ദാരുണമായ അപകടം വളരെ ലളിതമായും വ്യക്തമായും പറഞ്ഞു.Very Good. ശ്രീമതി ഉമാ തോമസ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ മെഗാ പരിപാടിയുടെ അസൂത്രണത്തിൽ ഒരുപാട് പാളിച്ചകൾ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് പുറത്തേക്ക് ഒഴുകിയ ജനാവലിക്ക് സുരക്ഷിതമായി പുറത്തെത്താനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. തിക്കും തിരക്കും കാരണം കൂടുതൽ അപകടങ്ങള് ഉണ്ടാവാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്.
@tharapnambiar17 күн бұрын
🎉🎉
@bijuv467218 күн бұрын
ദിവ്യ ഉണ്ണിയെ കുറച്ചു ഒരു വാക്ക് പോലും പറഞ്ഞില്ല 🤔