GRAND PARENTS DAY 2024
2:04
5 ай бұрын
St  Francis Assisi
8:26
Жыл бұрын
Happy New Year
1:05
4 жыл бұрын
Fr. Dominic Pathiala
14:08
5 жыл бұрын
Пікірлер
@maluitechz9354
@maluitechz9354 Күн бұрын
Bishappu frankoyum sari ayirikum
@babyfrancis1408
@babyfrancis1408 19 күн бұрын
IAST HOUR ...GISAES .SUFFER ...SUCH the holy Sr. ..suffer much .......praying for h . Sister.....
@georgepaul7087
@georgepaul7087 Ай бұрын
Big salute loving Father
@georgepaul7087
@georgepaul7087 Ай бұрын
Are synodal bishops christian
@georgepaul7087
@georgepaul7087 Ай бұрын
Let our bishops hear your sharing
@georgepaul7087
@georgepaul7087 Ай бұрын
Very good sharing loving Acha
@aginistanislaus3664
@aginistanislaus3664 Ай бұрын
👍👏👏👏
@jspk1966
@jspk1966 Ай бұрын
നിയമം മനുഷ്യരുടെ നന്മക്ക് വേണ്ടി ആവണം, അല്ലാതെ മനുഷ്യർ നിയമത്തിന് വണ്ടി ആവരുത്. കാലഹാരണപ്പെട്ട നിയമങ്ങൾ, മനുഷ്യത്വവിരുദ്ധമോ, ദേശതാല്പര്യ വിരുദ്ധമോ ആയ നിയമങ്ങൾ ആവശ്യമെകിൽ, ഭരണഘടനാ പരിഷ്കരണത്തിലൂടെ ആണെങ്കിലും നടപ്പാക്കേണ്ടതാണ്.... 👍👍
@JosePuthenveed
@JosePuthenveed 3 ай бұрын
Congratulations for exposing the power hungry exploiters of the Catholic Church.
@thomasvarghese1124
@thomasvarghese1124 3 ай бұрын
Dear Father Dominic, If the Catholic Church would have more Honest and Fearless Priests as your good self, it would not have become so unpopular as we see it today. Dirty womanizers like Franko would not have multiplied to this extent ! Thank you Father ; the dirty hierarchy of the Church may isolate you , but the Lord will support you for taking the role of St Stephen.
@joyanaj2106
@joyanaj2106 5 ай бұрын
അച്ചോ വീണ്ണത്തരം പറയരുത്,,,, 2ാം വത്തിക്കാൻ രൂപരേഖയിൽ എവിടെയാ ജനഭിമുഖ പറഞ്ഞിരിക്കുന്നത്,,,, വളെടുക്കുന്നവർ വെളിച്ചപ്പാട്
@mathewchoorapanthiyil
@mathewchoorapanthiyil 5 ай бұрын
Thanks Father. I think we fail to listen to the universal church. Are we above it. We hesitate to listen to the present synodal renewal in the Church and knowingly or unknowingly deny the ideals of it=participation, communion and mission. A powerfully missionary church lost the sense of mission. Dangerous for its existence. Afraid of lay participation and listening to them. We ignore Pope Francis observation that ,"clericalism is a perversion". Actually we suffer it. High time to correct it. The church is becoming an inverted pyramid. If we could listen to the wisdom of the Catholic Church and participate in its present renewal .
@georgepattery4278
@georgepattery4278 5 ай бұрын
This is not only Bali ( sacrifice) but also a Table Fellowship, without discrimination and every one is welcome and we move forward to the end of time.
@joyprpr7240
@joyprpr7240 5 ай бұрын
സിനഡ് പിതാക്കന്മാരെ ഇതൊക്കെ നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. കേൾക്കുക.
@georgemk8592
@georgemk8592 6 ай бұрын
പറഞ്ഞാണ് കുറ്റമെങ്കിൽ അയാൾക്ക് വേണ്ടി വാലാട്ടുന്ന സഭ എന്ത് വൃത്തികേടുകളും ചെയ്യാം അല്ലേ കത്തോലിക്ക സഭക്ക് നാറ്റ കേസ് ഉണ്ടാക്കുന്ന ഇവനെ പോലെയുള്ളവരെ ഉടുപ്പ് ഊരി പുറത്താക്ക് വിശ്വസികളെ വഞ്ചിക്കരുത് സഭ അദാനിയേക്കാളും വലിയ മാർക്കറ്റിംഗ് ആണ് സത്യം ആരെങ്കിലും പറഞ്ഞാൽ അവർ വിമതർ
@yahshuadas2527
@yahshuadas2527 6 ай бұрын
സഹോദരാ, . മുഖംനോക്കാതെ നിർഭയം സത്യം വിളിച്ചുപറയാനുള്ള താങ്കളുടെ ആർജ്ജവം അഭിനന്തനം അർഹിക്കുന്നത് തന്നെ കാരണം, , കുറ്റവാളികളെ ശാസിക്കുന്നവര്‍സന്തോഷമനുഭവിക്കും; അവര്‍ക്കു സമൃദ്‌ധമായ അനുഗ്രഹം ലഭിക്കും. സുഭാഷിതങ്ങള്‍ 24 : 25 എന്നാൽ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. മത്തായി 22 : 29 എന്തു കൊണ്ട് യേശു മറുപടി പറഞ്ഞു: വിശുദ്‌ധലിഖിതങ്ങളോ ദൈവത്തിന്‍െറ ശക്‌തിയോ മനസ്‌സിലാക്കാത്തതിനാല്‍ മത്തായി 22 : 29 കർത്താവ്‌ ആരെയും ഒന്നിനും അധികാരപ്പെടുത്തിയിട്ടില്ല എന്നാൽ പിതാവിന്റെ നേരിട്ടുള്ള ഭരണകാലത്ത് (പഴയനിയമാകാലത്ത്) പിതാവ് പ്രവാചകന്മാരെ ചുമതലപ്പെടുത്തിയിരുന്നു . കൂടാതെ സ്വർഗ്ഗത്തിൽ വസിക്കുന്ന ദൂതന്മാരെയും ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ ശ്രേഷ്ഠടന്മാരെ ചുമതലപ്പെടുത്തിയിരുന്നു കൂടാതെ പുതിയ നിയമാകാലത്ത്ത് ക്രിസ്‌തു നിയോഗിച്ചിരിക്കുന്നത് അപ്പസ്തോലന്മാരെയാണ്. ആരാണ് ശ്രേഷ്ഠൻ ? ശ്രഷ്‌ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്‍െറ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം. തീത്തോസ്‌ 1 : 6 ആരാണ് ശ്രേഷ്ഠൻ ? ജോബിനെപ്പോലെ, ജോഷ്വയെപ്പോലെ, മോശയെപ്പോലെ, അബ്രഹത്തെപ്പോലെ, ഇസഹാക്കിനെപ്പോലെ, യാക്കോബിനെപ്പോലെ , എന്നാൽ പഴയ നിയമാകാലത്തോ പുതിയമകാലത്തോ പിതാവോ പുത്രനോ ഒന്നിനും പുരോഹിതൻ എന്ന വർഗ്ഗത്തെ ചുമതലപ്പെടുത്തിയിട്ടില്ല അധികാരപ്പെടുത്തിയിട്ടുമില്ല. പകരം, പുരോഹിതൻ എന്ന വർഗ്ഗത്തിന് നരകം ഉറപ്പുവരുത്തിയിരിക്കുന്നു. സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? മത്തായി 23 : 33 കർത്താവ്‌ ശ്രീശനോട് കൽപ്പിക്കുന്നു വാഗ്‌ദാനപേടകം വഹിക്കുന്ന പുരോഹിതന്‍മാരോടു നീ കല്‍പിക്കണം. ജോഷ്വ 3 : 8 ആര് കല്പിക്കണം ? ശ്രേഷ്ഠൻ കല്പിക്കണം കല്‍പന പ്രവാചകന്‍മാരിലൂടെ കര്‍ത്താവു നല്‍കിയിരുന്നതാണ്‌. 2 ദിന 29 : 25 ആരാണ് പുരോഹിതനോട് കല്പിക്കേണ്ട ശ്രേഷ്ഠൻ ? ജോബിനെപ്പോലെ, ജോഷ്വയെപ്പോലെ, മോശയെപ്പോലെ, അബ്രഹത്തെപ്പോലെ, ഇസഹാക്കിനെപ്പോലെ, യാക്കോബിനെപ്പോലെ , കർത്താവ്‌ തിരഞ്ഞെടുക്കുന്ന ശ്രേഷ്ഠൻമാരായിരിക്കണം കർത്താവിന്റെ സഭയേ നയിക്കേണ്ടത് തിരുവചന പ്രകാരമുള്ള ശ്രേഷ്ഠന്മാർ ഒരിക്കലും പുരോഹിതന്മാരല്ല എന്നു മാത്രമല്ല വിവാഹിതരുമായിരിക്കണം. പഴയനിയമാകാലത്തെ പുരോഹിതന്മാർ ശ്രേഷ്ട്ടന്മാർക്ക് ദാസ്യവൃത്തി ചെയ്തിരുന്നവരാണ്, പുതിയ നിയമാകാലത്തെ അപ്പസ്തോലന്മാരും കാർത്താവിനുവേണ്ടി ദൈവജനത്തിന്‌ ദാസ്യവൃത്തി ചെയ്യാൻ കടപ്പെട്ടവരാണ്. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മര്‍ക് 10 : 44 അല്ലാതെ ഒരു ദൈവജനത്തെയും ഭരിക്കാനോ, ചൂഷണം ചെയ്യാനോ യജമാനത്വം പുലർത്താനോ ഒന്നും കർത്താവ്‌ അനുവദിക്കുന്നില്ല. വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മര്‍ക്കോസ്‌ 10 : 44 പുതിയനിയമകാലത്തിന്റെ ആരംഭത്തിൽ കർത്താവ്‌ സഭയേ നയിക്കാൻ നിയോഗിച്ച പുരോഹിതനല്ലായിരുന്ന ശ്രേഷ്ഠനായിരുന്നു പത്രോസ്‌ . എന്നാൽ പാതിരിയോളികൾ ക്രിസ്തുവിനെ എന്നപോലെ കർത്താവ്‌ ചുമതലപ്പെടുത്തിയ പ്രവാചകന്മാരെയും പുതിയ നിയമാകാലഘട്ടത്തിൽ പത്രോസ്‌ ഉൾപ്പെടെയുള്ള ഉൾപ്പെടെയുള്ള അപ്പസ്തോല ശ്രേഷ്ഠന്മാരേയും മുഴുവൻ കൊന്നുതീർത്ത് ഏ തു പ്രവാചകനുണ്ട്‌ നിങ്ങളുടെ പിതാക്കന്‍മാര്‍ പീഡിപ്പിക്കാത്തതായി? അപ്പ. പ്രവര്‍ 7 : 52 പുരോഹിതൻ എന്നത് പാഴ്ജന്മങ്ങളാണ് പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. ഹെബ്രായര്‍ 10 : 11 ഓരോ പുരോഹിതനും എന്നാൽ ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള താൻ പുരോഹിതനാണ് എന്ന് സ്വയം അവകാശപ്പെടുന്ന ജന്മങ്ങൾ മുഴുവൻ. അതുകൊണ്ട് ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. മത്തായി 9 : 13
@yahshuadas2527
@yahshuadas2527 6 ай бұрын
സഹോദരാ, . മുഖംനോക്കാതെ നിർഭയം സത്യം വിളിച്ചുപറയാനുള്ള താങ്കളുടെ ആർജ്ജവം അഭിനന്തനം അർഹിക്കുന്നത് തന്നെ കാരണം, , കുറ്റവാളികളെ ശാസിക്കുന്നവര്‍സന്തോഷമനുഭവിക്കും; അവര്‍ക്കു സമൃദ്‌ധമായ അനുഗ്രഹം ലഭിക്കും. സുഭാഷിതങ്ങള്‍ 24 : 25 എന്നാൽ, കുറ്റവാളികളോട്‌, നിങ്ങള്‍ നിരപരാധരാണ്‌ എന്നു പറയുന്നവനെ ജനങ്ങള്‍ ശപിക്കും; ജനതകള്‍ അവനെ വെറുക്കും. സുഭാഷിതങ്ങള്‍ 24 : 24 എന്നാൽ അധികാരത്തെക്കുറിച്ചുള്ള താങ്കളുടെ ധാരണ തെറ്റായത് കൊണ്ടാണോ അതോ ദുരുദ്ദേശാപരമായി ദുർവ്യാഖ്യാനം ചെയ്യുന്നതാണോ എന്ന് എനിക്ക് മനസ്സിലാകുന്നി ല്ല. നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. മത്തായി 22 : 29 എന്തു കൊണ്ട് യേശു മറുപടി പറഞ്ഞു: വിശുദ്‌ധലിഖിതങ്ങളോ ദൈവത്തിന്‍െറ ശക്‌തിയോ മനസ്‌സിലാക്കാത്തതിനാല്‍ മത്തായി 22 : 29 കർത്താവ്‌ ആരെയും ഒന്നീനും അധികാരപ്പെടുത്തിയിട്ടില്ല എന്നാൽ പിതാവിന്റെ നേരിട്ടുള്ള ഭരണകാലത്ത് പഴയനിയമാകാലത്ത് പിതാവ് പ്രവാചകന്മാരെ ചുമതലപ്പെടുത്തിയിരുന്നു . കൂടാതെ സ്വർഗ്ഗത്തിൽ വസിക്കുന്ന ദൂതന്മാസ്രെയും ചുമതലപ്പെടുത്തിയിരുന്നു. കൂടാതെ ശ്രേഷ്ഠടന്മാരെ ചുമതലപ്പെടുത്തിയിരുന്നു കൂടാതെ പുതിയ നിയമാകാലത്ത്ത് ക്രിസ്‌തു നിയോഗിച്ചിരിക്കുന്നത് അപ്പസ്തോലന്മാരെയാണ്. ആരാണ് ശ്രേഷ്ഠൻ ? ശ്രഷ്‌ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്‍െറ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്‌കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം. തീത്തോസ്‌ 1 : 6 ആരാണ് ശ്രേഷ്ഠൻ ? ജോബിനെപ്പോലെ, ജോഷ്വയെപ്പോലെ, മോശയെപ്പോലെ, അബ്രഹത്തെപ്പോലെ, ഇസഹാക്കിനെപ്പോലെ, യാക്കോബിനെപ്പോലെ , എന്നാൽ പഴയ നിയമാകാലത്തോ പുതിയമകാലത്തോ പിതാവോ പുത്രനോ ഒന്നിനും പുരോഹിതൻ എന്ന വർഗ്ഗത്തെ ചുമതലപ്പെടുത്തിയിട്ടില്ല വാഗ്‌ദാനപേടകം വഹിക്കുന്ന പുരോഹിതന്‍മാരോടു നീ കല്‍പിക്കണം. ജോഷ്വ 3 : 8 ആര് കല്പിക്കണം ? ശ്രേഷ്ഠൻ കല്പിക്കണം കല്‍പന പ്രവാചകന്‍മാരിലൂടെ കര്‍ത്താവു നല്‍കിയിരുന്നതാണ്‌. 2 ദിന 29 : 25 ആരാണ് പുരോഹിതനോട് കല്പിക്കേണ്ട ശ്രേഷ്ഠൻ ? ജോബിനെപ്പോലെ, ജോഷ്വയെപ്പോലെ, മോശയെപ്പോലെ, അബ്രഹത്തെപ്പോലെ, ഇസഹാക്കിനെപ്പോലെ, യാക്കോബിനെപ്പോലെ , കർത്താവ്‌ തിരഞ്ഞെടുക്കുന്ന ശ്രേഷ്ഠൻമാരായിരിക്കണം കർത്താവിന്റെ സഭയേ നയിക്കേണ്ടത് തിരുവചന പ്രകാരമുള്ള ശ്രേഷ്ഠന്മാർ ഒരിക്കലും പുരോഹിതന്മാരല്ല എന്നു മാത്രമല്ല വിവാഹിതരുമായിരിക്കണം. പഴയനിയമാകാലത്തെ പുരോഹിതന്മാർ ശ്രേഷ്ട്ടന്മാർക്ക് ദാസ്യവൃത്തി ചെയ്തിരുന്നവരാണ്, പുതിയ നിയമാകാലത്തെ അപ്പസ്തോലന്മാരും കാർത്താവിനുവേണ്ടി ദൈവജനത്തിന്‌ ദാസ്യവൃത്തി ചെയ്യാൻ കടപ്പെട്ടവരാണ്. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മര്‍ക് 10 : 44 അല്ലാതെ ഒരു ദൈവജനത്തെയും ഭരിക്കാനോ, ചൂഷണം ചെയ്യാനോ യജമാനത്വം പുലർത്താനോ ഒന്നും കർത്താവ്‌ അനുവദിക്കുന്നില്ല. യേശു അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മര്‍ക്കോസ്‌ 10 : 44 പുതിയനിയമകാലത്തിന്റെ ആരംഭത്തിൽ കർത്താവ്‌ സഭയേ നയിക്കാൻ നിയോഗിച്ച പുരോഹിതനല്ലായിരുന്ന ശ്രേഷ്ഠനായിരുന്നു പത്രോസ്‌ . എന്നാൽ പാതിരിയോളികൾ ക്രിസ്തുവിനെ എന്നപോലെ കർത്താവ്‌ ചുമതലപ്പെടുത്തിയ പ്രവാചകന്മാരെയും പുതിയ നിയമാകാലഘട്ടത്തിൽ പത്രോസ്‌ ഉൾപ്പെടെയുള്ള ഉൾപ്പെടെയുള്ള അപ്പസ്തോല ശ്രേഷ്ഠന്മാരേയും മുഴുവൻ കൊന്നുതീർത്ത് ഏ തു പ്രവാചകനുണ്ട്‌ നിങ്ങളുടെ പിതാക്കന്‍മാര്‍ പീഡിപ്പിക്കാത്തതായി? നീതിമാനായവന്‍െറ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്‌തു. അപ്പ. പ്രവര്‍ 7 : 52
@yahshuadas2527
@yahshuadas2527 6 ай бұрын
ആരാണ് യഥാർത്ഥ ഇടയൻ ? ഞാന്‍ നല്ല ഇടയനാണ്‌. യോഹ 10 : 14 ലോകത്തിലുള്ള മുഴുവൻ ദൈവജനത്തിനും കൂടി ഒരേ ഒരു ഇടയൻ. ക്രിസ്‌തു മാത്രം . ആർക്കാണ് അധികാരം. സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. മത്ത 28 : 18 ക്രിസ്‌തു അർക്കെങ്കിലും അധികാരം കൊടുത്തിട്ടുണ്ടോ ? നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന്‌ ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 32 ക്രിസ്‌തു അർക്കെങ്കിലും അധികാരം കൊടുക്കുമോ ? . ഞാനാണു കര്‍ത്താവ്‌; അതാണ്‌ എന്‍െറ നാമം. എന്‍െറ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; ഏശയ്യാ 42 : 8 കർത്താവ്‌ ആവർത്തിച്ച് കൽപ്പിക്കുന്നു എന്‍െറ മഹത്വം ഞാന്‍ ആര്‍ക്കും നല്‍കുകയില്ല. ഏശയ്യാ 48 : 11 അധികാരം നൽകാത്ത ക്രിസ്‌തു എന്താണ് മനുഷ്യർക്ക് നൽകിയത് ? ചുമത , നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. മര്‍ക്16 : 15. ചുമതല എങ്ങനെ നിർവ്വഹിക്കണമെന്നാണ് കർത്താവ്‌ കല്പിച്ചിരിക്കുന്നത് , ? ദാസനെപ്പോലെ യജമാനനെ പ്പോലെയല്ല നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മര്‍ക് 10 : 44 പിന്നെ എന്തിനാണ് [നുണകള്‍ പറഞ്ഞും വീമ്പടിച്ചും..ജറെ 23 : 32] അധികാരപ്പെടുത്തിയിരിക്കുന്നു എന്ന് ഈ പൂച്ചാണ്ടികൾ നുണകൾ പറയുകയും വീമ്പടിക്കുകയും ചെയ്യുന്നത് ഉപജീവനം കഴിക്കാൻ എന്‍െറ ജനത്തിന്‍െറ പാപംകൊണ്ട്‌ അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്‌ഷിക്കുന്നു. പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുര്‍മാര്‍ഗങ്ങള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക്‌ ഞാന്‍ പ്രതികാരം ചെയ്യും. ഹോസ 4 : 9 അധികാരപ്പെടുത്തിയിരിക്കുന്നു എന്ന് നുണകള്‍ പറയുകയും വീമ്പടിക്കുകയും ചെയ്യുന്ന പുരോഹിതനെപ്പോലെ തന്നെ ഈ വർഗ്ഗത്തിന് അധികാരമുണ്ട് എന്ന് ഏറ്റുപറയുന്ന ജനവും കർത്താവിന്റെ പ്രതികാരത്തിനും ശിക്ഷക്കും വിധേയരാകും എന്ന് വചനം അസാന്നിഗ്ദ്ധമായി കൽപ്പിക്കുന്നു. ഈ ഭൂമിയിലുള്ള ഒരു ദൈവജനത്തിന്റെമേലും ഒരു മനുഷ്യനെയും ദൈവം അധികാരപ്പെടുത്തിയിട്ടില്ല അധികാരപ്പെടുത്തുകയുമില്ല . സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. മത്ത 28 : 18 കാർത്താവിന് മാത്രമേ ദൈവജനത്തിന്റെമേൽ അധിലാരമുള്ളു. അതുകൊണ്ട് ഒരു പൂച്ചാണ്ടിയും അധികാരവും പറഞ്ഞ് ഇനി ഇങ്ങ് പോരാരുത്. കർത്താവിന്റെ സഭയിൽ യജമാനന്മാർ ഇല്ല. അധികാരികളുമില്ല. നിങ്ങളെല്ലാം സഹോദരന്‍മാരാണ്‌. മത്തായി 23 : 8 വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. മര്‍ക്കോസ്‌ 10 : 43
@josephp9623
@josephp9623 6 ай бұрын
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ബഹു:അച്ചന് അഭിനന്ദനങ്ങൾ. എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@joseeralil117
@joseeralil117 6 ай бұрын
True words about real christianity.
@CiciliaInnovations
@CiciliaInnovations 6 ай бұрын
ക്രിസ്ത്യാനിയായ പിതക്കൻമാരെയാണ് സഭയിൽ വേണ്ടത്......
@raysoflight7523
@raysoflight7523 6 ай бұрын
Very good thought! The best thing is now to be united. Then we can slowly get seperated and have our own diocese. It is a required lesser evil to go with the synod. The synod is a powerful ' authoritarian devil's. They can put the life of the faithful in difficult time. Poor ones really struggling hard.... every day meeting.....The synod... living a luxury lifestyle in their palace...Let us wait and see . Once every thing is settled...we can initiate our own process of independent diocese.. Hallelujah..Arch diocese of Anganmaly
@thomaskannampallil8316
@thomaskannampallil8316 6 ай бұрын
ഇദ്ദേഹത്തിന് ചരിത്രം ഒന്നും അറിയില്ലേ, അറിയാൻ ശ്രമിക്കുക
@josetv4750
@josetv4750 6 ай бұрын
ഇയാൾ ഇത്രയും കാലം എവിടെ ആയിരുന്നു.
@sdbsalescorporation3995
@sdbsalescorporation3995 6 ай бұрын
Very good Father. "Let them hear who have ears". But these fellows are deaf spiritually.
@antonyjoseph4897
@antonyjoseph4897 6 ай бұрын
ഇന്നത്തെ സിറോ മലബാർ സഭക്കും സിനഡിനും ഈ പറഞ്ഞ ക്രിസ്തീയത നഷ്ടപ്പെട്ടതിന്റെ അനന്തര ഫലങ്ങളാണ് ഇഇപ്പോഴത്തെ പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത്.
@RenjieJoseph
@RenjieJoseph 6 ай бұрын
❤️❤️❤️❤️
@sajimathew6873
@sajimathew6873 6 ай бұрын
നമുക്ക് ഓരോരുത്തർക്കും നഷ്ടപ്പെട്ട കൃസ്തീയ ജീവിതം.
@josephnicholas2686
@josephnicholas2686 6 ай бұрын
❤❤❤❤
@dominicsavio354
@dominicsavio354 6 ай бұрын
യേശുമനോഭാവമില്ലാത്ത താഴത്തുമാർ വാഴുന്ന സീറോ സഭയിൽ പിളർപ്പുകളും അധികാര തർക്കങ്ങളും എന്നും നിലനിൽക്കും. വിശ്വാസികളെ തട്ടിക്കളിക്കുന്ന തലവന്മാരും, വിശ്വാസികളുടെ വിശ്വാസത്തെ താഴ്ത്തിക്കെട്ടുന്ന താഴത്തുമാരും ആലഞ്ചേരി തമ്പ്രാക്കന്മാരും യേശുവിന്റെ സ്നേഹത്തിലും മനോഭാവത്തിലും നിറഞ്ഞു ജീവിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.... പേരിനോപ്പമുള്ള "സീറോയിൽ " സഭയെ കൊണ്ടെത്തിച്ച സിനഡ് കോപ്രായ പ്രമാണിമാർക്ക് ലാൽസലാം...! കാര്യങ്ങൾ തുറന്നുപറയാൻ ചങ്കൂറ്റം കാണിച്ച ബഹുമാനപ്പെട്ട ഡോമിനിക് അച്ഛന് ആശംസകൾ നേരുന്നു 💞
@mijujose8981
@mijujose8981 6 ай бұрын
Synod has only the write to take decision
@mijujose8981
@mijujose8981 6 ай бұрын
Liturgy is not made by faithful
@mijujose8981
@mijujose8981 6 ай бұрын
Are you a priest? kashttam
@piodavis714
@piodavis714 6 ай бұрын
Do you mean to say what people foolishly wants needs to be given : eg:- Exodus:32: revolting Israel people demanded a "golden calf" and it was given to them, and when Moses came back, he demolished it. So if you know that is not what is needed, why do you want to give it again.... Did you not see any relay revolt mass by 34 priests without the permission of the vicar. Did you not see the revolting priests going on the road, shouting slogans against the church Did you not see priests openly revolting against the church and going against the pope Did you not see even Pope requesting the laity and priests to follow the Synod. does that mean you are above Synod, Church and even pope.....??
@tomjames3385
@tomjames3385 6 ай бұрын
നിഷ്പക്ഷൻ വേഷം കെട്ടിയുള്ള അച്ഛൻറെ വാദഗതികൾ വെറും പൊള്ളത്തരം ആണ്. പ്രത്യേകിച്ചും ആരാധന ക്രമങ്ങൾ ജനങ്ങളുടെ ഇഷ്ടപ്രകാരം നടത്തണമെന്ന് ആണ് നിങ്ങൾ പറയുന്നതെങ്കിൽ നിങ്ങൾ സഭയുടെ പുതു താൽപര്യത്തിൻറെ കൂടെ അല്ല എന്ന് വ്യക്തം. സഭയിലുള്ള എല്ലാ വ്യക്തികളെയും വിശ്വാസത്തിൽ എടുത്തുകൊണ്ട് ഒരു ആരാധനക്രമം രൂപീകരിക്കാൻ സാധിക്കു സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?. സാധ്യമല്ലാത്ത ഒരു കാര്യം ജനങ്ങളുടെ മുമ്പിൽ നിഷ്പക്ഷതയുടെ വേഷംകെട്ടി അവതരിപ്പിച്ച സമൂഹത്തെ പ്രശ്നങ്ങളിലേക്ക് തള്ളി വിടാൻ മാത്രമേ ഈ വീഡിയോ ഉപകരിക്കുകയുള്ളൂ. ഇങ്ങനെയുള്ള അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് ഇപ്പോൾ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു നല്ല പ്രവർത്തി. ഈ വീഡിയോയെ നിങ്ങളുടെ വ്യക്തി താൽപര്യ സംരക്ഷണം ആയി മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ
@josephpaul6106
@josephpaul6106 6 ай бұрын
None of you know what humble obedience is very shameful. The 2nd Vatican council asked the eastern rites to go back to their traditions and to remove all forms of latinizations that is what the bishops were trying to do. The bishop represents christ . As christ said 'whoever listens to you listens to me'
@pcdevasia1736
@pcdevasia1736 6 ай бұрын
Thanks Father,God Bless You ❤
@subinpaul7154
@subinpaul7154 6 ай бұрын
I would like to visit Rev Fr Dominic.. 3 years before I was completely unaware of Theology of Oriental Church.. Fast forward now while connecting the dots in my understanding i would like to share my thoughts.. I must obey the rules Church , will my desire to obey the church wil be taken into account. Here my situation in home is I am for Alter facing but Dad is for illicit Mass. Why should i obey to follow my dad's dezire , If priest in our parish is not willing to obey church. We are migrated to Ernakulam 100 yers before ,, My Great Grand father and the generation before was attending Alter Facing mass. this is the case for all faithful through out the world. Tridentine mass is introduced in Latin mass that is completely Alter facing. From Document from Spirit of Liturgy Pope Benedict XVI teaches the faithfull to return to tradition. We are existing because my forefathers obeyed church. Will we exist for coming generation if we donit follow church.. Sad to say priest who ordained my Marriage is part of 34 priest who recited Wrong mass . To protect my beloved priest what i need to do? Father please say what did commision said on the act done by 34 priest. I am so peity to say .. father is saying things one sided. I may be 1 different among this conversation. Just spent 20 hrs to learn the truth , there also a quality of unlearning required. Dear Father i would be part of 1% but 1% is not always correct.
@anoojjoseph2434
@anoojjoseph2434 6 ай бұрын
അടിച്ചേല്പിച്ചതോ കുർബാനക്രമം.... കപ്പൂച്ചിൻ സഭയില്‍ അടിച്ചേല്പിക്കലാണോ നടക്കുന്നത്? വത്തിക്കാന്‍ കൗണ്‍സില്‍ കുർബാന ക്രമം നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു എന്നത് സത്യവിരുദ്ധമല്ലേ അച്ചൊ?... അപ്പോള്‍ ഫ്രാന്‍സിസ് അസ്സീസി പിതാവും കാലഘരണപ്പെട്ടോ.... പിതാവ് എഴുന്നള്ളി!!! എന്തു നല്ല ഭാഷ!!!! ആർക്കും എന്തും എങ്ങനെയും ആകാം... ഹ്രുദയഐക്യം മതിയല്ലേ..... പിന്നെ എന്തിനാണ് അങ്ങ് കപ്പൂച്ചിൻ വസ്ത്രം ധരിച്ച് നടക്കുന്നത്.... തോന്നും പടി ആയിക്കൂടേ???? അല്പമെങ്കിലും ക്രിസ്തു സാക്ഷ്യം ആയിക്കൂടേ
@thomasxavier1156
@thomasxavier1156 6 ай бұрын
You are not thinking properly
@devasiapv6044
@devasiapv6044 6 ай бұрын
നിനക്കു വട്ടു മൂത്തോ
@Jose.k.j
@Jose.k.j 6 ай бұрын
All priests and nuns must get marry .All problems will end then and there itself.The Bible never supports compulsory celcbacy.Get married and lead good life.
@FranklinKaithathara
@FranklinKaithathara 6 ай бұрын
അച്ചനു് നല്ല സ്വരം, നല്ല വാക്ചാതുര്യം, നല്ല ഭാഷാചാതുര്യം ! ഇതെല്ലാം സുവിശേ ഷ പ്രഘോഷണത്തിനു് പ്രതിഷ്ടിച്ചു് പ്രസം ഗിച്ചു് ആത്മാക്കളെ നേടി ദൈവാനുഗ്രഹ മുള്ളവനായി,സന്യസ്തജീവിതാനുഷ്ടാനങ്ങൾ അഭംഗം പാലിച്ചു് ആ പരിശുദ്ധ വിളി യെ അർത്ഥവത്താക്കലല്ലേ ഗുരുത്വം ? വിധിയും വിമർശനവും ഗുരുവിനുവിടുക. വിധിയാളൻഒന്നേയുള്ളു. വിധിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക! പ്രാർത്ഥനയോടെ സസ്നേഹം ഒരുവൃധൻ.
@georgekuriankanatt4768
@georgekuriankanatt4768 6 ай бұрын
Yes the unchristian hierarchy of SMC is the single villain of the present unpleasant episode. In fact at least the hardest of these villains are out the SMC will be alright! Unable to write more as the heart being broken!!!
@fr.zachariasparanilam4727
@fr.zachariasparanilam4727 6 ай бұрын
Fr.Dominic Pathiala is a respectful friend to me. I appreciate his intention in his intervention in the liturgical issue of SMC. Unity of heart is unavoidable. Uniformity helps to build communion especially when decided by the concerned leaders who can represent the People, as Synod, Oriental Congregation and Pope. Anarchy cannot foster unity. Synodality and Dialogue proposed by Pope, help both unity and uniformity. Fr. Z. Paranilam.
@bijujohn4040
@bijujohn4040 6 ай бұрын
വത്തിക്കാൻ കൗൺസിൽ ഒരിക്കൽ പോലും ജനാഭിമുഖ് കുർബ്ബാന യെക്കുറിച്ച് പറഞ്ഞിട്ടില്ല, ബനഡിക്ട് പിതാവ് പോലും അത് പല പ്രാവശ്യം പറഞ്ഞിട്ട് ഉള്ളതാണ്, അത് ഒരു തെറ്റി ധാരണ മൂലം ഉണ്ടായ മാറ്റം ആണ് എന്ന്. പൗരസ്ത്യ സഭകൾ അത് സ്വീകരിച്ചും ഇല്ല, എറണാകുളത്ത് കള്ളത്തരത്തിൽ അത് കൊണ്ടുവന്നു. അച്ഛൻ ഇപ്പൊൾ എവിടെ നിന്ന് ആണ് ? ആരും അടിച്ച് ഏൽപ്പിച്ചത് അല്ല അത്, സഭാ പിതാക്കന്മാർ കൂടി ആലോചിച്ച് എടുത്ത തീരുമാനം ആണ്. അത് സഭയിൽ നടപ്പിൽ വന്നു. അച്ഛൻ്റെ കോൺഗ്രിഗേഷനിൽ എങ്ങനെ ആണ് കാര്യങ്ങൾ ? ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിന് ആണോ കാര്യങ്ങൾ തീരുമാനിക്കുക ? നിയമവും നിയമാവലികളും ഒന്നും ഇല്ലേ ? പക്ഷം പിടിക്കാം പക്ഷേ......
@sajipal
@sajipal 6 ай бұрын
Your credentials are well known. If your argument is correct, why should Pope write and give an unprecident video messge to Ernakulam rebels to follow the synod? Your charism to concoct lies and propagate them can be understood easily. Your association with rebels is well known. Don't appear in the priest garbs to mislead people with your so called 'independent view' When you appear with your usual lies in prestly garments, you appear more like a devil
@kmmathew6398
@kmmathew6398 6 ай бұрын
അവനവന്റെ ഭാഷയിൽ കുർബാന കാണാൻ കഴിഞ്ഞത് രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷമാണ്. പക്ഷേ ജനാഭിമുഖ കുർബാന പൂർണ്ണമായി നടപ്പിലാക്കാൻ ഒരു സുന്നഹദോസും നിയമം ആക്കിയിട്ടില്ല. കുർബാനയിലെ റൂബിൾസ് തക്സ എന്നിവ തീരുമാനിക്കുന്നത് മെത്രാന്മാരുംമാർപാപ്പയും ആണ്.60 വർഷം മുമ്പ് അൾത്താര അഭിമുഖം ആയിരുന്നു എന്ന് അച്ഛൻ സമ്മതിക്കുന്നു. അതിനുശേഷം ഉണ്ടായ ജനാഭിമുഖ കുർബാന വന്നപ്പോൾ ഈ വിശ്വാസികൾ എതിർക്കാതിരുന്നത് സഭാ പിതാക്കന്മാരെ അനുസരിച്ചതിൽ കൊണ്ടല്ലേ. 9😊 മറ്റ് 34 രൂപതകളിലുംഈ അനുസരണം ഉണ്ടല്ലോ. എറണാകുളത്ത് ഈ അനുസരണം ഇല്ലാത്തതിന്റെ കാരണം അച്ഛൻ ബോധപൂർവ്വം മറച്ചുവെച്ചു. അനുസരിക്കാത്ത ഒരു പിതാവാണ് 60 കൊല്ലം മുമ്പ് ഈ പരിപാടി തുടങ്ങിയത്. സ്വതേ ലത്തീൻ രൂപകളുമായി അയക്കപ്പെട്ടു നിൽക്കുന്ന എറണാകുളം കാർ ലത്തീൻ കുർബാന പോലെ ഇതിനെ ആസ്വദിച്ചു. അത് കൽദായ പാരമ്പര്യത്തിന് വിരുദ്ധമാണ്. വിശ്വാസികളും പുരോഹിതനും ദൈവത്തിങ്കലേക്ക് തിരിഞ്ഞ് അർപ്പിക്കുന്ന കുർബാനയാണ് പൗരസ്ത്യ സഭകൾക്കുള്ളത്. എറണാകുളം കാരുടെ പിടിവാശി മൂലമാണ് 999 ലെ ഫിഫ്റ്റി സിറ്റി ഉണ്ടാക്കിയതെന്ന് അച്ഛൻ ബോധപൂർവം മറച്ചുവയ്ക്കുന്നു. കുർബാനയുടെ കാര്യങ്ങളൊക്കെ തീരുമാനിക്കാൻ അച്ഛന്മാർ അല്ല വേണ്ടത് വിശ്വാസികളുമല്ല തീരുമാനം നടപ്പിലാക്കേണ്ട ചുമതല പിതാക്കന്മാർക്കും ആണ്. ഒരു പ്രസ്ഥാനവും നിയമങ്ങളും ചട്ടങ്ങളും ഇല്ലാതെ വളരാൻ സഭ അനുവദിക്കില്ല. അച്ഛന്റെ വ്യക്തിപരമായ അഭിപ്രായം പ്രബുദ്ധരായ സഭാ വിശ്വാസികൾ തള്ളിക്കളയും. ബലിയർപ്പിക്കയാണോ ചെയ്തേ അവിടെ ബസിലിക്കയിൽ. കുർബാന ആഭാസം എന്ന് പരിശുദ്ധ പിതാവ് പറഞ്ഞ കാര്യം എന്തേ അച്ഛൻ കേട്ടില്ലേ. പഴയനിയമത്തിൽ അനാവശ്യമായ തീ കത്തിക്കുമ്പോൾ അണയ്ക്കാൻ ആരുമില്ലെന്ന് കർത്താവ് ചോദിക്കുന്നുണ്ട്. കുറച്ചു വിശ്വാസികൾ പ്രതാര തള്ളി മാറ്റി എന്നത് മാറ്റി എന്നത് സ്വർഗ്ഗത്തിൽ അവരുടെ പേര് അനശ്വരമാക്കാൻ ഇടവരുത്തി. തെറ്റായ പ്രബോധനങ്ങൾ നൽകുന്ന അച്ഛനോട് കർത്താവ് ശ്രമിക്കട്ടെ
@thomassleamon3356
@thomassleamon3356 6 ай бұрын
അച്ചോ ഒരുത്തൻ ജൂലൈ മൂന്നാം തീയതി വിളവെടുക്കാൻ വാളുമായി വരുമെന്ന് യു ട്യൂബിൽ വെല്ലുവിളിച്ചിട്ടുണ്ട്. അച്ഛൻ സൂക്ഷിച്ചോ. മൂന്നാം തിയതി അച്ഛൻ ഒളിച്ചിരുന്നോ.
@sssspy9709
@sssspy9709 6 ай бұрын
നല്ല പ്രസംഗം
@roygeorge93
@roygeorge93 6 ай бұрын
ആടുകളെ നല്ല വഴിക്കു നയിക്കുന്നവൻ ആണ് ഇടയൻ. അല്ലാതെ അനുസരണയില്ലാത്ത ആളുകളുടെ പിന്നാലെ പോകുന്നവനല്ല
@alexjose5555
@alexjose5555 6 ай бұрын
പിതാക്കന്മാരുടെ സിനഡിൽ നിയമാനുസൃതമായി എടുത്ത തീരുമാനം എങ്ങനെയാണ് അടിച്ചേൽപ്പിക്കൽ ആയി മാറുന്നത്? താങ്കളുടെ പ്രസ്താവന തെറ്റിദ്ധാരണ ജനങ്ങൾ ആണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പ് സഭ എന്ന് പറഞ്ഞാൽ ഹൈരാർക്കി ആയിരുന്നു എന്നും അതിനുശേഷം സഭാ എന്ന് പറഞ്ഞാൽ ദൈവജനം ആണ് എന്നും ഉള്ള അച്ഛന്റെ പ്രസ്താവന, ഒന്നെങ്കിൽ അങ്ങയുടെ വിവരമില്ലായ്മയെയാണ് വെളിപ്പെടുത്തുന്നത് അതല്ലെങ്കിൽ അങ്ങയുടെ സത്യസന്ധത ഇല്ലായ്മയെ. ആഴമില്ലാത്ത പൊള്ളയായ ഭംഗി വാക്കുകൾ പറഞ്ഞ് ആളുകളെ പറ്റിക്കാൻ ആണ് താങ്കളുടെ ശ്രമം. ദൈവജനം ആണ് ബലിയർപ്പിക്കുന്നത്. പുരോഹിതൻ അതിനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുക, അവരെ ശുശ്രൂഷിക്കുക... എന്ന അച്ഛന്റെ പ്രസ്താവന കള്ളമാണ്. ബലിയർപ്പിക്കുന്നത് ക്രിസ്തുവാണ്. ആ ബലിയുടെ അനുസ്മരണമാണ് വിശുദ്ധ കുർബാന. പിതാക്കന്മാർ എല്ലാം വിഡ്ഢികളാണെന്ന് താങ്കൾ കരുതരുത്. വിശുദ്ധ കുർബാനയുടെ അടിസ്ഥാന ദൈവശാസ്ത്രം അറിയാതെ അവിടെയിരുന്ന് താങ്കളെപ്പോലെ വാചാടോപം നടത്തുമെന്നും താങ്കൾ പ്രതീക്ഷിക്കരുത്. താങ്കളുടെ നിലവാരമില്ലായ്മ പിതാക്കന്മാരുടെ മേൽ അടിച്ചേൽപ്പിക്കരുത്. "വൈദികൻ ദൈവജനത്തോടെ ചേർന്ന് ബലിയർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് ജനാഭിമുഖ കുർബാന ഉണ്ടായത്..." എന്ന താങ്കളുടെ പ്രസ്താവന അബദ്ധമാണ്. പുരോഹിതൻ രാജകീയ വസ്ത്രങ്ങളാണ് ആളുകളുടെ നേരെ നോക്കി ആജ്ഞാപിക്കുമ്പോൾ അതിനായി ലാളിത്യത്തിന്റെ മാനം ഒന്നും വരുന്നില്ല. അൾത്താര അഭിമുഖ കുർബാനയിൽ പുരോഹിതൻ ദൈവജനത്തിന്റെ ഭാഗമായിട്ടാണ് നിൽക്കുന്നത്. ദൈവജനവും പുരോഹിതനും ഒരേ ബലിയാണ് അർപ്പിക്കുന്നു എങ്കിൽ പിന്നെ പുരോഹിതൻ എന്തിനാണ് ദൈവജനത്തെ നോക്കി നിൽക്കുന്നത്, ദൈവജനം നോക്കുന്നിടത്തേക്ക് നോക്കുന്നതല്ലേ അഭികാമ്യം. താങ്കളുടെ പ്രോൺ കൗൺസിലർസും കൂടി എടുക്കുന്ന തീരുമാനം അനുസരിക്കുന്ന പതിവാണോ അങ്ങയുടെ സഭക്കുള്ളത് എന്ന് ഒന്നു പറഞ്ഞ കൊള്ളാം. അവർ ഒരു തീരുമാനം എടുക്കുമ്പോൾ അത് എങ്ങനെയാണ് അടിച്ചേൽപ്പിക്കൽ ആയിട്ട് മാറുന്നത്. താങ്കൾ ഇത്രകണ്ട് നിലവിളിക്കാൻ മാത്രം കുർബാനയ്ക്കിടയിലെ ഒരു എട്ട് മിനിറ്റ് ആൾത്താരഭിമുഖമായി വൈദികൻ നിന്നു എന്നതുകൊണ്ട് എന്താണ് സംഭവിക്കാൻ പോകുന്നത്. ഭാഗ്യസമയം മുഴുവനും അച്ഛൻ ആളുകളെ നോക്കിയല്ലേ നിൽക്കുന്നത്. താങ്കൾ നുണകൾ പ്രചരിപ്പിക്കുന്നു. നാണമില്ലേ...