കുറ്റവാസന നമ്മിൽ തലപൊക്കുമ്പോൾ നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ആരുടെ കണ്ണുവേണമെങ്കിലും നമുക്ക് കെട്ടാൻ സാധിച്ചേക്കാം. പക്ഷേ ദൈവത്തിൻ്റെ കണ്ണുകളെ മറക്കാൻ നമുക്ക് സാധിക്കില്ല.ഇന്നല്ലെങ്കിൽ നാളെ നാം പിടിക്കപ്പെടും. പലിശ സഹിതം ശിക്ഷ അനുഭവിക്കേണ്ടതായും വരും.