽ എന്ന ചിത്രം കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു ഉണ്ണി മുകുന്ദൻ സ്റ്റാർ ആകുമെന്ന്
@anjalobiju4555Күн бұрын
പെണ്ണ് ആരാണെന്ന് വെച്ചാൽ എഞ്ചിനീയർ ഇന്റെ ഭാര്യ ആയിട്ട് വന്ന ഒരു പെണ്ണ് ഇല്ലേ അവൾ ആണ് 😂
@georgemammen5493Күн бұрын
IF A CULPRIT, SHALL BE EXPELLED - these cine artists are really looting the public -- SHAMEFUL -
@akhilk4334Күн бұрын
ബിജു സോപാനം ആണോ നിങ്ങൾ പറയുന്ന മുൻ നിര നടൻ .
@KannanRnair-vv6hqКүн бұрын
Marco🔥
@Siju-p1bКүн бұрын
വലിയശാല മഹാദേവക്ഷേത്രക്കുളം ശുദ്ധീകരിക്കാമോ?
@jayaprakashnavalour874Күн бұрын
ഉണ്ണീ...മലയാളത്തിൻ്റെ സുന്ദരൻ God bless Unni to fly higher and higher... നാല് ചുറ്റും നിന്ന് ചൊറിഞ്ഞവർക്കൊക്കെ അണ്ണാക്കിൽ കൊടുത്ത് നമ്മുടെ ഉണ്ണീ... 🇮🇳🇮🇳🇮🇳💪💪🙏🙏🔥🔥❤️❤️💐
@dayabjimb1131Күн бұрын
hi ഉണ്ണി 🎉
@mollysashi9892Күн бұрын
Chumma.etu kali yugama mole appol etu hit tanne avum 😮
@kmsarathedakkad2 күн бұрын
ഉണ്ണിമുകുന്ദൻ വളരും വാനോളം കാരണം അഹങ്കാരം ഒട്ടും ഇല്ല👌🩷🩷👌
@kmsarathedakkad2 күн бұрын
👌👌🩷🩷
@venugopalog91512 күн бұрын
You are the next pan stàr
@BaburajvBaburajvBaburajvBabura2 күн бұрын
എനിക്ക് രക്ഷപ്പെടേണ്ട നല്ല കാര്യമാണ് രക്ഷപ്പെട്ട പുള്ളി പുള്ളിയെ ഒതുക്കപ്പെട്ടതായിരുന്നു പുള്ളി ഇവിടെ ഒരുപാട് സിനിമ മേഖലയിൽ ഒതുക്കപ്പെട്ടതായിരുന്നു അയാളെ സ്വന്തം കഴിവുകൊണ്ട് മാത്രമായി ഈ രീതിയിൽ എത്തിയത് നന്നാവട്ടെ എന്തേലും തെലുങ്കു സൂപ്പർസ്റ്റാർ ആവട്ടെ സൂപ്പര്‍ ആയി എന്നാലും പൃഥ്വിരാജിനെ പോലുള്ളവനും മാർക്ക് ഇതൊരു അടിയായിരിക്കണം അതാ വേണ്ടത് ശരിക്ക് അസൂയ കുടിച്ചോ സുരാജ് വെഞ്ഞാറമൂടൊക്കെ അസൂയ പിടിച്ചവന്മാരാ പൃഥ്വിരാജ്
@asulasentertainment40742 күн бұрын
🎉🎉
@asulasentertainment40742 күн бұрын
🎉🎉🎉
@vinodkumarvinu75042 күн бұрын
അനശ്വര ജയന് ശേഷം.... Real സൂപ്പർ സ്റ്റാർ... ഉണ്ണി മുകുന്ദൻ 👍🏻🌹🌹❤️... ഇനി UM യുഗം...... 🙏🏻👍🏻🌹❤️🥰
@rajanap93062 күн бұрын
Unniiii❤❤❤
@AnilkumarSankarankuttyNair2 күн бұрын
ഇനി എങ്കിലും ഞാൻ ചിരിക്കട്ടെ 🙏
@AnilkumarSankarankuttyNair2 күн бұрын
👍
@gauthampadmanabhan90042 күн бұрын
ഒരേ കാര്യം മാറ്റി യും മറിച്ച് പറയുന്ന ബോർ ഇൻ്റർവ്യൂ....തുളസി കരി യാതെ ഇരിക്കട്ടെ....
@hashimkeyiparakat22592 күн бұрын
UNNI ROCKED 👍👏🏼✌️💪 A GOOSE BUMP MOVIE 🎦
@indian31842 күн бұрын
എന്റെ പൊന്നേ പടം കണ്ടു വെറുത്തു ഇതിനെക്കാളും നല്ലത് മെഡിക്കൽ കോളേജ് തീയറ്ററിൽ പോസ്റ്റ്മോർട്ടം കാണാൻ കയറുന്നതാണ് ഇതൊക്കെ കണ്ടു വരും തലമുറ അനുകരിക്കാതിരുന്നാൽ ഭാഗ്യം. ഇപ്പോഴേ എല്ലാം മരം കഞ്ചാവ് എംഡിഎമ്മയും ആണ്. സത്യം പറഞ്ഞാൽ ഈ പടത്തെ കുറ്റം പറയുകയല്ല ഇത്രയും വൾഗറായിട്ട് എടുക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു 🙏