എനിക്ക് ശരീരത്തിൽ ഒരു വിധം സ്ഥലങ്ങളിൽ മുഴുവൻ വേദന ആയിരുന്നു, എത്രയോ വർഷങ്ങൾ ആയി തുടങ്ങിയിട്ട് കൂടുതൽ ആകുമ്പോൾ ഒന്ന് കാണിക്കും പിന്നെയും തുടങ്ങും ആർക്കും മനസ്സിൽ ആകില്ല അതിന്റ ബുദ്ധിമുട്ട് ഇപ്പോൾ എന്തായാലും ഞാൻ ഇന്നാള് മേഡത്തിന്റ വീഡിയോ കാണാൻ ഇടയായി പിറ്റേ ദിവസം മുതൽ ഞാൻ കുളിക്കുന്ന സമയത്ത് എണ്ണ മേഡം പറഞ്ഞ രീതിയിൽ തേച്ചിട്ട് കയ്കൊണ്ട് കൊട്ടി ഇന്നുവരെ ചെയ്തു പറയാൻ പറ്റാത്ത അത്ര മാറ്റം ഇനിയും പറ്റുന്ന അത്രയും ചെയ്യും ഒരുപാട് സന്തോഷം thank You മേഡം 🥰🙏👍❤️
@sreelekha91414 сағат бұрын
Off line class undo
@sobhanabhaskaran6474 сағат бұрын
ഗുഡ് മേഡം ♥️
@binduvelayi20745 сағат бұрын
നമസ്തേ മം 🙏
@aachitk65916 сағат бұрын
Back irunna kuttikal kshrapesunnuuu kaanunillllaaaa😅
@rosyjiji646 сағат бұрын
Madam ദേഹം മുഴുവൻ itching ആണ്. Remedy പറയുമോ????
@silviaanand69597 сағат бұрын
കാൽ മരവിപ്പിന് എന്തു ചെയ്യണം
@sheebam.r19437 сағат бұрын
പൊട്ടത്തരം എങ്കി നിങ്ങ ചെയ്യണ്ട
@ushamohanan27097 сағат бұрын
അൾസർ അസിഡിറ്റി ഇതിനുള്ള കുടി പറയണം
@sheebam.r19437 сағат бұрын
സത്യം ആണ്. ഞാൻ ഇന്നലെ ചെയ്ത്. ഗുണം കിട്ടി, tku
@sheebam.r19438 сағат бұрын
ഇന്നലെ ഞാൻ എണ്ണ ഇട്ടു മസ്സാജ് ചെയ്ത് കുളിച്ച്, നല്ല സുഖം തോന്നി, നന്നായി ഉറങ്ങി, കയ് വേദന കുറവുണ്ട്, ഇന്നും എണ്ണ തടവി കുളിക്കണം, കുളി ആസ്വദിച്ച് കുളിച്ച്. Thank u mam, ഈ കുട്ടിക്ക് നല്ലത് വരട്ടെ, പണ്ട് ഉളളവർ ചെയ്തിരുന്ന ഓരോ കാര്യങ്ങളും നല്ലത്. അവർ എണ്ണ. താളി ഒക്കെ തേച്ചു കുളത്തിൽ, ആറ്റിൽ ഒക്കെ നീന്തി തുടിച്ചു കുളിച്ച് സുഖം ആയി ജീവിച്ച്
@sindhusatheesh4611 сағат бұрын
Tnank u mam
@s.harikumar845311 сағат бұрын
ഈ ചാനൽ പരിചയപ്പെടുത്തിയത് തിരുവനന്തപുരത്തെ അഭിഭാഷക S.K.മിനി mam ആണ്.എന്തായാലും വളരെ നന്നായി.thanks dr.thanks mini mam
@leenab.m472811 сағат бұрын
Thank you ma'am❤
@minis.k943011 сағат бұрын
Dear Dr.Madam Kodi Kodi pranamam ❤💯/💯 Correct I tested it I have pain all over body , but tested it great improvement happened , Thanks Madam, Thanks Thanks Thanks
@marym277712 сағат бұрын
Migraine nu enthenkilum paranjutharamo
@joyamma386612 сағат бұрын
Yes
@stalinretnakumar521213 сағат бұрын
Is there any exercise for heart block. Can a person,undergone Angioplasty, do the exercise?
@ambikakumari53014 сағат бұрын
👍❤️
@princyt578615 сағат бұрын
❤❤❤❤❤
@mohammedali-hx9nv23 сағат бұрын
Thank you madam
@najuma765223 сағат бұрын
Madam gud information ❤❤❤
@geethaa1323Күн бұрын
Thank you Dr.. Please tell about periods time stomach ache .🙏
@valsammamullaickal1119Күн бұрын
🥰
@rajimolp.s9219Күн бұрын
ഇത് ഒരു അടിപൊളി video ആണല്ലോ very good information ma'am where is you hospital how can I connect you
@geethus-craftworldКүн бұрын
Sayattiga കാലി ലേക്കുള്ള വേദന ക്കു എന്ത് ചെയ്യണം
@leemajoy6345Күн бұрын
അൾസർ ഗ്യാസ് ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ? ഡോക്ടർ
@SujaMohanan-zp4odКүн бұрын
താങ്ക്യൂ മേടം മേടം പറഞ്ഞതുപോലെ ചെയ്തിട്ട് നല്ല വ്യത്യാസം ഉണ്ട് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🙏❤️❤️
@AsmaSinan-g9sКүн бұрын
Super❤❤❤❤
@AnshidMT-vk1cyКүн бұрын
Sooper❤
@remakrishna8712Күн бұрын
Leg perup any remady
@LeenusvlogКүн бұрын
Thank you doctor 🙏🏻
@adishadi4947Күн бұрын
തലയിലെ നീർക്കെട്ട് മാറാൻ
@jalajajalakendrashankar3074Күн бұрын
❤❤❤
@MES901Күн бұрын
ഉപ്പുറ്റി വേദന ക്ക് എന്ത് ചെയ്യണം മെൻസസ് സമയത്തുള്ള വയർ വേദനക്കും