Fr Mathew Naickomparambil Abhaya case latest ! അഭയ കേസ് പൊയ് മുഖങ്ങൾ തകരുന്നു. Fr Dominic Pathiala

  Рет қаралды 104,866

Fr. Dominic Pathiala

Fr. Dominic Pathiala

Күн бұрын

Пікірлер: 406
@teddymendez6508
@teddymendez6508 3 жыл бұрын
Doubt ur cowdunged
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
Genesis 6:3 God said. My image doesn’t stay with them because they are just Dead Bodies. Psalm 5:9 Not a word from their mouth can be trusted; their heart is filled with malice. Their throat is an open grave; with their tongues they tell lies. Isaiah 28: 7 - 22 Warning to Priests and Prophets. About Mother Mary, Catholics say her Assumption and history says something else about her Death but lot of things are her in Genesis to Relation but NOT about death and assumption. ONLY Enoch (Genesis 5:24), Elijah (2 Kings 2:11). In Holy Scripture. Lot of Confusion. 1 Kings 18:21 Elijah then came near to all the people, and said, "How Long will you go limping with two different opinions? If the Lord is God, follow him; but If Baal, then follow him." The people didn't answer him a word. Do you want Real God or Man created God? Our Lack of knowledge of Actual God and depending on Man-made Idols as God is the Main Reason for our Sufferings. Find out Real God and Leave Man made for earthly Life. God Didn’t say to Beg for anything after Sinning. But he said be like him. Leviticus 20:26 You should be HOLY because I am HOLY. "Exodus 19:5 Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine" FIRST Catholics Church = The Development of Church has started by David and requested God to be there and Son of David (1st Samuel 6:1, 2 Samuel 6: 17 & 7:5-7 & 7:13) has finished the work as Church. Only instructed Moses to built a Tabernacle (Exodus 25, 36 37) for God and GOD has decided the Tabernacle and gave to Moses Psalm 5:9 Not a word from their mouth can be trusted; their heart is filled with malice. Their throat is an open grave; with their tongues they tell lies. Hebrew 7: 13-14 Our God born as Jewish but later what happened do not know. You believe in Fake and stamp Original of God with Spam or Fake, etc. If you feel this messages are wrong, then to know that how they are fooled Millions pf Catholics in the name of Christianity or Catholism. 12 -14 Million people had suffered because they have hided the Holy Scripture of Real God in Bible with the wrapping of poison with Sugar and these people have forced Millions to worship Idols. Now, No more cheating allowed. There is No Catholic Sabha of Man-made in Bible even Once. But God made Heavenly Sabha is there several occasions. Jesus is the Man made Name Man made Jesus in place of Messiha. If you have doubt about this, check the meaning in your own source. Heavenly Sabha (Psalms 14:2, Psalms 115:3, Psalms 150:1 Praise and worship in his abode), Psalms’145: 11 You will declare the Place of him ‘Heaven’ and about his ‘Strength’ Real Scripture of God: Pentateuch or Five Books of Moses of the Hebrew Bible. This is commonly known as the Written Torah of the Hebrew Bible. It can also mean the continued narrative from, from the Book of Genesis to the end of Deuteronomy. If in bound book form, and is usually printed with the rabbinic commentaries (perushim). If meant for liturgy purposes, it takes the form of a Torah scroll (Sefer Torah), which contains strictly the five books of Moses. Torah (/ˈtɔːrə, ˈtoʊrə/; Hebrew: תּוֹרָה‎, "Instruction", "Teaching" or "Law") has a range of meanings. The Hebrew Bible, which is also called the Tanakh (/tɑːˈnɑːx/;[1] תַּנַ״ךְ⁠‎, pronounced [taˈnaχ] or [təˈnax]; also Tenakh, Tenak, Tanach), or sometimes the Miqra (מִקְרָא), is the canonical collection of Hebrew scriptures, including the Torah. These texts are almost exclusively in Biblical Hebrew, with a few passages in Biblical Aramaic (in the books of Daniel and Ezra, the verse Jeremiah 10:11, and some single words). The form of this text that is authoritative for Rabbinic Judaism is known as the Masoretic Text (MT) and consists of 24 books, and is sorted and numbered using Perek and pasokim whereas Protestant Bibles divide essentially the same material into 39 books. Catholic Bibles and Eastern / Greek Orthodox Bibles contain additional materials in their Old Testaments, derived from the Septuagint (texts translated into Koine Greek) and other sources. Books Before The Bible: ” What books existed before the Bible? ” The books of Genesis, Exodus, Leviticus, Numbers, and Deuteronomy were written about 1445 B.C. Archeologists believe there are some Sumerian books - clay tablets - that are as old as 3,000 B.C. These are the books of God because NOTHING can be traced by Researcher over centuries. Remain books in Older testament is also Only Trustworthy and God's word carrying people Only 7 saints mentioned in Scripture (Tobit 12: 15 ) Visit: @ Betrayers in Catholics, Heavenly Sabha = God & Holy Scripture, Real God & Holy Scripture = a Living Tabernacle on FB or Follow on twitter: @a tabernacle. Read Holy Scripture every day so that one can find the answers for the present trials. Read Holy Scripture from Bible from Genesis to Deuteronomy, Only First Five books of God because all Researchers of Centuries say it’s God’s contribution and No author name or details can’t be traced.
@deepakgeorge5871
@deepakgeorge5871 6 ай бұрын
@@creatorheavenlysabhaormanm7146 Amen..
@josephp9623
@josephp9623 6 ай бұрын
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ബഹു:അച്ചന് അഭിനന്ദനങ്ങൾ. എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@samuelrajan4399
@samuelrajan4399 Жыл бұрын
Dear Respected Fr. Dominic Pathiala, I am not a Catholic. You are 100% correct. Athirupatha( Church authorities) did their best to cover up this murder. This Sister Abhaya could be your daughter, your sister, your cousin or your friend. She happened to be in the wrong place at the wrong time. Fr. Kottoor and Sister Sephia did not have to kill this Sister Abhaya. Only mistake Sister Abhaya did was that she witnessed the sexual acts of Fr. Kottoor and Sister Sephia. They should not kill this dear Sister. We all know that they are killers. They never find peace in their life. Their end will be very painful. I know Fr. Kottoor and Sister Sephia killed sister Abhaya. A nusrese from Kanjirappally worked for me several years ago. She passed away last year. When ever any one talk about Sister Abhaya Church authorities sent her aunt with lot of money to bribe the politician or reporter. Catholica church should not protect the criminals. How many Sisters get killed every year. How many sisters dead bodies finds in the well or lakes. Church never going to find out the killers, but they always protect the killers. Parents should not send their loving daughters to the convent to become nuns. There is a very good chance they will be killed. Nuns are there to fulfill the sexual needs of priests and Bishops. If you want to do charity works, you don't have to be a nun. A married person can do most of the charity works. Be smart . Don't be the next Victim. Dr. Rajan
@jobyabraham6157
@jobyabraham6157 3 жыл бұрын
അച്ഛൻ ധരിച്ചിരിക്കുന്ന കുപ്പായതോടു, സഭയോട്, ദൈവത്തോട് ഉള്ള ഈ അർപ്പണ മനോഭാവം നിലനിലക്കാൻ ദൈവം ഒപ്പമുണ്ടക്കട്ടെ. പ്രാർത്ഥനയോടെ
@regindevassy2464
@regindevassy2464 3 жыл бұрын
നന്ദി ഉണ്ട് അച്ഛോ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾ ഇരക്ക് ഒപ്പം🌹
@aobabu9606
@aobabu9606 3 жыл бұрын
സിസ്റ്റർ അഭയയ്ക്ക് വേണ്ടി ഇപ്പോൾ ഈ വേദിയിൽ നിന്ന് സംസാരിക്കുന്ന അച്ഛൻ ഉൾപ്പെടെ ഉള്ള സഭ സിസ്റ്റർ അഭയക്കും അഭയയുടെ കുടുംബത്തിനും വേണ്ടി എന്ത് ചെയ്തു എന്നു കൂടി പറയണം,
@creatorheavenlysabhaormanm7146
@creatorheavenlysabhaormanm7146 3 жыл бұрын
Genesis 6:3 God said. My image doesn’t stay with them because they are just Dead Bodies. Psalm 5:9 Not a word from their mouth can be trusted; their heart is filled with malice. Their throat is an open grave; with their tongues they tell lies. Isaiah 28: 7 - 22 Warning to Priests and Prophets. About Mother Mary, Catholics say her Assumption and history says something else about her Death but lot of things are her in Genesis to Relation but NOT about death and assumption. ONLY Enoch (Genesis 5:24), Elijah (2 Kings 2:11). In Holy Scripture. Lot of Confusion. 1 Kings 18:21 Elijah then came near to all the people, and said, "How Long will you go limping with two different opinions? If the Lord is God, follow him; but If Baal, then follow him." The people didn't answer him a word. Do you want Real God or Man created God? Our Lack of knowledge of Actual God and depending on Man-made Idols as God is the Main Reason for our Sufferings. Find out Real God and Leave Man made for earthly Life. God Didn’t say to Beg for anything after Sinning. But he said be like him. Leviticus 20:26 You should be HOLY because I am HOLY. "Exodus 19:5 Now, therefore, if you OBEY' my voice and keep my covenant , you shall my treasured possession out of all the peoples. Indeed the whole earth is mine" FIRST Catholics Church = The Development of Church has started by David and requested God to be there and Son of David (1st Samuel 6:1, 2 Samuel 6: 17 & 7:5-7 & 7:13) has finished the work as Church. Only instructed Moses to built a Tabernacle (Exodus 25, 36 37) for God and GOD has decided the Tabernacle and gave to Moses Psalm 5:9 Not a word from their mouth can be trusted; their heart is filled with malice. Their throat is an open grave; with their tongues they tell lies. Hebrew 7: 13-14 Our God born as Jewish but later what happened do not know. You believe in Fake and stamp Original of God with Spam or Fake, etc. If you feel this messages are wrong, then to know that how they are fooled Millions pf Catholics in the name of Christianity or Catholism. 12 -14 Million people had suffered because they have hided the Holy Scripture of Real God in Bible with the wrapping of poison with Sugar and these people have forced Millions to worship Idols. Now, No more cheating allowed. There is No Catholic Sabha of Man-made in Bible even Once. But God made Heavenly Sabha is there several occasions. Jesus is the Man made Name Man made Jesus in place of Messiha. If you have doubt about this, check the meaning in your own source. Heavenly Sabha (Psalms 14:2, Psalms 115:3, Psalms 150:1 Praise and worship in his abode), Psalms’145: 11 You will declare the Place of him ‘Heaven’ and about his ‘Strength’ Real Scripture of God: Pentateuch or Five Books of Moses of the Hebrew Bible. This is commonly known as the Written Torah of the Hebrew Bible. It can also mean the continued narrative from, from the Book of Genesis to the end of Deuteronomy. If in bound book form, and is usually printed with the rabbinic commentaries (perushim). If meant for liturgy purposes, it takes the form of a Torah scroll (Sefer Torah), which contains strictly the five books of Moses. Torah (/ˈtɔːrə, ˈtoʊrə/; Hebrew: תּוֹרָה‎, "Instruction", "Teaching" or "Law") has a range of meanings. The Hebrew Bible, which is also called the Tanakh (/tɑːˈnɑːx/;[1] תַּנַ״ךְ⁠‎, pronounced [taˈnaχ] or [təˈnax]; also Tenakh, Tenak, Tanach), or sometimes the Miqra (מִקְרָא), is the canonical collection of Hebrew scriptures, including the Torah. These texts are almost exclusively in Biblical Hebrew, with a few passages in Biblical Aramaic (in the books of Daniel and Ezra, the verse Jeremiah 10:11, and some single words). The form of this text that is authoritative for Rabbinic Judaism is known as the Masoretic Text (MT) and consists of 24 books, and is sorted and numbered using Perek and pasokim whereas Protestant Bibles divide essentially the same material into 39 books. Catholic Bibles and Eastern / Greek Orthodox Bibles contain additional materials in their Old Testaments, derived from the Septuagint (texts translated into Koine Greek) and other sources. Books Before The Bible: ” What books existed before the Bible? ” The books of Genesis, Exodus, Leviticus, Numbers, and Deuteronomy were written about 1445 B.C. Archeologists believe there are some Sumerian books - clay tablets - that are as old as 3,000 B.C. These are the books of God because NOTHING can be traced by Researcher over centuries. Remain books in Older testament is also Only Trustworthy and God's word carrying people Only 7 saints mentioned in Scripture (Tobit 12: 15 ) Visit: @ Betrayers in Catholics, Heavenly Sabha = God & Holy Scripture, Real God & Holy Scripture = a Living Tabernacle on FB or Follow on twitter: @a tabernacle. Read Holy Scripture every day so that one can find the answers for the present trials. Read Holy Scripture from Bible from Genesis to Deuteronomy, Only First Five books of God because all Researchers of Centuries say it’s God’s contribution and No author name or details can’t be traced.
@sebastianvadakkel6571
@sebastianvadakkel6571 6 ай бұрын
അച്ചൻ അന്ന് എന്താ പ്രതികരിക്കാത്തത്? ഇ ന്ന് വാചകം അടിക്കുന്നു? കഷ്ടം!
@thankachan6124
@thankachan6124 2 жыл бұрын
പ്രിയ അച്ഛാ അച്ഛനോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല കാരണം സിസ്റ്റർ അഭയ കേസിനെക്കുറിചുള്ളാ സത്യം ലോകത്തോട് വിളിച്ചു പറയാൻ brave കാണിച്ചതിന് .എല് ലa പള്ളികളിലും സഭക്ക് സപ്പോർട്ട് ആയി അച്ചന്മാർ വളച്ചൊടിച്ചു ഞാൻ സംസാരിച്ചു എന്റെ പള്ളിലും st athanesious nedungadappally സഭയുടെ പോക്ക് വലിയ അപകടത്തിലേക്കാണ്
@jeesvl7521
@jeesvl7521 11 ай бұрын
കള്ള സാഷ്യം പറഞ്ഞ സിസ്റ്ററിനെ വിശുദ്ധയാക്കും.
@babyfrancis1408
@babyfrancis1408 18 күн бұрын
IAST HOUR ...GISAES .SUFFER ...SUCH the holy Sr. ..suffer much .......praying for h . Sister.....
@aleyammajohn3736
@aleyammajohn3736 Жыл бұрын
Resected Fr. Being an orthodox, ime form begining iwas knowing sr sefi is innocent, today also itold my sisiter abut this. ദൈവം valiyavan🌹
@philominapc7859
@philominapc7859 3 жыл бұрын
Thank you Father, may God bless you. I feel so much relieved and happy that at least one person had the courage and conviction to stand by the facts. It is sad that the people who are leading the community ie. Bishops support the accused and not the victim. They should know there are people who can think. They cannot fool everyone. Father, you verbalised my thoughts. Thank you.
@georgeaugustine4717
@georgeaugustine4717 Жыл бұрын
ഒരു കൊലപാതകം നടന്നാൽ അതന്വേഷിക്കുന്ന നീതിന്യായ സംവിധാനമുള്ള ഒരു നാട്ടിൽ അതു പരാജയപ്പെടുമ്പോൾ ആരെയെങ്കിലും പ്രതിസ്ഥാനത്തു കൊണ്ടുവന്ന് മാദ്ധ്യമ വിചാരണ നടത്തി കുറ്റം ചെയ്തവർ ആരെന്നു സാഹചര്യ തെളിവുകൾ കൊണ്ട് വിധി പ്രഖ്യാപിക്കുന്നതിന് ആർക്കും സാധിക്കും. അതു തന്നെയല്ലെ ഇവിടെ നടന്നതും നടക്കുന്നതും. ഏങ്ങനെയെങ്കിലും കേസ് അവസാനിപ്പിക്കുവാൻ ഒരു കള്ളന്റെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ തീർപ്പു കല്പിക്കുന്നതിനോട് യോജിക്കുവാനാകില്ല. യുക്തിപൂർവം ആരെയൊക്കയോ കുറ്റപ്പെടുത്തി മിടുക്കനാകുവാൻ ആർക്കും സാധിക്കും.
@thresiammababu5971
@thresiammababu5971 Жыл бұрын
You are absolutely right. During the time of Jesus Christ- the Chief priest and his associates were the first people who wanted Jesus to be Crucified… The same thing happens now too,
@kxabrahamxavier365
@kxabrahamxavier365 4 жыл бұрын
ബഹുമാനപ്പെട്ട അച്ചാ' ഒത്തിരി ഒത്തിരി നന്ദി.അച്ചനെ ഇശോ ഒത്തിരി അനുഗ്രഹിക്കട്ടെ.
@gigiphilips2743
@gigiphilips2743 4 жыл бұрын
തുടരണം വന്ദ്യ പുരോഹിതാ താങ്കളുടെ ഈ സുവിശേഷഘോഷണം..!! ലഭിക്കട്ടെ അങ്ങേയ്ക്കു സ്വർഗീയമായ അനുഗൃഹങ്ങൾ സത്യത്തെ സാക്ഷ്യപ്പെടുത്തുവാൻ🙏
@bijoynjaliyath9853
@bijoynjaliyath9853 4 жыл бұрын
ബഹുമാനപ്പെട്ട അച്ചാ, നല്ല വൈദികരെ മാത്രം ബഹുമാനിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു വെക്തിയാണ് ഞാൻ. അതുകൊണ്ട് തന്നെ അച്ചന്റെ ഇൗ സംഭവത്തോടും അതുപോലെ തന്നെ ഫ്രാങ്കോ യെ കുറിച്ചുള്ള അന്നത്തെ നിലപാടും കണ്ടപ്പോൾ വളരെ ആദരവ് തോന്നുന്നു. പലപ്പോഴും ഇൗ സംഭവങ്ങൾ മാധ്യമങ്ങളിൽ വന്നപ്പോൾ ' സഭയുടെ നിലപാട് ' എന്ന് പലരും വിമർശിച്ചപ്പോൾ എനിക്കും അതുപോലെ തന്നെ സഭയെ ഒരുപാട് സ്നേഹിക്കുന്ന / സഭയുടെ ഭാഗമയിട്ടുള്ള ആൽമായർക്കും ഒത്തിരി വിഷമം തോന്നി. എന്നാൽ താങ്കൾ അത് നന്നായി തന്നെ പറഞ്ഞു. ' രൂപതയുടെ/ സഭാ നേതൃത്വത്തിന്റെ നിലപാട് ' എന്ന്. ഞാൻ വിശ്വസിക്കുന്ന യേശു ക്രിസ്തു താങ്കളെ അനുഗ്രഹിക്കട്ടെ. ആമേൻ
@jolly2255
@jolly2255 4 жыл бұрын
Valare correctanu.
@lillijoseph5835
@lillijoseph5835 4 жыл бұрын
അടയ്ക്ക രാജ വിതെറവാക്കിൻ്റെ വില അങ്ങയുടെ വാക്കിന് സോഷ്യൽ മീഡിയതരില്ല'
@JohnsonKJJohn
@JohnsonKJJohn 3 жыл бұрын
@@lillijoseph5835 we the whole community support this Priest👍
@betsyphilip4898
@betsyphilip4898 2 жыл бұрын
Holy Spirit living in you , now speaking , stay blessed 🙌
@sr.bridgetpurayidam1360
@sr.bridgetpurayidam1360 3 жыл бұрын
അച്ചൻ ആരായാലും, മലന്നു കിടന്ന് സഭയ്ക്കെതിരെ തുപ്പി , ലോകത്തിന്റെ മുമ്പിൽ നല്ല പിള്ള ചമഞ്ഞത് കഷ്ടം തന്നെ. മറ്റു മതസ്ഥർ സ്വന്തം മതത്തിലെ കുറവുകൾ ഇങ്ങനെ മാധ്യമങ്ങളിലൂടെ കൂവി നാറ്റിക്കുമോ ? വിജാതിയരുടെ ഇടയിലും സഭയിലും യേശുക്രിസ്തുവിനെ താങ്കൾ കൂടുതൽ വികൃതമാക്കി കാണിക്കുന്നു. കഷ്ടം ! അഭയ സംഭവം നടക്കുമ്പോൾ എവിടായിരുന്നു ഈ ശബ്ദം ഘോഷം. എവിടെയും നന്മയും കുറവുകളും കാണും . തിന്മ മാത്രം കണ്ട് ആളാകാനുള്ള ഒരു ശ്രമം ?
@shajanjose8713
@shajanjose8713 3 жыл бұрын
മാത്യു നായ്ക०പറൻപിലച്ചൻ പറയാൻ പാടില്ലാത്തത് പറയുകയു०, മാപ്പ് പറഞ്ഞ് മലർന്ന് കിടന്ന് തുപ്പി. അഭയയെ അപമാനിച്ചു നിങ്ങൾക്ക് ഇനിയും മതിയായില്ലേ१ നിങ്ങളെപ്പോലുള്ള കാലുനക്കികളുടെ മാനസാന്തരത്തിന് വേണ്ടി ഡൊമിനിക് അച്ചൻ പ്രാർത്ഥിക്കു०.
@jomonk.m3749
@jomonk.m3749 4 жыл бұрын
സത്യം ഒരു നാൾ പുറത്തു വരും......ലോകത്തിന്റെ കോടതിയല്ല ദൈവത്തിന്റ കോടതി...
@pastoransonmaramon
@pastoransonmaramon 4 жыл бұрын
പ്രിയ അച്ചൻ്റേ ശബ്ദം സഭയുടെ അകത്തതലങ്ങളിൽ മുഴങ്ങി കേൾക്കട്ടെ എന്ന് ആശിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.
@rosammajames7590
@rosammajames7590 4 жыл бұрын
നിങ്ങളെ പോലെ ഉള്ളവരാണ് സഭയുടെ ശത്രുക്കൾ..... സഭയുടെ ശത്രുക്കൾ സഭയുടെ മക്കൾ തന്നെ.... അതിന് യാതൊരു സംശയമില്ല.....
@pastoransonmaramon
@pastoransonmaramon 4 жыл бұрын
Dear Ancy, I lived my whole childhood with my dearest Catholic Priests and Dear Nuns and I do love them and respect them. I have seen open sexual acts of priests with my own eyes, but, never revelaed it to anyone sofar because I very well understand their situation. But, Abhaya case is different. I have all the reason and right to comment on this topic. God bless you dear.
@pastoransonmaramon
@pastoransonmaramon 4 жыл бұрын
@@rosammajames7590 താങ്കൾക്ക് ഇതേ ക്കുറിച്ചൊക്കെ എന്തറിയാം?🙂 ഞാൻ ഓർമ വച്ച നാൾ മുതൽ ഇതൊക്കെ കാണുന്നതും അനുഭവിച്ചവനും ആണ്. കൂടുതൽ ഒന്നും എഴുതുന്നില്ല.
@rosammajames7590
@rosammajames7590 4 жыл бұрын
@@pastoransonmaramon sir, anson, ഞാൻ താങ്കളെ ഉദ്ദേശിച്ചല്ല റിപ്ലൈ തന്നത്, സോറി, ഞാൻ ഉദ്ദേശിച്ചു് എഴുതിയത് patiala അച്ചനെ ആണ്... already മാത്യു അച്ചൻ വേദനിച്ചവരോട് മാപ്പ് പറഞ്ഞു.. പിന്നെ, എന്തിന് ഇത് കുത്തിപൊക്കി കൊണ്ട് നടക്കുന്നത് എന്ന് മനസ്സിൽ ആകുന്നില്ല..patiala fr. മറ്റുള്ളവർക്ക് ഇടർച്ചക്കു കാരണം ആകുന്നു.. or othewaise അദ്ദേഹം യൂട്യൂബ് money ക്ക്‌ പ്രാധാന്യം കൊടുക്കുന്നു.. ദൈവസ്നേഹം patiala അച്ചൻറെ ഉള്ളിൽ ഉണ്ടായിരുന്നു എങ്കിൽ മാത്യു അച്ചനോട് ഷെമിക്കുമായിരുന്നു.... പ്ബ്ലിക്കിൽ മാത്യു അച്ചനെ തേജോവധം ചെയ്യില്ലായിരുന്നു..എല്ലാവർക്കും ദൈവം മാപ്പ് കൊടുക്കട്ടെ....
@joykaniyamparambil3113
@joykaniyamparambil3113 2 жыл бұрын
Hi Dear Achan, U have analysed this issue from begining to end in a good way without hurting the feelings of others. I have also noticed many persons mentioned that young nun, her parents etc. R mentally not strong and I have noticed one late Chazhikat JoseAchan or Uralil Achan objected this arguments. I have noticed this once in Asianet T V Channel or so. My sympathy is always with that late young and poor Abaya Sister. Her Parents did not get justice from the Sabha. May GOD bless her soul. Our prayers for her soul. I appreciate Ur sincerity. Thank U fr.
@joykalathiparambil333
@joykalathiparambil333 4 жыл бұрын
അച്ചോ അച്ഛന്റെ കൂടെ കർത്താവ് ഉണ്ട്. കർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@shajijoseph6620
@shajijoseph6620 4 жыл бұрын
kzbin.info/www/bejne/bZuqaWOmo7qpmMk
@FranklinKaithathara
@FranklinKaithathara 6 ай бұрын
അച്ചനു് നല്ല സ്വരം, നല്ല വാക്ചാതുര്യം, നല്ല ഭാഷാചാതുര്യം ! ഇതെല്ലാം സുവിശേ ഷ പ്രഘോഷണത്തിനു് പ്രതിഷ്ടിച്ചു് പ്രസം ഗിച്ചു് ആത്മാക്കളെ നേടി ദൈവാനുഗ്രഹ മുള്ളവനായി,സന്യസ്തജീവിതാനുഷ്ടാനങ്ങൾ അഭംഗം പാലിച്ചു് ആ പരിശുദ്ധ വിളി യെ അർത്ഥവത്താക്കലല്ലേ ഗുരുത്വം ? വിധിയും വിമർശനവും ഗുരുവിനുവിടുക. വിധിയാളൻഒന്നേയുള്ളു. വിധിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക! പ്രാർത്ഥനയോടെ സസ്നേഹം ഒരുവൃധൻ.
@shira5683
@shira5683 4 жыл бұрын
അച്ചൻ സൂക്ഷിക്കണം. ഇപ്പോൾ തന്നെ പലരും നോട്ടമിട്ടിട്ടുണ്ടാകും. അനീതിക്കെതിരെ ശബ്ദമുയർത്തിയ നമ്മുടെ കർത്താവ് ക്രൂശിക്കപ്പെട്ടില്ലേ.
@georgerojan2706
@georgerojan2706 3 жыл бұрын
കഞ്ചാവ് അടിച്ച് തലക്ക് വെളിവ് ഇല്ലാത്ത ഒരു കള്ളൻ മിന്നൽ വെളിച്ചത്തിൽ കണ്ട ഒരാളുടെ മുഖം 16വർഷം കഴിഞ്ഞ് തിരിച്ച് അറിഞ്ഞു എന്നു പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല ആ കള്ളൻ തന്നെ പറഞ്ഞതാണ് അയാൾ കഞ്ചാവ് അടിച്ച് തലക്ക് വെളിവ് ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു എന്ന്.... കുറ്റവാളികൾക്ക് ശിക്ഷ കിട്ടണം പക്ഷെ ഈ കേസിലെ സാക്ഷി മൊഴി വിശ്വസിക്കാൻ അൽപ്പം പ്രയാസം ആണ്... പിന്നെ 16 വർഷത്തിനുള്ളിൽ ഈ കള്ളൻ പ്രതികളെ കണ്ട സമയം മാറ്റി പറഞ്ഞു ആദ്യം രാത്രി 1.30am പിന്നെ 4.30 പിന്നെയും ഒരിക്കൽ കൂടി സമയം മാറ്റി പറഞ്ഞു Retd.ചീഫ് ജസ്റ്റിസ് ഈ കാരണം പറഞ്ഞിട്ട് കോടതിക് തെറ്റ് പറ്റി എന്ന് പറയുകയും ചെയ്തു... സത്യം ഒരു നാൾ പുറത്തു വരും എന്ന് വിശ്വസിക്കാം... ചാരകേസിൽ പെട്ട ഉദ്യോഗസ്ഥനെ ഈ നിമിഷം ഓർമ്മ വരുന്നു...
@ranialex8102
@ranialex8102 4 жыл бұрын
ഞാൻ സന്തോഷിച്ചില്ല. പരിശുദ്ധാത്മാവ് എൻ്റെ മനസിൽ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നു.
@gracyanthony7927
@gracyanthony7927 4 жыл бұрын
Good message father God bless you 🙏 for ever
@nik777paul2
@nik777paul2 2 жыл бұрын
Ha..hhha ...hhha ..kollam....pallilachan peedipichalum ingane prarthichondirikkumo...nalla kaaryam....oruthanem visvasikkanda.....ivanokke Kallanmara...
@nik777paul2
@nik777paul2 2 жыл бұрын
Poda chetta para naari paathiri...thooo
@tomthomas8893
@tomthomas8893 2 жыл бұрын
Unfortunately two innocent people are in prison due to the death of SR. Abhaya. Kerala Sabham paper had published a special edition on this situation after investigating on her death. May God Jesus have mercy on you for committing this sins of ignorance and indifference to make these false accusations on innocent people who are obedient to their superiors .These innocent people people are suffering “ white martyrdom “ . May God Holy Spirit give them the gift of fortitude to face their horrible prison sentences for choosing their vocation for priesthood and religious life. I pray to Holy Spirit to grant you the gift of wisdom, understanding and knowledge to access the gift of counsel to consult with the Bishop of Kottayam and the superior of St. Joseph convent at Kottayam to know the details of this case before making false statements in a public form. Thanks.
@martinpaul126
@martinpaul126 Жыл бұрын
Yes you are right father
@alexjoseph25
@alexjoseph25 3 жыл бұрын
Dr. Said the truth. Super.
@sr.jyothissjc839
@sr.jyothissjc839 4 жыл бұрын
ബഹുമാനപ്പെട്ട 'ഡൊമിനിക്കച്ചനോട് എനിക്ക് സഹതാപം തോന്നുന്നു. ' St. Joseph's Generalate -ൽ വന്നാൽ നേരിൽ സംസാരിക്കാം .. ഈ കേസിൻ്റെ നടത്തിപ്പിൽ SJC സന്യാസ സമൂഹം 28 വർഷങ്ങളിലായി ഞങ്ങളുടെ പ്രിയപ്പെട്ട അഭയ സിസ്റ്ററിനും അഭയ സിസ്റ്ററിൻ്റെ ദുരൂഹ മരണത്തെപ്രതി തെറ്റിദ്ധരിക്കപ്പെട്ട സഹോദരങ്ങൾക്കു വേണ്ടിയും എന്തെല്ലാം ചെയ്തു എന്നതിൻ്റെ ശരിയായ വിവരങ്ങൾ അച്ചന് ഇതുവരെ മനസ്സിലായില്ലെങ്കിൽ ........ ( ഉറങ്ങുന്നവനെ ഉണർത്താം ... ഉറക്കം നടിച്ചു വന്നാൽ വല്യ ബുദ്ധിമുട്ടായിരിക്കും ഉണർത്താൻ ) കൃത്യമായി പറഞ്ഞു തരാം ..... ഫ്രാൻസിസ് അസീസി പിതാവ് സമാധാനത്തിനു വേണ്ടി നിലകൊണ്ടവനാണല്ലോ .... ആ സമാധാനമായിരിക്കുമല്ലോ ആ പുണ്യ പിതാവിൻ്റെ സിദ്ധിയും പുണ്യങ്ങളും സ്വന്തമാക്കിയ അങ്ങയുടേയും ജീവിതത്തിൻ്റെയും വഴിവിളക്ക് ..? അച്ചൻ ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്ന അതിരുകളില്ലാത്ത സ്നേഹം..... (NEVER CHANGE 'YOUR ORIGINALITY FOR THE SAKE OF WORLDLY SPlRIT ''.. Because no one can play your role of Religious life better than you .... THAT is the will of Jesus Christ For y0u ... ) അച്ചൻ കവിഞ്ഞൊഴുകുന്ന സ്നേഹത്തോടെ അഭയ എന്ന കൊച്ചുമകൾക്കു വേണ്ടി വാദിക്കുന്ന ഇവയൊക്കെ തന്നെയാണല്ലോ ഇക്കാലമത്രയും കൊട്ടിഘോഷിക്കപ്പെട്ടത്. ... നിങ്ങളോരോരുത്തരും നടത്തിയ അന്ധമായ വിചാരണ - അതനുസരിച്ചാണല്ലോ CBI കോടതിയുടെ വിധി പ്രസ്താവനയും . ..... ഇനിയും നിർത്താറായായില്ലേ അനീതി നിറഞ്ഞ അട്ടഹാസങ്ങളുടെ പൊട്ടിച്ചിരി ....??????? ജയിലിലടച്ചല്ലോ നിരപരാധികളെ . .... അവരുടെ കണ്ണീരിനും അവരുടെ മാതപിതാക്കളുടെയും സഹോദരങ്ങളുടേയും SJC. സന്യാസ സഹോദരങ്ങളുടേയും ഒപ്പം അവരെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയുടേയും ഹൃദയത്തിൽ നിന്നൊഴുകുന്ന രക്തവർണമുള്ള കണ്ണീർത്തുള്ളികൾ കൈക്കുമ്പിളിൽ ശ്രദ്ധയോടെ സൂക്ഷിക്കുന്ന സവ്വശക്തനായ ദൈവമാണ് അഭയ എന്ന കൊച്ചുമകളുടെയും ഈ സഹോദരങ്ങളുടേയും നിയന്താവും സ്രഷ്ടാവ്വം പരിപാലകനുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഒപ്പം വിശ്വസിക്കുന്നു. ... എത്രമാത്രം നിങ്ങൾ ഞങ്ങളെ തളർത്താൻ ശ്രമിച്ചാലും നഷ്ടമാക്കില്ല ഞങ്ങളുടെ പ്രിയപ്പെട്ട കോട്ടൂരച്ചനേയും ഞങ്ങളുടെ സ്വന്തമായ സെഫി സിസ്റ്ററിനേയും ... നിങ്ങൾ തളച്ചത് ഇരുമ്പഴിക്കുള്ളിലായിരിക്കാം ... പക്ഷേ അതിനുള്ളിൽ അവരുടെ നിർണ്ണയിക്കാനാവാത്ത സഹനത്തീയിൽ നിന്നു കൊണ്ട് ദൈവത്തെ സ്തുതിക്കുന്നെങ്കിൽ അതു് നിങ്ങളുടെ ഇരുമ്പു പോലുള്ള മനസ്സാക്ഷിയെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ മനുഷ്യ മനസ്സാക്ഷിയാക്കാനായിരിക്കും..... എന്തും വിളിച്ചു പറയാം എന്നു കരുതേണ്ട .... ജീവനുള്ളവരൊക്കെയാ ഈ ലോകത്തിൽ ജീവിക്കുന്നവരിൽ അധികവും എന്ന് മനസ്സിലാക്കണം. മാധ്യമങ്ങൾക്ക് തടയിടാൻ , പച്ചക്കള്ളം വിളമ്പുന്ന ചില സാ മൂഹ്യ മാധ്യമങ്ങളിലൂടെ ഇനിയും ഞങ്ങളുടെ തലയിൽ കയറി നിരങ്ങാൻ കയ്യും കാലും വച്ച അഹങ്കാര രൂപങ്ങളെ നിർവീര്യമാക്കാൻ ഇവിടെ ക്രിസ്തുവിൻ്റെ അനുയായികളുണ്ട് എന്ന് ഒരു ഓർമ്മയുള്ളതു് നല്ലതാണ് .... ഈ ജീവിതം എന്നും ജയിക്കാൻ വേണ്ടി മാത്രമായിരുന്നെങ്കിൽ ക്രിസ്തുവിൻ്റെ കുരിശു മരണവും ഒരു പരാജയമാകുമായിരുന്നു ... ജീവിതം സ്നേഹിക്കാൻ വേണ്ടിയാകുമ്പോൾ , പരാജയങ്ങളെ മറികടക്കേണ്ടി വരുമെങ്കിലും ഞങ്ങളെ പരാജയപ്പെടുത്തുവാൻ ജീവിതം വ്രതമാക്കിയവരെക്കൂടി ദൈവം ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ തെരഞ്ഞെടുക്കും എന്ന് ചുമ്മാ ഒന്നു വിശ്വസിച്ചു പോകുകയാ. .. നേരായിരിക്കും. അല്ലേ ഡൊമിനിക്കച്ചാ ..? കൂടെ കൂട്ടണെ വേറെ കുറച്ചു പേരെക്കൂടി.....( എണ്ണം കൂടുതലായതുകൊണ്ട് എഴുതുന്നില്ല .... )
@josephjoseph4749
@josephjoseph4749 3 жыл бұрын
ഫാ: കോട്ടു ഊരാനു ഇപ്പോഴത്തെ അവസ്ഥ എന്താണന്നു ഒന്നു മനസിലാക്കിയാൽ കൊള്ളം കാൻസർ എവിടെ ആണന്നും ദൈവം കൊടുത്ത ശിക്ഷ ഇനി നെ ന്യായികരി ക്കുന്ന നിന്റെ ഒക്കെ നാക്കിലായിരി ക്കും കാൻസർ വരാൻ പോകന്നതെന്നു ഓർത്താൽ നന്നു
@manuabraham2135
@manuabraham2135 3 жыл бұрын
Vayatteennokke sharikku ponille sahodari.Ninneyonnum 28 Varsham engum kandillallo.Ninnodokke parayenda marupadikku malayathil vakkukalilla.Athukondu nalla namaskaram..
@mammenca2755
@mammenca2755 3 жыл бұрын
Father, it is evident from your talk that you are talking with some ulterior motive. Let us, including you, pray so that the truth will come out.
@Userty-t2h
@Userty-t2h Жыл бұрын
Fr. Dominic, പിന്നെ വേറെ ഒരു achan ഉണ്ടല്ലോ, cbi ക്കു ഊമ കത്ത് അയച്ചത്, അയാൾ ഇപ്പോൾ കാനഡയിൽ ആണ്, ഇങ്ങനെ ഉള്ള കുറെ പരനാറികൾ ആണ്, നിരപരാധികളായ 2 പേര് ലോക ചരിത്രത്തിലെ ഏറ്റവും വലിയ അപമാനങ്ങൾക്ക് പത്രമായി ജയിലിൽ പോകാൻ കാരണമായത്, ഈ case പഠിച്ച ആർക്കും അറിയാം, ഇത് cbi fabricate ചെയ്തു ഉണ്ടാക്കിയ evidence and പ്രതികൾ ആണെന്ന്, dominic ബ്നെ പോലെ ഉള്ള പരനാറിയെ തെറി പറഞ്ഞതിൽ എനിക്ക് ഒരു വിഷമവും തോന്നുന്നില്ല
@shynivarghese5995
@shynivarghese5995 3 жыл бұрын
Thank you Acha❤️
@rajangeorge4888
@rajangeorge4888 2 жыл бұрын
അങ്ങയെ പോലുള്ള ആളുകളെ ആണ് സഭക്ക് അല്ല ദൈവത്തിനു വേണ്ടത്. അങ്ങയിൽ കൂടി ദൈവത്തിന്റെ ശബ്ദം കേൾക്കുന്നത്
@johnpp8813
@johnpp8813 6 ай бұрын
പ്രിയ അച്ചാ അച്ചൻ ഒരു യഥാർത്ത യേശു ശിഷ്യ നാണ് ' ഈ അച്ചൻ ഒരു വിഷപ്പായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയതിന്, തെറ്റില്ല.
@josephjohn5864
@josephjohn5864 4 жыл бұрын
We feel proud of you Fr. as you are a real Samaritan in the clergy. Hope to have more good neighbors like you.
@jollyabraham1830
@jollyabraham1830 4 жыл бұрын
It is crystal clear from your talk that you aren't happy with your superiors. If you are a good priest, sit across with them and sort out the issue. If you have the proof, please submit it to the court.
@lissyabraham6899
@lissyabraham6899 4 жыл бұрын
Exactly
@george561
@george561 3 жыл бұрын
സണ്ടേസ്കൂൾ മണ്ടൻ.
@sosammathomas1525
@sosammathomas1525 3 жыл бұрын
Nobody can escape from judgment day. We have to stand in front of Almighty. God knows the truth.
@babuka6981
@babuka6981 2 жыл бұрын
ആദ്യം കേട്ടപ്പോൾ ന്യായികരിക്കാൻ വന്നതാണെന്ന് തോന്നി. ഇദ്ദേഹത്തെ പോലുള്ളവരാണ് യഥാർത്ഥ പുരോഹിതർ. അല്ലാതെ നായ്ക്കാൻപറമ്പിനെപ്പോലുള്ളധ്യാന കച്ചവടം നടത്തുന്നവർ ഫ്രോഡുകൾ
@adv.josyvarkey9123
@adv.josyvarkey9123 4 жыл бұрын
നമ്മുടെ പള്ളികളിൽ മാസത്തിലൊരിക്കൽ വിശ്വാസികൾക്ക് രഹസ്യമായി അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അഭിപ്രായം എഴുതിയിടാൻ ഒരു പെട്ടിവെച്ചാൽ ആറ് മാസം കൊണ്ട് നമ്മുടെ പള്ളികൾ പലതും ദേവലായങ്ങളായി മാറും.ഈ അഭിപ്രായങ്ങൾ പരസ്യമായി വായിക്കണമെന്ന് മാത്രം എഴുതിയ ആളിൻ്റെ പേര് വെയ്ക്കേണ്ടതില്ല എന്നും നിഷ്കർഷിക്കണം
@bijumpoulosepoulose9179
@bijumpoulosepoulose9179 3 жыл бұрын
Palliyil pokarilla alle?
@margaretrajagopal2100
@margaretrajagopal2100 3 жыл бұрын
Thank u Father. I appreciate your courage. May God bless u.
@skjkv2429
@skjkv2429 2 жыл бұрын
ഫാദർ ,കൊല നേരിട്ടു കണ്ടുവെങ്കിൽ മാത്രം അഭിപ്രയം പറയുക കുറ്റമാരോപിക്കുക.
@joyjoseph2467
@joyjoseph2467 Жыл бұрын
I appreciate your courage ,father
@dannd5062
@dannd5062 4 жыл бұрын
Your words are the feeling of 99% of the believer's.we are proud of father.
@betsyphilip4898
@betsyphilip4898 2 жыл бұрын
Holy Spirit has left the leadership and leaders of the kerala catholic community in the spiritual realm years back !!
@anishamathew731
@anishamathew731 3 жыл бұрын
ഇങ്ങനെയുള്ള അച്ചന്മാരെയാണ് സഭയ്ക്ക് വേണ്ടത് നീതിയ്ക്ക് വേണ്ടി പോരാടാനും കർത്താവിനുവേണ്ടി നിൽക്കുവാനും അച്ചനെ ദൈവം സഹായിക്കട്ടെ
@pouloseka864
@pouloseka864 3 жыл бұрын
സത്യം ആയ പ്രസ്താവന കൾ ഇനിയും ഉണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@pouloseka864
@pouloseka864 3 жыл бұрын
സഭയെ നശി പ്പിക്കുന്ന ത് സഭ ക് ഉളിൽ നിന്നും ഉള്ള വരാണ്
@lakkattoorponnappan
@lakkattoorponnappan 3 жыл бұрын
അച്ചനാണ് യഥാർത്ഥ പുരോഹിതൻ : സത്യം സത്യമായിത്തന്നെ കാണാൻ നിഷ് പ്രയായം സാധിച്ചു കൊണ്ട് യാഥാർത്ഥ്യത്തെ തുറന്നു കാട്ടിയ അച്ചന് അഭിനന്ദനങ്ങൾ!
@deeptiscn3817
@deeptiscn3817 4 жыл бұрын
Appreciate your honesty and courage to speak up.
@gmat29
@gmat29 4 жыл бұрын
അച്ചോ.. പുരോഹിത സമൂഹത്തിനെ വിമർശിച്ച ദൈവപുത്രന്റെ അനുഭവം നമ്മുടെ മുമ്പിൽത്തന്നെ ഉണ്ടല്ലോ... അന്ന് ആരാധനാലയത്തിൽ അനുവദിച്ച ചുങ്കപ്പിരിവും, മുട്ട കച്ചവടവും കണ്ടു ചാട്ടവാർ എടുക്കേണ്ടി വന്നു ദൈവപുത്രന് .. ഇനിയും ദൈവപുത്രന്റെ ഇടപെടൽ വേണ്ടിവരും സഭയിൽ ഉള്ള വിഷവിത്തുകളേ ഉന്മൂലനം ചെയ്തു ശൂദ്ധീകരിച്ചെടുക്കുവാൻ .
@bapsap
@bapsap 3 жыл бұрын
ഇവിടെ ചരിത്രം ആവർത്തിക്കുന്നു
@josejoseph3041
@josejoseph3041 2 жыл бұрын
കൊലപാതകം നടന്നു എന്ന് തെളിവ്കൾ ഇല്ലാത്തതു കൊണ്ടല്ലേ കേസ് ഇത്രയും നാൾ കേസ് നീണ്ടു പോയത്
@joygopurathingal3590
@joygopurathingal3590 4 жыл бұрын
We respect your words 🙏
@sreenath7413
@sreenath7413 2 жыл бұрын
Tank. You father
@peterparakkal3604
@peterparakkal3604 3 жыл бұрын
ദൈവം സ്നേഹമാണെന്ന് പുരോഹിതർമാർ നുണ പറഞ്ഞു . സ്നേഹമാണ് ദൈവം എന്ന ക്രിസ്തു വചനത്തെ അവർ നിഷേധിച്ചു .ചില നായ്ക്കാട്ടങ്ങളെ നായ്ക്കം പറമ്പിൽ എന്ന് പേരിട്ട് വിളിച്ചു ...നോക്കൂ നിങ്ങൾ ചെകുത്താനെ കണ്ടിട്ടില്ലെങ്കിൽ ആ നായ്ക്കാട്ടത്തിൻ്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാൽ മതി ! ...
@yahshuadas2527
@yahshuadas2527 4 жыл бұрын
ഈ അനീതികൾക്കെതിരെ ഒന്നും പ്രവർത്ഥിക്കുന്നില്ലെങ്കിലും പരസ്യമായി തെറ്റാണ് എന്ന് വിളിച്ചു പറയാനുള്ള ആർജവം കാട്ടുന്ന സഹോദരന് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ ഭാവുകങ്ങൾ. നിങ്ങളുടെ വാക്കുകൾ ഇരുതലവാൾ പോലെ തുള ചുകയറേണ്ടിടത്തു കയറുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ ചൈതന്യമുള്ളയാൾ സത്യമേ പറയു. ഒരു കൈയു ടെ വിരലിൽ എണ്ണാവുന്ന പരിശുദ്ധാത്മാവിന്റെ ചൈതന്യമുള്ള പുരുഹിത വർഗ്ഗത്തിൽ പെട്ടവരിൽ ഒരാളാണ് താങ്കൾ . എന്നാൽ താങ്കൾ എനിക്ക് പ്രിയപ്പെട്ട സഹോദരനാണ് . കാരണം ടൈക്കവവചന പ്രകാരം ഭൂമിയിൽ വാസിക്കുന്നവരെ മാത്രമല്ല സ്വർഗ്ഗത്തിൽ വാസിക്കുന്നവരെ പോലും സഹോദര എന്നേ വിളിക്കാവു കണ്ടാലും, അപ്പോള്‍ ഞാന്‍ അവനെ ആരാധിക്കാനായി കാല്‍ക്കല്‍ വീണു. എന്നാല്‍, അവന്‍ എന്നോടു പറഞ്ഞു: *അരുത്‌* . ഞാന്‍ നിന്‍െറ ഒരു സഹദാസനാണ്‌ വ യേശുവിനു സാക്‌ഷ്യം നല്‍കുന്ന നിന്‍െറ *സഹോദരില്‍* *ഒരുവന്‍* . നീ ദൈവത്തെ ആരാധിക്കുക. വെളിപാട്‌ 19 : 10 മാറ്റ് പാതിരികൾ ചെയ്യുന്നത്, കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. വ്യഭിചാരികളോടു നീ ചങ്ങാത്തംകൂടുന്നു. സങ്കീര്‍ത്തനങ്ങള്‍ 50 : 18 നിങ്ങൾ ചെയ്യുന്നില്ല പെരും കള്ളൻ ആല. ജോർജ്ജ്‌ പ്രാങ്കോക്കെതിരെ പരാതിയുണ്ടായപ്പോൾ പ്രതികരിച്ചത്‌ കൂട്ട പ്രകൃതിവിരുദ്ധ ബലാത്സംഗിയായ് പ്രങ്കോ കള്ളന്റെ സഭയല്ല അതുകൊണ്ട് അധികാരമില്ല എന്ന് പറഞ്ഞു ന്യായീകരിച് നിശബ്ദത പാലിച്ചു . എന്നാൽ ഏത് സഭയായാലും പാതിരിവർഗ്ഗത്തിനെതിരെ എന്തെങ്കിലും സംഭവിച്ചാൽ എല്ലാ വ്യഭിചാരികളും കൂട്ടികൊടുപ്പുകാരും ഒറ്റക്കെട്ടാണ്. അനീതിയെ വെള്ളയടിക്കാൻ . പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു. ഹോസിയാ 6 : 9 അന്നും ഇന്നും എന്നും തിന്നുമദി ച്ചകുതിരകളാണവര്‍. അയല്‍ക്കാരന്‍െറ ഭാര്യയ്‌ക്കുവേണ്ടി അവര്‍ ഹേഷാരവം മുഴക്കുന്നു. ജറെമിയാ 5 : 8 അന്നും ഇന്നും എന്നും വ്യാജസ്വപ്‌നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ്‌ - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍െറ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചില്ല. അധികാരപ്പെടുത്തിയുമില്ല. അവര്‍ ഈ ജനത്തിന്‌ ഒരു ഗുണവും ചെയ്യുകയില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ജറെമിയാ 23 : 32 അന്നും ഇന്നും എന്നും നിങ്ങള്‍ മോഷ്‌ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്‌ഷി പറയുകയും ചെയ്യുന്നു. ജറെമിയാ 7 : 9 നായ്ക്കൻ ഒരു തെരുവ് തെണ്ടി പറഞ്ഞത് പല പുരുഷന്മാരാൽ നിരന്തരം ദുർവിനിയോഗം ചെയ്യപ്പെട്ട് കഴിഞ്ഞവളാണ് സി. അഭയയെന്നാണ്. ക്യാമ്മ്യൂണിസ്ററ് പാർട്ടിയിൽ അവർക്കു സ്വന്തമായി അന്യോഷണ ഏജൻസി ഉണ്ട് . നായയോട് എനിക്ക് പറയാനുള്ളത് നിന്റെ ചാണകമത്തിൽ നിന്ന് ഒരു അ ന്യോ ഷണ സംഘത്തെ നിയോഗിച് സമൂഹത്തിനും കോടതികൾക്കും മുഴുവൻ സ്വീകാര്യമായവിധം ഒരന്യോ ഷണം നടത്തി വാസുതാത്തകൾ പുറതുകൊണ്ടുവരു കേരളത്തോലുള്ള മുഴുവൻ ജനങ്ങളെയും വിഡ്ഢിയാക്കാതെ
@minithomas127
@minithomas127 4 жыл бұрын
യഥാർത്ഥ ക്രിസ്തുശിഷ്യൻ..... ഇതാണ് സുവിശേഷം..
@minimilton5117
@minimilton5117 4 жыл бұрын
ഇങ്ങനെ, ചക്കുറ്റവും , ധൈര്യവുമുള്ള വൈദീകരെ, സഭയ്ക്കാവശ്യമാണ്
@maryjoseph3511
@maryjoseph3511 4 жыл бұрын
Shanu asamsakal
@mathukuttyantony9764
@mathukuttyantony9764 2 жыл бұрын
താങ്കൾ ഈനാട്ടിലൊന്നുമല്ലേ ഇത്രയുംകാലം ജീവിച്ചത്.കോട്ടയംരൂപതയും ആകോൺവെൻറു കാരും മറ്റുപലരുംനിരന്തരംആവശ്യപ്പെട്ടിട്ടാണ് കേസ് CBI ഏറ്റെടുത്തത്.താങ്കൾ ഈവേഷം കെട്ടിനിന്ന് സഭയേയും വിശ്വാസികളേയും അടച്ചാക്ഷേപിക്കണ്ടായിരൂന്നു.താങ്കൾ പറഞ്ഞ വിഷയങ്ങളെല്ലാം നേരിട്ട്കണ്ടു ബോധ്യപ്പെട്ടതാണോ?സിസ്റ്റർ അഭയ 28 വർഷമായി ശൂദ്ധീകരണ സ്ഥലത്തുകിടന്നു വേദന അനുഭവിക്കുകയാണെന്നു പറഞ്ഞത് ഏതുവിശ്വാസ പ്രമാണംവെച്ചാണ്.ദൈവം താങ്കളെ വിധിക്കാനേല്പിച്ചോ?ഇക്കണക്കിന് താങ്കളുടെഉപദേശം സ്വീകരിക്കൂന്നവരുടെ ഗതി എന്താകും.
@annammamlavil8217
@annammamlavil8217 6 ай бұрын
കൊല ചെയ്യപ്പെട്ടതാണെന്ന് അച്ചൻ അങ്ങ് തീർപ്പു കൽപ്പിച്ചു അല്ലേ.എങ്കിൽ അടക്കാ രാജുവിന് വല്ല പാരിതോഷികം കൂടി കൊടുക്കണേ.
@mariyampappu5139
@mariyampappu5139 4 жыл бұрын
ഇതാണ് jesus ആഗ്രഹിക്കുന്നത് ഇതുപോലുള്ള fathers... എന്ത് നല്ല msg..❤
@manusanthosh2470
@manusanthosh2470 3 жыл бұрын
God bless you Acha..
@johnsebastian526
@johnsebastian526 3 жыл бұрын
28-വർഷം മുൻപ് നടന്ന കേസിൽ ഇത്രയും സുരക്ഷിതമായ മഠത്തിൽ പാവപ്പെട്ട ഒരു പെൺകുട്ടി കിണറ്റിൽ മരിച്ചു കിടന്നിട്ട്, അതിനെക്കുറിച്ചു ഉത്തരം പറയേണ്ടത് ആരാണ്? പുറത്തുള്ള ജനമോ? അതോ, മഠത്തി ൽ ഉള്ള അധികാരികളോ? തെറ്റില്ലാ യെങ്കിൽ -എന്തിനു തെളിവുകൾ നശി പ്പിച്ചു? അയൽപക്കത്തുള്ള ചെറുപ്പ ക്കാരന് ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെ ടുക്കാൻ നിർബെന്തിച്ചു? എന്തിന് സെ ഫി വിദേശത്തുപോയി കന്യാചർമം ക്രി ത്രിമമായി വച്ചു പിടിപ്പിച്ചു? കന്യസ്ത്രി കൾ മാത്രം താമസിക്കുന്ന മഠത്തിൽ ഈ വൈദികർ എങ്ങനെ വന്നു??. ഈ 28 വർഷക്കാലം അധികാരികളെ സ്വാതീനിച്ചു കേസ് നീട്ടിക്കൊണ്ട് പോ യതെന്തിന് ?? അച്ഛൻ ചോദിച്ചു ഇത്രയുംകാലം ഇവർ (ജനങ്ങൾ )എവിടെയായിരുന്നു എന്ന്??. മറു ചോദ്യം അച്ഛൻ ഇത്രയും കാലം (28-വർഷം )എന്തെ നിശബ്ദ്ധ നായിരുന്നു?? നീതിയു,സത്യവും,സ്നേ ഹവും ആയ ദൈവത്തെ അറിഞ്ഞ അച്ചൻ -നീതിക്കു വേണ്ടി ശബ്‌ദിച്ചില്ല നിങ്ങളെ വിശുസിച്ചു മാതാ, പിതാക്ക ൾ തന്നിട്ട് പോയ ആ പാവപ്പെട്ട മകൾ ക്കുവേണ്ടിവാദിച്ചില്ല? നിരാലംബർക്കു വേണ്ടി വാദിക്കണമെന്നും,നീതിനിഷേ തിക്കപ്പെട്ടവർക്കുവേണ്ടി പോരാടാണ മെന്നും അല്ലേ യേശു നമ്മെ പഠിപ്പിച്ചി രിക്കുന്നത്? യേശു അതല്ലേ ചെയ്തത് തെറ്റു തെറ്റാണെന്നു പറഞ്ഞു. ഇതു തന്നെയാണ് ജോമോൻ എന്ന നല്ല മനുഷ്യൻ ചെയ്തത്. ആരാണ്, ദൈവത്തിന്റെ മുൻപിൽ നീതീകരിക്ക പ്പെട്ടവൻ -ജോമോനോ??. അതോ, നിങ്ങളോ?? ജോമോനെ നിങ്ങൾ കല്ലെ റിഞ്ഞു !!.നിയമവും,നിയമ വ്യവസ്ഥിതി കളും ദൈവത്തിന്റെ സംവിധാനമാണ്. അത് അനുസരിച്ചു ആദ്യമേ തന്നെ കുറ്റം ഏറ്റു പറഞ്ഞ് ശിക്ഷഎറ്റു വാങ്ങി യിരുന്നെങ്കിൽ അവർ ദൈവ സന്നിധി യിൽ നീതീകരിക്കപ്പെട്ടേനെ. തെറ്റുക ൾ എറ്റുപറഞ്ഞു പശ്ചാത്തപിക്കുന്നവ നാണു യെതാർത്ഥ മനുഷ്യൻ. നീതിക്കുവേണ്ടി, സത്യ ദൈവത്തിന് വേണ്ടി നിലകൊണ്ട രക്തസാക്ഷിക ളെയും, ഇതുപോലെ രണ്ടു വള്ളത്തി ൽ യാത്ര ചെയുന്നവരെയും തമ്മിൽ താരതമ്യം ചെയ്യരുത്. ആരാണ് ബ്രഹ്മചാരി = ബ്രഹ്മാവിന്റെ വഴിയേ സഞ്ചരിക്കുന്നവൻ എന്നാണ് അല്ലാത് കല്യാണം കഴിക്കാത്തവൻ എന്നല്ല.കർത്താവു പഠിപ്പിക്കുന്നു " കള്ള സാക്ഷ്യം പറയരുത് എന്ന് " ഇവിടെ അടക്കാരാജു ദൈവത്തെ അനുസരിച്ചു. അയാൾ നീതിമാനാണ് ദൈവ സനിധിയിൽ.ഇവിടെ സഭ കള്ള സാക്ഷ്യം പറയാൻ പ്രേരിപ്പിക്കുന്നു.. ബൈബിളിൽ പുതിയനിയമത്തിൽ പറ യുന്നു "നിങ്ങൾ എന്റെ വചനംകേട്ടാൽ മതി അവരുടെ പ്രവർത്തികൾ നിങ്ങൾ നോക്കേണ്ടാ "എന്ന് ഇതു തെറ്റിധരിച്ചു പല വൈദികരും തെറ്റു ചെയ്യാൻഅനു വാദം ഉണ്ടെന്ന് കരുതുന്നു. എന്നാൽ ഈ വചനത്തിന്റെ അർത്ഥം -- ക്രിസ്തീയ വിഭാഗത്തിലെ ശുശ്രുഷക ളിൽ ആചാരനുഷ്ട്ടാനെങ്ങൾ വ്യത്യസ് ത്തമാണ്, ഈ " ആചാരനുഷ്ട്ടാനെങ്ങ ളെയാണ്, ബൈബിളിൽ " പ്രവർത്തി " എന്ന് പറയുന്നത്. എന്നാൽ കർത്താ വിന്റെ വചനം എല്ലായിടത്തും ഒന്നു തന്നെ. അപ്പോൾ ഏതു ക്രിസ്തീയ ദേവാലയത്തിലും ക്രിസ്ത്യാനിക്കു (ആർക്കും )ദൈവ ആരാധനയിൽ ശുശ്രുഷയിൽ പങ്കു കൊള്ളാം. വിഭാഗീയതയില്ല. ഒരു ഇടയനും, ഒരു തൊഴുത്തും. അവിടാണ് ഏക ദൈവം
@benbenxavier8575
@benbenxavier8575 Жыл бұрын
സിസ്റ്റർ അഭയേക്കാൾ നീതി നിഷേധിക്കപ്പെട്ടവൾ സിസ്റ്റർ സെഫി ആണ് അഭയ കേസിൽ പ്രതികൾ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നവർ തീർത്തും നിരപരാധികൾ ആണെന്ന് അഥവാ ആണെങ്കിൽ നിങ്ങൾ അത് തെളിയിക്കുക
@truthbehind5819
@truthbehind5819 3 жыл бұрын
ഒരു കള്ളത്തരം പൊളിച്ചടുക്കിയ ഫാദറിന് ആയിരമായിരം അഭിനന്ദനങ്ങൾ.
@marykuttyjames72
@marykuttyjames72 6 ай бұрын
ഈ കേസിന് എന്തിനാണ് എതിർവിഭാഗത്തിന് കാശുമുടക്കിയത് ആര് '
@alicegeorge4692
@alicegeorge4692 3 жыл бұрын
ബഹു. അച്ചാ, ഇന്നും സിസ്റ്റർ അഭയെ എനിക്ക് marakan കഴിയുന്നില്ല. ആ സിസ്റ്റർ മരിച്ച അന്ന് തന്നെ പോലീസ് നായയെയും വിരലടയാള വിദഗ്ധനെയും എന്തുകൊണ്ട് കൊണ്ടുവന്നില്ല എന്ന ചോദ്യം എന്നെ കൂടുതൽ സംശയിപ്പിക്കുന്നു. അപ്പോൾ അറിയാമല്ലോ ക്രിമിനൽസ് ആരാണെന്നുള്ളത്.
@sebymanjalyantony3114
@sebymanjalyantony3114 4 жыл бұрын
ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ.
@anusebastian6701
@anusebastian6701 3 жыл бұрын
ഇതുപോലെ ഉള്ളു അച്ചന്മാർ സഭയിൽ ഉയർന്നു വരട്ടെ 🙏🙏
@sebastionjoseph430
@sebastionjoseph430 3 жыл бұрын
Waalsaap
@sebastionjoseph430
@sebastionjoseph430 3 жыл бұрын
Omanasebastian
@sebastionjoseph430
@sebastionjoseph430 3 жыл бұрын
Fr
@sebastionjoseph430
@sebastionjoseph430 3 жыл бұрын
Aad
@sebastionjoseph430
@sebastionjoseph430 3 жыл бұрын
Walsaap
@sojiphilipose114
@sojiphilipose114 4 жыл бұрын
Father your words are power full and heart full fill the right talking , You are talking the real story God bless you keep it up and thanks for the speech .
@pauljoseph2340
@pauljoseph2340 4 жыл бұрын
ഇതാ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ . സത്യം തുറന്ന് പറയാൻ ധീരതയുള്ള ഒരു മനുഷ്യൻ.
@ptjones923
@ptjones923 3 жыл бұрын
👌👍👍👍🙏🙏🙏. അന്യനു വേണ്ടി ജാമ്യം നിൽക്കുന്നവൻ സഹിക്കേണ്ടി വരും : ജാമ്യം നിൽക്കാൻ വിസമ്മതിക്കുന്നവനോ സുരക്ഷി തനായിരിക്കും. സദൃശവാക്യങ്ങൾ 11:15.
@kuriakov1
@kuriakov1 Жыл бұрын
ഞാൻ കത്തോലിക്കാ ന് അല്ല. ഇ അച്ഛൻ പറയുന്നതിൽ ന്യായമുണ്ട്. ഇത് മനസ്സാക്ഷിയുടെ ശബ്ദം തന്നെ..എത് സഭയിലും നിഷ്പക്ഷ മതികളെ കാണാം...
@maryisaac3528
@maryisaac3528 3 жыл бұрын
Nothing is hidden from our God
@celinemk7645
@celinemk7645 Жыл бұрын
Kuravilagatte sistersnum vendi samsarikane
@vinodgeorge683
@vinodgeorge683 3 жыл бұрын
Super 100%Right.Thanks father.
@santhoshgeorge9841
@santhoshgeorge9841 4 жыл бұрын
അച്ഛൻ ഈ ചെയ്ത പ്രഭാഷണമാണ് യഥാർത്ഥ രോഗ ശാന്തി ശുശ്രൂഷ
@kuriakosepc1274
@kuriakosepc1274 4 жыл бұрын
അച്ചൻ പലതവണ കൊലപാതകം എന്ന വാക്ക് പ്രയോഗിച്ചു കണ്ടു. അച്ചനിത്ര ഉറപ്പെന്താണ്? ഒരുപക്ഷെ ദൃക്‌സാക്ഷിയോ മറ്റോ ആണോ? ഓണാംകുളത്തച്ഛനെ പലർക്കും ഓർമയുണ്ടാകുമല്ലോ? എന്തൊരാഘോഷമായിരുന്നു. കഥാപ്രസ്സംഗം, കവിതാപ്പാരായണം, പത്രക്കാരുടെ വക ആഘോഷം (അന്നു ചാനൽ ജഡ്ജി മാരില്ലായിരുന്നു. അല്ലെങ്കിൽ എത്രവട്ടം തൂക്കികൊല്ലുമായിരുന്നു ) എന്നിട്ട് പാവം ഒന്നും പ്രതികരിക്കാതെ ജയിൽ ജീവിതം പൂർത്തിയാക്കി കടന്നുപോയി..... ഇപ്പം ഈ അച്ചന് എന്തിനാണ് ഇത്ര കലിപ്പ്? സ്ഥിരം മോഷ്ടാവും, സ്ഥിരം സഭയെ അവഹേളിക്കാൻ കാച്ചാക്കട്ടിയിറങ്ങിയിരിക്കുന്ന ഒരു വിദ്വാനും ഒക്കെയാണ് വിശ്വസ്ഥ സാക്ഷികൾ. ഈ കേസും അപ്പീൽ കോടതിയിൽ ചെന്നാൽ തള്ളിപ്പോകും. പക്ഷെ, രണ്ടു ജീവപര്യന്തം കാലയളവു ഇപ്പോൾ തന്നെ കസ്റ്റഡിയും അവഹേളനവും എറ്റുകഴിഞ്ഞു കുറ്റവിമുക്തറാക്കിയാൽ .........? ദയവായി വിധിക്കാതിരിക്കാം,, പത്യാല യച്ചാ. ദൈവത്തിന്റെ കോടതിയുണ്ടെന്നു മറക്കാതിരിക്കാം, എല്ലാവർക്കും.
@josephcleetusk2464
@josephcleetusk2464 3 жыл бұрын
Dear Father it takes courage to speak like this. A big salute. May God be with you
@rajmohane186
@rajmohane186 Жыл бұрын
കത്തോലിക്കാ സഭാ ലോഹയിട്ട കുറെ ക്രിമിനലുകളെ പോറ്റി പുലർത്തുന്നുണ്ട്. സന്യാസത്തിൽ സത്യസന്ധമായി മുന്നോട്ടുപോകാൻ കഴിയാത്തവരെ വിവാഹംകഴിച്ചു സഭാ സുസ്രൂഷകൾ ചെയ്യുവാൻ ഇനിയെങ്കിലും സഭ അനുവദിക്കണം. യേശു ക്രിസ്തുവിനെയും ദൈവസഭയെയും ഇനിയെങ്കിലും പുരോഹിതരും കാത്തോലിക്കാസഭയും നിന്ദിക്കരുത്.
@travelandtech2730
@travelandtech2730 3 жыл бұрын
കോടിക്കണക്കിന് രൂപയും ഇത്രയധികം സ്വാധീനവും ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനയും ഉണ്ടായിട്ടും നിരപരാധികളായ ഇവരെ രക്ഷിച്ചെടുക്കാൻ സാധിച്ചില്ലല്ലോ ദൈവമേ
@jo-dk1gu
@jo-dk1gu 3 жыл бұрын
കൊല കുറ്റം അല്ലേ ....കിട്ടിയത് കുറവാണ്....സൗദിയിൽ ആയിരുന്നു എങ്കിൽ ഇതിനകം തല വെട്ട് കഴിഞ്ഞേനെ.....ഇന്ത്യയിൽ ആയത് ഭാഗ്യം...
@sajanphilipputhoor6492
@sajanphilipputhoor6492 3 жыл бұрын
സത്യം എന്നന്നേക്കുമായി മൂടിവയ്ക്കാൻ സാധിക്കില്ല. ഒരുനാൾ അത് പുറത്തു വരും
@sebastiansunny7203
@sebastiansunny7203 4 жыл бұрын
ഇങ്ങിനെയൊക്കെ സംസാരിച്ചാൽ അച്ഛനെയും വിമതനും സഭാവിരോധിയും ആയി പ്രക്കയാ പിക്കുയും ചെയ്യും
@augustinekulangara3357
@augustinekulangara3357 Жыл бұрын
താങ്കളെപ്പോലുള്ള ലോക ഫ്രോഡുകളുടെ ഗുണവതിയാരം കൊണ്ടല്ല സഭ ക്ക് സമ്പത്തും അനുയായികളും ഉണ്ടായതു്.... അതു മനസ്സിലാക്കി പശ്ചാത്തപിച്ചില്ലെങ്കിൽ നിന്റെ ശരീരം ദൈവം തളർത്തിക്കളയും.... ദൈവത്തേക്കാൾ വലുതല്ല സഭയുടെ സമ്പത്ത്...
@tdpa.6076
@tdpa.6076 3 жыл бұрын
ഞാൻ ശ്രെദ്ധിച്ച ഒരു കാര്യം, കന്യസ്ത്രീകൾക്കു എന്തു സംഭവിച്ചാലും മറ്റു കന്യസ്ത്രീകൾ പോലും സപ്പോർട് ചെയ്യില്ല, അതിന് ഒരാപവാദം Sr. Lucy ആയിരുന്നു. അവരെ ഇവർ മാനസിക രോഗി ആക്കി....
@rajankaleekal2756
@rajankaleekal2756 3 жыл бұрын
ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല. അവരെ അടിച്ചു പുറത്താകും.
@jamespeter007
@jamespeter007 4 жыл бұрын
താങ്കൾ പറഞ്ഞത് 100 % ശരിയാണ്..
@mathaikm2984
@mathaikm2984 4 жыл бұрын
ബഹുമാനപ്പെട്ട അച്ചാ വിശ്വാസികൾ അഭയ സംഭവത്തിൽ വലിയ ദുഃഖത്തിലു വിഷമത്തില്ലമാണ്. സി. അഭയ കൊല്ലപ്പെട്ടു എന്ന് എങ്ങനെയാണ് വിശ്വസിക്കുക തക്ക തെളിവുക ൾ ഉണ്ടോ? കൂടെ ഉണ്ടായിരുന്ന സിസ്റ്റർ ആദ്യ പറഞ്ഞതേ രണ്ടാമതു പറഞ്ഞതോ ഏതാണ് ശരി തെളിവുണ്ടോ? ഇനി മറ്റൊന്നാണോ ശരി. ശരി തെറ്റുകൾ തിരിച്ചറിയാൻ വിഷമിക്കുണ വിശ്വാസികളെ കൂടുതൽ വിഷമത്തിലാക്കരുതേ അച്ചനെ ദൈവം അനു ഹിക്കട്ടെ.
@AYThomas1960
@AYThomas1960 3 жыл бұрын
May God give you more and more courage to proclaim the truth. I pray for you
@pratheeshkurianclasses32
@pratheeshkurianclasses32 4 жыл бұрын
Real Human Voice..... 👍👍🙏🙏🙏
@georgekorah2597
@georgekorah2597 Жыл бұрын
കാലങ്ങളായി സഭയിൽ തിന്മ വിജയിക്കുന്ന അനേകം അവസരങ്ങൾ ഉണ്ടായിട്ടുണ്ട് ഇനിയും ഉണ്ടാകും, അതിനൊന്നും ദൈവത്തിനു ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന് സഭാ പിതാക്കന്മ്മാർക്കും പണ്ഡിതർക്കും ഉത്തമ ബോധ്യവുമുണ്ട്
@vadasseriathujoseph1900
@vadasseriathujoseph1900 3 жыл бұрын
ക്ഷമിക്കണം മുഴുവൻ കേൾക്കുംമുൻപ് പ്രതികരിച്ചതിന്. ഇപ്പോൾ മനസിലായി എന്തുകൊണ്ട് പ്രതികരിക്കുന്നു എന്ന്.
@joypaul1970
@joypaul1970 3 жыл бұрын
U will be judged with ur own words. U speak as if u were eye witness. U will be measured with the same measurement Plz spend some time in silent prayer.ur frustration will subside.
@bincymolthomas9009
@bincymolthomas9009 3 жыл бұрын
Well said father. We need priest like you.
@sreenivasanvs9384
@sreenivasanvs9384 3 жыл бұрын
Jeevithamorumannikoorengilumsathyamparayuka,,,,,,sthuthiyayirikkattefather
@margaretb3522
@margaretb3522 3 жыл бұрын
Priests like you only ....... we would like to continue with this sabha....God bless you abundantly
@wilsonjoseph4020
@wilsonjoseph4020 3 жыл бұрын
With all reverence to your priesthood I want to ask you , nobody heard you when Sr. Abhaya died 28 years ago and now after the court verdict also. But when you heard something unacceptable from a retreat preacher you are out with all malicious words as if waiting for a chance and not even considering the last 40 years of his public life as a catholic priest consoling and bringing back to life many (lacs of people) who were lost. I am a witness to it. If the attitude of some towards a sister was not good what is your attitude towards a brother priest ?
@jjk3240
@jjk3240 3 жыл бұрын
Hey come on, who is Naikam? He is nothing but someone like you or me. Just think. Why did he pull back his words on the claim by someone that she had a revelation.
@varghesepureparambil5516
@varghesepureparambil5516 Жыл бұрын
NAMMUDE. SABAEIL. ACHANMAREYUM. KANYASREKALEYUM. KALYANAM. KAZYPPIKANAM
@josekollamkudy2971
@josekollamkudy2971 2 жыл бұрын
അച്ചൊ അച്ചൻകഥയറിയാതെ ആട്ടം കാണുകയാണ് 'സി: അഭയയെ കൊന്നത് ആരാണ് എന്ന് അറിയാതെയാണ് ഈ പറയുന്നത് -അച്ചൻ പറയുന്നത് സത്യം അറിയാതെയാണ്‌
@jacobmundenchira9336
@jacobmundenchira9336 4 жыл бұрын
Very good അച്ചോ. വിശൃആസികൾ സംഘടിക്കാൻ തുടങ്ങിയല്ലോ. മേലുള്ളവർ ജീർണ്ണിച്ചിരിക്കയാണ്.
@sunnyzacharias7789
@sunnyzacharias7789 3 жыл бұрын
അടയ്ക്കാ രാജുവിനെ polygraph നും brain mapping നും വിധേയനാക്കണം
@prasadvarghees2082
@prasadvarghees2082 3 жыл бұрын
രാജുവിന്റെ സുന പോളിഗ്രാഫിനു വിദേയം ആക്കിയാൽ പോരെ
@rubypaul7402
@rubypaul7402 3 жыл бұрын
Acho🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@lijoandrews8824
@lijoandrews8824 2 жыл бұрын
ഒരു പാട് വാർത്തകൾ വരുണ്ട് അച്ഛൻ കാണുന്നില്ലാ
@rajuthottungal2003
@rajuthottungal2003 4 жыл бұрын
നിങ്ങളെപ്പോലുള്ള വൈദികർ ഇനിയും ഈ സഭയിൽ ഉണ്ട് എന്നുള്ളതിൽ അഭിമാനം കൊള്ളുന്നു
@joshithomas3040
@joshithomas3040 4 жыл бұрын
അഭയ കേസുമായി ബന്ധപ്പെട്ട് ,യു.ട്യൂബ് ചാനലിലുടെ പല പ്രമുഖ ധ്യാനഗുരുക്കന്മാരുടെയും, വൈദികരുടെയും വിഡിയെ റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുകയാണ്. എല്ലാ റിപ്പോർട്ടുകളിലും അഭയ കേസിൽ - കോടതിയെയും, അഭയയെയും അഭയയുടെ മരിച്ചു പോയ മാതാപിതക്കളെ വിമർശിക്കുന്നത് ഒരു ഞെട്ടലോടെ മാത്രമെ കാണാൻ സാധിക്കുന്നുള്ളൂ! പ്രതി ചേർക്കപ്പെട്ട്, ജയിലിൽ കഴിയുന്ന - ഫാ: കോട്ടൂരും, സി.സ്റ്റെഫി യും ഇവർക്ക് വിശുന്ധരും. ഇതിൽ നിന്ന് തികച്ചും വിഭിന്നമായി- സത്യസന്ധമായി - ചങ്കൂറ്റത്തോടെ അഭിപ്രായം പറഞ്ഞ ഫാ: ഡൊമിനിക് അച്ഛനെ സല്യൂട്ട് ചെയ്യുന്നു....
@dennisoman8375
@dennisoman8375 2 жыл бұрын
"Sister Abaya's death case ". Two poor innocent are jailed due to false witnesses of some professional lie witness. Any how truth will be revealed and the innocents will be freed.
@rincysunil4346
@rincysunil4346 3 жыл бұрын
ഇതിൽ ദൃക്സാക്ഷി ആണ് എന്ന് പറയുന്ന ആ മനുഷ്യന്റെ വാക്കുകൾ എല്ലാ ചാനലുകളിലും തന്നെ വന്നതാണല്ലോ...ആ മനുഷ്യൻ പറയുന്നത് കേട്ടാൽ തന്നെ സാധാരണ മനുഷ്യർക്കൊക്കെ മനസ്സിലാകും അത് കള്ളമാണെന്നു....എന്നിട്ടും....
@koshykoommen612
@koshykoommen612 4 жыл бұрын
You are speaking the truth. God bless you.
@dominicsavio2684
@dominicsavio2684 4 жыл бұрын
28 കൊല്ലം സഭാധികാരികൾ കുഴിച്ചുമൂടിയ കൊലപാതകം കർത്താവ് വെളിച്ചത്തു കൊണ്ടുവന്നു. ശിക്ഷിക്കപ്പെടേണ്ടവർ ഇനിയുമുണ്ട്. പാപത്തിന്റെ ശമ്പളം മരണമാണെന്ന സുവിശേഷ വചനം സഭയിലെ സമർപ്പിതർ മറക്കുന്നു. പിടിക്കപ്പെടുമ്പോൾ രക്ഷപ്പെടുന്നു. തെളിവ് നശിപ്പിക്കുന്നു..... അഭയയുടെ ആത്മാവിന് ദൈവം നീതി നടത്തിക്കൊടുത്തപ്പോൾ എല്ലാവനും ഹാലിളകി. ആരും പ്രതീക്ഷിച്ചില്ല 28 കൊല്ലങ്ങൾക്കുശേഷം ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന്. ഇതൊക്കെ ദൈവം മനുഷ്യന് കൊടുത്ത വിവേകവും ബുദ്ധിയും ഉപയോഗിച്ചാൽ മനസ്സിലാകും. വ്യഭിചാരികളായ സഭാധികാരികളെ താങ്ങുന്നവർക്കു ഇതൊക്കെ ദഹിക്കില്ല.
@geogypaul7909
@geogypaul7909 3 жыл бұрын
എത്ര വൈദീകർക്ക് ഉണ്ട് ബ്രഹ്മചര്യം ദാരിദ്ര്യം അനുസരണം ഓരോ വൈദികനും വിലയിരുത്തിയാൽ തിരുസഭ ഉണരുന്നത് കാണാം
@jeesvl7521
@jeesvl7521 11 ай бұрын
ധ്യാനഗുരുവിനു പണം കിട്ടിയാൽ മതി ,നല്ല മിടുക്കൻ super man
@georgept2927
@georgept2927 3 жыл бұрын
Dominik.acho.anannu.kristhuvinte.yadartha.preshithan.sr.abhayayude.aathmavu.daivathode..zathiyamtheliyuvan..yajikku nandsvam......
@bijoynjaliyath9853
@bijoynjaliyath9853 4 жыл бұрын
ബഹുമാനപ്പെട്ട അച്ചൻ പറഞ്ഞ ഇൗ ധ്യാന ഗുരുവിന്റെ Franko യെ കുറിച്ചും Sr. അഭയെ കുറിച്ചും ഉള്ള നിലപാടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെയധികം പുച്ഛം തോന്നുന്നു. മുൻപ് ആ അച്ഛനോട് ഉണ്ടായിരുന്ന എല്ലാ ബഹുമാനവും ഇല്ലാതായിരിക്കുന്നു. ഒരു ധ്യാനഗുരു ഇത്രയും അധംപതിക്കാൻ പാടില്ലായിരുന്നു. വിവേകം ഉണ്ടാകുവാനും യൂദാസിന്റെ ഗതി ആകത്തിരിക്കനും പ്രാർത്ഥിക്കാം.
@thecreater9390
@thecreater9390 4 жыл бұрын
ഉപ്പ കാരം ഇല്ലാത്ത ആയിക്കഴിഞ്ഞാൽ ഉപകാരമില്ലാത്ത ആയി കഴിഞ്ഞാൽ പിന്നെ അതിനെ എന്ത് ഉപയോഗത്തിന് കൊള്ളാം അതിനെ പുറത്തു കളഞ്ഞിട്ട് ആളുകൾക്ക് ചവിട്ടാൻ
@merlin3515
@merlin3515 4 жыл бұрын
CORRECT FRANKO PANAM OZHUKKIKKANUM
@abrahamvarghese8377
@abrahamvarghese8377 2 ай бұрын
This dhyanguru resembles fraud pastor in the film 'TRANCE"
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,4 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН