Flight നടുങ്ങി ലോകം
3:04
Пікірлер
@കമ്മ്യൂണിസ്റ്പന്നി
@കമ്മ്യൂണിസ്റ്പന്നി 14 сағат бұрын
ഇവർ വസവന് വേണ്ടി പണി ചെയ്യുന്നവർ ആണ്. വസവന്റെ സപ്പോർട്ട് ഉണ്ട് ഇവർക്ക്.
@djbgees
@djbgees 14 сағат бұрын
ദയവായി സമൂഹത്തിന് യാതൊരു നല്ല സന്ദേശവും നൽകാത്ത ഇത്തരത്തിലുള്ള വാർത്തകൾ പുനരാവിഷ്കരിച്ചു youtube വരുമാനം ഉണ്ടാക്കാനുള്ള ഒറ്റ ലക്ഷ്യത്തിൽ പ്രസിദ്ധീകരിക്കാതിരിക്കുക. ഇത് നിങ്ങളുടെ title മാത്രം കണ്ട് കേൾക്കാതെ യാണ് coment ഇട്ടിട്ടുള്ളത്.
@ArumughanArumughansathyamukthi
@ArumughanArumughansathyamukthi 14 сағат бұрын
കേരള രാജ്യത്ത് മനുഷ്യാ വകാശം നരഭലിയ്ക്കാന്നു -----
@Sindhnair
@Sindhnair 15 сағат бұрын
അവൾ ഫ്രോഡ് വേശി
@SANTHILAL1
@SANTHILAL1 15 сағат бұрын
യഥാർത്ഥ മുതലാളിക്കു മകൾ ഇല്ലാത്തത് കൊണ്ട് സഹോദരന്റെ മകൾക്കു കിട്ടിയാ ആസ്തി. രവി നല്ല മനുഷ്യൻ. സുവീന്ദ്രൻ മനുഷ്യത്വം ഇല്ലാത്തവൻ
@jamespc8285
@jamespc8285 15 сағат бұрын
ഒരു പുതിയ കേരളം ഉണ്ടാകണം. ഇപ്പോൾ ഭ്രാന്താലയമാണ്..
@barathank9636
@barathank9636 15 сағат бұрын
Koti suniye sughippichillengil Kannur il party karayum.Urappe.
@musiclovers8135
@musiclovers8135 15 сағат бұрын
ഷെറിൻ എന്ന കൊലപാതകിയെ മന്ത്രി മുൻകൈയെടുത്തു പുറത്ത് വിടുന്നു, വീണ്ടും ഒരാളെ കൂടി മന്ത്രി ക്ക് രക്ഷപെടുത്തേണ്ടിവരും
@musiclovers8135
@musiclovers8135 15 сағат бұрын
നമുക്ക് വകഫ് നിയമം വേകം നടപ്പാകം
@FjgFgjh-o6e
@FjgFgjh-o6e 15 сағат бұрын
ഭക്ഷണം. കൊടുക്കരുത്.പിന്നെ.എന്താ
@nagarajans36
@nagarajans36 15 сағат бұрын
CBI ED NIA SFIO ENFORCEMENT ഇങ്ങനെ കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി ഇവരെ പോലെയുള്ളവർ മാത്യൂ കുഴൽനാടൻ ശതിശൻ എല്ലാവരും തല തല്ലി നിലവിളിച്ചിട്ട് ഒന്നും സംഭവീക്കാൻ പോകുന്നില്ല അവസാനം പവനായി ശവമായി
@ChithraM-wt1ke
@ChithraM-wt1ke 15 сағат бұрын
പാവം കുഞ്ഞു 😢
@AlAridh-q3r
@AlAridh-q3r 15 сағат бұрын
സ്വന്തം മക്കൾക്കു വേണ്ടി കരയുണ് പിണറായി നിങ്ങളുടെ മനസു പോലെയാ എല്ലാഅച്ഛൻ, അമ്മമാരുടെയു വിഷമം മുഴുവൻ ജനങ്ങൾളു ആഗ്രഹം ഒന്നും തന്ന 😂
@UbaidUae-u5o
@UbaidUae-u5o 16 сағат бұрын
അദ്ദേഹത്തിന്റെ സംസാരം അച്ചടി മെഷീനിൽ നിന്ന് വരുന്നതുപോലെ
@sunithaanil8435
@sunithaanil8435 16 сағат бұрын
Sreethuvene alla konnathu sreethutnte kunjeneya vartha sradhechu vayekku
@sunithaanil8435
@sunithaanil8435 16 сағат бұрын
Kurachu patteni kedakatte. Thanne kazhekkum.avan
@LakshmananMv-i2u
@LakshmananMv-i2u 16 сағат бұрын
ഈ വർഷം ഖത്തറിലും യുഎഇയിലും യുദ്ധം നടക്കും ഈ പ്രശ്നം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്.
@Laila-c9e4c
@Laila-c9e4c 16 сағат бұрын
വേണ്ടായിരുന്നെങ്കിൽ കുഞ്ഞിനെ ആൾ താമസമുള്ള ഒരു വീടിൻ്റെ മുൻപിലെങ്കിലും കൊണ്ട് വിട്ടാൽ മതിയാരുന്നു.എത്ര അമ്മമാർ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു .ഇത്രയും കൊടും ക്രൂരത ചെയ്ത ഒരു അമ്മയും അമ്മാവനും ചിന്തിക്കാൻ പോലും കഴിയുന്നില്ല😢😢😢.
@lifendiaries2577
@lifendiaries2577 15 сағат бұрын
@@Laila-c9e4c കുട്ടികൾ ഇല്ലാത്ത കപ്പിൾസ്, എല്ലാവരും, ഏതെങ്കിലും ഒരു കുട്ടിയെ വളർത്താൻ റെഡി ആയി ഇരിക്കുന്നവർ ആണെന്നാണോ പറയുന്നത്. ഇതാര് പറഞ്ഞു? അങ്ങനെ ഉള്ളവർക്കു ദത്തു എടുക്കാൻ, നിയമപരമായി വഴികൾ ഉണ്ട്. അതിനു പകരം, വല്ല വീടിന്റേം മുന്നിൽ കുട്ടികളെ ഉപേക്ഷിച്ചു പോകാൻ പറയാൻ തോന്നുന്ന മെന്റാലിറ്റി 👎🏼. ഈ കുട്ടികളെയും കൊണ്ട്, ആ പാവം വീട്ടുകാർ, പോലീസ് സ്റ്റേഷൻ ലേക്ക് ഓടണോ. What a bull shit. 😡
@ramachandranar3004
@ramachandranar3004 16 сағат бұрын
കേരളത്തിൽ അക്രമാസക്തരായ വൈറസ് പെരുകുന്നു. ഭ്രാന്താലയങൾ കൂട്ടണം.
@jobinsj4895
@jobinsj4895 16 сағат бұрын
കൊച്ചിൻ്റെ അപ്പനെ കുടുക്കാൻ ചെയ്തതാണോ
@welkinmedia4813
@welkinmedia4813 16 сағат бұрын
എന്റമ്മോ രാഹുൽ 🥰🥰🥰🥰🥰
@satidevi8260
@satidevi8260 16 сағат бұрын
Sathi Nambiar Manushan Andaa ithra krooranmaravunnathu
@SurendranMbb
@SurendranMbb 16 сағат бұрын
Eye,,nareya,,,thukkanam
@dhanaasree.g.s2.d930
@dhanaasree.g.s2.d930 16 сағат бұрын
Body കിട്ടിയപ്പോ അമ്മയുടെ മുഖത്തെ നിസ്സംഗ ഭാവം ശ്രദ്ധിക്കണം
@Rajamohanan6896
@Rajamohanan6896 16 сағат бұрын
Defenceless innocent child 😢😢😢
@Justbereal1227
@Justbereal1227 17 сағат бұрын
Kunjungal kke ethireyulla crimes orikkalum bahumanapetta kodathi kanakkil edukanam...vidhesha ranjagalil ithupole amma cheythal she will never see light of day ..ithu kerala malle enthum nadakum
@raadhamenont8760
@raadhamenont8760 17 сағат бұрын
Marichal mathy ennu thonnunnu
@sukumaribabu6960
@sukumaribabu6960 17 сағат бұрын
കൊന്നിട്ടല്ല കിണറ്റിൽ ഇട്ടതു. ഇന്നലെ ഡോക്ടർ ചെക്കപ്പ് കഴിഞ്ഞു പറഞ്ഞത് ശ്വാസകോസത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചത് എന്ന്. ജീവനോടെ അവൾ എടുത്തു ഇട്ടതാണ്. ഭർത്താവിനെ കുടുക്കാൻ ആയിരിക്കും. അമ്മാവൻ എങ്ങനെ ഇതിൽ വന്നു. അവനു ഇവിടെ എന്താണ് റോൾ.
@majidraja8945
@majidraja8945 17 сағат бұрын
Ith kaanunna modi😮😮
@SajiSasidharannair
@SajiSasidharannair 17 сағат бұрын
Communism alle pinariyasam thulayatte onnum nadakkilla😢
@rajank5355
@rajank5355 17 сағат бұрын
അമ്മാവൻ കുറ്റം ഏറ്റെടുത്തതാണോ
@vntimes5560
@vntimes5560 17 сағат бұрын
നല്ല സുന്ദരന്മാരാ പുരുഷന്മാരുമായി പെലയാടാ സ്ത്രീക തൻ്റെ കുട്ടിക കൊല്ലും.
@SajiSasidharannair
@SajiSasidharannair 17 сағат бұрын
Communist 😂
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 17 сағат бұрын
ഹാമാസിന്റെ, മൂഞ്ചിക്കോ, സംഘി ചാനലെ, കള്ളതരം പറയാൻ മാത്രം ഉള്ള വർഗീയ ചാനൽ
@AnjRoshan
@AnjRoshan 17 сағат бұрын
Evan marku fight parappikan ariyamoo 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@jayachandran50narayanapill2
@jayachandran50narayanapill2 17 сағат бұрын
പിന്നെ വലിയ കാര്യമായിപ്പോയി
@AbdussalamKK-dr2fj
@AbdussalamKK-dr2fj 18 сағат бұрын
ഇങ്ങനെയുള്ള സ്ത്രീകൾ അനവധിയുണ്ട് പോലീസിന് പണി ഉണ്ടാക്കാൻ
@RiniLinson
@RiniLinson 18 сағат бұрын
പുരോഗതിയുണ്ട് പുരോഗതിയുണ്ട് കേരളത്തിന് നല്ല പുരോഗതിയുണ്ട് .. വെറൈറ്റി കൊലപാതകങ്ങൾ നടത്തുന്ന കാര്യത്തിൽ പുരോഗതിയുണ് .. മനസ്സു മരവിച്ചുപോവുന്ന വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നതും കാണുന്നതും .. നമ്മുടെ നിയമമൊക്കെ പണ്ടേ മാറ്റേണ്ട സമയം കഴിഞ്ഞു 😢😢😢
@nishingeorge4909
@nishingeorge4909 18 сағат бұрын
ഇതിൽ ആൺ കുട്ടി മാത്രമാണോ കുറ്റക്കാരൻ. അവനെ റിമാൻഡ് ചെയ്തു. പെണ്ണും ഒരു പോലെ കുറ്റക്കറിയല്ലേ. Pocso നിയമം ഇത് പോലെ വെറു കൃത്യം കാണിക്കുന്നത് ശരിയാണോ. അവസാനം ജനിച്ച കുട്ടി തന്തയില്ലാത്ത കുട്ടിയായി വളരും.ജീവനാംശം മാത്രം കിട്ടിയിട്ട് എന്ത് കാര്യം. ഇതിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അവളെ അവഗണിച്ചു എന്നല്ലേ അനുമാനിക്കാൻ. അതെന്താ ആരും പറയാത്തത്. ആൺ കുട്ടിക്ക് തീർച്ചയായും ജാമ്യം നൽകേണ്ടിയിരുന്നു. ജനിച്ച കുട്ടിയുടെ മാനം സമീക്ഷിക്കണ്ടേ.പറ്റിയത് പറ്റി. പോക്സോ കേസിൽ ആൺ പെൺ വെറുകൃത്യം സ്പഷ്ടം
@ajigeorge7381
@ajigeorge7381 19 сағат бұрын
Katar alla Qatar malayalam padikku
@shameerali7441
@shameerali7441 19 сағат бұрын
ഇന്ന് പതിനാറായതുകൊണ്ട് നാളെ പതിനേഴ്, നല്ല നായർ തറവാടും കൂടെയായാൽ പിന്നെ കുഴപ്പമില്ല
@stroolar2342
@stroolar2342 19 сағат бұрын
മാഹാകാര്യമാണ് ചെയ്തത് കേരളാ പോലീസിന് സ്വർണ്ണകിരീടം വെച്ച് കൊടുക്ക്
@anithaudayan4623
@anithaudayan4623 19 сағат бұрын
Saico alla patteye erenchi kollanam
@ChandranLP-b3m
@ChandranLP-b3m 20 сағат бұрын
💪💪💪💪💪💪💪⭐⭐⭐🌟💯💯💯💯💯💯💯💯💯💯
@kingstarkellur
@kingstarkellur 21 сағат бұрын
🙄🙄🙄😢😢😢njan nilkkunna saudhiarabia niyamam aanu nammude nattilum nadappil varuthendathu 🙄akramngal ellam thane illathaavum 🙄
@مفروشاتنهايةكلباء
@مفروشاتنهايةكلباء 22 сағат бұрын
കോപ്പൻ താനല്ലേ പറഞ്ഞത് അവരെ തനിക്ക് അറിയാമെന്ന് എന്തേ തനിക്ക് കാട്ടിക്കൊടുത്തു കൂടെ ഇനി താൻ തന്നെയാണോ ഇതിന് പിന്നിൽ
@مفروشاتنهايةكلباء
@مفروشاتنهايةكلباء 22 сағат бұрын
നൂറു ശതമാനവും വിശ്വാസ യോഗ്യമല്ലയെന്ന് തോന്നുന്നു ടീച്ചറേ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉള്ളത് പോലെ
@YamBro
@YamBro 23 сағат бұрын
Ok
@SiyadSinger
@SiyadSinger 23 сағат бұрын
PATTINIYANO PRASNAM ????