No video

ഒരു പുഷ്പം മാത്രമെൻ - ഇങ്ങനെ ഒരു ആസ്വാദനം നിങ്ങൾ കേട്ടിട്ടുണ്ടാവില്ല Oru Pushpam Mathramen-Shahabaz

  Рет қаралды 273,893

PravasiExpress

PravasiExpress

Күн бұрын

ഒരു പുഷ്പം മാത്രമെൻ .. ഷഹബാസ് അമൻ പാടുന്നു .. കൂടെ അതിഗംഭീര ആസ്വാദനവും ..ഇങ്ങനെ ഒന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല...
Oru Pushpam Mathramen song by Shahabaz Aman
#PravasiExpress #ShahabazAman

Пікірлер: 290
@rayskoshy
@rayskoshy 2 жыл бұрын
പാട്ടിന്റെ ഭംഗി പോലെ തന്നെയാണ് അവതരണവും .. ഇദ്ദേഹത്തിന്റെ അവതരണം നല്ലതാണ് .. ഒരാളിന്റെ പാട്ട് മറ്റൊരാളുമായി compare ചെയ്യരുത് .. ഉംബായിയുടെ ശബ്ദം ആലാപനം ഒന്ന്‌ വേറെ തന്നെ .. പലപ്പോഴും ചിന്തിക്കാറുണ്ട് .. വല്യ ഗായകർ 10 -20 retake ല്‍ പാലകഷണങ്ങളായി പാടുന്ന പാട്ടുകളാണ് സാധാരണക്കാർ സ്റ്റേജിൽ ഒറ്റ ടേക്കിൽ പാടുന്നത് .. അതിൽ ഇല്ലാത്ത കുറ്റങ്ങൾ കാണുന്ന ജഡ്ജസും
@Ram-by4hl
@Ram-by4hl 2 жыл бұрын
ഒരു പാട്ട് ആദ്യം പാടുന്നതിനോളം കഴിവുണ്ടോ അതിനെ അനുകരിച്ച് പാടുന്നതിന്.ആദ്യം പാടുമ്പോൾ സംഗീതസംവിധായകർ ഉദ്ദശിച്ച തലത്തിലെത്തിക്കാനാണ് ഈ പറഞ്ഞ പത്തും ഇരുപതും മുറിച്ചും ഒക്കെ പാടുന്നത് അത് പതിനായിരം വട്ടം കേട്ടിട്ടും അതിന്റെ ഒരും മോശം പകർപ്പാണല്ലോ ഇവരൊക്കെ പാടി വക്കുന്നത്.
@ihthisammohamed8038
@ihthisammohamed8038 Жыл бұрын
പഴയ കാല പാട്ടുകൾ ഒറ്റ ട്ടേക്കിൽ തന്നെയായിരുന്നു
@Arjun-ej7fj
@Arjun-ej7fj Жыл бұрын
Studio യിൽ ചിലപ്പോൾ 10 rehearsal എടുക്കാറുണ്ട്.. കാരണം പാട്ട് കേട്ട് പഠിച്ച പാടാൻ കിട്ടുന്ന സമയം 1 hr ഒക്കെ ആയിരിക്കും.. ഇതേ ഗാനം ഇറങ്ങി ഇഷ്ടപെട്ട മൂളിപാട്ടു പോലെ പാടി വർഷങ്ങൾ നടന്നു ഒരുപാട് തവണ practice ചെയ്ത ശേഷം ആണ് സ്റ്റേജിൽ പാടുന്നത്.. അല്ലാതെ പൊട്ടി മുളച്ച പോലെ സ്റ്റേജിൽ ആരും പാടില്ല.. അങ്ങനെ നോക്കുകണേൽ സ്റ്റുഡിയോ സിംഗിംഗ് ആണ് സമയം കുറവ് കിട്ടുന്നത് പാട്ട് പഠിക്കാൻ..
@maryemnoora
@maryemnoora Жыл бұрын
kzbin.info/www/bejne/fWTZlYuZrtdmiJY
@vishnuprasadpv460
@vishnuprasadpv460 2 жыл бұрын
ഓരോരുത്തർക്കും അവരവരുടേതായ ആലാപന ശൈലി ഉണ്ട് ...യേശുദാസ് ആണ് ശരി എന്ന് പറയുന്നത് പൂർണമായും യോജിക്കാൻ പറ്റില്ല..... ഷഹബാസ് അമൻ നെയും, ഹരീഷ് സിവരമകൃഷ്ണനെയും പോലുള്ളവർ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് ജനമനസ്സുകളിൽ ഇടം നേടി കഴിഞ്ഞിരിക്കുന്നു....original version nekkal feelings ivarkk nalkan sadhikkunnu
@rajendranpr9094
@rajendranpr9094 2 жыл бұрын
സർഗ്ഗധനരായ കലാകാരന്മാർ പടുത്തുയർത്തിയ ഗോപുരത്തിൽ മിനുക്കുപണികൾ നടത്തുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല എന്നൊരു എളിയ അഭിപ്രായമുണ്ട്... ക്ഷമിക്കുമല്ലോ.
@Arjun-ej7fj
@Arjun-ej7fj Жыл бұрын
ഒരു limit ഇന്ഇ അപ്പുറം പുകഴ്ത്തലെ ബ്രോ, ഇവർ ഒക്കെ കഴിവ് ഉള്ളവർ ആണെകിലും പല പാട്ടുകളും ഒറിജിനാലിന്റെ വേർഷന്റെ അടുത്ത പോലും വരാതെ കുളമാകാറുണ്ട്.. വലിച്ചു നെട്ടി..
@ananthan7206
@ananthan7206 Жыл бұрын
അത്രക് ഒന്നുമില്ല... ഒറിജിനാലിന്റെ അടുത്ത ഉള്ള ഫീൽ പോലും ഇവർക്കു നൽകാൻ കഴിയുനില്ല
@ashiqashi3011
@ashiqashi3011 Жыл бұрын
Umbayi ikkayum 😍
@sudhiravindran8727
@sudhiravindran8727 Жыл бұрын
Exactly
@gopikrishnantv521
@gopikrishnantv521 7 ай бұрын
സൂപ്പർ ..... വേറൊരു മൂഡിലേക്കുള്ള ജനൽ പാളികൾ തുറക്കുനു..... സന്തൂർ, തബല വളരെ മനോഹരം ആ കലാകാരന്മാരുടെ പേരുകൾ വെളിപ്പെടുത്താമായിരുന്നു❤❤❤❤
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
വ്യത്യസ്തതയിൽ കേൾക്കാൻ ആഗ്രഹിക്കുന്നവരുമുണ്ടാകും
@mkk773
@mkk773 11 ай бұрын
അതിമനോഹരമായ ആലാപന ശൈലി... ❤️❤️❤️🌹🌹🌹
@mohamedabdulmajeed5763
@mohamedabdulmajeed5763 2 жыл бұрын
എങ്ങനെ പാടിയാലും മതിവരാത്ത ഗാനം സൂപ്പർ
@pillaithampi9627
@pillaithampi9627 2 жыл бұрын
പുശ്പ൦ ശരിക്കും പ്ളാസ്റ്റിക് കൊണ്ടുണ്ടാക്കിയ പ്രതീതി. "മാ നിഷാദാ"
@salimvk200
@salimvk200 2 жыл бұрын
Vendayirunnu shahabhas bhai...vallathangu nashipichu
@sreejithkallada
@sreejithkallada 2 жыл бұрын
വല്ലാതെ വലിക്കല്ലേ ഭായ്. ചെറിയ മാറ്റങ്ങൾ ഒക്കെ ആവാം 🙏🙏
@anoobedakkulangara851
@anoobedakkulangara851 11 ай бұрын
ഇങ്ങേരുടെ പാട്ടുകൾക്കെന്തോ വല്ലാത്ത ചന്തമാണ് ❤❤
@mohammedkoduvamparambath4271
@mohammedkoduvamparambath4271 Жыл бұрын
Beautiful ghazal. Amazing Lifted me to high exaltation.
@binsadtk3436
@binsadtk3436 4 ай бұрын
വല്ലാത്ത ഒരു അനൂ ഭൂഥി
@ravimgkavi
@ravimgkavi Жыл бұрын
അറബിക് - ഇംഗ്ലീഷ് - ഹിന്ദി ഗാനങ്ങളിലെ എല്ലാ പദങ്ങളുടെയും അർത്ഥം മനസ്സിലാക്കി സംഗീതം ആസ്വദിക്കുന്ന ഭാഷാപണ്ഡിതർക്ക് ഒരു നടുവിരൽ നമസ്ക്കാരം നടത്തിയിട്ട് ഈ പാട്ട് ആസ്വദിക്കുന്നു...
@ismayilbukhara511
@ismayilbukhara511 Жыл бұрын
അർഥം മനസ്സിലാക്കാതെ പാട്ട് കേൾക്കാറുണ്ടോ
@ferrerolounge1910
@ferrerolounge1910 Жыл бұрын
wonderful! nalla marupadi!
@jottypulimoottil8345
@jottypulimoottil8345 2 жыл бұрын
സംഗീതം വൃത്തിയായി ആലപിക്കാനുള്ള അജ്ഞത മൂലമാണ് ശിൽപചാതുര്യത്തോടെ സൃഷ്ടിക്കപ്പെട്ട ഈ ഗാനത്തെ വികലമാക്കുവാൻ ഇത്തരം വ്യാജൻമാർ തുനിയുന്നത്.. ബാബുരാജ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ, ഇത് കേൾക്കാൻ ഇടയാവരുതേ എന്ന് ആഗ്രഹിച്ചു പോവുന്നു..
@chandranmohannair5944
@chandranmohannair5944 2 жыл бұрын
ഈ പാട്ടുകാരന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചേനെ. കോമാളിത്തരവും unwanted nuancesum ഉണ്ടാക്കി ജനങ്ങളെ വിഡ്ഢികളാക്കുക. കുറെ ഹിന്ദുസ്ഥാനി അറിയും എന്ന് ഒരു ഭാവം. അതുപോലല്ല കർണ്ണാടക സംഗീതം മാഷേ.
@shajin3980
@shajin3980 2 жыл бұрын
ഒത്തിരി നല്ല പഴയ പാട്ടുകൾ ഉണ്ട് നമുക്ക്. അതുകൂടി ഒന്ന് കുളവാക്കി തരണേ ഭയങ്കരാ
@nihalpm476
@nihalpm476 Жыл бұрын
Ith paat ariynorkk vendi llathaaan…nee enthina ithokke kekkne😂
@nihalpm476
@nihalpm476 Жыл бұрын
Ith paat ariynorkk vendi llathaaan…nee enthina ithokke kekkne😂
@udayabanucp7833
@udayabanucp7833 Жыл бұрын
ഒറിജിനൽ കേട്ടു.. സൂപ്പർ
@adv.p.kdinesh6900
@adv.p.kdinesh6900 2 жыл бұрын
സൂപ്പർ , ഭാവാത്മകം
@sreejikarayil5673
@sreejikarayil5673 2 жыл бұрын
മെനകെട്ടവൻ ആ പാട്ടു വൃത്തികേടാക്കി
@kumarlove2970
@kumarlove2970 Жыл бұрын
ഒരിക്കലും മരിക്കാത്ത ബബൂക
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
ഹൃദയഹാരിയായ നവീനാലാപനം! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മധുരഗായകാ ***
@sda9866
@sda9866 Жыл бұрын
തുടക്കം കേൾക്കുമ്പോൾ വട്ടനെന്ന് തോന്നാം, he is not actually singing but teaching. Instead of copying he persuade us to be creative. ആരെങ്കിലും ഇട്ട ചായ പതിവാക്കിയ നമ്മൾ, ഒരു ദിവസം അടുക്കളയിൽ കയറി സ്വയം ചായ ഇട്ടു കുടിക്കുമ്പോൾ കിട്ടുന്ന സന്തോഷം. പരീക്ഷണം വിജയിച്ചാലും പരാജയപ്പെട്ടാലും അതിൽ നിന്ന് കിട്ടുന്ന അനുഭവം, തിരിച്ചറിവ്, പാഠം നമ്മുക്ക് മാത്രം അവകാശപ്പെട്ട വിജയം തന്നെയാണ്.
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
ബാബുക്ക ഒരു ഗാനം മാത്രം ഹൃദയത്തിൽ സൂക്ഷിക്കാം
@jabiralithangal8301
@jabiralithangal8301 Жыл бұрын
ഓഹ്!സൂപ്പർ 🌹🌹🌹🌹
@rajeev9397
@rajeev9397 2 жыл бұрын
ബാബുക്ക made it simple... These fellows make it complex n ബുദ്ധിജീവി specific....
@satheeshanrk1573
@satheeshanrk1573 2 жыл бұрын
എന്താ ഇയാൾ കാട്ടിയത് എങ്ങിനെയൊക്കെ അത് നശിപ്പിക്ക എന്നാണ് എനിക്ക് മനസിലായത് അവനവന് പൊങ്ങുന്ന കെട്ട് മാത്രമെ എടുക്കാവു
@satheeshvinu6175
@satheeshvinu6175 2 жыл бұрын
അതിമനോഹരമായി അവതരിപ്പിച്ചു, കേട്ടു പഴകിയ പോലെ അല്ലാതെ മറ്റൊരു തരത്തിൽ കേൾക്കുമ്പോൾ കുളിരു കോരുന്നു...
@somasekharannair2965
@somasekharannair2965 2 жыл бұрын
പോരാ. ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം എന്ന രണ്ടാം വരി തീരെ ശരിയായില്ല. അനശ്വരനായ ബാബുക്കയെയും പ്രിയ ഗന്ധർവ്വ ഗായകൻ ദാസേട്ടനെയും സ്നേഹപൂർവ്വം സ്മരിക്കുന്നു.🌹❤🙏
@VijAy54724
@VijAy54724 Жыл бұрын
ഇയാൾക്കും ഏറെക്കുറെ അതുപോലെ പാടാൻ പറ്റും.എന്നാലും ഒരു variety ആക്കിയതല്ലേ...
@abdulrazakk9176
@abdulrazakk9176 Жыл бұрын
പുസ്പം എന്നു പാടാതെ ശ്രദ്ധിച്ച സാറിന് . ഒരായിരം നന്ദി🙏
@abhijithmk9002
@abhijithmk9002 Жыл бұрын
😅
@sasindranmb9367
@sasindranmb9367 2 жыл бұрын
Parama valippu
@mujeebva5278
@mujeebva5278 2 жыл бұрын
Orchestra അതിപ്രസരം.....
@CHARITY103
@CHARITY103 3 ай бұрын
സൂപ്പർ ❤❤
@sheebakrishnankutty5281
@sheebakrishnankutty5281 2 жыл бұрын
Entha feel super song❤️❤️❤️
@sivadasannk6250
@sivadasannk6250 2 жыл бұрын
കൊല്ലല്ലേ.. കൊല്ലല്ലേ.. ബാബുക്കാനെ കൊല്ലല്ലേ... Please.. Shabaasaka....
@nazim.nazimudheennazim937
@nazim.nazimudheennazim937 Жыл бұрын
കൊള്ളാം. എങ്കിലും ഉമ്പായിയിൽനിന്നും കിട്ടുന്ന മനസ്സ് നിറക്കൽ കിട്ടുന്നില്ല. ഉമ്പായി ഗാനഗാന്ധർവനെപോലെ അക്ഷരശുദ്ധിയുള്ളയാളായിരുന്നു ♥
@venugopalks6280
@venugopalks6280 Жыл бұрын
Umbayi is the only one after yesydas who sung this song in such a touching feel.... 🙏🙏
@shinegeorge1439
@shinegeorge1439 Жыл бұрын
Feel anu everything
@ibrahimtvr7954
@ibrahimtvr7954 Жыл бұрын
Lunacy of songs
@Arunkumar-nt1jj
@Arunkumar-nt1jj Жыл бұрын
ജിന്ന് ❤️❤️❤️
@preethab6042
@preethab6042 2 жыл бұрын
Sooooper 👍👍👍 great singing..very soul full..thanks for rendering 👍👍👍👍👍
@Beautyzzzzzz
@Beautyzzzzzz Жыл бұрын
നിങ്ങളുടെ ഒരു പാട് പാട്ടുകൾ ഇഷ്ട്ടമാണ്. Late night il 2 peg ഒക്കെ അടിച്ചു ഞാന്‍ കേട്ടിരിക്കും . പക്ഷേ ഒരു പുഷ്പം ഇങ്ങനെ വേണ്ടിയിരുന്നില്ല. Babukkayude യേശുദാസിന്റെ ആ പഴയ feel. എന്നോ മനസ്സില്‍ പതിഞ്ഞത്.
@vishpatel802
@vishpatel802 2 жыл бұрын
ഒരിക്കലും ഉമ്പായി പാടിയതിന്റെ അടുത്തു വരില്ല.
@jinn8577
@jinn8577 2 жыл бұрын
അത് നിങ്ങൾ ഉമ്പായിയെ അത്രക്ക് ഇഷ്ടപെടുന്നത്കൊണ്ട് തോന്നുന്നതാ രണ്ടാളും ഒന്നിനൊന്ന് മെച്ചം 😍😍😍😍
@sangamam6941
@sangamam6941 2 жыл бұрын
Correct
@sajithsubash9982
@sajithsubash9982 2 жыл бұрын
ഈ മാസ്മരിക ശബ്ദം വെറുതെ ഒന്ന് മൂളിയാലും അതും ഒരു സ്പെഷ്യൽ ഫീൽ ആണ്.
@nambooritalksmedia6322
@nambooritalksmedia6322 2 жыл бұрын
Compare cheyaruth....
@vishnuprasadpv460
@vishnuprasadpv460 Жыл бұрын
രണ്ടും രണ്ട് ലെവൽ ആണ് ....
@haridasvasudevan1826
@haridasvasudevan1826 2 жыл бұрын
ഒരു മനോഹരമായ പാട്ടിനെ എങ്ങനെ നശിപ്പിക്കാം എന്നതിന് ഉത്തമോദാഹരണം.
@SanthoshKumar-dw6oi
@SanthoshKumar-dw6oi 2 жыл бұрын
Great,❤️❤️❤️❤️🙏🙏🙏🙏
@ashoknair529
@ashoknair529 Жыл бұрын
A fantastic "mehfil" experience...!! Let's not have predicaments and disputes..!!
@Mohammedanz
@Mohammedanz Жыл бұрын
നല്ല പാട്ടുകൾ പാടി കുളമാക്കുവാൻ മിടുക്കനാണ് താങ്കൾ
@HhHh-zb1dr
@HhHh-zb1dr 2 жыл бұрын
A good song made to such a state
@josekmcmi
@josekmcmi 2 жыл бұрын
The original with lots of improvisations. I enjoyed it.
@abdurhima8918
@abdurhima8918 2 жыл бұрын
The big comady efforts
@geethajagannathan3087
@geethajagannathan3087 2 жыл бұрын
And the pure Christal clear soft honey like voice of Sri. Yesudas!!! No comparison!!!!!
@chandranmohannair5944
@chandranmohannair5944 2 жыл бұрын
You said it. No comparison at all. Shabaz Aman no where near to shri. Yesudas.
@ferrerolounge1910
@ferrerolounge1910 Жыл бұрын
kashtam! rasam kolli kuutukara.
@cisftraveller1433
@cisftraveller1433 Жыл бұрын
ഒരു ഹരിഹരൻ look
@sreekumarannairneelakandan9980
@sreekumarannairneelakandan9980 2 жыл бұрын
ആ പാട്ടിനെ നശിപ്പിച്ചു എന്ന വാദം ശരിയല്ലാ യേശുദാസ് പാടിയതിന്റെ സൗന്ദര്യം ഇന്നും എന്നും നിലനിൽക്കും. ഇതൊരു പരീക്ഷണം
@ferrerolounge1910
@ferrerolounge1910 Жыл бұрын
really? avarangane paranjal athu correct cheyyan poono maashe? kashtam. Appo ee kalaakaranmaar aarayi? Aren't they respecting the original singer and creator by this effort? athilum kuttam... kashtam. Keralam vittathu ennee nannayi. You cannot find a better tribute to the original song than this effort by these gems on stage.. just enjoy it with full kalarpillatha heart!
@sivanikallingal720
@sivanikallingal720 4 ай бұрын
Spell bound❤
@sivasankarapillaik3117
@sivasankarapillaik3117 Жыл бұрын
സ്വർഗ്ഗീയ നാദത്തിനിടയിലെ അപസ്വരം.
@muhammedmuneernp772
@muhammedmuneernp772 Жыл бұрын
Umbai.is great
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
ഇദ്ദേഹത്തിന്റെ അടുത്ത് അദ്ദേഹം വരില്ല
@iam_sarath
@iam_sarath Жыл бұрын
Shahabaz aman♥️
@santhaantony1388
@santhaantony1388 2 жыл бұрын
Old is GOLD.........
@rameshkk4287
@rameshkk4287 2 жыл бұрын
😭😭😭😭😭😭😭😭🙏😭😭😭😭😭😭😭😭😭😭
@bastinnelson7708
@bastinnelson7708 2 жыл бұрын
Kolachathi!
@riyazuddinashraf1279
@riyazuddinashraf1279 2 жыл бұрын
സംഗീതാലാപനവും സംഗീതാസ്വാദനവും അനസ്യൂതം മാറിക്കൊണ്ടിരിക്കും, കാരണം അത് ജീവൽസ്പന്ദത്തിന്റെ ഏറ്റവും ശക്തമായ പ്രകടനമാണ്. ശുദ്ധസംഗീതമായാലും ശാസ്ത്രീയമായാലും സൂഫി, ഗസൽ, ഖവാലി ശൈലികളായാലും അവയിലെ പണ്ഡിതരായ ഗായകർ അവരുടെ സ്വന്തം ഖയാലിൽ എന്തൊക്കെ പരീക്ഷണങ്ങൾ നടത്തുന്നു, മനോധർമ്മങ്ങൾ പ്രയോഗിക്കുന്നു, അതെങ്ങനെ, എന്തിന്ന് എന്നൊക്കെ പൂർണ്ണമായും മനസ്സിലാകാൻ ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട്, അത് നമ്മുടെ സ്വാഭാവിക പ്രതികരണമല്ല. ഈ സദസ്സിൽ തന്നെ ഷഹബാസിന്റെ രീതി അത് വ്യക്തമാക്കുന്നുണ്ട്. യേശുദാസ് പാടിയ ശൈലിയിലല്ലല്ലോ സംവിധായകൻ ബാബുരാജ് തന്നെ പാടിയിട്ടുള്ളത് ? ശ്രോതാക്കളുമായി സംവേദിക്കുമ്പോൾ ഒരേ ഗായകൻ തന്നെ ഒരേ പാട്ടുതന്നെ ഒാരോ pattern സ്വീകരിക്കും. ദാസേട്ടൻ പാടിയതു പോലെ തന്നെ കേൾക്കാൻ മാർക്കോസിന്റെയോ സതീഷ് ബാബുവിന്റെയോ ഗാനമേള കേൾക്കാം. അവർ ഒരു ചെറിയ മാറ്റം വരുത്തിയാൽ ജനം കൂവും. ചുരുക്കത്തിൽ... സംഗീതത്തിന്ന് ചട്ടവട്ടങ്ങളുണ്ട് പക്ഷേ ചങ്ങലയില്ല!
@mushtakmossa2232
@mushtakmossa2232 Жыл бұрын
Means, there's no such thing as creativity. You are educating the people how to enjoy music. The same way u can also educate the people how to enjoy the barking of a dog and the people wl definitely enjoy it nd say 'wah wah'...that's wht we call creativity😀
@snehajandivakaran364
@snehajandivakaran364 2 жыл бұрын
കഴിവുള്ളവരുടെ ആത്മാവിഷ്കാരങ്ങളെ ദയവു ചെയ്ത് വികൃതമാക്കരുതേ....നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ പുതുതായി എന്തെങ്കിലുമൊന്നു ക്രിയേറ്റ് ചെയ്ത് തെളിയിക്കൂ. മേലാപ്പണിഞ്ഞിരുന്ന് ഹാഹാ... സബാഷ്... എന്നൊക്കെ പറഞ്ഞു സ്വയം ആസ്വദിച്ചാൽ ഗസൽ ആകുമോ ... ഇതിനെ വിസ്തരിക്കാതെ ചുണയുണ്ടെങ്കിൽ മറ്റൊരു ഈണത്തിൽ പുതിയൊരു ഗാനം താ ... കഴിയില്ലെങ്കിൽ നിർത്തിയിട്ടു വേറേ വല്ല പണിക്കും പോകുന്നതായിരിക്കും നല്ലത്. ഇങ്ങിനെ കുറെ അവതാരങ്ങൾ ഇറങ്ങിയിട്ടുണ്ടിപ്പോൾ. റീമിക്സ്, കവർ , മാങ്ങാത്തൊലി..
@yadukrishnant938
@yadukrishnant938 2 жыл бұрын
Aalude swantham pattum paadi ee programmil. 'Ee puzhayum' from indian rupee. Paattu aswadikanullathalle, aarkum improvise cheyam. Palapolum better avarundu. Pinne pulli orupaadu nalla vereyum pattukal undakiyitundu😄
@neethukb4152
@neethukb4152 2 жыл бұрын
seriyaanu
@shailav.u7530
@shailav.u7530 2 жыл бұрын
ആകാശമായവളേ -- മാത്രം കേട്ടാൽ മതിയല്ലോ ഷഹബാസിന്റെ പാടാനുള്ള കഴിവ് അറിയാൻ . താൻ ആ പാട്ടിനെ വെല്ലാനുള്ള ഏതെങ്കിലും ഒരു പാട്ടുകാരനെ കൊണ്ടുവരൂ . ഇഷ്ടമല്ലെങ്കിൽ ചാനൽ മാറ്റി പോടോ -
@bmg5789
@bmg5789 2 жыл бұрын
Kurach over aanu. Listen to Umbayi, if you want variety
@lalitapushkaran9334
@lalitapushkaran9334 2 жыл бұрын
നല്ല വരികൾ, കേൾക്കാ൯ സുഖമുള്ള ആലാപനം and balanced orchestra. Keep it up
@soulsoul1110
@soulsoul1110 2 жыл бұрын
തോന്നിയ സ്ഥലത്തു നിർത്തി കുളമാക്കല്ലേ സേട്ടാ
@shajahan7407
@shajahan7407 2 жыл бұрын
പാട്ടിന് കൊല ചെയ്യാൻ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്
@satheeshk9883
@satheeshk9883 Жыл бұрын
പാട്ടിനെ പാടി കൊല്ലരുതേ🙏
@SunilKumar-gd1qy
@SunilKumar-gd1qy 2 жыл бұрын
Dont get upset by the comments posted by listners. The original song will not be spoiled by creating such a version. It s your version . A good effort from you to sing the original in a different way. I appreciate your efforts. Congratulations for the whole team.
@ferrerolounge1910
@ferrerolounge1910 Жыл бұрын
really? avarangane paranjal athu correct cheyyan poono maashe? kashtam. Appo ee kalaakaranmaar aarayi? Aren't they respecting the original singer and creator by this effort? athilum kuttam... kashtam. Keralam vittathu ennee nannayi. You cannot find a better tribute to the original song than this effort by these gems on stage.. just enjoy it with full kalarpillatha heart!
@metube990
@metube990 2 жыл бұрын
Try ഉമ്പയിക്ക version of this... 100times better.
@bijugopal4539
@bijugopal4539 Жыл бұрын
ബാബുക്കയുമായി ദയവായിഉപമിക്കരുതേ🙏
@thecivilizedape
@thecivilizedape Жыл бұрын
Sitar poli ..
@nishapamballi1651
@nishapamballi1651 2 жыл бұрын
Veetilirunnu padam athramathram
@rexinmoon8408
@rexinmoon8408 Жыл бұрын
Best of you
@johncysamuel
@johncysamuel 2 жыл бұрын
❤️👍
@venugopalnair7435
@venugopalnair7435 2 жыл бұрын
Ok ok.thanks.
@raveendranperooli1324
@raveendranperooli1324 2 жыл бұрын
Shahabas aman is a good singer don't compare with yesudas
@radhakrishnanku5176
@radhakrishnanku5176 2 жыл бұрын
Bavukkameenkachadathinuvendipadiyathalla
@AjithKumar-yy9vi
@AjithKumar-yy9vi Жыл бұрын
കഷ്ടം😢😢😢😢😢
@abeljohnthomas9964
@abeljohnthomas9964 10 ай бұрын
Orchestra 🙏🔥
@venunair7430
@venunair7430 Жыл бұрын
Super
@rajkumarv.s6901
@rajkumarv.s6901 Жыл бұрын
A different version altogether by a talented singer. All the best
@VJ38
@VJ38 2 жыл бұрын
Let music take it's own course....Good try for variations....in this world where nothing is permanent.... 🙏
@aneeshnv7136
@aneeshnv7136 Жыл бұрын
Chetta ithu kettal Jagathi chettan kanjavu adichondu padunbapole thonnunnu..
@ashrafashraf7189
@ashrafashraf7189 Жыл бұрын
God
@DimbloosdesignerstudioKochi
@DimbloosdesignerstudioKochi 2 жыл бұрын
ഇത്രയും കുളമാകേണ്ടി ഇരുന്നില്ല
@syamamul
@syamamul 2 жыл бұрын
Original kettu nokku iyalude koprayam asahyam
@babudivakaranex.municipelc8055
@babudivakaranex.municipelc8055 2 жыл бұрын
സത്യം.... ചുമ്മാ അഭ്യാസം
@shajijohn3020
@shajijohn3020 2 жыл бұрын
ആർക്കാ ഹൃദയം കൊടുക്കാ... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
@kabbamma
@kabbamma 2 жыл бұрын
അത് തന്നെ ......!
@kunjanp1861
@kunjanp1861 2 жыл бұрын
Let the original song be as it is. It is embedded with the body and soul of malayalee music lovers. You can create your own version without experimenting on the original.
@ferrerolounge1910
@ferrerolounge1910 Жыл бұрын
kettilallo alle? atho still listening? you listen to original , we like all versions.
@kaitharamsreenivasan3515
@kaitharamsreenivasan3515 9 ай бұрын
Shahbaz has sung really nicely…just one small thought - shudnt accompanying artistes also be credited by mentioning their names….
@sreyasrip.s7043
@sreyasrip.s7043 2 жыл бұрын
ഏതു zoo ന്ന് പുറത്ത് ചാടിയതാ
@shabuthulaseedharan1683
@shabuthulaseedharan1683 2 жыл бұрын
Ellarkkum pattu padan pattum .swantham reethiyil padiyal mathiyallo
@gokuldasp5893
@gokuldasp5893 2 жыл бұрын
അയ്യേ.അബദം
@ziadma3259
@ziadma3259 Жыл бұрын
നല്ല സിത്താർ വായന.. നല്ല തബല.. സന്തൂർ.. ഫ്ലൂട്ട്.. ഇവയൊക്കെ ഗംഭീരം ആക്കിയ മികവുറ്റ സൗണ്ട് സിസ്റ്റം.. ഒന്നോഴിച്ച്...😭
@chettyrajeevan5462
@chettyrajeevan5462 Жыл бұрын
Super machane
@b.mkrishna3772
@b.mkrishna3772 2 жыл бұрын
നല്ലൊരു ലെജന്റ്സ് പാട്ടിനെ എങ്ങെനെ പാടി നശിപ്പിക്കാം എന്നതിന് ഉദാഹരണം
@bijugopal4539
@bijugopal4539 2 жыл бұрын
പാട്ടറിഞ്ഞില്ലേൽ പറഞ്ഞ് പറഞ്ഞ് പാടുന്ന പാട്ടറിയാത്തവർ
@JenserC
@JenserC 2 жыл бұрын
Ellavarkum avarudedaya shailikalund .avarudedaya shailikal paatukalil varumbalan aswadakarkku ad puthumayulladum imbamulladum aakunnad.
@ushakrishnamoorthy2861
@ushakrishnamoorthy2861 Жыл бұрын
പാട്ട് നസ്സിപ്പിച്ച് ആന്ന് പറയുന്നവൻ ഇതിലും നന്നായി പാടുമോ , രാഗം താളം അറിയുമോ , യേശുദാസ് പാടിയത് ആയാലുടെ ഇഷ്ട്ടം ഷഹബാസ് ഇഷ്ട്ടം സ്നേഹം സന്തോഷം
@ihthisammohamed8038
@ihthisammohamed8038 Жыл бұрын
@@ushakrishnamoorthy2861 ഇതിലും മോശമായി ആർക്കും പാടാൻ കഴിയില്ല പിന്നെ ബിരിയാണി തിന്നുന്നവൻ മോശമായാൽ കുറ്റം പറയും നിനക്ക് ബിരിയാണി വെക്കാൻ അറിയുമോ എന്ന് ചോദിച്ചിട്ട് കാര്യമില്ല പിന്നെ പുശ്പ്പം അല്ല പുഷ്പ്പം
@anaswarmusiq1960
@anaswarmusiq1960 Жыл бұрын
❤❤❤❤
@GaizGaiz-du5gb
@GaizGaiz-du5gb 2 жыл бұрын
Orchestra 👌👍👍
@padmanabhanmelepat7967
@padmanabhanmelepat7967 Жыл бұрын
Nice
@balakrishnantk6979
@balakrishnantk6979 2 жыл бұрын
അധികം ആയാൽ........ 😪
@jyothijayapal
@jyothijayapal 2 жыл бұрын
Good attempt!
@dinamanikesavan8756
@dinamanikesavan8756 2 жыл бұрын
🙏😍😍😍😍😍 ബാക്കി ഗാനങ്ങള്‍കൂടി ഇട്ടാല്‍ കേൾക്കാമായിരുന്നു
@satheeshvinu6175
@satheeshvinu6175 2 жыл бұрын
2 മണിക്കൂർ ഉള്ള വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, ഇവരുടെ തന്നെ വീഡിയോസ് ചെസ്ക് ചെയ്യു.
@joseprakashmullikkadu2333
@joseprakashmullikkadu2333 2 жыл бұрын
പരമ ബോറാണിത്. ഇതിനേക്കാൾ നന്നായി ഞാൻ പാടും 😂😂😂
@satheeshvinu6175
@satheeshvinu6175 2 жыл бұрын
@@joseprakashmullikkadu2333 ശരി ചേട്ടാ... എന്നാൽ പാടി ഇട്...
@maryemnoora
@maryemnoora Жыл бұрын
kzbin.info/www/bejne/fWTZlYuZrtdmiJY
@cmnazar3392
@cmnazar3392 2 жыл бұрын
എത്ര നല്ല പാട്ടായിരുന്നു നശിപ്പിച്ചു പഹയൻ
@violintom
@violintom Жыл бұрын
Beautiful..... 💝🙏🎻🤝
@nvsurendran2373
@nvsurendran2373 Жыл бұрын
എല്ലാ ശയിലിയിലും ആസ്വാതിക്കാൻ ശ്രമിക്കുക 🌹🙏
@vasudevannair7598
@vasudevannair7598 2 жыл бұрын
ബാബുക്കാ യുടെ സംഗീത ശില്പത്തിൽ തൊടാൻ നിനക്ക് അർഹത ഇല്ല
@ferrerolounge1910
@ferrerolounge1910 Жыл бұрын
Such a lovely feel to the song I love the most
@alimohamedofficial9996
@alimohamedofficial9996 Жыл бұрын
Original ഭംഗി നഷ്ടപെടുന്നെങ്കിൽ നിങ്ങൾ original കേൾക്കു, എന്തിനാ ഇവിടെ കേള്ക്കുന്നെ ഇത് ഇദ്ദേഹത്തിന്റെ ശൈലി, ഇത് ആസ്വദിക്കാൻ പ്രേക്ഷകരുണ്ട്. അവർ കേൾക്കട്ടെ. ഇദ്ദേഹത്തിന്റെ പാട്ട് കൊള്ളില്ല എന്ന് പറഞ്ഞു ഇദ്ദേഹം വീട്ടിൽ ഇരിക്കല്ല mega shows ചെയ്ത് ഇന്ത്യയിലും പുറത്തും പോകുന്നു, ഈ ഭംഗി നഷ്ടപ്പെടുത്തിയവൻ രണ്ട് തവണ state award winner ആവേം ചെയ്തു, ഭംഗി നോക്കി ഇരിക്കുന്ന നമ്മൾ കുറ്റപ്പെടുത്തി ഒന്നും ആവാതെ വീട്ടിൽ ഇരിക്കുന്നു 😂. പ്രശംസിക്കു, നിഷേദിക്കരുത്. ഷഹബാസ് ഇക്ക നിഷ്കളങ്കൻ പാവം, എന്നും ഇഷ്ടം ഇദ്ദേഹത്തോട് ❤️❤️❤️❤️
@mukundank8322
@mukundank8322 2 жыл бұрын
നല്ലൊരു പാട്ടായിരുന്നു. വൃത്തികേടാക്കി
@DWARAKA555
@DWARAKA555 2 жыл бұрын
❤❤❤❤❤
@spymediacart3809
@spymediacart3809 Жыл бұрын
ഒരു ഗാനം സിനിമക്ക് വേണ്ടി പാടിയത് പോലെ പാടണമെന്ന് അവകാശപ്പെടരുത്. കാരണം ആ ഗാനം സിനിമയെ ഭേദിച്ച് ജനകീയമായി മാറുന്ന ഒരു മാറ്റമുണ്ട്. അത് മനസ്സിലാക്കണമെങ്കിൽ ദാസേട്ടൻ സിനിമക്ക് വേണ്ടി പാടിയതും, ബാവുക്ക സിനിമക്ക് അല്ലാതെ പാടിയതും കേൾക്കുമ്പോൾ മനസിലാകും. ഗംഭീരമായ അന്വേഷണം. എല്ലാഭാവുകങ്ങളും നേരുന്നു
@Arjun-ej7fj
@Arjun-ej7fj Жыл бұрын
ബാബുക്ക പാടുന്നത് emotional ആയിട്ടും ദാസേട്ടൻ പാടിയത് romantic ആയിട്ടും ആണ് …. ഇപ്പോഴും യേശുദാസ് പാടിയത് ഒപ്പം തന്നെ നില്കും കാരണം ബാബുക്ക യുടെ നിർദ്ദേശ പ്രകാരം ആണ് അദ്ദേഹം പാടിയത്....സിനിമയിൽ പിന്നെ romantic situationil emotional ആയി പാടിയിട്ടു കാര്യം ഇല്ലാലോ
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
Shahabaz Aman Performing at Pravasi Express Nite 2019 Singapore
1:57:30
PravasiExpress
Рет қаралды 251 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18