Chuzhiyil Short Film l ചുഴിയിൽ l Direction Afsal Mikdad l Chentrappinni Higher Secondary School l

  Рет қаралды 3,692

PLUMS MEDIA ASIA

PLUMS MEDIA ASIA

Күн бұрын

ലഹരി ബോധവത്കരണ ചിത്രം
Hss ചെന്ത്രാപ്പിന്നിയിലെ പൂർവ വിദ്യാർത്ഥി അഫ്‌സൽ മിഖ് ദാദ് രചനയും സംവിധാനവും നിർവഹിച്ച് പൂർവ വിദ്യാർത്ഥികളും ഇപ്പോഴത്തെ വിദ്യാർത്ഥികളും അഭിനയിച്ച Short film
Production - KMPA
Asso. Director - Faisal Babu ,
Edit N Camera Aboo Huda
2nd Camera Unit - Rajesh Kazhimbram
Production Controller Fayas Saidu
Bgm Afsal Kenz
Special Thanks to Kiran Master, Naseer Madavana
Sadik Master Murithara
Special thanks to Kaippamangalam police team and Haluva theruvu friends
അഭിനേതാക്കൾ _
Ansarikka ansari
Afikkali chamakkala
Shajahan Kariyezhuth
Faisal PH
Rasheed Kaniyamkudi
Fauzan
Rayan
Saina
bilal
Afrin Sha

Пікірлер: 95
@haneefapk6782
@haneefapk6782 2 ай бұрын
സൂപ്പർ ❤❤❤❤❤
@anvarmohammedmohammed7253
@anvarmohammedmohammed7253 2 ай бұрын
നന്നായിട്ടുണ്ട്... ആശംസകൾ 👍🏻
@khadeejabiabbas7134
@khadeejabiabbas7134 2 ай бұрын
Good message
@salisoundmedia6397
@salisoundmedia6397 2 ай бұрын
Adipolii short filme nalla massage janagalk koduthu👍👍👍
@ashajaganthivasan998
@ashajaganthivasan998 2 ай бұрын
Very Good
@sadikdsigns8858
@sadikdsigns8858 2 ай бұрын
കൊള്ളാം നല്ലൊരു മെസ്സേജ്
@prakashgopalan9128
@prakashgopalan9128 2 ай бұрын
സൂപ്പർ 👌 മയക്കുമരുന്ന് മാഫിയക്കെതിരെ ഉള്ള നല്ല വീഡിയോ കാണണം എല്ലാവരും 👍👌 എല്ലാവരും നന്നായി അഭിനയിച്ചു 👍👌
@sulfimadar7725
@sulfimadar7725 2 ай бұрын
കൊള്ളാം അൻസാരിക്ക ❤️
@auto__doctor
@auto__doctor 2 ай бұрын
വളരെ നന്നായിട്ടുണ്ട്... അധികം വലിച്ചു നീട്ടാതെ നല്ലരീതിയിൽ അവധരിപ്പിച്ചു..... അഭിനയിച്ച എല്ലാവരും ഒന്നിലൊന്നു മെച്ചം ❤️
@SHAMEEROWNMEDIA
@SHAMEEROWNMEDIA 2 ай бұрын
ഇന്നത്തെ സമൂഹത്തിന് ആവശ്യമായത് വീഡിയോയിലൂടെ കൈമാറി അഭിനന്ദനങ്ങൾ 🎉
@sujaividhyasagaran6712
@sujaividhyasagaran6712 2 ай бұрын
Very nice,good message, Congratulations 🎊 👏 💐
@plumsmedia_asia
@plumsmedia_asia 2 ай бұрын
Thank you very much
@jamal-qf4hs
@jamal-qf4hs 2 ай бұрын
നല്ല സന്ദേശം . എല്ലാകുട്ടികളും ചിന്തിക്കുക
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@soundofsilence2403
@soundofsilence2403 2 ай бұрын
A time warranted movie , which exposes the on-camera story of drug trafficking and drug abuse. Hats off to the the director and actors of the movie.
@aseefpurakkulam2852
@aseefpurakkulam2852 2 ай бұрын
Super
@kabeerrayamarakkarveettil7111
@kabeerrayamarakkarveettil7111 2 ай бұрын
അഭിനന്ദനങ്ങൾ❤
@plumsmedia_asia
@plumsmedia_asia 2 ай бұрын
thanks
@shameerchinju2379
@shameerchinju2379 2 ай бұрын
അടിപൊളി നന്നായി
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@hameedvkm2123
@hameedvkm2123 2 ай бұрын
👍👍👌
@mohiyudeen100
@mohiyudeen100 2 ай бұрын
ചുഴിയിൽ..... പേരിൽ തന്നെയുണ്ട് മദ്യവും മയക്കുമരുന്നുകളും മനുഷ്യരെ കൊണ്ട് എത്തിക്കുന്ന ദുരന്തങ്ങളുടെ ആഴവും പരപ്പും. ചുഴിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സഹോദരൻ അഫ്സൽ മിക്ദാദ് ആണ്. ജീവസ്സുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാവരും ഏറെ പ്രിയപ്പെട്ടവരാണ്. കാലം ആവശ്യപ്പെടുന്ന സന്ദേശം സമൂഹത്തിൽ എത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
@babukozhikkara128
@babukozhikkara128 2 ай бұрын
👍👍👍👍
@riyadkaipamangalam4556
@riyadkaipamangalam4556 2 ай бұрын
ലഹരി ജീവിതത്തെയും സർവ സന്തോഷങ്ങളെയും കെടുത്തിക്കളയുന്ന മഹാവിപത്താണ്. ഭൂമിയിൽ ജീവിച്ചുകൊണ്ടു തന്നെ സ്വർഗത്തിലേക്കുള്ള എളുപ്പ വഴികൾ തേടുകയാണ് നമ്മുടെ യുവതലമുറ. ആദ്യം ഒരു തമാശക്കായിരിക്കാം... പിന്നെ പതുക്കെ പതുക്കെ അത് ഒഴിച്ചു കൂടാനാവാത്ത ഒരു ബാധയായി മാ റുന്നു. സൗഹൃദത്തിൻ്റെ പൂമരങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ പലരും ലഹരി തന്നെ ജീവിതമാക്കുന്നു. അറിഞ്ഞോ അറിയാതെയോ ആരും വഴുതി വീഴാവുന്ന ലഹരിയുടെ വല.... ഒടുവിൽ ആളിപ്പടരുന്ന തീ നാളങ്ങൾ പോലെ ല ഹരി പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കും ഒടുക്കം കുടുംബങ്ങളിലേക്കും ഒരു വൻ വിപത്തായി കടന്നു വരികയാണ്. തടുക്കുവാനുള്ള സമയം വൈകിയോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു! ആധുനിക യുവ സമൂഹത്തിൻ്റെ ഇത്തരം ചലന ങ്ങൾ ഏറെ ദുഃഖകരവും നിരാശജനകവുമാണ്... ലഹരിക്കെതിരായ ഏറ്റവും ഫലപ്രദമായ മാർഗം അതിന്റെ വിപത്തിനെക്കുറിച്ചുള്ള ബോധവൽക്ക രണമാണ് അത് ഭംഗിയായി നിർവഹിച്ച ആഫിക്ക് അലി, ഷെമീർ & ടീമിനും എൻ്റെ അഭിനന്ദനങ്ങൾ❤️❤️❤️
@Rasilanavas
@Rasilanavas 2 ай бұрын
അഫിക്ക് അലി നനായി അഭിനയിച്ചു 🎉
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@jabbarabdu4385
@jabbarabdu4385 2 ай бұрын
ഈ ഒരു ഷോർട്ട് ഫിലിം കൊണ്ട് സമൂഹത്തിനും വളർന്നു വരുന്ന നമ്മുടെ പുതു തലമുറക്കും, നമ്മുടെ മക്കൾക്കും വലിയൊരു സന്ദേശം ആണ് നിങ്ങൾ നൽകിയിരിജ്‌കുന്നത്. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വീശിഷ്യാ പ്രിയപ്പെട്ട സഹോദരൻ അഫ്സൽ മിക്ദാദിനും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു ❤️
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback ❤❤❤
@PRASEETHAVP-y7p
@PRASEETHAVP-y7p 2 ай бұрын
Super ❤ ഇപ്പോഴത്തെ കുട്ടികളുടെ അവസ്ഥ ആരുപറഞ്ഞാലും മനസ്സിലാക്കാത്ത , എല്ലാ അച്ഛനമ്മമാരും കണ്ടിരിക്കേണ്ട ഒരു ഷോർട്ട് ഫിലിം സൂപ്പർ ആയിട്ടുണ്ട്. കാണുന്നവർ ഈ മെസ്സേജ് എല്ലാവരിലേക്കും എത്തിക്കുക. കണ്ടപ്പോൾ മനസ്സിൽ ഒരു സങ്കടം നിൽക്കുന്ന പോലെ.
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback ❤
@ahamedvahid6622
@ahamedvahid6622 2 ай бұрын
Super👍👍🌹
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@rayyanahamed8937
@rayyanahamed8937 2 ай бұрын
I'm Also lucky to have a part of this short film❤️🥰
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
❤❤❤
@noushadneighbour9074
@noushadneighbour9074 2 ай бұрын
അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും അഭിനന്ദങ്ങൾ അറിയിക്കുന്നു....❤❤
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@hafizcreations6474
@hafizcreations6474 2 ай бұрын
നല്ല സന്ദേശം അഭിനയിച്ചവർ എല്ലാവരും നന്നായി ചെയ്തു അവസാനം കണ്ണ് നിറഞ്ഞു. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@maheendrank.v3972
@maheendrank.v3972 2 ай бұрын
നല്ല സന്ദേശം
@SinanSidhik
@SinanSidhik 2 ай бұрын
Fouzan😮‍💨❤️‍🔥
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
❤❤❤
@tnajayakumar6024
@tnajayakumar6024 2 ай бұрын
ഞങ്ങളുടെ പൂർവ്വ വിദ്യാർഥിയായ അഫ്സൽ സംവിധാനം നിർവഹിച്ച മയക്കു മരുന്നിനെതിരെ യുവ സമൂഹത്തിന് നല്ല അവബോധം നൽകുന്ന ചുഴിയിൽ എന്ന ഈ ഷോർട് ഫിലിം കഴിഞ്ഞ വർഷം ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾ ക്കുമായി പ്രദർശിപ്പിച്ചപ്പോൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.സ്കൂളിലെ മിടുക്കരും മിടുക്കികളുമായ ഒരു പാട് കുട്ടികൾ ഇതിൽ നന്നായി അഭിനയിച്ചിരിക്കുന്നു.... ഇതിന്റെ എല്ലാ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ... തീർച്ചയായും എല്ലാവരും കണ്ടിരിക്കണം പ്രോത്സാഹിപ്പിക്കണം....
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@plumsmedia_asia
@plumsmedia_asia 2 ай бұрын
Thanks, Ajayakumar Master ❤
@hakeemkujimuhammad
@hakeemkujimuhammad 2 ай бұрын
എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചു പ്രത്യേകിച്ച് അഫിക്കലി ചാമക്കാലയുടെ അഭിനയം...... കണ്ണുനിറച്ചു കളഞ്ഞു.... ആശംസകൾ
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@manafmanaf8410
@manafmanaf8410 2 ай бұрын
ഒരു രക്ഷയില്ല അഫിക്ക് ചാമക്കാലയുടെ അഭിനയം.. ഉയരങ്ങളിലേക്ക് എത്തട്ടെ... ഗുഡ് മെസ്സേജ്.. അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.. നമ്മുടെ വളർന്നു വരുന്ന തലമുറ ഇത് കണ്ട് തെറ്റിൽ നിന്ന് തെന്നി മാറി പോകാൻ ഈ ഫിലിം ഒരു കാരണമാകട്ടെ...❤
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@shameerka5529
@shameerka5529 2 ай бұрын
❤❤🤝✨
@FabinaNoordeen-k9z
@FabinaNoordeen-k9z 2 ай бұрын
👏🤝
@shajahanpk8659
@shajahanpk8659 2 ай бұрын
വളരെ നല്ല ഒരു സന്ദേശം,,,, മികവുറ്റ അഭിനയം,,,, നന്നായിട്ടുണ്ട്,,,,❤🎉
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@shimaanil238
@shimaanil238 2 ай бұрын
നല്ലൊരു msg ആണ്
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@rajunarayanan5610
@rajunarayanan5610 2 ай бұрын
👍very good
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@ARtalk6353
@ARtalk6353 2 ай бұрын
ഈ കാലഘട്ടത്തിന് അനുയോജ്യമായ നല്ലൊരു മെസ്സേജ് ആണ് ഇതിലൂടെ പങ്കുവെക്കുന്നത് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@shamsukader8396
@shamsukader8396 2 ай бұрын
നല്ല ആശയം നല്ല അവതരണം അണിയറ പ്രവർത്തകരക്ക് അഭിനന്ദനങ്ങൾ
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
@babukkababukka1639
@babukkababukka1639 2 ай бұрын
കണ്ടു നല്ല വേശം നല്ല അഭിനയം നല്ല സന്ദേശം ' എല്ലാ അണിയറ ശില്പികൾക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ. ഉയരങ്ങൾ കിഴടക്കണം. നന്ദി ബാബു
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@faheemkochu6916
@faheemkochu6916 2 ай бұрын
Good
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@hakeemkujimuhammad
@hakeemkujimuhammad 2 ай бұрын
ഗുഡ് മെസ്സേജ് എല്ലാവരുംനിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.... അണിയറ പ്രവർത്തകർക്ക് ആശംസകൾ
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@shahulpanikkaveettil
@shahulpanikkaveettil 2 ай бұрын
നല്ല സന്ദേശം
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@LiveMediaTube
@LiveMediaTube 2 ай бұрын
Good message ❤❤❤
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@subeerka
@subeerka 2 ай бұрын
ഈ ഒരു നല്ലപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും അഭിനന്ദങ്ങൾ . ലളിതമായ രീതിയിൽ മനസ്സിലാകും വിധം അവതരിപ്പിക്കാൻ കഴിഞ്ഞു. ഈ ശ്രമം ഫലം കാണട്ടെ!
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@dr.ahammadkabeermusliyarma1624
@dr.ahammadkabeermusliyarma1624 2 ай бұрын
വളരെ നല്ല സന്ദേശമാണ് ഇതിലൂടെ നൽകിയത്. പല രക്ഷിതാക്കൾക്കും അവരുടെ മക്കൾ സുരക്ഷിതരാണെന്ന ഒരു ധാരണ യാണ്.. അത് തിരുത്തി കൊടുക്കാൻ ഈ കൊച്ചു വീഡിയോ യിലൂടെ സാധിച്ചു.. തന്റെ മകനെതിരെ പിതാവ് തന്നെ നിയമ പാലകരെ സമീപ്പിക്കുന്നത് ഒരു നല്ല പിതാവിന്റെ ലക്ഷമാണ്. അദ്ദേഹത്തിന് വേണമെങ്കിൽ അത് രഹസ്യമാക്കി വെക്കാമായിരുന്നു. പക്ഷെ തന്റെ മകനെ പോലെ ഒരുപാട് കുട്ടികളെ പിന്നീട് ഈ ദുരന്തം പിടിക്കൂടും എന്ന ബോധമാവാം അദേഹത്തിനെ അതിനു പ്രേരിപ്പിച്ചത്.. അഭിനയിച്ച എല്ലാ കഥപ്പാത്രങ്ങൾക്കും അഭിനന്ദനങ്ങൾ ഡോ അഹമ്മദ് കബീർ മുസ്‌ലിയാർ മതിലകം
@hafizcreations6474
@hafizcreations6474 2 ай бұрын
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@plumsmedia_asia
@plumsmedia_asia 2 ай бұрын
thanks
@niyasnichu7835
@niyasnichu7835 2 ай бұрын
അടിപൊളി 👍👍👍👍👍👍👍
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@jamalkhalid8796
@jamalkhalid8796 2 ай бұрын
നന്നായിട്ടുണ്ട്
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@achuzsdudeop5358
@achuzsdudeop5358 2 ай бұрын
Fouzaaaaaaaannnnnn 🔥🔥🔥🔥
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
❤❤❤
@mohdyoosuf
@mohdyoosuf 2 ай бұрын
congrats...
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@ashrafthoonery
@ashrafthoonery 2 ай бұрын
All the wishes and prayers 🌹
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Thanks for your feedback.. ❤
@plumsmedia_asia
@plumsmedia_asia 2 ай бұрын
thanks dear Thoonery
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
I'm lucky to have a part of this short film ❤
@rayyanahamed8937
@rayyanahamed8937 2 ай бұрын
Me too❤
@pkmsaleem
@pkmsaleem Ай бұрын
ആശംസകൾ 💐💐💐
@kunjankunjolcreatives6783
@kunjankunjolcreatives6783 2 ай бұрын
🎉🎉🎉
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
❤❤❤
@faisalsframesvlog7841
@faisalsframesvlog7841 2 ай бұрын
Superb ❤❤❤
@plumsmedia_asia
@plumsmedia_asia 2 ай бұрын
So much
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 293 М.
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 726 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
THERU | Episode 1 | Malayalam webseries | Anush krishna mohan | Kalindhy krishna
26:09
Pravasiyude Puthran  |    Short Film
28:56
teamkossarakollii
Рет қаралды 676 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 114 МЛН