For the 1st time I felt that this song as it was meant to, didn’t get to the people, and I’m disappointed. I really loved this rendition.
@visakh.p900116 күн бұрын
അരവിന്ദ് സൂപ്പർ ആണ് 👌👌👌❤❤❤💚💚💚🧡🧡🧡
@mavilay16 күн бұрын
😢
@mavilay16 күн бұрын
😢
@somansajan22 күн бұрын
ഇല്ല. അവള് വരില്ല. അങ്ങകലെ സായിപ്പിന്റെ നാട്ടില് ഒരു വല്ലാത്ത മാസ്മരിക വലയത്തില് അകപ്പെട്ടു പോയി അവള്....അവളുടെ മരണസമയത്ത് അടുത്തുണ്ടാവണമെന്ന് ആഗ്രഹമുണ്ട്..പക്ഷേ അതും സഫലമാവില്ല....
@SajeevanPlr-fi2fe23 күн бұрын
എത്ര കേട്ടാലും മതിയാവില്ല. വേറിട്ട ശൈലി. ❤️
@SurajDamodar-du9oxАй бұрын
Slow tempo you are failed do nt spoil a good song
@joshyjose1625Ай бұрын
താങ്കൾ സംഗീതം കൊടുത്താൽ മതി ഇങ്ങനെ പാടി വേദനിപ്പിക്കല്ലേ വളരെ ബോറായി ഉണ്ണി മേനോന് അഭിനന്ദനങ്ങൾ
@joshyjose1625Ай бұрын
മനുഷ്യജീവിതം പുൽകൊടിക്ക് തുല്യം
@paulmathew6572Ай бұрын
ഉണ്ണി മേനോൻ എത്ര പൂർണതയോടെ പാടി. ഇതെന്താണ്
@abduljalalnazaruddin7545Ай бұрын
സംഗി കൾ എവിടെയും വർഗീയാ സ്വരംനന്നായി നല്ല ഫിലിംഗ് 😢
@Iamwhat-IamАй бұрын
ഉണ്ണിമേനോൻ പാടിയതിന്റെ ഏഴയലത്ത് വരില്ല ഇത്
@rajeevane6553Ай бұрын
Waw
@jeffinsunnyplappallil73252 ай бұрын
മരണയമേ നിന്നിലേക്ക് നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ... അതുമതി ഉടൽ മൂടിയ മണ്ണിൽ നിൻ ഇവന് പുൽക്കൂടി ആയി ഉയിർത്തേൽക്കുവാൻ... മരണമെത്തുന്ന നേരത്തു നീ എന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ...
@devadaschidambaran9906Ай бұрын
പ്രണയമേ നിന്നിലക്ക്
@NiharMajumder-m7e2 ай бұрын
OVER DONE. SPOILT A BEAUTIFUL SONG.
@aneeshpullur2 ай бұрын
ടീച്ചർ പഴയ പാട്ടുകൾ റെക്കോർഡ് ചെയ്തിറക്കുന്ന വലിയ സിംഗേഴ്സ് എന്ന് ഉദ്ദേശിച്ചതിൽ ചിത്ര ചേച്ചിയും പെടും... കെസാദി പാദം എന്ന പാട്ടു ഇപ്പൊ യൂട്യൂബിൽ സേർച്ച് ചെയ്താൽ ചിത്രച്ചേച്ചിയുടെ പാട്ടു കിട്ടും... യഥാർത്ഥ സോങ് ജാനകി അമ്മയുടെ പാട്ടാണ്..
@sethu2342 ай бұрын
എന്ത് നല്ല പാട്ട്....
@pbradhakrishnan75243 ай бұрын
നല്ല വരികൾ, ഉണ്ണിമേനോൻ നന്നായി പാടി.. ഇത് വലിച്ചു നീട്ടി പകുതി വിഴുങ്ങി ഭാവം കൂടിപ്പോയി..
@മേച്ചേരിൽമീഡിയАй бұрын
ഇതാണ് ആ പാട്ടിന്റെ ഉടമ. അതിന്റെ ജീവൻ നഷ്ടപ്പെടാതെ പാടി.
@abdulsalam-iw8jv17 күн бұрын
ഷഹബാസ് അമൻ ഇദ്ദേഹമാണ് ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ, മികച്ച ഗായകൻ കൂടിയാണ് ഇദ്ദേഹം
@Jayapalan-mx5iy3 ай бұрын
ഹൃദ്യം അതി മനോഹരംvery good
@HuntingtonCora-c7j3 ай бұрын
Gonzalez Kenneth Harris Eric Garcia John
@ZaymohammedZaidh3 ай бұрын
Dq❤❤❤❤❤❤❤❤
@sajanps52813 ай бұрын
റെഫീഖ് +ഷഹബാസ് +ഉണ്ണിമേനോൻ =ലഹരി.
@metrice14 ай бұрын
Great
@Zeenath-sp6rw4 ай бұрын
അടിപൊളി സൂപ്പർ ❤️
@Bangtan_buddies19954 ай бұрын
ഉണ്ണി മെനോൽ പാടിയ മനോഹരഗാനം ....... അവാർഡ് ഗാനമാക്കി ബോറ്
@sceneri7794 ай бұрын
ഉണ്ണിമേനോൻ പടിയിട്ടേ ഉള്ളു.. സംഗീതം കൊടുത്തത് shahabaz ആണ്...
@murukesanv.t99893 ай бұрын
ആ ഫീൽ കളഞ്ഞു
@dhagrinch4 ай бұрын
Kudos to the team
@dhagrinch4 ай бұрын
Nicely done…
@ameyaabraham27234 ай бұрын
Aa paati te bhangi kalanju. Kelkkanulla flow angu poyi
@ShakiraShakira-k9g4 ай бұрын
I❤
@simonabeydhas29424 ай бұрын
ഈ ചെറ്റ.... ഒരു കോപ്പും.... പാടാനും.... വായിക്കാനും. .... ഒന്നിനും കൊള്ളാത്ത ഊളയാണല്ലോ.... മേത്തൻ ആണല്ലോ... ഉടായിപ്പ് ജന്മ സ്വഭാവം സ്വാഭാവികം...💯
@SureshkumarDamodaran-f3b4 ай бұрын
Rafiq ahmmed, liricks shehabas amman singer (negative comments ഒരു അറിവും ഇല്ലാതെ വെറുതെ അർഥ ശൂന്യമായ മൊഴികൾ.
@jacobvargese62014 ай бұрын
എത്ര വട്ടം കേട്ടാലും മതി വരാത്ത പാട്ട് 🙏❤️
@arabianwaves37754 ай бұрын
budhi jeevi kallikkunnu ...😢😢
@fidhasherin12164 ай бұрын
നല്ല പാട്ടിനെ നശിപ്പിച്ചു
@rajinkumarkumar35834 ай бұрын
ഉണ്ടവൻ കിടന്ന ഏകമകൻ
@AbdulRahman-fm1zk5 ай бұрын
പല കഴുതകളും പരിഹസിക്കുന്നു ആ പാട്ടിൻ്റെ സംഗീത സംവിധായകൻ ആണ് ഷഹബാസ് ഗസൽ വേർഷനാണ് പാടുന്നത് എന്ന് പോലും അറിയാത്ത ഓരോ തീട്ടങ്ങൾ ഇവറ്റകൾസംഗീത ആസ്വാധകാരാണത്രെ ഏറ്റവും വലിയ സംഗീത ശാഖ ഹിന്ദുസ്ഥാനിയാണ് ലോകം മുഴുവൻ അതിന് ആരാധകരുണ്ട് ഉസ്താദ് മെഹ്ദി ഹസൻ ഗുലാം അലി ഫതഹ് അലി ഖാൻ ഇവരുടെ ഗസലുകൾ കേട്ടാൽ മലയാള പാട്ടുകൾ ജന്മത്തിൽ കേൾക്കില്ല 😢😢😢
@sanjeevg27965 ай бұрын
Your right,no song can survive in front of gazal!.but must have some talent to under stand Urdu Bhai , !
@sceneri7794 ай бұрын
അതെ 💯
@abhilashashok83092 ай бұрын
U r correct
@narayananbabu69762 ай бұрын
U are correct
@Munawar6805 ай бұрын
ഈ സോങ്ങിന്റെ മ്യൂസിക് തേടി തേടി അതിൽ ഉണ്ട് ഓര്മ വന്നത് നിങ്ങളുടെ ഒരു രാത്രി song തേടി തേടി സോങ് ഇഷ്ടം ആണ് 😊
@mallykartha95226 ай бұрын
❤❤❤❤
@anishgangu45566 ай бұрын
ജിന്ന് ❤❤❤❤
@anilKumar-dc3kk6 ай бұрын
തീട്ടം..... ചേരാക്കാൻ പോടാ...
@sathishpalayoorsathishpala79055 ай бұрын
നീ ഒരു തീട്ടം കണ്ടി
@SureshkumarDamodaran-f3b4 ай бұрын
വിവരദോഷി
@sceneri7794 ай бұрын
@@sathishpalayoorsathishpala7905വിവരമില്ലാത്തവർക്ക് മറുപടി കൊടുക്കാൻ നിൽക്കരുത് 👌
@JolsnaJeslin-ct6ch6 ай бұрын
❤️🔥❤️🔥❤️🔥👑ghazal sultan ❤️🔥❤️🔥❤️🔥 😘😘😘💗💗😘😘💗💗😘😘😘 😘😘💗💗💗💗💗💗💗💗😘😘 😘😘💗💗💗💗💗💗💗💗😘😘 😘😘😘💗💗💗💗💗💗😘😘😘 😘😘😘😘💗💗💗💗😘😘😘😘 😘😘😘😘😘💗💗😘😘😘😘😘 😘😘😘😘😘😘💗😘😘😘😘😘
@reghunair87246 ай бұрын
പകുതി വിഴുങ്ങി
@prajinkp12486 ай бұрын
Just like gloomy sunday
@josemj94156 ай бұрын
ഒർജിനൽ നല്ലത് ഇത് കുറെ വലിച്ചു നീട്ടലുകൾ
@thirdeye4606 ай бұрын
The lyricist of this song must be a philosopher and a great lover of life and love. Absolutely beautiful.
The way he communicate with the light and sound guys --- and how the newgen Dabzee comminicates !!!! thats the point where a human respect another human...