Пікірлер
@AnasAnasanu-y2s
@AnasAnasanu-y2s 9 сағат бұрын
👍❤️
@samyo24
@samyo24 13 сағат бұрын
must say, great job ! there is always a special appreciation when you do job differently, something different from other ! This is unique... Kudos, well done. keep it up.
@user-yt1qh7ur7r
@user-yt1qh7ur7r Күн бұрын
Ithil thekkini nokunna njan😢
@jannathilehoori5977
@jannathilehoori5977 Күн бұрын
Njgale naad❤
@safeenaslivingworld1904
@safeenaslivingworld1904 Күн бұрын
Video👍
@krishnadasnair6339
@krishnadasnair6339 2 күн бұрын
പാലക്കാട് മലമ്പുഴ ആനക്കല്‍ 😮
@abigailabi9356
@abigailabi9356 2 күн бұрын
ഈ സിനിമ തിയറ്ററിൽ വരുമോ അടിപൊളി മൂവി ആണ്
@Donlee-jq9cc
@Donlee-jq9cc 2 күн бұрын
Sooryaputhran movie location video cheyyyuo
@mfayasnp
@mfayasnp 5 күн бұрын
കഴിഞ്ഞ ചൊവ്വാഴ്ച അവിടെ പോയിരുന്നു
@PriyeshKp-pw3vu
@PriyeshKp-pw3vu 5 күн бұрын
Sreejith evide poyi athra kalamayi kanditte.oru replay tharumo
@sreejithzvlog
@sreejithzvlog 5 күн бұрын
Yes bro..njn oru african yatrayil aayirunu. Poi vannu..vannpozhekum backpain aayi restilanu
@PriyeshKp-pw3vu
@PriyeshKp-pw3vu 5 күн бұрын
@@sreejithzvlog eppo kuravundo.african kazhchal idamo.
@sreejithzvlog
@sreejithzvlog 5 күн бұрын
@PriyeshKp-pw3vu idam
@ANATOMY832
@ANATOMY832 8 күн бұрын
ഒരു കടംകഥ പോലെ movie ലൊക്കേഷൻ ഒന്ന് പറയാമോ?
@harigovind7330
@harigovind7330 8 күн бұрын
Abbas- sadique
@jobypm1646
@jobypm1646 8 күн бұрын
Court muzhavan njan padicha school aanu thrissir
@user-jl9uy5nx5d
@user-jl9uy5nx5d 8 күн бұрын
പെരിങ്ങോട്ടുകര ദേവ സിനിമാസ് സൂപ്പർ തിയറ്റർ പെരിങ്ങോട്ടുകര ദേവ സിനിമാസ് കിടിലം തിയേറ്റർ പെരിങ്ങോട്ടുകര ദേവ സിനിമാസ് അടിപൊളി തിയേറ്റർ🎬🎥🍿
@jesnan4636
@jesnan4636 9 күн бұрын
😢😢😢
@user-mahjar123
@user-mahjar123 9 күн бұрын
Innale kandu ee padam..
@user-ku5vh3rb9b
@user-ku5vh3rb9b 9 күн бұрын
Ente hridayathil pathinja 2 cinema il onne
@vijayakumar.ppalliprath5954
@vijayakumar.ppalliprath5954 9 күн бұрын
ശ്രിജിത്തിൻ്റെ അവതരണം നന്നായിട്ടുണ്ട് .... പക്ഷെ സിനിമ ഡയലോഗ് അധികം പറയരുത്.....പിന്നെ സിനിമ രംഗങ്ങൾ കുടുതൽ കാണിക്കാൻ ശ്രമിക്കുക
@sajesh.ssajesh2357
@sajesh.ssajesh2357 10 күн бұрын
നിഷ മോട്ടോർ ഡ്രൈവിങ് സ്കൂളിന്റെ ബസ് ആണ് KLE 8085
@raghavanchaithanya9542
@raghavanchaithanya9542 11 күн бұрын
Adhimanoharam
@raghavanchaithanya9542
@raghavanchaithanya9542 11 күн бұрын
Adhimanoharam
@raghavanchaithanya9542
@raghavanchaithanya9542 12 күн бұрын
Sreejithzinuhai
@sreejiths9150
@sreejiths9150 12 күн бұрын
👍🏻👍🏻👍🏻
@ABHIRAMAm-hv6ws
@ABHIRAMAm-hv6ws 12 күн бұрын
🎉🎉
@b_brozcreationz
@b_brozcreationz 12 күн бұрын
🙌💯 പണ്ട് തൊട്ടേ അറിയാം ഇത് ഞങ്ങടെ കോട്ടയമാ.. തൊട്ട് അടുത്താ മാന്നാനം എന്ന സ്ഥലവും പള്ളിയും... ഞാൻ ജനിച്ച വർഷം തന്ന പടത്തിന്റെ റിലീസ് 1995
@shebinbacker7273
@shebinbacker7273 13 күн бұрын
Appo friends
@magnessadailyincomefromhom8431
@magnessadailyincomefromhom8431 14 күн бұрын
ചേട്ടാ. പട്ടണത്തിൽ ഭൂതം മൂവി ലൊക്കേഷൻ ചെയ്യണേ. മറക്കല്ലേ
@user-rz5hg6fz5z
@user-rz5hg6fz5z 14 күн бұрын
Sreejith ipol undo kannan kitunila movie location video idu itheham jiveechu irpudo
@soumyak.a567
@soumyak.a567 14 күн бұрын
Ithokke evdeya enn ariyanulla nalla aagraham indayirunnu...ippo santhosham orupad ithokke Kaanan pattiyallo..Ella videos um eduthirynn kaanuva ippo..thanks bro
@jithinunni5816
@jithinunni5816 15 күн бұрын
@Narrator842
@Narrator842 15 күн бұрын
Bro Kasargod anno house??
@ragesh9561
@ragesh9561 15 күн бұрын
പൂച്ചയെ എന്തിനാ കാണിക്കുന്നെ
@Rahul-iu7jl
@Rahul-iu7jl 16 күн бұрын
സൂപ്പർ
@kannanvt6078
@kannanvt6078 17 күн бұрын
നന്ദി ഞാൻ തൃശൂർ: ചിന്തിക്കാറുണ്ട്. ഈ കൊട്ടാരത്തെ പറ്റി... സ്ഥലം ഇപ്പോൾ കൺഫോം ആയി....💛👌👌💫
@sugeshkumar9937
@sugeshkumar9937 18 күн бұрын
ഇത് തക്കല ആണ് 👍👍👍
@bijogeojose7209
@bijogeojose7209 18 күн бұрын
super
@RafeekCk-tk1zz
@RafeekCk-tk1zz 19 күн бұрын
ഇത് പാലക്കാട്‌ എവിടെയാണ്. ഒറ്റപ്പാലത്താണോ.
@sarathb5553
@sarathb5553 19 күн бұрын
Super
@nairmohandas6538
@nairmohandas6538 19 күн бұрын
Parli ye kurichu oru video cheyyumo.njan padichathu Parli High school il aanu
@anilkumar.c.smenon9144
@anilkumar.c.smenon9144 19 күн бұрын
Thaanokke ippozhaano ithinte location kandethiyathu.
@sreejithzvlog
@sreejithzvlog 19 күн бұрын
@@anilkumar.c.smenon9144 ഇത് രണ്ടുവർഷം മുമ്പ് ഇട്ട വീഡിയോ ആണ്..ഇതിൻറെ ലൊക്കേഷൻ കണ്ടെത്താൻ പാടില്ല എന്നില്ലല്ലോ
@anilkumar.c.smenon9144
@anilkumar.c.smenon9144 19 күн бұрын
@@sreejithzvlog 👍
@nandhinipb4009
@nandhinipb4009 19 күн бұрын
Chetta ethu hit padam aa kalathu allalooo 😊 annu ethu pottiyille.... But epo theatre experience cheyyan agrahikyunnu 😊😊
@nandhinipb4009
@nandhinipb4009 19 күн бұрын
Chetta old tamil movies nde veedukal, locations ellam kanikooo especially roja😊
@gokulsunil4024
@gokulsunil4024 20 күн бұрын
Sanju voice ❤
@rasinsasidharan5564
@rasinsasidharan5564 20 күн бұрын
അന്തിക്കാട് എടുത്തിട്ടുണ്ടല്ലോ കുറെ സീൻ
@AjeeshKR-zb6pt
@AjeeshKR-zb6pt 20 күн бұрын
വായിൽ സ്വർണ കരണ്ടിയുമായി ജനിച്ച ബാബു സേട്ട് ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു ഒരറ്റത്ത് തേങ്ങ ഇടൽ തുടർന്നാൽ അത് അവസാനിക്കുമ്പോൾ തുടങ്ങിയ സ്ഥലത്ത് വീണ്ടും തേങ്ങ ഇടാൻ സമയമാകുo അത്രക്കും വിസ്തരമായ തേങ്ങും പറമ്പ് കൊച്ചിരാജാവിന് വരെ പൈസ കൊടുത്ത കുടുംബം ബൈക്ക് കാർ ഇതൊക്കെ ആദ്യം വരുന്നത് തന്നെ ബാബു സേട്ടിന്റെ കുടുംബത്തിൽ ബാബു സേട്ടിന്റെ അന്നത്തെ കാർ ബെൻസ് ♥️♥️20 വയസ് തികയുന്നതിന് മുന്നേ 8 ലക്ഷം രൂപ മുടക്കി പിടിച്ച പടം ചെമ്മീൻ ♥️♥️♥️ പടം സൂപ്പർ ഹിറ്റ്‌ ബoബർ ഹിറ്റ്‌ ♥️♥️♥️ പതിമടങ് ലാഭം കിട്ടി ബാബു സാറിന് 👏👏👏 അന്ന് കൊച്ചി തീയ്റ്റർ ഭരിച്ചിരുന്നുന്നത് ഷേണായിമാർ തനിക്കും വേണം സ്വന്തമായി ഒരു തീയ്റ്റർ അങ്ങനെ ബാബു സാർ കൊച്ചിയിൽ കവിത തീയ്റ്റർ പണി കഴിപ്പിച്ചു റീലിസ് പടം ബാബു സേട്ട് നിർമിച്ച രണ്ടാമത്തെ പടം ഏഴു രാത്രികൾ പടം എട്ടുനിലയിൽ പൊട്ടി 😒😒😒ആദ്യ ഭാര്യയിൽ കുഞ്ഞുണ്ടായില്ല ഭാര്യയുടെ വിട്ട് മാറാത്ത അസുഖവും സെട്ടിനെ വേദനിപ്പിച്ചു ഭാര്യ മരണമടഞ്ഞു രണ്ടാമത്തെ വിവാഹം ഊട്ടിയിൽ നിന്നും ഊട്ടിയിൽ 35 സെന്റ് സ്ഥലം വാങ്ങി അതിൽ ഭാര്യയുടെ പേരിൽ വല്യൊരു മാളിക പണിതു ഒരു കുഞ്ഞുണ്ടായി ഫർഹാൻ വീടിന് ഫർഹാൻ മൻസിൽ എന്ന് പേരുമിട്ടു 🤌🤌 രണ്ടാം വിവാഹം ഡൈവോഴ്‌സ് ആയി 😒😒 മൂന്നാമത്തെ പടം അസ്ഥി 8 നിലയിൽ പൊട്ടി 😒😒 സ്ഥലങ്ങൾ ഓരോന്നായി വിറ്റു കടങ്ങൾ കേറി കേറി പോയി ബെൻസ് വിറ്റു ഒടുവിൽ കവിത തിയറ്ററും വിറ്റു ആരുമറിയാതെ പാലാരിവട്ടം നേഴ്സിംഗ് ഹോമിൽ കുറച്ച് നാൾ കിടന്ന് പലതരാം അസുഖങ്ങൾ വന്നു ഒറ്റമുറി വാടക വീടിൽ കഴിഞ്ഞ് കൂടി അവസാനം അനുജൻ എക്ബാൽ സേട്ട് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി 2005 നവംബർ 25 ന് ബാബു സേട്ട് നമ്മളെയൊക്കെ വിട്ട് പോയി,, 🌹🌹🌹🙏🙏🙏 ചെമ്മീൻ ഡെയറേറ്റ് ചെയ്ത രാമു കാര്യട്ട് മരിച്ചപ്പോൾ ന്യൂസ്‌ പേപ്പറിൽ ഫ്രണ്ട് പേജിൽ തന്നെ മുഴുനീള വാർത്ത ആയപ്പോൾ ചെമ്മീൻ സ്‌ക്രീനിൽ വരുവാനും അതിന് രാമുവിനെ കൈപിടിച്ചു കൊണ്ടുവരികയും ചെയ്ത ബാബു സേട്ട് ♥️♥️ബാബു സേട്ട് മരിച്ചപ്പോൾ ന്യൂസ്‌ പേപ്പറിൽ ഒരു 2 വരിയിൽ മാത്രം ഒതുങ്ങി രാജാവായി ജീവിച്ചപ്പോൾ ഉണ്ടായിരിന്ന കൂട്ടുകാർ ആരും തിരിഞ്ഞ് നോക്കിയില്ലെന്നതും മറ്റൊരു സത്യം 🙏🙏🙏🙏
@AjeeshKR-zb6pt
@AjeeshKR-zb6pt 20 күн бұрын
നമ്മുടെയൊക്കെ പണ്ട് ചെറുപ്പത്തിൽ വീട്ടിൽ ഈ സിനിമ ടീവി യിൽ വന്നാൽ അച്ഛനും അമ്മയും വീട്ടിലെ മുതിർന്നവരൊക്കെ ഈ സിനിമ കാണുമ്പോൾ അവരെ ചിരിച്ചുകൊണ്ട് കളിയാക്കിയവർ ആയിരിക്കും ഈ നമ്മൾ ഈ അവാർഡ് സിനിമ കണ്ടോണ്ടിരിക്കാൻ ഇങ്ങൾക്ക് വേറെ പണിയൊന്നുമില്ലേയെന്ന് ചിലപ്പോൾ നമ്മൾ അവരോട് പറഞ്ഞിരിക്കാം വർഷങ്ങൾ കഴിഞ്ഞു അന്ന് കളിയാക്കിയവർ ഇന്ന് കല്യാണം കഴിഞ്ഞ് കുട്ടികൾ ആയി ചിലർക്ക് 20 ന് മുകളിൽ പ്രായവും അയവരായിരിക്കും നമ്മൾ പിന്നീട് യൂറ്ട്യൂബിൽ നിന്ന് ഈ സിനിമയുടെ വിശേഷവും അതിന് ശേഷം ഒട്ടും ഓടിച് കളയാതെ വളരെ എൻജോയ് ചെയ്ത് കാണുന്ന പടവും ഒരു പക്ഷെ ചെമ്മീൻ ആയിരിക്കാം ♥️♥️♥️♥️ കാലമേ നി എന്നിൽ വരുത്തിയ മാറ്റം 🙏🙏🙏🙏
@nandhinipb4009
@nandhinipb4009 20 күн бұрын
Tamil old movies nde locations kanikooo especially roja 😊😊😊😊😊 plsss plsssssss
@sammi567
@sammi567 20 күн бұрын
Aniyatti praav movie ivide shoot cheyditunddo
@Ramki_raj_
@Ramki_raj_ 20 күн бұрын
Kindly share me your insta id
@rashi123rashi
@rashi123rashi 21 күн бұрын
എൻ്റെ നാട് 😊
@Inspector_Balram.
@Inspector_Balram. 21 күн бұрын
കണ്ടതിൽ ഒരുപാടൊരുപാട് സന്തോഷം ഞാൻ 90's ആണെങ്കിലും പഴയ കാലം ഒരുപാട് ഇഷ്ടമാണ് പഴയ സിനിമകളും ആ കാലവും ആ സ്ഥലം ഇപ്പോൾ എങ്ങനെയുണ്ട് എന്നൊക്കെ അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് ഇങ്ങനെയൊരു ചാനൽ ആ ആഗ്രഹം സഫലീകരിച്ചു Thanks bro go ahead